News World Thiruvambady ന്യൂസ് വേൾഡ് തിരുവമ്പാടി

  • Home
  • India
  • Calicut
  • News World Thiruvambady ന്യൂസ് വേൾഡ് തിരുവമ്പാടി

News World Thiruvambady  ന്യൂസ് വേൾഡ് തിരുവമ്പാടി News World Thiruvambady
ഏറ്റവും പുതിയ വാർത്തകളും, വ

25/01/2025

📲 പെരുമ്പുളയിൽ മനുഷ്യ ജീവന് ഭീക്ഷണിയായ പുലി കെണിയിൽ കുടുങ്ങി. (January 25, 2025)

കൂടരഞ്ഞി: പെരുമ്പുളയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചു എന്ന് കരുതുന്ന പുലി ഒടുവിൽ കൂട്ടിലായി. പെരുമ്പൂള കൂരിയോട് ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത് . നല്ല ആരോഗ്യവാനായ പുലിയാണ് കൂട്ടിൽ അകപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. വനം വകുപ്പ് അധികൃതരും, ആർ.ആർ
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_395.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

📲 *തമ്പലമണ്ണ , പടിഞ്ഞാറേപുരക്കൽ ശശി. പി. ബി. നിര്യാതനായി. (January 23, 2025)*തിരുവമ്പാടി :  തമ്പലമണ്ണ പരേതനായ പടിഞ്ഞാറേപ...
23/01/2025

📲 *തമ്പലമണ്ണ , പടിഞ്ഞാറേപുരക്കൽ ശശി. പി. ബി. നിര്യാതനായി. (January 23, 2025)*

തിരുവമ്പാടി : തമ്പലമണ്ണ പരേതനായ പടിഞ്ഞാറേപുരക്കൽ ബാലകൃഷ്ണന്റെ മകൻ ശശി. പി. ബി. നിര്യാതനായി.

അമ്മ ജാനകി.

ഭാര്യ: രജനി ( തിരുവമ്പാടി പോലീസ് സ്റ്റേഷൻ).

മക്കൾ: എബിൻ ( സൗദി ) അഭിനന്ദ്.

മരുമകൾ : അമൃത (തെച്ചിയാട്).

സഹോദരങ്ങൾ: പരേതനായ രവി, ലളിത പൊന്നാങ്കയം, സുര താമരശ്ശേരി , സ്വാമി ശുഭാംഗാനന്ദ ( ശിവഗിരി മഠം ജനറൽ സെക്രട്ടറി ) സുജാത കോഴിക്കോട്, പ്രഭേന്ദ്രൻ ഇലഞ്ഞിക്കൽ .

സംസ്കാരം : ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ വച്ച് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ക്രിമിറ്റോറിയത്തിൽ.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_929.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

തിരുവമ്പാടി : തമ്പലമണ്ണ പരേതനായ പടിഞ്ഞാറേപുരക്കൽ ബാലകൃഷ്ണന്റെ മകൻ ശശി. പി. ബി. നിര്യാതനായി. അമ്മ ജാനകി. ഭാര്യ: രജന...

📲  തിരുവമ്പാടി : അരീപ്പറമ്പിൽ കെ ജെ ജോസ് നിര്യാതനായി.  (January 20, 2025)തിരുവമ്പാടി : കെ ജെ ജോസ്(64) അരീപ്പറമ്പിൽ (ജോസ്...
20/01/2025

📲 തിരുവമ്പാടി : അരീപ്പറമ്പിൽ കെ ജെ ജോസ് നിര്യാതനായി. (January 20, 2025)

തിരുവമ്പാടി :
കെ ജെ ജോസ്(64) അരീപ്പറമ്പിൽ (ജോസ്കോ ഇൻഡസ്ട്രിയൽ ) തിരുവമ്പാടി നിര്യാതനായി.

ഭാര്യ: റെജി കുന്നേൽ ( കണ്ണൂർ).

മക്കൾ: ആൻബിനു , അലൻ '

സംസ്കാരം നാളെ 21/1/2025ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ഭവനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ഫൊറോന പള്ളിയിൽ .
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_85.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

തിരുവമ്പാടി : കെ ജെ ജോസ്(64) അരീപ്പറമ്പിൽ (ജോസ്കോ ഇൻഡസ്ട്രിയൽ ) തിരുവമ്പാടി നിര്യാതനായി. ഭാര്യ: റെജി കുന്നേൽ ( കണ്ണൂ.....

📲 ആനക്കാംപൊയിൽ മുജീബുറഹ്മാൻ ബാഖവി നിര്യാതനായി. (January 20, 2025)തിരുവമ്പാടി : ആനക്കാംപൊയിൽ മുജീബുറഹ്മാൻ ബാഖവി (48) നിര്...
20/01/2025

📲 ആനക്കാംപൊയിൽ മുജീബുറഹ്മാൻ ബാഖവി നിര്യാതനായി. (January 20, 2025)

തിരുവമ്പാടി : ആനക്കാംപൊയിൽ മുജീബുറഹ്മാൻ ബാഖവി (48) നിര്യാതനായി.

ഭാര്യ : സുമയ്യ

മക്കൾ: അർഷദ്റഹ്മാൻ , മുബഷിർ , ഫാത്തിമ ഫിദ.

മയ്യിത്ത് നിസ്കാരം നാളെ (21/1/25) രാവിലെ 7.30 ന് ആനക്കാംപൊയിൽ ജുമാ മസ്ജിദിൽ.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_275.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

തിരുവമ്പാടി : ആനക്കാംപൊയിൽ മുജീബുറഹ്മാൻ ബാഖവി (48) നിര്യാതനായി. ഭാര്യ : സുമയ്യ മക്കൾ: അർഷദ്റഹ്മാൻ , മുബഷിർ , ഫാത്തിമ ....

📲  വന നിയമ ഭേദ​ഗതി ബിൽ പിൻവലിച്ചതിനെ സ്വാ​ഗതം ചെയ്ത് താമരശ്ശേരി രൂപത. (January 16, 2025)കോഴിക്കോട്:  വന നിയമ ഭേദ​ഗതി ബിൽ...
16/01/2025

📲 വന നിയമ ഭേദ​ഗതി ബിൽ പിൻവലിച്ചതിനെ സ്വാ​ഗതം ചെയ്ത് താമരശ്ശേരി രൂപത. (January 16, 2025)

കോഴിക്കോട്:
വന നിയമ ഭേദ​ഗതി ബിൽ പിൻവലിച്ചതിനെ സ്വാ​ഗതം ചെയ്ത് താമരശ്ശേരി രൂപത.

വനനിയമ ഭേദഗതി പിൻവലിച്ചത് ആശ്വാസകരമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി. മലയോര ജനതയുടെ ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും താമരശ്ശേരി ബിഷപ്പ് പ്രതികരിച്ചു.

മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്ന് പറഞ്ഞ ബിഷപ്പ് കിരാതനിയമം അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടന്നുവെന്നും കുറ്റപ്പെടുത്തി. സമ്മർദ്ദം …
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_21.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

📲  തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി. (January 14, 2025)തിരുവമ്പാടി:  തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-...
14/01/2025

📲 തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി. (January 14, 2025)

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു.2025-26 കരട് പദ്ധതി വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലിസി മാളിയേക്കൽ അവതരിപ്പിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജു അമ്പലത്തിങ്കൽ, റംല ചോലക്കൽ, മുഹമ്മദലി കെ.എം, സെക്രട്ടറി ഷാജു കെ.എസ്, അസി.സെക്രട്ടറി ബൈജു തോമസ്,സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ് തുടങ്ങിയവർ സംസാരിച്…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_55.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

📲  തിരുവമ്പാടി : റിട്ടയേർഡ് അധ്യാപിക കുമ്പാട്ട് ഇ .പി . റോസ് നിര്യാതയായി. (January 12, 2025)തിരുവമ്പാടി : റിട്ടയേർഡ് അധ്...
12/01/2025

📲 തിരുവമ്പാടി : റിട്ടയേർഡ് അധ്യാപിക കുമ്പാട്ട് ഇ .പി . റോസ് നിര്യാതയായി. (January 12, 2025)

തിരുവമ്പാടി : റിട്ടയേർഡ് അധ്യാപിക കുമ്പാട്ട് ഇ .പി . റോസ് (കുട്ടിയമ്മ, 82) നിര്യാതയായി.

