Unnikulam News

Unnikulam News നമ്മുടെ സമീപ പ്രദേശങ്ങളിലെ വാർത്തകൾ UNNIKULAM NEWS
WHATSAPP ഗ്രൂപ്പ് വഴി ലഭിക്കാൻ
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ട്രക്ക് അപകടം; എകരൂൽ സ്വദേശി യു.എ.ഇയിൽ മരിച്ചുഉണ്ണികുളം: അടുത്ത മാസം അവധിക്ക് നാട്ടിൽ വരാനിരിക്കെ യു.എ.ഇയിലെ റാക് സ്റ്റീ...
27/08/2024

ട്രക്ക് അപകടം; എകരൂൽ സ്വദേശി യു.എ.ഇയിൽ മരിച്ചു

ഉണ്ണികുളം: അടുത്ത മാസം അവധിക്ക് നാട്ടിൽ വരാനിരിക്കെ യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഉണ്ണികുളം എകരൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകൻ അതുൽ (27) ആണ് മരിച്ചത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
▫️▪️▫️▪️▫️▪️▫️▪️
> *ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....
https://chat.whatsapp.com/DMMBj22MFskKiSfHiSP7WF.
▫️▪️▫️▪️▫️▪️▫️▪️▫️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

ജില്ലാതല തദ്ദേശ അദാലത്ത്; സെപ്തംബര്‍ 6,7 തിയ്യതികളിൽകോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതിക...
23/08/2024

ജില്ലാതല തദ്ദേശ അദാലത്ത്; സെപ്തംബര്‍ 6,7 തിയ്യതികളിൽ

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് 2024 സെപ്തംബര്‍ 06, 07 തിയ്യതികളിൽ നടക്കും. ജില്ലാതല അദാലത്ത് സെപ്തംബര്‍ 06-നും കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ അദാലത്ത് സെപ്തംബര്‍ 07- നും മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ (കണ്ടംകുളം ജൂബിലി ഹാള്‍) വെച്ച് നടക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അദാലത്തില്‍ പങ്കെടുക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്‍കിയതും എന്നാല്‍ സമയ പരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാത്ത പൊതുജനങ്ങളുടെ പരാതികള്‍, നിവേദനങ്ങള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുക.

ബില്‍ഡിംഗ് പെര്‍മിറ്റ്, ക്ലംപ്ലീഷന്‍, ക്രമവത്ക്കരണം, വ്യാപാര, വാണിജ്യ വ്യവസായ സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്‌ട്രേഷന്‍ , നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വ്വഹണം, സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍, മാലിന്യ സംസ്‌ക്കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാം.

ലൈഫ് പുതിയ അപേക്ഷകള്‍, അതിദാരിദ്രം പുതിയ അപേക്ഷകള്‍, ജീവനക്കാരുടെ സര്‍വ്വീസ് വിഷയങ്ങള്‍ എന്നിവ പരിഗണിക്കില്ല. പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദാലത്തിന്റെ അഞ്ചുദിവസം മുമ്പ് വരെ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാം. adalat.lsgkerala.gov.in അദാലത്ത് നടക്കുന്ന ദിവസം നേരിട്ട് പരാതി നല്‍കാന്‍ സൗകര്യമുണ്ടാകും.
▫️▪️▫️▪️▫️▪️▫️▪️
> *ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....
https://chat.whatsapp.com/DMMBj22MFskKiSfHiSP7WF.
▫️▪️▫️▪️▫️▪️▫️▪️▫️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

13/08/2024

പരസ്യം ചെയ്യാം

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി*Unnikulam News*  *Published on 14 Jul  2024*കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദ...
14/07/2024

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

*Unnikulam News*
*Published on 14 Jul 2024*

കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും (ഓറഞ്ച് അലേർട്ട്) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല..
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/KOF8rO7PLuW18zeCXS7M7j
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

സ്‌കൂട്ടറിൽ സഞ്ചരിക്കവെ തോട്ടിലേക്ക് വീണ് മധ്യവയസ്‌കൻ മരിച്ചുUnnikulam NewsPublished on 13 Jul  2024നന്മണ്ട: കരിയാത്തൻ ക...
13/07/2024

സ്‌കൂട്ടറിൽ സഞ്ചരിക്കവെ തോട്ടിലേക്ക് വീണ് മധ്യവയസ്‌കൻ മരിച്ചു

Unnikulam News
Published on 13 Jul 2024

നന്മണ്ട: കരിയാത്തൻ കാവിൽ മുൻ അധ്യാപകനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. എളേറ്റിൽ വട്ടോളി തറോൽ സ്വദേശി പുലിവലത്തിൽ പരേതനായ അബൂബക്കർ മുസ്‌ലിയാരുടെ മകൻ പി.വി മുഹമ്മദ് (56) ആണ് മരിച്ചത്. കിനാലൂരിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ദീർഘകാലം തലശ്ശേരിയിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.

സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഇന്നലെ മഴയത്ത് നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞാവാം ഇദ്ദേഹം മരിച്ചതെന്നാണ് കരുതുന്നത്. മഴ നനയാതിരിക്കാൻ കോട്ടും തലയിൽ ഹെൽമറ്റും ധരിച്ച നിലയിലാണ് രാവിലെ പത്ത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല.എന്താണ് സംഭവിച്ചത് എന്നോ മരിച്ചത് ആരാണെന്നോ ആളുകൾക്ക് മനസ്സിലായിരുന്നില്ല. വിശദമായ പരിശോധനയിൽ തോട്ടിൽ തന്നെ മറ്റൊരു ഭാഗത്ത് സ്കൂട്ടറും കണ്ടെത്തി. ഇതോടെയാണ് അപകട മരണമായിരിക്കാം എന്ന സംശയം ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിനാലൂരിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

പിന്നാലെ മൃതദേഹം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കേട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/KOF8rO7PLuW18zeCXS7M7j
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

യൂണിവേഴ്സിറ്റി അംഗീകൃത പാരാമെഡിക്കൽ കോഴ്സുകളു മായി മഹാരാജാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ  സയൻസ് ബാലുശ്ശേരി.കഴിഞ്ഞ 11...
06/07/2024

യൂണിവേഴ്സിറ്റി അംഗീകൃത പാരാമെഡിക്കൽ കോഴ്സുകളു മായി മഹാരാജാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബാലുശ്ശേരി.

