Troll Kerala

Troll Kerala എന്‍റര്‍ടെയ്ന്‍മെന്‍റ് ലോകത്തേക്ക് സ്വാഗതം
(553)

ക്ഷമ വേണം.. സമയമെടുക്കും.Credits : Paul N John🙂🙂🙂
09/12/2024

ക്ഷമ വേണം.. സമയമെടുക്കും.
Credits : Paul N John🙂🙂🙂

തിയേറ്ററുകളിൽ ആവേശം തീർക്കാൻ ചിയാൻ വിക്രം ആക്ഷൻ ത്രില്ലർ ചിത്രം "വീര ധീര ശൂരൻ ": ടീസർ റിലീസായിhttps://youtu.be/uxVyf47Ul...
09/12/2024

തിയേറ്ററുകളിൽ ആവേശം തീർക്കാൻ ചിയാൻ വിക്രം ആക്ഷൻ ത്രില്ലർ ചിത്രം "വീര ധീര ശൂരൻ ": ടീസർ റിലീസായി

https://youtu.be/uxVyf47UllA?si=5fqNrr3wV9WSh0tU

നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ
09/12/2024

നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ

എപ്പോഴും ഞാൻ പറയുന്നതുപോലെ എത്തിപ്പെടണം എന്നാഗ്രഹിച്ചൊരു സ്ഥലത്ത് എത്തിപ്പെടുന്നത് അല്ല the toughest!!... താരതമ്യം ചെയ്യ...
09/12/2024

എപ്പോഴും ഞാൻ പറയുന്നതുപോലെ എത്തിപ്പെടണം എന്നാഗ്രഹിച്ചൊരു സ്ഥലത്ത് എത്തിപ്പെടുന്നത് അല്ല the toughest!!... താരതമ്യം ചെയ്യുമ്പോൾ അതാണ് ഏറ്റവും എളുപ്പം.... എത്തിപ്പെട്ട സ്ഥലത്ത് നിലനിൽക്കാൻ അവിടുന്ന് ആ യാത്ര മുന്നോട്ട് കൊണ്ടുപോകാനുമാണ് ശരിക്കും ബുദ്ധിമുട്ട്!!!..

പ്രിത്വിരാജ് എന്ന വ്യെക്തി 10 വർഷം മുൻപ് എന്തായിരുന്നു..?
ഇന്ന് അദ്ദേഹം എവിടെ എത്തി നിൽക്കുന്നു..??

അദ്ദേഹം വ്യെക്തം ആയി കണക്കുക്കൂട്ടലുകൾ ഉള്ള ഒരു താരം ആണെന്നതിൽ യാതൊരു സംശയവുമില്ല ശെരിയല്ലേ..?

ഇത്രയും പ്ലാനിങ് ഉള്ള ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ലെന്നു തന്നെ പറയാം..!! അല്ലേ ?

പിന്നല്ല
09/12/2024

പിന്നല്ല

ആ സിനിമയുടെ പേര് കമന്റ് ചെയ്യൂ
08/12/2024

ആ സിനിമയുടെ പേര് കമന്റ് ചെയ്യൂ

എന്ന് സ്വന്തം പുണ്യാളൻ സിനിമയുടെ ടീസർ പുറത്തിറങ്ങി https://youtu.be/y9-3IildXNM
08/12/2024

എന്ന് സ്വന്തം പുണ്യാളൻ സിനിമയുടെ ടീസർ പുറത്തിറങ്ങി

https://youtu.be/y9-3IildXNM

നിങ്ങൾക്ക് അറിയാമെങ്കിൽ പറയ്
08/12/2024

നിങ്ങൾക്ക് അറിയാമെങ്കിൽ പറയ്

എന്നെ ആർക്കുമെറിയാം ഞാൻ ഒന്നും പ്രതികരിക്കില്ല... അതുകൊണ്ടാണ് ഞാൻ എടുത്തു പറയുന്നത്... എന്നെ വിട്ടേക്ക്!!!.... ഇനി ഞാൻ പ...
07/12/2024

