സഊദിയിലേക്ക് വരുന്നവർ ശ്രദ്ധിക്കാൻ....
സഊദിയിലേക്ക് വരുന്നവർ ശ്രദ്ധിക്കാൻ....
എല്ലാവരും മുഖീമിൽ രജിസ്റ്റർ ചെയ്യണം
കൂടുതൽ വിവരങ്ങൾ
പ്രവാസികളുടെ സഊദി പ്രവേശന സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ
നാട്ടിൽ കൊവിഡ് സിംഗിൾ ഡോസ് എടുത്തവർക്കും നാട്ടിൽ നിന്ന് MOH ൽ ഇനി രജിസ്റ്റർ ചെയ്യാം
⭕ നാട്ടിൽ കൊവിഡ് സിംഗിൾ ഡോസ് എടുത്തവർക്കും നാട്ടിൽ നിന്ന് തന്നെ സഊദി ആരോഗ്യ മന്ത്രാലയത്തിൽ ഇനി രജിസ്റ്റർ ചെയ്യാം
അപ്ഡേറ്റ് ചെയ്യപ്പെട്ടാൽ ക്വാറന്റൈൻ ഒഴിവാക്കപ്പെട്ടേക്കാം
രജിസ്ട്രേഷൻ എങ്ങനെ? വീഡിയോ പൂർണ്ണമായും കാണുക
കോസ്വേ വഴി സഊദിയിലേക്ക് യാത്ര ചെയ്യാൻ പുതിയ നിബന്ധന!
⭕ കോസ്വേ വഴി സഊദിയിലേക്ക് യാത്ര ചെയ്യാൻ പുതിയ നിബന്ധന!
നിലവിൽ ബഹ്റൈനിലെത്തിയ സഊദി പ്രവാസികൾക്ക് സഊദിയിലെത്താനുള്ള വഴി?
ടിക്കറ്റ് എടുക്കുന്നതോടൊപ്പം ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
കേരളത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ കാര്യമുണ്ടാകില്ല
ഇന്ത്യ സഊദി യാത്ര അപ്ഡേറ്റ് പുതിയ വിവരങ്ങൾ.
13 രാജ്യങ്ങളിലേക്ക് പോകരുതെന്ന് ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്
കേരളത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഇവിടെ എത്തുമ്പോൾ കാര്യമില്ല
സഊദിയിലുണ്ടായ ഭീതിപ്പെടുത്തുന്ന ഇടി മിന്നൽ
സഊദിയിലുണ്ടായ ഭീതിപ്പെടുത്തുന്ന മിന്നൽ പിണർ കാണാം, പാറകൾ പൊട്ടിച്ചിതറി
ഖുദ്സിന്റെ വിമോചന പോരാളികൾക്ക് ഐക്യദാർഢ്യം
പെരുന്നാളാഘോഷത്തിന്റെ കരിമരുന്ന് പ്രയോഗമല്ല ഈ വീഡിയോയിൽ കാണുന്നത്. വ്യോമാക്രമണങ്ങളിലൂടെ കൊന്ന് തീർക്കുകയാണ് ഫലസ്തീൻ ജനതയെ ഇസ്രാഈൽ സൈന്യം. പിഞ്ചു കുഞ്ഞുങ്ങളും, സ്ത്രീകളും, വൃദ്ധരുമുൾപ്പെടെ, ആക്രണത്തിൽ കൊല്ലപെടുന്നത് ആസ്വദിക്കുകയാണ് ഇസ്രാഈൽ. 😪
ഖുദ്സിന്റെ വിമോചന പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്, അതിജീവനത്തിൻ്റെ തക്ബീറുകൾ മുഴക്കികൊണ്ട് എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേരുന്നു 💪💪💪
വീഡിയോ കടപ്പാട്: അൽ അറബിയ ചാനൽ
സഊദിയിൽ എത്തുന്നവർക്ക് ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധം
സഊദിയിൽ എത്തുന്നവർക്ക് ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധം
ബഹ്റൈന്‍ ഉൾപ്പെടെ ഏത് രാജ്യങ്ങളിലും 14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കിയവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന് ബാധകം
സഊദിയിൽ പ്രവാസികൾക്ക് ഇനി സ്വന്തം അബ്ഷിറിൽ റീ എൻട്രി അടിക്കാം, പക്ഷെ, ചില കാര്യങ്ങൾ അറിയണം .
സഊദിയിൽ പ്രവാസികൾക്ക് ഇനി സ്വന്തം അബ്ഷിറിൽ റീ എൻട്രി അടിക്കാം.....
പക്ഷെ, ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ആകെ പെട്ടേക്കും.
എന്തെല്ലാം കാര്യങ്ങ ശ്രദ്ധിക്കണം, എങ്ങനെ പണം കെട്ടണം, എത്ര ദിവസം നാട്ടിൽ നിൽക്കാം?
വാക്സിൻ എടുക്കാത്തവർക് സഊദിയിൽ വിമാന യാത്ര സാധ്യമല്ലേ?
⭕ വാക്സിൻ എടുക്കാത്തവർക് സഊദിയിൽ വിമാന യാത്ര വിലക്ക്? യാഥാർഥ്യം എന്ത്?
വാക്സിൻ ഒന്നാം ഡോസ് എടുത്താൽ മതിയാകുമോ?
ഡോ: ശൈഖ് സുദൈസ് 2021 റമദാൻ ആദ്യ തറാവീഹ് നിസ്കാരത്തിൽ നടത്തിയ ദുആ
ഡോ: ശൈഖ് സുദൈസ് 2021 റമദാൻ ആദ്യ ദിനത്തിൽ തരാവീഹ് നിസ്കാരത്തിൽ നടത്തിയ ദുആ
Saudi sponsorship transfer procedure | സ്പോൺസർഷിപ്പ് മാറ്റം എങ്ങനെ?
പുതിയ തൊഴിൽ നിയമത്തിന് ശേഷം സ്പോൺസർഷിപ്പ് മാറിത്തുടങ്ങി.
എങ്ങനെയാണ് സ്പോൺസർഷിപ്പ് മാറ്റം?
ഉംറ പെർമിറ്റ് എങ്ങനെ നേടാം?
ഹെലികോപ്റ്റർ അടിയന്തിര ലാൻഡിംഗ്
എം എ യൂസുഫലിയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ
പുതിയ തൊഴിൽ കരാറുമായി ബന്ധപ്പെട്ട്പ ലരുടെയും ഉള്ളിൽ ഉള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ
⭕ തൊഴിൽ കരാറുമായി ബന്ധപ്പെട്ട്പ ലരുടെയും ഉള്ളിൽ ഉള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതാ 👇
👉മറ്റു കമ്പനികൾ എങ്ങനെയാണ് നിങ്ങൾക്ക് contract അയക്കുക?
👉കോൺട്രാക്ടിൽ എന്തൊക്കെയാണ് ഉണ്ടാവുക
👉contract എങ്ങനെയാണ് accept / decline ചെയ്യുക
👉ഇവ ചെയ്തില്ലെങ്കിൽ എന്താകും അവസ്ഥ? എത്ര ദിവസത്തിനുള്ളിൽ ചെയ്യണം?
👉Contract വായിച്ച് നോക്കേണ്ടതിന്റെ ആവശ്യകത
👉Contract മായി ബന്ധപ്പെട്ട് നിങ്ങളുടെ മൊബൈലിൽ വരുന്ന OTP സ്പോൺസർക്ക് ഷെയർ ചെയാമോ?
👉നിലവിലെ കഫീൽ OTP ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ടോ?
സഊദിയിലുള്ള പ്രവാസികൾ തീർച്ചയായും നിലവിൽ കണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങൾ. നിലവിലെ നിയമങ്ങളും GOSI രെജിസ്ട്രേഷൻ / QIWA രെജിസ്ട്രേഷൻ എന്നിവയെല്ലാം വ്യക്തമായി മനസ്സിലാക്കി സാഹചര്യങ്ങളുമായി Updated ആവുക