23/03/2023
വേദഗ്രന്ഥങ്ങളിൽ അവസാനത്തെ വേദ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദാൻ. ദൈവിക വിളിക്കുത്തരമായി പകലിലെ അന്ന പാനീയങ്ങളും, ദുഷിച്ച വാക്കുകളും ചീത്ത ചിന്തകളും ദുഷ് പ്രവർത്തനങ്ങളും വൈകാരികാസ്വാദനങ്ങളും ഉപേക്ഷിച്ചു കൊണ്ട് രാത്രികാലങ്ങളിൽ പ്രാർഥനയിലും ആരാധനയിലും കൂടുതൽ മുഴുകി ഒരു മാസം മുഴുവനായും വിശ്വാസി ലോകം വ്രതമനുഷ്ഠിക്കുന്നു.
read more: https://thalsamayamnews.com/2023/03/23/ramadan/
തത്സമയം വാർത്തകളും വിശകലനങ്ങളും ലഭിക്കാൻ ജോയിൻ ചെയ്യാം
https://chat.whatsapp.com/D6sAhb8zuLzLOiVwjMbmAz