കഴിഞ്ഞ 11 വർഷമായി കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹോദര സ്ഥാപന മായ മഹാരാജാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ ആയ

👉 B.Voc -MLT (-Degree)
👉 DMLT (2 year)
👉 B.VOC.NURSING CARE
MANAGEMENT (Degree)
👉 PHARMACY Asst -1year
👉 HOSPITAL
ADMINISTRATION -1year
👉 MONTESSORI TTC - 1year
👉 D.VOC. NURSING CARE

കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. യൂണിവേഴ്സിറ്റി അംഗീകൃത കോഴ്സുകൾ നൽകുന്നു എന്നതും പഠിച്ചിറങ്ങുന്ന വിദ്യാർഥി കൾക്ക് ജോലി ലഭിക്കുന്നു എന്നതും മഹാരാജാസിനെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

B.Voc കോഴ്സുകളെ ഡിഗ്രി കോഴ്സു കൾ ആയി അംഗീകരിച്ചത് B.Voc കോഴ്സുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. B.Voc കോഴ്സുകൾ പ്രകടിക്കൽ ഓറിയൻ്റഡ് ആയതിനാൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് പ്രാകടിക്കൽ സ്കിൽ ലഭിക്കുന്നു എന്നത് ആരോഗ്യ മേഖലയിൽ ഇത്തരം വിദ്യാർഥികൾക്ക് തൊഴിൽ സാധ്യത വർധിപ്പിക്കുന്നു .
▶️ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബ് സൗകര്യം
▶️പരിചയസമ്പന്നരായ അധ്യാപകർ
▶️കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളിൽ പരിശീലനത്തിനുള്ള സൗകര്യം
▶️സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
▶️വിപുലമായ ലൈബ്രറി സൗകര്യം
▶️അഡ്മിഷൻ പെൺകുട്ടികൾക്ക് മാത്രം

Admission started...

Maharajas institute of medical science
jaya building
Near LIC Office
Post office road,
Balussery.
9400444999
6282522844

https://instagram.com/maharajas_institute?igshid=ZDdkNTZiNTM=

▫️▫️▫️▫️▫️▫️▫️▫️▫️▫️

വള്ളിയോത്ത് അങ്ങാടിക്കടുത്ത് ജപ്തിചെയ്ത കെട്ടിടം മാലിന്യം നിറഞ്ഞനിലയിൽഎകരൂൽ : ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് ...
04/07/2024

വള്ളിയോത്ത് അങ്ങാടിക്കടുത്ത് ജപ്തിചെയ്ത കെട്ടിടം മാലിന്യം നിറഞ്ഞനിലയിൽ

എകരൂൽ : ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ വള്ളിയോത്ത് അങ്ങാടിക്കടുത്ത് ബാങ്ക് ജപ്തിചെയ്ത കെട്ടിടത്തിൽ കാടും മാലിന്യവും നിറഞ്ഞതോടെ പരിസരവാസികളും സ്ഥാപനയുടമകളും പകർച്ചവ്യാധിഭീഷണിയിലായി. കൊതുക്, തെരുവുനായകൾ, ഇഴജന്തുക്കൾ എന്നിവയുടെ ശല്യവും രൂക്ഷമാവുന്നു. മാസങ്ങൾക്കുമുൻപ്‌ ബാങ്ക് ജപ്തിചെയ്ത വീടും അതിനോടുചേർന്നുള്ള ആയുർവേദാശുപത്രിക്കെട്ടിടവുമാണ് നശിക്കുന്നത്. ആരോഗ്യവകുപ്പധികൃതരോ ബാങ്കധികൃതരോ മാലിന്യപ്രശ്നത്തിനെതിരേ ഉടനെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.
(മാതൃഭൂമി വാർത്ത)
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/KOF8rO7PLuW18zeCXS7M7j
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

*കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം  സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലിലേക്ക് ഇടിച്ചു അപകടം; നിരവധി പേര്‍ക്ക് പരിക്ക്**Unni...
03/07/2024

*കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലിലേക്ക് ഇടിച്ചു അപകടം; നിരവധി പേര്‍ക്ക് പരിക്ക്*

*Unnikulam News*
*Published on 03 Jul 2024*

ബാലുശ്ശേരി - കോഴിക്കോട് റൂട്ടില്‍ കാക്കൂര്‍ പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് വീട്ടുവളപ്പിലെ മതിലിലേക്ക് ഇടിച്ചു അപകടം. കുറുമ്പൊയില്‍ - ബാലുശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന ഇതിഹാദ് ചാനല്‍-2 ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടത്. ഒരു സ്ത്രീയടക്കം നിരവധി പേര്‍ക്ക് പരിക്ക് പറ്റി. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയാണ് അപകടം. കാക്കൂകുഴിയില്‍ അയിഷ മന്‍സില്‍ അബൂബക്കൂറിന്റെ വീടിന്റെ മതിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെങ്ങ്, മാവ് എന്നിവ മുറിഞ്ഞ് വീണു. മുറിഞ്ഞ മരം തൊട്ടടുത്ത കടയുടെ മുകളിലേക്കാണ് പതിച്ചത്.
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/JSQcUydzLU23S5KPFIEhu1
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

WhatsApp Group Invite

പ്ലസ് ടു കഴിഞ്ഞു ഇനി എന്ത് എടുക്കും എന്ന കൺഫ്യൂഷനിൽ ആണോ?  എങ്കിൽ ഇനി വിഷമിക്കേണ്ട  ഏത് കോഴ്സിനും ഇന്ത്യയിൽ ഒരേ ഒരു സൊല്യ...
19/04/2024