എന്നെ ആർക്കുമെറിയാം ഞാൻ ഒന്നും പ്രതികരിക്കില്ല... അതുകൊണ്ടാണ് ഞാൻ എടുത്തു പറയുന്നത്... എന്നെ വിട്ടേക്ക്!!!.... ഇനി ഞാൻ പ്രതികരിക്കും... അപ്പോ അതുകൊണ്ട് വളരെ സൂക്ഷിക്കണം... ഞാൻ സംസാരിച്ചാൽ ഭയങ്കര കുഴപ്പമാണെന്നേ!!... അതുകൊണ്ടാ.. ഞാൻ എല്ലാത്തിന്നും മാറി നിൽക്കുവാണിപ്പോ!!!

2024ലെ രണ്ട് സുവർണ ദിനങ്ങൾ ഇതാ... ഡിസംബർ 7,8 തീയതികളിൽ മാരുതി ബുക്ക്‌ ചെയ്യുന്നവരെ ഉറപ്പായും കാത്തിരിക്കുന്നു... 5000 രൂ...
07/12/2024

2024ലെ രണ്ട് സുവർണ ദിനങ്ങൾ ഇതാ...

ഡിസംബർ 7,8 തീയതികളിൽ മാരുതി ബുക്ക്‌ ചെയ്യുന്നവരെ ഉറപ്പായും കാത്തിരിക്കുന്നു... 5000 രൂപയുടെ സ്വർണ നാണയം.

കൂടാതെ വമ്പൻ കിഴിവുകളും ആനുകൂല്യങ്ങളും വേറെയും.

ഈ അവസരം ഉപയോഗപ്പെടുത്തൂ

നിങ്ങൾക്ക് പ്രിയപ്പെട്ട ആ സദ്യ എവിടെയാണെന്ന് കമന്റ്‌ ചെയ്യൂ
07/12/2024

നിങ്ങൾക്ക് പ്രിയപ്പെട്ട ആ സദ്യ എവിടെയാണെന്ന് കമന്റ്‌ ചെയ്യൂ

ഈ വിദ്യാഭ്യാസം എന്ന് പറയുന്നത് എത്ര പഠിച്ചാലും, സംസ്കാരം എന്നൊരു സാധനം ഉണ്ട് അത് സ്കൂളിലോ കോളേജിലോ ഒന്നും പോയാൽ കിട്ടൂല്...
07/12/2024

ഈ വിദ്യാഭ്യാസം എന്ന് പറയുന്നത് എത്ര പഠിച്ചാലും, സംസ്കാരം എന്നൊരു സാധനം ഉണ്ട് അത് സ്കൂളിലോ കോളേജിലോ ഒന്നും പോയാൽ കിട്ടൂല്ല...
നമ്മുക്ക് പരിചയം ഇല്ലാത്ത ഒരാളെക്കുറിച്ചു എങ്ങനെ നമ്മുക്ക് മോശമായ വാക്കുകൾ ഉപയോഗിക്കാൻ പറ്റുന്നു??... അതും ഒരു സ്ത്രീയെ കുറിച്ച്.... വീട്ടില് ഒരു അമ്മയും സഹോദരിയും ഉള്ള ഒരാൾക്ക് അങ്ങനെ ചെയ്യാൻ പറ്റുവോ??...

