പനമരം: പനമരം നീർവാരം അമ്മാനിയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാന യുടെ ജഡമുള്ളത്. വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത്.
മുള്ളൻകൊല്ലിയിൽ കടുവാ കൂട്ടിലായി....
പുൽപ്പള്ളി: മുള്ളൻകൊല്ലി പ്രദേശത്ത് ഭീതി പടർത്തിയ കടുവ കൂട്ടലായി വനാ മുലികകയ്ക്ക് സമീപത്തെ കൂട്ടിലാണ് കടുവ കുടിങ്ങിയാത്.
വയനാട് ചുണ്ട ടൗണിൽ രാത്രി പത്തരയോടെയാണ് കാട്ടുപോത്തിറങ്ങി
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട വനം വകുപ്പ് താൽക്കാലിക വാച്ചർ പുളിഞ്ഞാൽ നെല്ലിയാനിക്കോട്ട് തങ്കച്ചൻ്റെ കുടുംബത്തിനള്ള നഷ്ടപരിഹാര തുകയുടെ ചെക്കും ഭാര്യക്ക് താൽക്കാലിക ജോലി നിയമന ഉത്തരവും മന്ത്രിമാർ വീട്ടിലെത്തി കൈമാറുന്നു.👇
വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശാനുസരണം കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ വയനാട് എക്സൈസ് പാര്‍ട്ടി കര്‍ണാടക എക്സൈസ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ കര്‍ണാടക സംസ്ഥാനത്ത് ബൈരക്കുപ്പ കടൈഗദ്ധ ഭാഗത്ത് നട്ടുവളര്‍ത്തിയ ഉദ്ദേശം 3 അടി വീതം നീളമുള്ളതുമായ 26 കഞ്ചാവ് ചെടികള്‍ പിടികൂടി
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട പാക്കം വി പി പോളിൻ്റെ കുടുംബാംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കുന്നു.👆
കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട ചാലിഗദ്ദ പനച്ചിയിൽ അജീഷിൻ്റെ കുടുംബാംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിക്കുന്നു.👇
സമര സ്ഥലത്ത് കൊടുത്ത വാഗ്ദാനങ്ങള്‍ ഉത്തരവായി ലഭിച്ചാല്‍ മൃതദേഹം ഏറ്റുവാങ്ങാമെന്ന് പോളിന്റെ സഹോദരന് ഫാ.കുര്യാക്കോസ്.വീടിന് മുമ്പില്‍ റോഡില്‍ ആംബുലന്‍സില്‍ നിന്ന് മൃതദേഹം പുറത്തിറക്കാതെ പ്രതിഷേധം
ദൗത്യ സംഘത്തിനു നേരെ തിരിഞ്ഞു ബേലൂർ മഖ്നയ്ക്ക് ഓപ്പമുള്ള മോഴ.
ബാവലി വനമേഖലയിൽ
മയക്കുവെടി ടീമിന് നേരെ പാഞ്ഞടുത്തു.
വെടിയുതിർത്തു ശബ്ദമുണ്ടാക്കി തുരത്തി RRT.
അജിയുടെ മൃതദേഹവുമായി ജനക്കൂട്ടം
പ്രകടനം...ജനങ്ങളുടെ പ്രതിഷേധം.
നിർത്തിയിട്ടുരുന്ന പിക്കപ്പ് വാനിലേയ്ക്ക് ടൂറിസ്റ്റ് ബസ്സ് ഇടിച്ചു കയറി ആളപായമില്ല
കടുവയെ ഓടിച്ച് നാട്ടുകാർ
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ലംഘിച്ച് കര്‍ണാടകയില്‍ നിന്ന് പരിക്കേറ്റ കടുവയെ കേരളത്തിലെ
ഫോറസ്റ്റ് റേഞ്ചിലേക്ക് വൈദ്യസഹായം നല്‍കാതെ ഓടിച്ചുവെന്ന് ആരോപണം.
പരിക്കേറ്റ കടുവയെ സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന്
വിട്ടയക്കുകയും സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വനം റേഞ്ചിലേക്ക്
ഓടിച്ചുവെന്നുമാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2023 ലാണ് സംഭവം നടന്നത്
തണ്ണീർ കൊമ്പൻ്റെ മരണം വനം വകുപ്പിന് വിഴ്ച സംഭവിച്ചിട്ടില്ലന്നും കൃത്യമായ രീതിയിലാണ് മയക്ക് വെടിവെച്ചതെന്നും കണ്ണൂർ നോർത്തേൺ സി സി എഫ് കെ.എസ് ദീപ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
മാനന്തവാടിയിൽ തമ്പടിച്ചിരിക്കുന്ന തണ്ണീർ ആനയ്ക്കുള്ള രണ്ടാമത്തെ മയക്കു വെടി വെക്കുന്ന തൽസമയ ദൃശ്യങ്ങൾ വയനാട് ന്യൂസ് ഡെയിലിയുടെ ക്യാമറ കണ്ണിലൂടെ...
മാനന്തവാടിയിൽ തമ്പടിച്ചിരിക്കുന്ന തണ്ണീർ ആനയ്ക്കുള്ള രണ്ടാമത്തെ മയക്കു വെടി വെക്കുന്ന തൽസമയ ദൃശ്യങ്ങൾ വയനാട് ന്യൂസ് ഡെയിലിയുടെ ക്യാമറ കണ്ണിലൂടെ
പായോട് ജനവാസ കേന്ദ്രത്തില്‍ എത്തിയ കാട്ടാന ഇപ്പോള്‍ മാനന്തവാടി ടൗണിനോടടുത്ത്.പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
Wayanadnewsdaily.com
10:22am
യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നെന്മേനി കോളിയാടിയിൽ കരടി ഇറങ്ങി
കോളിയാടി ടൗണില്‍ അഷറഫിന്റെ കടയിലെ CCTV ക്യാമറയില്‍ പതിഞ്ഞ കരടിയുടെ ദൃശ്യങ്ങള്‍