പ്ലസ് ടു കഴിഞ്ഞു ഇനി എന്ത് എടുക്കും എന്ന കൺഫ്യൂഷനിൽ ആണോ? എങ്കിൽ ഇനി വിഷമിക്കേണ്ട ഏത് കോഴ്സിനും ഇന്ത്യയിൽ ഒരേ ഒരു സൊല്യൂഷൻ.... UNIDOS EDU HUB

*ഞങ്ങളുടെ പ്രത്യേകത*
--------------------------------------------
പ്രൈവറ്റ് ലിമിറ്റഡ് കമ്പനി , ⁠കമ്പനി മാനേജ്‌മെന്റിന് 15 വർഷത്തെ പ്രവർത്തി പരിചയം., പ്രശസ്ഥമായ കോളേജുകളിൽ മാത്രം അഡ്മിഷൻ നൽകുന്നു , *ഞങ്ങൾ വഴി അഡ്മിഷൻ എടുക്കുന്നവർക്ക് സ്‌കോളർഷിപ്പ് നൽകുന്നു, നഴ്സിംഗ് പഠനത്തിന് പെൺകുട്ടികൾക്ക് 3 ലക്ഷം വരെ സ്‌കോളർഷിപ്പ്* , ⁠നഴ്സിംഗ് പഠനത്തിന് ശേഷം 100 ശതമാനം ജോലിയും , വിദേശ ജോലിക്കുള്ള IELTS , OET , GERMAN ഭാഷ പഠിപ്പിക്കുന്നു, *എൻട്രൻസ് എഴുതുവാൻ പറ്റാത്തവർക്കും അഡ്മിഷൻ*

*Dial : 6282829394, 9049052525, 6235561080*

[email protected]
www.unidoseduhub.com

*പെയിന്റിംഗ് ജോലിക്കിടെ യുവാവ് കോണിയിൽ നിന്ന് വീണ് മരിച്ചു.**Unnikulam News*  *Published on 17 February 2023*നരിക്കുനി: ...
17/02/2024

*പെയിന്റിംഗ് ജോലിക്കിടെ യുവാവ് കോണിയിൽ നിന്ന് വീണ് മരിച്ചു.*

*Unnikulam News*
*Published on 17 February 2023*

നരിക്കുനി: പെയിന്റിംഗ് ജോലിക്കിടെ യുവാവ് കോണിയിൽ നിന്ന് വീണ് മരിച്ചു. കൊടോളി പുത്തരി പിലാക്കിൽ ഹുസൈന്റെ മകൻ ബാസിത് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പാലങ്ങാട് വെച്ച് പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/LddHVaHM4RR0bb1LGL4yCy
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

എകരൂൽ വാഴയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു, മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് എകരൂൽ ജുമാമസ്ജിദിൽ.Unnikulam NewsPu...
10/12/2023

എകരൂൽ വാഴയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു, മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് എകരൂൽ ജുമാമസ്ജിദിൽ.

Unnikulam News
Published on 11 December 2023

എകരൂൽ: വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല സെക്രട്ടറിയും മത,സാമൂഹ്യ , രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വാഴയിൽ ഇബ്രാഹിം ഹാജി (73) അന്തരിച്ചു.
പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മറ്റി പ്രസിഡണ്ട്, ഉപദേശക സമിതി ചെയർമാൻ, ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, എകരൂൽ മഹല്ല് കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ (റിട്ട. അധ്യാപിക, പി.ടി.എം.യു.പി സ്കൂൾ പള്ളിയോത്ത്). മക്കൾ: ഷിംന, ഷഹന, ഡോ. ജവാബുല്ല. മരുമക്കൾ: മുഹമ്മദ് ആരാമ്പ്രം ( ഹോട്ടൽ ഓപ്പൽ, കോഴിക്കോട്), ഇഖ്ബാൽ (മാർക്കോണി), ഡോ. ആയിഷ ലിംസി. സഹോദരങ്ങൾ: വാഴയിൽ മൊയ്തീൻകോയ ഹാജി, അബൂബക്കർ ഹാജി, പാത്തുമ്മ മണാരം വീട്ടിൽ, നഫീസ, സൈനബ വട്ടപ്പൊയിൽ, പരേതരായ വാഴയിൽ മൂസ ഹാജി, ഖദീജ കിഴക്കെവീട്ടിൽ, ആസ്യ. മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് എകരൂൽ ജുമാമസ്ജിദിൽ.
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/GZXTXzq1BT83dvhUxQYHJI
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

എകരൂൽ വാഴയിൽ ഇബ്രാഹിം ഹാജി അന്തരിച്ചുUnnikulam News Published on 10 December 2023എകരൂൽ: വ്യാപാരി വ്യവസായി ഏകോപനസമിതി എക...
10/12/2023

എകരൂൽ വാഴയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു

Unnikulam News
Published on 10 December 2023

എകരൂൽ: വ്യാപാരി വ്യവസായി ഏകോപനസമിതി എകരൂല്‍ യൂനിറ്റ് മുൻ പ്രസിഡണ്ടും ജില്ല സെക്രട്ടറിയുമായ വാഴയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/GZXTXzq1BT83dvhUxQYHJI
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

WhatsApp Group Invite

DUL DULEARTH MOVERS
07/11/2023

DUL DUL
EARTH MOVERS

ഉണ്ണികുളം പഞ്ചായത്ത് അധികൃതരുടെ അറിവിലേക്ക്, ഈ ഓപ്പൺ ജിം നല്ല ആശയം തന്നെ, പക്ഷേ ഇതിൽ ഒരു കിണർ ഉള്ള കാര്യം നാട്ടുകാർക്ക് ...
03/11/2023

ഉണ്ണികുളം പഞ്ചായത്ത് അധികൃതരുടെ അറിവിലേക്ക്, ഈ ഓപ്പൺ ജിം നല്ല ആശയം തന്നെ, പക്ഷേ ഇതിൽ ഒരു കിണർ ഉള്ള കാര്യം നാട്ടുകാർക്ക് അറിവുണ്ടവാൻ സാധ്യത ഇല്ല, ഈ ചെറിയൊരു തകര കൊണ്ട് മറച്ചു വച്ചത് കൊണ്ട് വലിയ സുരക്ഷ ലഭിക്കില്ല, ഈ ബിൽഡിംഗിൽ കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ വരുന്നത് ആണ്, കുട്ടികൾ ഓടിച്ചാടി കളിക്കുമ്പോൾ അപകടം ഉണ്ടാകുവാനുള്ള സാധ്യത കൂടുതൽ ആണ്. അതുകൊണ്ട് വേണ്ട സുരക്ഷ ഒരുക്കിയാൽ നല്ലതാണ്...