എന്നെ ഇതൊന്നും തളർത്താറില്ല ഇപ്പോ എത്രയോ കാലങ്ങളായിട്ട് എന്തിനും prepare ആയിട്ട് ഇരിക്കുന്ന ഒരാളാണ്... പക്ഷേ എന്നെ വേണ്ടപ്പെട്ട ആൾക്കാർ എന്നെ തെറ്റിദ്ധരിക്കുമ്പഴേ എനിക്ക് പ്രശ്നമുള്ളൂ... അതും എനിക്ക് വളരെ അപൂർവമേ ഉണ്ടായിട്ടുള്ളൂ!!...
അപ്പോ എന്നെ ആൾക്കാർ എന്ത്‌ പറയുന്നു ചിന്തിക്കുന്നു എന്നാലോചിച്ചു ഇരിക്കേണ്ട ഒരാവശ്യവുമില്ലെനിക്ക്!!!... അല്ലാണ്ട് തന്നെ കുറേ കാര്യങ്ങൾ ഉണ്ട് എനിക്കാലോചിക്കാൻ!!!

കാവ്യ പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ..?

ഇപ്പോ സിനിമ തന്നെ എടുത്ത് നോക്കിയാൽ അറിയാം ഈ ലോകം മുഴുവൻ കണ്ട് ഇഷ്ടപ്പെട്ട സിനിമയാണെന്ന് പറഞ്ഞാലും... അതിൽ എന്തൊക്കെ ഉണ്...
07/12/2024

ഇപ്പോ സിനിമ തന്നെ എടുത്ത് നോക്കിയാൽ അറിയാം ഈ ലോകം മുഴുവൻ കണ്ട് ഇഷ്ടപ്പെട്ട സിനിമയാണെന്ന് പറഞ്ഞാലും... അതിൽ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമ്മക്കിഷ്ട്ടപ്പെട്ടില്ലേൽ നമ്മൾ ആ പടം ഒന്നും പോയി കാണൂല്ല!!...

ഏറ്റവും വലിയ ഉദാഹരണം ആണ് ഇപ്പോ ഇറങ്ങിയ ഒരു അന്യഭാഷ ചിത്രം ബാക്കിയെല്ലാ ഇൻഡസ്ടറിയിലും വളരെ നല്ല അഭിപ്രായം ഉള്ളൊരു പടം നമ്മൾ പോയി കണ്ടിട്ട് പറഞ്ഞത് അത് വർക്ക്‌ ആയില്ല എന്നാണ്!!...

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നെല്ലാം പറഞ്ഞു പുച്ഛിച്ചു കളഞ്ഞു... അതാണ് മലയാളി!!!.... അതുകൊണ്ട്തന്നെയാണ് മലയാളം ഇൻഡസ്ടറിയിൽ വലിയ പടങ്ങൾ ഉണ്ടാകുന്നത്, കാരണം ഇവിടെ ഒരു പടം പ്ലാൻ ചെയ്യുമ്പോൾ മുതൽ നമ്മൾ പ്രേക്ഷകരുടെ ഐഡിയയും IQ ലെവലും അവരുടെ ഇന്റലിജൻസും എല്ലാം കൺസിഡർ ചെയ്യുന്നുണ്ട്!!!

ആസിഫ് അലി പറഞ്ഞതിനോട് യോജിക്കുന്നുണ്ടോ..?

മണി എന്ന് പറയുന്നത് ഞങ്ങടെ ഒക്കെ ഒരു ചങ്കൂറ്റമായിരുന്നു... മണിയെ ഞാൻ ആദ്യമായിട്ട് കാണുന്നത് ആലുവ പാലസിൽ വെച്ചിട്ട് ഒരു ഷ...
06/12/2024

