Salman M P

Salman M P Web Design | Video creation | Photography & Videography | Grading | Passionate in Web and Media

പള്ളി ദർസ്; ചരിത്രം, വർത്തമാനം | Dr. CK Abdurahman Faizy AripraAvailable on Amazon: https://www.amazon.in/gp/product/811...
07/11/2024

പള്ളി ദർസ്; ചരിത്രം, വർത്തമാനം | Dr. CK Abdurahman Faizy Aripra

Available on Amazon: https://www.amazon.in/gp/product/811998823X?smid=A1L5CX9RWNO5GK&psc=1

അൽഹംദുലില്ലാഹ്. ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രഗൽഭ പണ്ഡിതനും എഴുത്തുകാരനുമായ ഉസ്താദ് ഡോ. സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയുടെ 'പള്ളി ദർസ്; ചരിത്രം, വർത്തമാനം' എന്ന ബുക്ക്‌ പ്ലസ് പുറത്തിറക്കുന്ന ഗവേഷണ ഗ്രന്ഥം ഇൻശാ അല്ലാഹ് നവംബർ 8 ന് ഷാർജ ഇന്റർ നാഷണൽ പുസ്തക മേളയിൽ വെച്ച് പ്രകാശിതമാകുന്നു.
പള്ളി ദർസ് പ്രസ്ഥാനത്തെക്കുറിച്ചുള്ള ആധികാരിക ഗവേഷണ പഠനം ചരിത്ര വിദ്യാർത്ഥികൾക്ക് ഏറെ ഉപയോഗപ്പെടുന്ന ഗ്രന്ഥമാണ്. നിലവിൽ 200 ലധികം വിദ്യാർത്ഥികളുള്ള ആലത്തൂർപടി ദർസ് മുദരിസാണ് ഗ്രന്ഥകാരൻ.

നാഥൻ ഈ ഉദ്യമം വിജയിപ്പിക്കട്ടെ - ആമീൻ

പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങൾക്ക്

Contact - 9074525205 ( ആലത്തൂർപടി ദർസ് )
9562661133 (ബുക്ക്‌ പ്ലസ് ചെമ്മാട് )

Available in Amazon - https://www.amazon.in/dp/811998823X

16/12/2023

ദർസ് പൈതൃകം; അറിവിലൂടെ ആത്മീയതയിലേക്ക്

ആലത്തൂർപടി ദർസ് വാർഷിക സമ്മേളനം
2023 ഡിസംബർ 26,27
--------------------------------------
സ്മൃതി യാത്ര

മൺമറഞ്ഞ മഹാരഥരായ ഉസ്താദുമാരുടെ ആശിർവാദവും തേടി...

©️ ALATHURPADI DARS MALAPPURAM ,MELMURI

16/12/2023

ദർസ് പൈതൃകം; അറിവിലൂടെ ആത്മീയതയിലേക്ക്

ആലത്തൂർപടി ദർസ് വാർഷിക സമ്മേളനം
2023 ഡിസംബർ 26,27
--------------------------------------
മുതഅല്ലിം കോൺഫറൺസ്

ആലത്തൂർപടി സുഫ്ഫ ദർസ് കോഡിനേഷന് കീഴിൽ 32 ദർസുകളിലായി 800 ൽ പരം വിദ്യാർത്ഥികൾ ഒന്നിച്ചിരിക്കുന്ന *മുതഅല്ലിം കോൺഫറൻസ്*

2023 ഡിസംബർ 27
09:00 AM

©️ ALATHURPADI DARS MALAPPURAM ,MELMURI

27/08/2023
💙
01/08/2023

💙

01/08/2023
I have reached 1.5K followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉
21/07/2023

I have reached 1.5K followers! Thank you for your continued support. I could not have done it without each of you. 🙏🤗🎉

Address

Malappuram

Alerts

Be the first to know and let us send you an email when Salman M P posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share