അഭിപ്രായം സാമൂഹിക മാധ്യമത്തിൽ നിന്നും ലഭിച്ചത്.

ദുബായിൽ  വച്ച് നിര്യാതനായ വള്ളിയോത്ത് കാരക്കണ്ടി അബ്ദുൽ സലീമിന്റെ മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 7 മണിക്ക് വള്ളിയോത്ത് ...
10/10/2023

ദുബായിൽ വച്ച് നിര്യാതനായ വള്ളിയോത്ത് കാരക്കണ്ടി അബ്ദുൽ സലീമിന്റെ മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 7 മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ

Unnikulam News
Published on 10 October 2023

എകരൂൽ: കഴിഞ്ഞ ദിവസം ദുബായിൽ വച്ച് നിര്യാതനായ എകരൂൽ വള്ളിയോത്ത് കാരക്കണ്ടി അബ്ദുൽ സലീം എന്നവരുടെ മൃതദേഹം നാളെ (11-10-2023) പുലർച്ചെ 3.20ന് കോഴിക്കോട് എത്തുമെന്നും മയ്യിത്ത് നിസ്‌കാരം രാവിലെ 7 മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/IrIF2aJS7D28FeemLdHTbF
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

WhatsApp Group Invite

*ROYAL HOSPITAL EKAROOL*♦️♦️♦️♦️♦️♦️♦️♦️♦️*ശുഭദിനം*🌻*18.9.23 തിങ്കൾ ചികിത്സാ വിഭാഗങ്ങളും ഡോക്ടേർസും*--------------------...
18/09/2023

*ROYAL HOSPITAL EKAROOL*

♦️♦️♦️♦️♦️♦️♦️♦️♦️
*ശുഭദിനം*🌻

*18.9.23 തിങ്കൾ ചികിത്സാ വിഭാഗങ്ങളും ഡോക്ടേർസും*

-----------------------------------------------
*ജനറൽ വിഭാഗം*

*ഡോ.കെ. എം. മുഹമ്മദ് കുട്ടി*

*8 am - 12 pm*

*5 pm - 8 pm*

*ഡോ.ഹരിശങ്കർ*

*24 മണിക്കൂർ*
-----------------------------------------------

*ഇ എൻ ടി വിഭാഗം*

*ഡോ. മുഹമ്മദ്‌ ബഷീർ*

*11 am 1:00 pm*
-----------------------------------------------
*ശിശുരോഗ വിഭാഗം*

*ഡോ. ജെസ്ലിൻ അലി*

*3:30 pm - 6 pm*
-------------------------------------------
*എല്ലുരോഗ വിഭാഗം*

*ഡോ.ഉനൈസ്*

*5 pm - 6 pm*

🔸🔸🔸🔸🔸🔸🔸
*ലാബ് ടെസ്റ്റ്*

*6:30 am - 10 pm*

*X- Ray*

*10 am - 10 pm*

🔸🔸🔸🔸🔸🔸🔸
*ലാബ് ഹോംകെയർ*

*7 am to 8 pm*

🔸🔸🔸🔸🔸🔸🔸
*24 മണിക്കൂർ*
*കാഷ്വാലിറ്റി ,ഫാർമസി*

🔹🔹🔹🔹🔹🔹🔹
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക:

📞 9526646501
📞 6235646501

ഹോസ്പിറ്റലിന്റെ ക്യാമ്പുകളും ഡോക്ടേഴ്സിന്റെ സമയവും അറിയുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...

WhatsApp Group Invite

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി; അധ്യയനം ഓൺലൈനിൽ മാത്രംUnnikulam News Published on 16 September 2...
16/09/2023

കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധി; അധ്യയനം ഓൺലൈനിൽ മാത്രം

Unnikulam News
Published on 16 September 2023

കോഴിക്കോട്: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടർ. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു.

സെപ്റ്റംബർ 18 മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുത്തരുതെന്ന് കലക്ടർ ഉത്തരവിട്ടു. ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പടെയുള്ളവക്ക് നിർദേശം ബാധകമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ് നടത്തണമെന്ന് കലക്ടർ നിർദേശിച്ചു.

അംഗനവാടികൾ, മദ്രസ്സകൾ എന്നിവിടങ്ങളിലും വിദ്യാർഥികൾ എത്തിച്ചേരേണ്ടതില്ല. പൊതുപരീക്ഷകൾ നിലവിൽ മാറ്റമില്ലാതെ തുടരുന്നതാണ്. ജില്ലയിലെ പരീക്ഷകൾ മാറ്റിവെക്കുന്നത് സംബന്ധിച്ച് സർക്കാർ നിർദേശം ലഭിക്കുന്ന മുറക്ക് നടപടികൾ സ്വീകരിക്കുന്നതാണെന്നും കലക്ടർ അറിയിച്ചു.
▫️▪️▫️▪️▫️▪️▫️▪️▫️▪️
*ഉണ്ണികുളത്തേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ, തൊഴിൽ, വിദ്യാഭ്യാസം, പഞ്ചായത്ത്/വില്ലേജ് തുടങ്ങിയ അറിയിപ്പുകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ Join ചെയ്യൂ.....*
https://chat.whatsapp.com/IrIF2aJS7D28FeemLdHTbF
▫️▪️▫️▪️▫️▪️▫️▪️▫️▪️
വാർത്തകൾക്കും പരസ്യങ്ങൾക്കും
http://wa.me/919526367575

