ഇതിലും നല്ല ആഡ് സ്വപനങ്ങളിൽ മാത്രം #ഉണ്ണിക്കണ്ണൻ
ഇതിലും നല്ല ആഡ് സ്വപനങ്ങളിൽ മാത്രം #ഉണ്ണിക്കണ്ണൻ
താനിവിടുത്തെ സ്റ്റുഡന്റാണോ അതോ ടീച്ചറോ എന്റെ പ്രായമുണ്ടല്ലോ നിനക്ക് 😁😁🙏😄
എന്തോ ഇവന്മാരൊക്കെ സാറെന്ന് വിളിക്കുമ്പോ എന്തോ ഒരക്ഷരം മാറ്റി വിളിക്കുന്നപോലെ
💞💞ഒരിക്കൽ താഴ്ന്നു പറന്ന ഒരു പരുന്തിന് മുകളിൽ വന്നിരുന്ന് കാക്ക പരുന്തിനെ ആക്രമിക്കാൻ ശ്രമിച്ചു. പരുന്തിന്റെ തലയ്ക്ക് പിന്നിൽ കൊത്താൻ തുടങ്ങി. പരുന്തിന് വേദനിച്ചെങ്കിലും കാക്കയെ കുടഞ്ഞിടാനോ തിരിച്ചു ആക്രമിക്കാനോ മുതിർന്നില്ല .. പരുന്ത് കാക്കയെയും വഹിച്ചു കൊണ്ട് മുകളിലേക്ക് പറന്നു.പതിനായിരം അടി ഉയരത്തിലേക്ക് പരുന്ത് പറന്നെത്തിയപ്പോൾ കാക്കയ്ക്ക് കുറഞ്ഞ ഓക്സിജനിൽ പിടിച്ചു നിൽക്കാനാകാതെ അത് സ്വയം താഴെ വീണു. ഒരുപക്ഷെ പരുന്ത് പറന്നുയരാതെ തിരിച്ച് കാക്കയെ ആക്രമിക്കാൻ തുനിഞ്ഞിരുന്നെങ്കിലോ .. മറ്റുകാക്കകൾ എല്ലാം ഒരുമിച്ചെത്തി ആ പരുന്തിനെ ആക്രമിച്ചു വീഴ്ത്തിയേനെ.
മനുഷ്യരുടെ കാര്യവും ഇതുപോലെയാണ്.. ചിലർ വളഞ്ഞു നിന്ന് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ പതറാതെ കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർ മാത്രമേ എന്നും ഉജ്വല വിജയ
I've received 20,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
ലാലേട്ടനും കൊച്ചു പ്രേമൻ ചേട്ടനും