പരേത കൂർക്കത്തടത്തിൽ കുടുംബാംഗം

ഭർത്താവ് ജോസ് കെ. എം (വിമുക്തഭടൻ)

മക്കൾ: സ്മിത (സെൻ്റ് മേരിസ് ഹൈസ്കൂൾ മരുതോങ്കര ), സോബിൻ (മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി ), ലിമ (സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വേളംകോട്)

മരുമക്കൾ : ബിനു എടയന്ത്രത്ത്, മരുതോംകര (HM,ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ പടത്തുകടവ് ),എമിലി വളവനോലിക്കൽ, വാലില്ലാപ്പുഴ (ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂൾ കട്ടിപ്പാറ),റോബിൻസൺ പുലയൻപറമ്പിൽ, കോടഞ്ചേരി ( സെന്റ് ആന്റണീസ് യു പി സ്കൂൾ കണ്ണോത്ത് )

സംസ്കാരം :
നാളെ
രാവി…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_23.html

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

📲  തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി. (January 11, 2025)തിരുവമ്പാടി:  തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ...
11/01/2025

📲 തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം നടത്തി. (January 11, 2025)

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ചിലമ്പൊലി' 24 സംഘടിപ്പിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് പരീഷ് ഹാളിൾ വെച്ച് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നടത്തി. സി ഡി.പി. ഒ വി പി തസ്ലീന മുഖ്യാഥിതിയായി. സേക്രഡ് ഹാർട്ട് ഫെറോന…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_96.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

📲  സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വലബാല്യം സംസ്ഥാന പുരസ്കാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ആഗ്നയാമിക്ക് സ്വീകരണം...
04/01/2025

📲 സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വലബാല്യം സംസ്ഥാന പുരസ്കാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ആഗ്നയാമിക്ക് സ്വീകരണം നൽകി. (January 04, 2025)

ഓമശ്ശേരി : കുട്ടികളുടെ വ്യത്യസ്ത മേഖലകളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം സംസ്ഥാന പുരസ്…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_90.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

📲  കോടഞ്ചേരി, വേഞ്ചേരിയിൽ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ. (January 04, 2025)*കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്...
04/01/2025

📲 കോടഞ്ചേരി, വേഞ്ചേരിയിൽ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ. (January 04, 2025)*

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വേഞ്ചേരി കോയപ്പത്തോടെ എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളികൾ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിന് തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വൈസ് പ്രസിഡണ്ട് ജമീല അസീസ്, ഫോറസ്റ്റ് സെക്ഷൻ ഓഫീസർ മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ തല പരിശോധന നടത്തി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തരമായി വനംവകുപ്പ് ക്യാമ്പുകൾ സ്ഥാപിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു. സ്ഥിരമായി വന്യജീവികൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് പോലെ ക…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_27.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വേഞ്ചേരി കോയപ്പത്തോടെ എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളികൾ പുലിയുടെ സാ....

📲 പെരുമ്പൂള കൂരിയോട് പുലിഭീതിയിൽ ജനം. (January 04, 2025)_കൂടരഞ്ഞി  പെരുമ്പൂള കൂരിയോട്  ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീ...
04/01/2025

📲 പെരുമ്പൂള കൂരിയോട് പുലിഭീതിയിൽ ജനം. (January 04, 2025)

_കൂടരഞ്ഞി പെരുമ്പൂള കൂരിയോട് ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്_

തിരുവമ്പാടി : വീടിനോടുചേർന്ന പറമ്പിൽ ആടുകളെ തീറ്റിക്കുന്നതിനിടെ പുലിയെത്തി. ഓടിരക്ഷപ്പടുന്നതിനിടെ വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂള കൂരിയോട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ പൈക്കാട്ട് ജോസഫിന്റെ ഭാര്യ ഗ്രേസി(56)യെ കൂടരഞ്ഞിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആടുകളെ പിടിക്കാൻ പുലി വന്നപ്പോൾ ആടുകൾ ചിതറിയോടിയെന്നും തുടർന്ന്, തന്റെനേരേ പാഞ്ഞടുത്തപ്പോൾ ഓടിര…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_63.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

കൂടരഞ്ഞി പെരുമ്പൂള കൂരിയോട് ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. തിരുവമ്പാടി : വീടിനോടുചേർന്...