ഗുരു വന്ദനം സംഘടിപ്പിച്ചു Unnikulam News: 05:09:2023കിനാലൂർ  ഈസ്റ്റ് (വാളന്നൂർ) ജി. എൽ. പി സ്‌കൂളിലെ അധ്യാപകനായിരുന്ന എം...
05/09/2023

ഗുരു വന്ദനം സംഘടിപ്പിച്ചു

Unnikulam News: 05:09:2023

കിനാലൂർ ഈസ്റ്റ് (വാളന്നൂർ) ജി. എൽ. പി സ്‌കൂളിലെ അധ്യാപകനായിരുന്ന എം.എം മദനി മാസ്റ്റർ എകരൂലിനെ പൂർവ്വ വിദ്യാർത്ഥികൾ വീട്ടിലെത്തി ആദരിച്ചു. 25/11/1965 ൽ മാനന്തവാടി പള്ളിക്കൽ ജി. എൽ. പി സ്കൂളിൽ അദ്ധ്യാപനം തുടങ്ങി. 1972ൽ കിനാലൂർ ഈസ്റ്റ്‌ ( വാളന്നൂർ ) ജി. എൽ. പി സ്കൂളിൽ സ്ഥലമാറ്റത്തിലൂടെ എത്തി അധ്യാപനം തുടർന്നു. വിദ്യാർത്ഥികളുടെ സർഗാത്മകത വളർത്താൻ ആകാശവാണി ബാല ലോകം, ശിശു ലോകം പരിപാടികളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. കുട്ടികളുടെ സർഗശേഷി വളരുന്നതോടൊപ്പം ഈ വിദ്യാലയവും ശ്രദ്ധേയമായി. 25 വർഷം പൂർത്തിയാവുന്ന വിദ്യാലയത്തിന്റെ ആദ്യ വാർഷികം മദനി മാസ്റ്റർ വന്നശേഷമാണ് നടത്തിയത്. അന്നുണ്ടായിരുന്ന 100 ഓളം വിദ്യാർത്ഥികൾക്കെല്ലാം പാട്ടും, കഥയും, കഥപ്രസംഗവും, കൊച്ചു നാടകവും സംഘ ഗാനങ്ങളും, ആംഗ്യപ്പാട്ടുകളും എഴുതി പഠിപ്പിച്ചു. വാർഷികാഘോഷത്തിനു നിറപ്പകിട്ടേകി. 32 വർഷത്തെ അദ്ധ്യാപനം സമർപ്പണമാക്കിയ മദനിമാസ്റ്റർ 1997ൽ വിരമിച്ചു. ഗുരു ശിഷ്യ പാരസ്പര്യത്തിന്റെ ഉദാത്തമായ ഉദാഹരണമായി വിരമിച്ചു 26 വർഷത്തിന് ശേഷം 81 ന്റെ നിറവിൽ പൂർവ്വ വിദ്യാർത്ഥികൾ വീട്ടിലെത്തിയാണ് ഗുരുവിനെ ആദരിച്ചത്. അധ്യാപനത്തിന് പുറമെ പ്രഭാഷകനും, കവിയും, ഗാനരചയിതാവും, പത്ര പ്രവർത്തകനുമായി പ്രവർത്തിച്ചു. ജീവ കാരുണ്യത്തെ ജീവിത സമർപ്പണമാക്കിയ മദനി മാസ്റ്റർ നേരിട്ടും മാധ്യമ ങ്ങളിലൂടെയും അവശത അനുഭവിക്കുന്നവരുടെ കദന കഥകൾ പുറത്ത് കൊണ്ടുവന്നു സുമനസ്സുകളുടെ സഹായം അവർക്ക് എത്തിക്കുന്നതിൽ മുന്നിട്ടിറങ്ങി.
ഗുരുവന്ദനം മൊകായി അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സിദ്ധീഖ് സ്കൈവേ അധ്യക്ഷനായി. അബ്ദുറഹിമാൻ എ പി സ്വാഗതം പറഞ്ഞു. വി ബഷീർ (VO കട്ടിപ്പാറ )ആദരിച്ചു. അബ്ബാസ് മാസ്റ്റർ (K. S. S. P.U. ഉണ്ണികുളം), ഹഖ് ഇയ്യാട് (കഥകൃത്ത്) അബ്ദുള്ള ഷാഫി ഈ സി, ബാബു കെ കെ, അബ്ദു സലീം എ പി, അബ്ദുൽ അസീസ് വി, മുഹമ്മദ്‌ കുട്ടി ഈ പി, അഷ്‌റഫ്‌ പി കെ,സലീം ഈ സി സംസാരിച്ചു.
▪️▪️▪️▪️▪️▪️▪️▪️▪️

Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇

https://chat.whatsapp.com/FTCPq03Wz8SJKXkLR7BPmX

Unnikulam News
https://wa.me/919526367575

Instagram
https://www.instagram.com/invites/contact/?i=1dhwt86igsi4r&utm_content=pasztic

Telegram
https://t.me/unnikulamnewses

Unnikulam News Facebook പേജ് ലൈക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തൂ....
👇👇👇

https://www.facebook.com/unnikulamnews/

*പൂനൂർ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായിരുന്ന ഉമ്മിണിക്കുന്നുമ്മൽ യു.കെഇമ്പിച്ചി കോയ മുസ്ലിയാർ അന്തരിച്ചു.*...
20/08/2023

*പൂനൂർ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായിരുന്ന ഉമ്മിണിക്കുന്നുമ്മൽ യു.കെഇമ്പിച്ചി കോയ മുസ്ലിയാർ അന്തരിച്ചു.*