മണി എന്ന് പറയുന്നത് ഞങ്ങടെ ഒക്കെ ഒരു ചങ്കൂറ്റമായിരുന്നു... മണിയെ ഞാൻ ആദ്യമായിട്ട് കാണുന്നത് ആലുവ പാലസിൽ വെച്ചിട്ട് ഒരു ഷോയിക്ക് പോവാന്ന് നേരത്താണ്... പിന്നെ കാണുന്നത് സല്ലാപത്തിന്റെ ഷൂട്ടിംഗിന്റെ സമയത്താണ്... അപ്പോ ഞാനവിടെ മണിയുടെ അടുത്ത് പോയിട്ട് ഞാൻ പറഞ്ഞു “മണി... ഇതിൽ നല്ല ശ്രദ്ധിക്കുന്ന വേഷമാണ് ട്ടോ മണിക്ക്”.... അന്നത്തോട് കൂടി ഞങ്ങൾ വളരെ അടുപ്പമായി... പിന്നെ ഞങ്ങൾ ഒരുമിച്ചാണ് ഷോസ് എല്ലാം ചെയ്തത്... ഞാൻ ഏകദേശം 2010 വരെ പോയ എല്ലാ ഷോസിലും മണിയുണ്ട്... മണിയും നാദിർഷായും ഇല്ലാണ്ട് ഞാൻ ഒരു ഷോയ്ക്കും പോവാറില്ല!!.... അത്ര ഒരു സഹോദര ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ!!!

നിങ്ങൾക്ക് അറിയാമെങ്കിൽ കമന്റ് ചെയ്യൂ
06/12/2024

നിങ്ങൾക്ക് അറിയാമെങ്കിൽ കമന്റ് ചെയ്യൂ

ഒരു സംശയം 🤙🏻😂😁© Jackson Joseph James
06/12/2024

ഒരു സംശയം 🤙🏻😂😁

© Jackson Joseph James

കേരളം കാത്തിരുന്ന ഓഫർ മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോൾ 2024ലെ ഏറ്റവും മികച്ച ഡീലുകളുമായി ഇയർഎൻഡ് കാർണിവൽ...
06/12/2024

കേരളം കാത്തിരുന്ന ഓഫർ മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോൾ 2024ലെ ഏറ്റവും മികച്ച ഡീലുകളുമായി ഇയർഎൻഡ് കാർണിവൽ ​അരീന ഷോറൂമുകളിൽ കൊടിയേറിയിരിക്കുന്നു

ഓരോ മോഡലിനൊപ്പവും നിങ്ങൾക്ക് നേടാം, വമ്പൻ ഓഫറുകൾ 👇

📎ആൾട്ടോ K10- 81000
📎എസ്പ്രസോ- 76000
📎സെലേറിയോ- 91000
📎വാഗണർ- 76000
📎സ്വിഫ്റ്റ്- 91000
📎ബ്രസ്സ- 38000
📎ഈക്കോ- 41000
📎Tour S - 25500
📎Tour M - 28000

അടുത്തുള്ള മാരുതി സുസുക്കി അരീന ഉടൻ സന്ദർശിക്കൂ

അവതാരകൻ: എത്രത്തോളം വലിയ ഭക്തനാണ് ഉണ്ണി മുകുന്ദൻ??ഉണ്ണി: ഞാൻ ഭയങ്കര ദൈവ വിശ്വാസിയാണ്!!.. അവതാരകൻ: ഭക്തിയാണോ വിശ്വാസമാണോ?...
06/12/2024

അവതാരകൻ: എത്രത്തോളം വലിയ ഭക്തനാണ് ഉണ്ണി മുകുന്ദൻ??

ഉണ്ണി: ഞാൻ ഭയങ്കര ദൈവ വിശ്വാസിയാണ്!!..

അവതാരകൻ: ഭക്തിയാണോ വിശ്വാസമാണോ??

ഉണ്ണി: ഏതാണ് നിങ്ങളുടെ കാഴ്ചപ്പാടിൽ ഏറ്റവും വലുത്?

അവതാരകൻ: ഈശ്വരനോട് കൂടുതൽ അടുപ്പം എന്നാണെങ്കിൽ ഭക്തി എന്നാണ് പറയുക.. കാരണം വിശ്വാസം മാത്രം പോരല്ലോ!!!

ഉണ്ണി: അപ്പോൾ ഭക്തി തന്നെയാണ്!!!

Address

Calicut
673571

Website

Alerts

Be the first to know and let us send you an email when Troll Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies