ഷാർജ രാജ്യാന്തര പുസ്തകമേളയിൽ സിറാജ് പവലിയനിൽ പുസ്തകമേള എക്സ്റ്റേണൽ അഫയേഴ്സ് എക്സി.മോഹൻ കുമാർ സംസാരിക്കുന്നു
ഷാർജ രാജ്യാന്തര പുസ്തകമേള ആരംഭിക്കുന്നു
India Independence Day, എം എ യൂസഫ് അലി
യു എ ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അന്ത്യയാത്ര-സിറാജ് ന്യൂസ് ഗൾഫ്
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ എം എ യൂസുഫലി അനുശോചിക്കുന്നു ..
എം എ യൂസുഫലി ഈദ് ആശംസകൾ നേരുന്നു..
സഊദി തായിഫിൽ ലുലു ഹൈപ്പർ മാർക്കറ്റ് ജനുവരിയിൽ
ജിദ്ദ: സഊദി അറേബ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തായിഫിൽ ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നു. തായിഫിലെ സിറ്റി വാക് മാളിലാണ് 5 കോടി റിയാൽ നിക്ഷേപത്തിൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നത്.
ഇത് സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും മനാസിൽ അൽ ഖുബറാ റിയൽ എസ്റ്റേറ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ താമർ അൽ ഖുറഷിയും മക്കയിൽ ഒപ്പ് വെച്ചു. ലുലു ഗ്രൂപ്പ് സഊദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ജിദ്ദ റീജിയണൽ ഡയറക്ടർ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു.രണ്ട് നിലകളിലായി രണ്ട് ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റ് 2023 ജനുവരിയിൽ പ്രവർത്തനമാരംഭിക്കും.
മക്ക പ്രവിശ്യയിൽ ഉൽപ്പെടുന്ന തായിഫിൽ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതോടു കൂടുതൽ സൗദികൾക്ക് തൊഴിൽ നൽകാൻ സാ
യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
ദുബൈ: യു എ ഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി. ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇ ലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ദുബൈയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യു എ ഇ മന്ത്രിയുടെ പരമാർശം. കോവിഡ് വെല്ലുവിളികളെ യു എ ഇ അതിജീവിച്ചിരിക്കുകയാണ്. വാണിജ്യ വ്യവസായ മേഖലകളിൽ നൂതനമായ പദ്ധതികളാണ് യു എ ഇ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമം, ചെക്ക് ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീർഘകാല വിസ മുതലായവ യു എ ഇ യെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. യു എ ഇ യിൽ പുതുതായി 2 ലക്ഷത