Unnikulam News: 20:08:2023

പൂനൂർ: ദീർഘ കാലം പൂനൂർ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറിയായിരുന്ന ഉമ്മിണിക്കുന്നുമ്മൽ യു.കെഇമ്പിച്ചി കോയ മുസ്ലിയാർ (74) അന്തരിച്ചു. അര നൂറ്റാണ്ടോളം ഞാറാപ്പൊയിൽ ജുമാ മസ്ജിദിലും, ഉമ്മിണിക്കുന്നുമ്മൽ റഷീദുൽ ഇസ്ലാം മദ്രസ്സയിലും സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ - സഫിയ. മക്കൾ - സുഹറ, റൈഹാന,ഫായിസ, സൈദ, താഹിറ . മരുമക്കൾ സുബൈർ വള്ളിയാട്, അഷ്‌റഫ് ഓമശ്ശേരി, ഉസ്മാൻ പുതുപ്പാടി, ലത്തീഫ് കൊടുവള്ളി. സഹോദരങ്ങൾ - പി.സി.അഹമ്മദ് കുട്ടി, പി.സി.അബ്ദുറഹിമാൻ , ആമിന ,സുബൈദ, മൈമൂന. മയ്യത്ത് നിസ്‌കാരം ഇന്ന് (20/08/2023) വൈകുന്നേരം 4.30 ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും
▪️▪️▪️▪️▪️▪️▪️▪️▪️

Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇

https://chat.whatsapp.com/HPZDUNJqLkfDTGP6ZIfvao

Unnikulam News
https://wa.me/919526367575

Instagram
https://www.instagram.com/invites/contact/?i=1dhwt86igsi4r&utm_content=pasztic

Telegram
https://t.me/unnikulamnewses

Unnikulam News Facebook പേജ് ലൈക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തൂ....
👇👇👇

https://www.facebook.com/unnikulamnews/

30/07/2023

സ്ഥലം വില്പനക്ക്

30-07-2023

ഇയ്യാട് 2km distance
റോഡ് സൈഡിൽ 8 cent square plot വിൽപനക്ക്.

Contact: 8943087571

*ഹൈസം ഹോണ്ടയിൽ**DIO 125 cc (Smart) 70 km  SHINE 100 cc 80 km BOOKING ആരംഭിച്ചിരിക്കുന്നു...*എല്ലാവിധ സ്കൂട്ടറുകളും100% ല...
28/07/2023

*ഹൈസം ഹോണ്ടയിൽ*
*DIO 125 cc (Smart) 70 km SHINE 100 cc 80 km BOOKING ആരംഭിച്ചിരിക്കുന്നു...*

എല്ലാവിധ സ്കൂട്ടറുകളും
100% ലോണോടുകൂടി ഉടൻ സ്വന്തമാക്കൂ.
കീ ലസ്സ്, കിക്കർ ലസ്സ്, OBD 2 (Without polution)

നിങ്ങൾക്ക് വേണ്ടി മാത്രം ഓൺ ആകുകയും ഓഫ്
ആകുകയും ചെയ്യുന്ന റിമോട്ട് കീയും മറ്റനവധി ഫീച്ചറുകളും.!
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ടൂവീലർ കമ്പനിയായ
ഹോണ്ട ആക്ടിവ സ്മാർട്ട് സ്കൂട്ടർ ഇപ്പൊൾ 70Kmpl മൈലേജിൽ
ഇനി നിങ്ങളുടെ വീട്ടിലെത്തും.!💯
ഉടൻതന്നെ കുടുംബസമേതം ഷോറൂം സന്ദർശിക്കൂ..👨‍👨‍👧‍👧
കൂടുതൽ വിവരങ്ങൾക്ക് +918943333573 എന്ന നമ്പറിലേക്ക്
വാട്ട്സ്ആപ് ചെയ്യൂ

🎯 വളരെ ലളിതമായ ലോൺ വ്യവസ്ഥകൾ
⏱️ സ്പോട്ട് ലോൺ അപ്പ്രൂവൽ
🎊 ഫ്രീ അക്സസറീസ്
🎁 എല്ലാ പർച്ചേയ്സിനും ഉറപ്പായ സമ്മാനം.
⚖️ പലിശ രഹിത ലോൺ സൗകര്യം. ( Different Scheme)
💵എക്സ്ചേഞ്ച് ഓഫർ സ്പെഷ്യൽ ബോണസ്
⛽ഫുൾ ടാങ്ക് പെട്രോൾ/ By back cash Rs- 3000/-
🪄 ആകർഷകമായ ഈ ഓഫറുകൾ ഉടൻതന്നെ സ്വന്തം ആക്കൂ

ഞായറാഴ്ചയും പ്രവർത്തിക്കുന്നു
വിളിക്കുക :-
HAIZAM HONDA
BALUSSERY
NEAR SBI BANK ARAPPEEDIKA

SALES
📱8943333571
📱8943333572
SERVICE
📱8943333583
📱8943333584
Please Share Family & Friends.
T&C Apply.

ഉമ്മൻ ചാണ്ടി വിടവാങ്ങി; യാത്രയാകുന്നത് ജനങ്ങളുടെ നായകൻ Unnikulam News: 18:07:2023തിരുവനന്തപുരം ∙ ജനനായകൻ ഇനി ഓർമ. മുൻ മു...
18/07/2023

ഉമ്മൻ ചാണ്ടി വിടവാങ്ങി; യാത്രയാകുന്നത് ജനങ്ങളുടെ നായകൻ

Unnikulam News: 18:07:2023

തിരുവനന്തപുരം ∙ ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ട്.

അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വർഷം മുഖ്യമന്ത്രിയായിരുന്നു. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.
▪️▪️▪️▪️▪️▪️▪️▪️▪️

Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇

https://chat.whatsapp.com/B7AhdXZT8Rf4lS3oFH1UNf

Unnikulam News
https://wa.me/919526367575

Instagram
https://www.instagram.com/invites/contact/?i=1dhwt86igsi4r&utm_content=pasztic

Telegram
https://t.me/unnikulamnewses

Unnikulam News Facebook പേജ് ലൈക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തൂ....
👇👇👇

https://www.facebook.com/unnikulamnews/

*കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (07-07-2023, വെള്ളി) അവധി* Unnikulam News: 06:07:2023ജില്ലയിൽ മ...
06/07/2023

*കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (07-07-2023, വെള്ളി) അവധി*

Unnikulam News: 06:07:2023

ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടുള്ളതിനാലും നദീതീരങ്ങളിൽ വെള്ളം ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (07-07-2023, വെള്ളി) അവധി പ്രഖ്യാപിക്കുന്നു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.

അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും അറിയിക്കുന്നു.
▪️▪️▪️▪️▪️▪️▪️▪️▪️

Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇

https://chat.whatsapp.com/HPZDUNJqLkfDTGP6ZIfvao

Unnikulam News
https://wa.me/919526367575

Instagram
https://www.instagram.com/invites/contact/?i=1dhwt86igsi4r&utm_content=pasztic

Telegram
https://t.me/unnikulamnewses

Unnikulam News Facebook പേജ് ലൈക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തൂ....
👇👇👇

https://www.facebook.com/unnikulamnews/

https://m.facebook.com/story.php?story_fbid=603683508539661&id=100066940500579&mibextid=Nif5oz

*കക്കയത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം* Unnikulam News: 05:07:2023കോഴിക്കോട് : കനത്ത മഴയില്‍ പെരുവണ്ണാ...
05/07/2023

*കക്കയത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം*

Unnikulam News: 05:07:2023

കോഴിക്കോട് : കനത്ത മഴയില്‍ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കക്കയത്തെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. കരിയാത്തുംപാറ, തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇവിടങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവേശനം നിരോധിച്ചതായി കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
▪️▪️▪️▪️▪️▪️▪️▪️▪️

Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇

https://chat.whatsapp.com/HPZDUNJqLkfDTGP6ZIfvao

Unnikulam News
https://wa.me/919526367575

Instagram
https://www.instagram.com/invites/contact/?i=1dhwt86igsi4r&utm_content=pasztic

Telegram
https://t.me/unnikulamnewses

Unnikulam News Facebook പേജ് ലൈക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തൂ....
👇👇👇

https://www.facebook.com/unnikulamnews/

അക്ഷരങ്ങൾ അറിയാതെ  അക്കങ്ങൾ അറിയാതെ അദ്ധ്യായന വർഷങ്ങളിലൂടെ ഒഴുകുന്ന പഠിതാക്കളെ വിദ്യാഭ്യാസത്തിന്റെ മുൻനിരയിലേക്ക് നയിക്ക...
25/06/2023

അക്ഷരങ്ങൾ അറിയാതെ അക്കങ്ങൾ അറിയാതെ അദ്ധ്യായന വർഷങ്ങളിലൂടെ ഒഴുകുന്ന പഠിതാക്കളെ വിദ്യാഭ്യാസത്തിന്റെ മുൻനിരയിലേക്ക് നയിക്കുന്ന ഞങ്ങളുടെ അടിസ്ഥാന പരിശീലന ക്ലാസ്സ്‌ വിജയകരമായി മുന്നേറുന്നു...

ലളിതവും ചിട്ടയായും ശാസ്ത്രീയവുമായ പഠനരീതിയിൽ നിങ്ങളുടെ കുട്ടിയും വിജയത്തിൽ എത്തി ചേരട്ടെ.

Tuition for LP,UP, 8,9,10 Classes
(CBSE & STATE)

Admission Continue
Eduspot Ekarool
9745620456

22/06/2023
🛑 *പഠിച്ച് ഒരു ജോലി നേടാൻ നിങ്ങൾക്കും ആഗ്രഹമില്ലേ........*👩‍💼👨‍🎓*കാലം എത്ര* *കഴിഞ്ഞാലും സ്വന്തമായി ഒരു* *വരുമാനം നേടാനുള...
15/06/2023

🛑 *പഠിച്ച് ഒരു ജോലി നേടാൻ നിങ്ങൾക്കും ആഗ്രഹമില്ലേ........*👩‍💼👨‍🎓

*കാലം എത്ര* *കഴിഞ്ഞാലും സ്വന്തമായി ഒരു* *വരുമാനം നേടാനുള്ള തൊഴിലാധിഷ്ഠിത കോഴ്സുകൾ ഒരുക്കി ജോലി കരസ്ഥമാക്കാൻ* *നിങ്ങളെ പ്രാപ്തരാക്കുമെന്ന്* *ഉറപ്പുനൽകിക്കൊണ്ട്*
*ന്യൂട്ടൺ* *ഗേറ്റ്(NEWTONGATE) എജുക്കേഷണൽ* *ഇൻസ്റ്റിറ്റ്യൂഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു*

_കുടുതല്‍ വിവരങ്ങള്‍ക്കായി_
*NEWTONGATE EDUCATIONAL INSTITUTION_*_🏬 *താമരശ്ശേരി, നരിക്കുനി*
*📞: 9072253621,8086355755,9544814881,7560928089

°°°°°°°°°°°°°°°°°°°°°°°°°°°°°
🟣 *നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത SSLC,PLUS TWO(Science,Commerce,Humanities,Vhse),DEGREE ഏതുമാവട്ടെ*

🛑 *Admission started for 2023 match*🛑

*3 year course (Degree)*

> *ബി വോക്ക് എം എൽ ടി(B VOC MLT)*

**2 YEAR DIPLOMA COURSES*

> *മെഡിക്കൽ ലബോറട്ടറി ടെക്നോളജി-DMLT*
> *ഫാർമസി അസിസ്റ്റൻറ്*
> *ഒപ്റ്റോമെട്രി*
> *എക്സ്-റേ*

*1 YEAR DIPLOMA COURSES*

> *ഹോട്ടൽ മാനേജ്മെൻറ്*
> *ഡെന്റൽ സെറാമിക് ടെക്നീഷ്യൻ*
> *ഡെന്റൽ ടെക്നീഷ്യൻ*
> *ആയുർവേദ പഞ്ചകർമ്മ നഴ്സിംഗ്*
> *ഇൻറീരിയർ ഡിസൈനിങ്*
> *ഫാഷൻ ഡിസൈനിങ്*