📲  ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത  ക്കെതിരായ ദുഷ്‌പ്രചരണങ്ങൾക്കെതിരെ  സർവകക്ഷി യോഗം സംഘടിപ്പിച്ചു. (January...
03/01/2025

📲 ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത ക്കെതിരായ ദുഷ്‌പ്രചരണങ്ങൾക്കെതിരെ സർവകക്ഷി യോഗം സംഘടിപ്പിച്ചു. (January 03, 2025)

തിരുവമ്പാടി : വയനാട് - കോഴിക്കോട് ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്നതും തിരുവമ്പാടി മണ്ഡലത്തിൻ്റെ സമഗ്രവികസനത്തിന് ഉതകുന്നതുമായ ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാതക്ക് എതിരായി കപട പരിസ്ഥിതി വാദികളും തൽപര കക്ഷികളും നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ച് സർവ്വകക്ഷി യോഗം ചേർന്നു . ലിൻ്റോ ജോ…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2025/01/blog-post_50.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

തിരുവമ്പാടി : വയനാട് - കോഴിക്കോട് ജില്ലകളിലെ തമ്മിൽ ബന്ധിപ്പിക്കുന്നതും തിരുവമ്പാടി മണ്ഡലത്തിൻ്റെ സമഗ്രവികസന...

📲  താമരശേരി മേരി മാതാകത്തീഡ്രൽ രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. (December 30, 2024)താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രലി...
30/12/2024

📲 താമരശേരി മേരി മാതാകത്തീഡ്രൽ രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. (December 30, 2024)

താമരശേരി: താമരശേരി മേരി മാതാ കത്തീഡ്രലിൽ മൂന്നുദിവസങ്ങളിലായി നടന്ന ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മാതൃത്വ തിരുനാളും കൂദാശ കർമ്മം ചെയ്തതിൻ്റെ രജത ജൂബിലി ആഘോഷങ്ങളും സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന കൃതജ്ഞതാബലിയ്ക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. താമരശേരി രൂപത അധ്യക്ഷൻ മാർ…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2024/12/blog-post_428.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

📲  കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി ദുഷ്പ്രചരണങ്ങൾ ക്കെതിരെ; ജനുവരി 3 ന് സർവ്വകക്ഷി യോഗം ചേരുന്നു. (December 29, 2024)ത...
29/12/2024

📲 കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി ദുഷ്പ്രചരണങ്ങൾ ക്കെതിരെ; ജനുവരി 3 ന് സർവ്വകക്ഷി യോഗം ചേരുന്നു. (December 29, 2024)

തിരുവമ്പാടി :
തിരുവമ്പാടി മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന,
വയനാട്ടിലെ സാധാരണ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാവുന്ന,കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ് ആനക്കാംപൊയിൽ - കള്ളാടി-മേപ്പാടി തുരങ്കപാത. പാതയുടെ നിർമ്മാണം ആരംഭിക്കാനിരിക്കെ ചില തത്പരകക്ഷികളും കപട പരിസ്ഥിതിവാദികളും ഈ പദ്ധതിക്കെതിരെ ദുഷ്പ്രചരണങ്ങൾ നടത്തുന്നതും പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതും വളരെ പ്രതിഷേധാർഹമാണന്ന് ലിന്റോ ജോസഫ്
എം.എൽ.എ.

നമ്മുടെ നാടിനെക്കുറിച്ച് യാതൊന്നുമറിയാത്ത,ഇവിടുത്തെ ജനങ്ങളുടെ ജീവിത പ്രയാസങ്ങളെക്കുറിച്ച് ലവലേശം പോലും ചിന്തയില്ലാത്തവരാണ് ഇത്തരം പ്രവർത്തനങ്ങളുടെ പിന്നിലെന്ന് എംഎൽഎ.

ഇതിനെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ശക്തമായ ജനകീയ പ്രക്ഷോഭം കൊണ്ട് പരാജയപ്പെടുത്തേണ്ടതുണ്ട്.
തുരങ്കപാതക്കെതിരായ ദുഷ്പ്രചരണങ്ങളെ പ്രതിരോധിക്കുന്നതിനും വികസന വിരോധികളെ ഒറ്റപ്പെടുത്തുന്നതിനും പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നതിനേക്കുറിച്ച് ചർച്ച ചെയ്യുന്നതിനും തീരുമാനമെടുക്കുന്നതിനും 2025 ജനുവരി 3 ന് വൈകുന്നേരം 4 മണിക്ക് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന്
ലിന്റോ ജോസഫ്
എം.എൽ.എ അറിയിച്ചു.…
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2024/12/3.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

തിരുവമ്പാടി : തിരുവമ്പാടി മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന, വയനാട്ടിലെ സാധാരണ ജനങ്ങളുടെ പതിറ്റാണ്ടുകളാ....

അധ്യാപക അവാർഡ് ഏറ്റുവാങ്ങി.സംസ്ഥാന പാരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ 2023 - 24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ചുണ്ടത...
28/12/2024

അധ്യാപക അവാർഡ് ഏറ്റുവാങ്ങി.

