24/11/2022
പത്തനംതിട്ട ജില്ലാ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റും അടൂര്‍ നഗരസഭാ ചെയര്‍മാനുമായിരുന്ന നമ്മുടെ സഹോദരന് ബാബു ദിവാകരന് ഇന്നു നേരിടുന്ന ജീവിതദുരിതം സംബന്ധിച്ച വാര്ത്തയാണ്് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്.
നിസ്വാര്‍ത്ഥനും സത്യസന്ധനും ജനപക്ഷത്തുനിന്ന് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച മാതൃകാ പൊതുപ്രവര്‍ത്തകനുമായ ബാബു ദിവാകരന് ഇപ്പോള്‍ കടക്കെണിയില്‍പ്പെട്ട് കിടപ്പാടംപോലും ജപ്തിചെയ്യപ്പെടുന്ന അവസ്ഥയിലാണ്. ഭാര്യയുടെ തുടര്‍ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഈ പ്രതിസന്ധഘട്ടത്തില്‍ ബാബുദിവാകരനെ സഹായിക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനും അദ്ദേഹം നെഞ്ചിലേറ്റിയ മഹത്തായ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ നേതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്മയില് വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്.
പ്രിയപ്പെട്ട ബാബു ദിവാകരന്റെ ജീവിതദുരിതത്തില്‍ കൈത്താങ്ങായി മുന്നോട്ടുവരാന്‍ എല്ലാസുമനസ്സുകളോടും അഭ്യര്‍ത്ഥിക്കുന്നു.
ബാബുവിന് സഹായമെത്തിക്കുന്നതിന് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അനുബന്ധമായിട്ടുണ്ട്.
Babudivakaran,
A/c no.5165911623,
Ifsc CBINO283879
Central bank of India
Adoor, branch.