*6 MONTH DIPLOMA COURSES*

> *ഒപ്റ്റിക്കൽ ഫിറ്റിംഗ്*
> *ബ്യൂട്ടീഷൻ*

*NEWTONGATE HIGHLIGHTS*

✳️ *മൂല്യ ധിഷ്ഠിത വിദ്യാഭ്യാസം*
✳️ *100%ജോബ് അസിസ്റ്റൻസ്*
✳️ *100% ട്രെയിനിങ്*
✳️ *AC ക്ലാസ് റൂം &ലാബ്*
✳️ *പരിചയസമ്പന്നരായ അധ്യാപകർ*
✳️ *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യം*
✳️ *സ്പോക്കൺ ഇംഗ്ലീഷ്*
✳️ *സ്പോർട്സ് & സ്റ്റഡി ടൂർ*
✳️ *മെഡിക്കൽ ദിനങ്ങളിലെ പ്രത്യേക പരിപാടികൾ*
✳️ *മെഡിക്കൽ ക്യാമ്പുകൾ*
✳️ *College day*
✳️ *Life enrichment programmes*
✳️ *Co curricular activities*

🍎🍎 NEWTON GATE Educational institution_

*_🏬opp- Canara bank ,MP TOWER (4th floor)Thamarassery*

*Happy mall, Near busstand, Narikkuni*

👉Admission started

for more details 📱
9072253621
8086355755
8848087901

Whatsapp
https://wa.me/919072253621
________________________
Website
newtongateedu.com

Instagram
https://instagram.com/newtongateeducationalinstitute?igshid=YmMyMTA2M2Y=

Youtube
https://youtube.com/channel/UCOAkaMfYHyXmfwJ4XGnvYBQ

*REASONS TO CHOOSE ARTS COLLEGE KOYILANDY*സമാന്തര വിദ്യാഭ്യാസ മേഖലയിൽ 39 വർഷത്തെ നിറസാനിധ്യമായ ആർട്സ് കോളേജ് കൊയിലാണ്ടിയ...
09/06/2023

*REASONS TO CHOOSE ARTS COLLEGE KOYILANDY*

സമാന്തര വിദ്യാഭ്യാസ മേഖലയിൽ 39 വർഷത്തെ നിറസാനിധ്യമായ ആർട്സ് കോളേജ് കൊയിലാണ്ടിയിലേക്ക് വിവിധ +1,ഡിഗ്രി വിഭാഗങ്ങളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

8075031668
AswinManoj
Manager

9846056638
ManojKumar
Managing Director

https://fb.watch/kU2YcKHQCu/?mibextid=v7YzmG

കപ്പുറം പൊയിലിൽ ഇബ്രാഹിം നിര്യാതനായി. Unnikulam News: 08:06:2023എകരൂൽ: ശിവപുരം കപ്പുറം പൊയിലിൽ ഇബ്രാഹിം (64) നിര്യാതനായി...
08/06/2023

കപ്പുറം പൊയിലിൽ ഇബ്രാഹിം നിര്യാതനായി.

Unnikulam News: 08:06:2023

എകരൂൽ: ശിവപുരം കപ്പുറം പൊയിലിൽ ഇബ്രാഹിം (64) നിര്യാതനായി. മക്കൾ: ഷാനിദ് കപ്പുറം, ഷാനിബ കപ്പുറം. മരുമക്കൾ: ഫൗസിയ വകയാട് ആബിദ് കാവുന്തറ. മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കപ്പുറം വലിയ ജുമാ മസ്ജിദിൽ.
▪️▪️▪️▪️▪️▪️▪️▪️▪️

Unnnikulam News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക
👇👇👇

https://chat.whatsapp.com/J4chhHEUkmaLVpiIDAS5rH

Unnikulam News
https://wa.me/919526367575

Instagram
https://www.instagram.com/invites/contact/?i=1dhwt86igsi4r&utm_content=pasztic

Telegram
https://t.me/unnikulamnewses

Unnikulam News Facebook പേജ് ലൈക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തൂ....
👇👇👇

https://www.facebook.com/unnikulamnews/

കാന്തപുരം ഒ.വി മൂസ മാസ്റ്റർ അന്തരിച്ചുhttps://chat.whatsapp.com/JCnNWuZRRaf6FOtsNOsCTXപൂനൂർ : അടിവാരം എ എൽ.പി സ്കൂൾ റിട്...
07/06/2023

കാന്തപുരം ഒ.വി മൂസ മാസ്റ്റർ അന്തരിച്ചു

https://chat.whatsapp.com/JCnNWuZRRaf6FOtsNOsCTX

പൂനൂർ : അടിവാരം എ എൽ.പി സ്കൂൾ റിട്ടയേർഡ് അധ്യാപകനും ഉണ്ണികുളം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും കാന്തപുരം മഹല്ല് സെക്രട്ടറിയുമായ ഒ.വി മൂസ മാസ്റ്റർ (64) അന്തരിച്ചു.
ഭാര്യ.ടി.എം നഫീസ ( റിട്ടയേർഡ് അധ്യാപിക എ.യു.പി.എസ് മങ്ങാട്).
മക്കൾ : ഡോ:ഫസലുറഹ്മാൻ (വിംസ് ഹോസ്പിറ്റൽ മേപ്പാടി ), ഡോ:ഫസ്ന ഫെബിൻ,ഫെമിന ഷെറിൻ (വിദ്യാത്ഥിനി,കെ
എം.ഒ ബി എഡ് കോളെജ് കൊടുവള്ളി)
മരുമക്കൾ :
അദ്‌നാൻ (മടവൂർ മുക്ക്)
ആഷിഖ് (മടത്തുമ്പോയിൽ)
സജ്‌ന (മേപ്പയ്യൂർ ).
മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 8.30 ന്‌ കാന്തപുരം ജുമാ മസ്ജിദിൽ.
സഹോദരങ്ങൾ: പരേതനായ ഒ.വി ഉമ്മർ ഹാജി, ഒ.വി അബ്ദുറഹിമാൻ ദാരിമി (കോളിക്കൽ മദ്റസ), പരേതയായ പാത്തു കുട്ടി ഈർപ്പൊണ, ബിച്ചായിശ ചെറ്റക്കടവ്, മറിയ കുട്ടി, സൈനബി.

Address

Calicut

Alerts

Be the first to know and let us send you an email when Unnikulam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Unnikulam News:

Videos

Share