സംസ്ഥാന പാരന്റ് ടീച്ചേഴ്സ് അസോസിയേഷന്റെ 2023 - 24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ചുണ്ടത്തു പൊയിൽ ഗവ.യുപി.സ്കൂൾ ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസിന്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻ സലർ ഡോ. മോഹൻ കുന്നുമ്മൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.

📲  മറിയപ്പുറം, വലിയപറമ്പിൽ മുഹമ്മദ് നിര്യാതനായി. (December 27, 2024)തിരുവമ്പാടി:  മറിയപ്പുറം താമസിക്കുന്ന വലിയപറമ്പിൽ മു...
27/12/2024

📲 മറിയപ്പുറം, വലിയപറമ്പിൽ മുഹമ്മദ് നിര്യാതനായി. (December 27, 2024)

തിരുവമ്പാടി: മറിയപ്പുറം താമസിക്കുന്ന വലിയപറമ്പിൽ മുഹമ്മദ് (58) നിര്യാതനായി.

തിരുവമ്പാടിയിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.

ഭാര്യ: സുബൈദ (കുമാരനെല്ലൂർ).

മക്കൾ: ശറഫുദ്ധീൻ(ദുബൈ), ഷെരീഫ, ഖൈറുന്നീസ.

മരുമക്കൾ: സുബെെർ(കള്ളിപ്പാറ), റിദാസ് (ചേവരമ്പലം), ഫസീല.

മയ്യിത്ത് നിസ്ക്കാരം ഇന്ന് (27/12/2024) രാത്രി 9 മണിക്ക് തിരുവമ്പാടി മാർക്കറ്റ് പള്ളിയിൽ.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2024/12/blog-post_737.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

തിരുവമ്പാടി: മറിയപ്പുറം താമസിക്കുന്ന വലിയപറമ്പിൽ മുഹമ്മദ് (58) നിര്യാതനായി. തിരുവമ്പാടിയിലെ ഓട്ടോറിക്ഷ ഡ്രൈവറാ...

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു.
26/12/2024

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു.

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് എട്ടുമ.....

📲  കുളിരാമുട്ടി, ഉണ്ണൂപ്പാട്ട് ലെയ്സന്റെ ഭാര്യ ടെൽമി നിര്യാതയായി (December 20, 2024)കൂടരഞ്ഞി : കുളിരാമുട്ടി ഉണ്ണൂപ്പാട്ട...
20/12/2024

📲 കുളിരാമുട്ടി, ഉണ്ണൂപ്പാട്ട് ലെയ്സന്റെ ഭാര്യ ടെൽമി നിര്യാതയായി (December 20, 2024)

കൂടരഞ്ഞി : കുളിരാമുട്ടി ഉണ്ണൂപ്പാട്ട് ലെയ്സന്റെ ഭാര്യ ടെൽമി (41)നിര്യാതയായി.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ അംഗംആയിരുന്നു.

പരേത കാർക്കള കാരക്കാട്ട് കുടുബാംഗമാണ്.

മകൻ: പോൾ ലെയ്സൺ (നഴ്സിംഗ് വിദ്യാർത്ഥി മംഗലാപുരം ).

സഹോദരൻ: ടോണി അബ്രഹാം കാർക്കള.

സംസ്കാരം നാളെ (21-12-2024-ശനി) രാവിലെ 09:00-മണിക്ക് കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.
*കൂടുതൽ വായിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക*
- https://www.newsworldthiruvambady.com/2024/12/blog-post_83.html?m=1

🪀 *വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക* 👇

https://chat.whatsapp.com/E4vDvtw6W3jKYPCAy9mdKA

*👉🏻വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക*

http://wa.me/919207603318

http://wa.me/919495259418

*♡ ㅤ ❍ㅤ ⎙ ⌲*
*ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ*
🔊 *_THIRUVAMBADY News World_*

കൂടരഞ്ഞി : കുളിരാമുട്ടി ഉണ്ണൂപ്പാട്ട് ലെയ്സന്റെ ഭാര്യ ടെൽമി (41)നിര്യാതയായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മുൻ അംഗംആ....

Address

Thiruvambady
Calicut

Alerts

Be the first to know and let us send you an email when News World Thiruvambady ന്യൂസ് വേൾഡ് തിരുവമ്പാടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News World Thiruvambady ന്യൂസ് വേൾഡ് തിരുവമ്പാടി:

Videos

Share