Manjapra News

  • Home
  • Manjapra News

Manjapra News News

09/07/2022

മഞ്ഞപ്ര JBS ൽ യാത്രയയപ്പ് സമ്മേളനം

08/07/2022

മഞ്ഞപ്ര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി - വയോജന ഗ്രാമസഭ നടന്നു.

07/07/2022

മഞ്ഞ പ്ര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയ കാർഷിക പരിപാടിയായ കൃഷിക്കൂട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

07/07/2022

ആരോഗ്യവകുപ്പിൻ്റെ വീഡിയോ ?

മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്‍റെ നേതൃത്വത്തിൽ *കർഷക സഭയും ഞാറ്റുവേല ചന്തയും,വിള ഇന്‍ഷുറന്‍സ് വാരാചരണം* എന്നിവ   സംഘ...
06/07/2022

മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്‍റെ നേതൃത്വത്തിൽ *കർഷക സഭയും ഞാറ്റുവേല ചന്തയും,വിള ഇന്‍ഷുറന്‍സ് വാരാചരണം* എന്നിവ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ.ബിനോയ്‌ ഇടശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ്‌ ശ്രീമതി.അല്‍ഫോന്‍സ ഷാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കർഷക സഭയും ഞാറ്റുവേല ചന്തയും സഭ പങ്കാളിത്തം കൊണ്ട് സജീവമായിരുന്നു. കർഷകർ,കർഷക തൊഴിലാളികൾ,ADC അംഗങ്ങൾ വിവിധ പാടശേഖര സമിതി പച്ചക്കറി ക്ലസ്റ്റർ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.കൃഷി ഓഫീസര്‍ ശ്രീ. ഒ.ഏച്ച് ബാവു പദ്ധതി വിശദീകരണം നടത്തി.തുടര്‍ന്ന് വിള ഇന്‍ഷുറന്‍സ് ബോധവത്കരണ സെമിനാര്‍,വിത്ത്,തൈ വിതരണം,പി.എം കിസ്സാന്‍ കൃഷി ഭൂമി വെരിഫികേഷന്‍ ക്യാമ്പയിന്‍ എന്നിവ നടന്നു,കൃഷി അസ്സിസ്റ്റന്റ്റ് ശ്രീ.രതീഷ്‌ വി.കെ കൃതജ്ഞത അർപ്പിച്ചു കൊണ്ട് യോഗം അവസാനിപ്പിച്ചു.

_കൃഷി ഓഫീസർ_
മഞ്ഞപ്ര _ഗ്രാമപഞ്ചായത്ത്_

06/07/2022
05/07/2022

യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞപ്ര പഞ്ചായത്ത് പ്രദേശത്ത് SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

03/07/2022

നടുവട്ടം കുന്നിലങ്ങാടി കുരിശിൽ തൊട്ടിയിൽ പെരുന്നാൾ

29/06/2022

മഞ്ഞപ്ര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം കിടപ്പ് രോഗികൾക്കായുള്ള മൂന്നാമത്തെയും അവസാനത്തെയും കോവിഡ് വാക്സിനേഷൻ ഇന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ലിജ ദിവാകരൻ റെ നേതൃത്വത്തിൽ പന്ത്രണ്ടാം വാർഡിൽ നിന്ന് ആരംഭിച്ചു .വാർഡ് മെമ്പർ സീന മാർട്ടിനും J P H N.. സിന്ധു എന്നിവരും പങ്കെടുത്തു.

24/06/2022

മഞ്ഞപ്ര ഏഴാം വാർഡിൽ +2 വിജയികൾക്ക് വാർഡ് മെമ്പറുടെ ആദരം.

Address


Telephone

+919645283371

Website

Alerts

Be the first to know and let us send you an email when Manjapra News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share