Volks Media

Volks Media Recording Studio

നിധി കിട്ടിയത് കണ്ടോ
10/06/2024

നിധി കിട്ടിയത് കണ്ടോ

14/12/2023
14/12/2023
22/03/2023

തിരുനക്കര പൂരം
കോട്ടയം
21 മാർച്ച് 2023

03/09/2022
01/09/2022

Vocals - CandlesBandLyrics - Jose PathanapuramMusic - Jose PathanapuramCreative Head - Tony ParackanProducer - Sunny Thomas EdimannickalKey Board Programming...

"എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്...
25/08/2022

"എനിക്കിനി കളിച്ചിട്ട് ഒരുപാടൊന്നും നേടാനില്ല. നല്ല എതിരാളികളെ കിട്ടാനില്ല. ഉള്ള എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇവന്മാരുടെ കൂടെ കളിച്ചു സമയം കളയാൻ ഇനി ഞാനില്ല. അടുത്ത ലോക ചെസ്സ് ടൂർണ്ണമെന്റിൽ മത്സരിക്കാൻ ഞാൻ ഇല്ല."

2013 മുതൽ തുടർച്ചയായി ലോക ചെസ്സ് ചാമ്പ്യൻ ആയിക്കൊണ്ടിരിക്കുന്ന മാഗ്നസ് കാൾസൻ പറഞ്ഞതാണ് മുകളിൽ ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.

പിന്നീടുണ്ടായത് ചരിത്രം.
ഭാരതത്തിൽ നിന്നുള്ള ഒരു 17 കാരൻ പയ്യൻ ശ്രീ പ്രഗ്‌നാനന്ദ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ കാൾസനെ അട്ടിമറിച്ചപ്പോൾ വിശ്വാസം വരാതെ കുറച്ചുസമയം കണ്ണു മിഴിച്ചു സീറ്റിൽ തന്നെയിരുന്ന കാൾസൻ പറഞ്ഞതാണ് താഴെ, ഡബിൾ ഇൻവെർട്ടഡ് കോമയിൽ ഉള്ളത്.

"ഇന്നത്തെ ദിവസം എനിക്കു ഭയാനകമായി അനുഭവപ്പെടുന്നു. തുടർച്ചയായ ഈ മൂന്നു തോൽവികൾ എനിക്കു താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് ശരിക്കും അമ്പരപ്പുളവാക്കുന്നു. ഇന്നിനി എനിക്കു ഉറങ്ങാൻ സാധിക്കില്ല"

അഭിനന്ദനങ്ങൾ മോനേ...

കളിക്കാൻ നല്ല എതിരാളികൾ ഇല്ലാത്തതുകൊണ്ട് കളി നിർത്തുകയാണെന്നു പറഞ്ഞ അഹംഭാവത്തെ ഉറക്കമില്ലാത്ത രാത്രികളിലേക്കു തള്ളിവിട്ടതിന്...

എതിരാളികളിൽ നിന്നും തനിക്കു പ്രചോദനമൊന്നും കിട്ടുന്നില്ലെന്നു പറഞ്ഞ ലോകചാമ്പ്യന് പ്രചോദനം കൊടുത്തതിന്... ഒരു എതിരാളിയുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തതിന്...

മുഴുവൻ ഭാരതീയരുടെയും അഭിമാനമായി മാറിയതിന്...❤️

Malarake Viriyunnuമലരാകെ വിരിയുന്നുDiana ThomasOnappattuഓണപ്പാട്ട് 2022https://youtu.be/jUq3eL-mP_8
24/08/2022

Malarake Viriyunnu
മലരാകെ വിരിയുന്നു
Diana Thomas
Onappattu
ഓണപ്പാട്ട് 2022

https://youtu.be/jUq3eL-mP_8

Song Credits:Vox & Music :Diana ThomasLyrics :Sumeesh GangasundharProgramming :Godwin P B,Freddy SFlute :Nikhil KVRecording: Freddy Mix&Master:Tony parack...

Onam Song New Composition Diana Thomas
22/08/2022

Onam Song
New Composition
Diana Thomas

02/08/2022

August 1/2022
Kollam

20/07/2022

മനോഹരമായ ഈ ഗാനം ഒരുക്കുന്നുCandles Band..... കേള്‍ക്കാം ..ഷെയര്‍ ചെയ്യാം കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്.....

27/11/2021

Address

Calicut
673001

Alerts

Be the first to know and let us send you an email when Volks Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share