17/05/2022
"ലോകത്താദ്യമായി , 500 കഥകൾ, ഒരു ദിവസം "
A DAY WITH "500" STORIES
കഥകൾ മതി ഏത് കാര്യവും പറയാൻ...
അത്രമേൽ സംവേദന ശക്തിയുണ്ട് കഥകൾക്ക്..
വാക്കുകളെ ചുരുക്കി കഥകളിലൂടെ കാര്യം പറയാം...
ഏതൊരു വല്യ കാര്യവും സരസമായി കഥകളിലൂടെ പറയാം...
ഒരു ദിനം
അഞ്ഞൂറ് കഥകൾ
⭕വേദികളിൽ അവതരിപ്പിക്കാൻ പറ്റുന്ന രീതിയിൽ സെറ്റ് ചെയ്ത അഞ്ഞൂറ് കഥകൾ...!
⭕പോഡ്കാസ്റ്റ് രൂപത്തിൽ എപ്പോഴും നിങ്ങൾക്ക് ലഭ്യമാവുന്ന കഥകളുടെ ശേഖരം.
നന്നായി കഥ പറഞ്ഞവർ... ചരിത്രത്തിലെ വലിയ സ്വാധീന ശക്തിയുള്ളവർ ആയിരുന്നു....
സംസാരത്തിലെ..,നമ്മുടെ സംവേദനത്തിലെ ശക്തമായ ടൂൾ ആണ് കഥകൾ..
നല്ല പ്രഭാഷകർ ആവാം നല്ല അധ്യാപകൻ ആവാം..
അതിലുമേറെ ആളുകളിലേക്ക് നിങ്ങളുടെ വാക്കുകളെ ഇറക്കി വിടാം..
For more details contact :
8714082155 , 7306757209
"ലോകത്താദ്യമായി , 500 കഥകൾ, ഒരു ദിവസം "
A DAY WI