Mirror kerala

Mirror kerala social work entertainment news information etc

13/12/2024

മോശം പറയുന്ന ആളുകളോട്ക ലിപ്പനും കാന്താരിക്കും പറയാനുള്ളത് ഇതാണ്

12/12/2024

Kseb ക്ക് എന്തുമാവാം എന്നുള്ള തോന്നിവാസം ഇനിയും അനുവദിച്ചു കൊടുത്തുകൂട കുറ്റിക്കാട്ടൂരിലെ ഈ വ്യാപാരി സുഹൃത്തുക്കൾ പറയുന്നത് കേട്ട് നോക്കൂ 👍

26/11/2024

ആരുമില്ലാത്ത സമയത്ത് അന്യ സ്ത്രീകളുടെ വീട്ടിൽ പൂവൻകോഴികളുടെ കറാമത്ത്...

കോഴികൃഷിയിൽ നൂറുമേനി വിളവ് കൊയ്യാം
Rooster lay eggs funny speach

23/11/2024

ടിനു പ്ലാസ്റ്ററിന്റെ കുൽസിത പ്രവർത്തനങ്ങളെ പറ്റി ദൈവത്തെ വിളിച്ചു ചോദിച്ചപ്പോൾ കിട്ടിയ മറുപടി

22/11/2024

വാഹനത്തിൽ വച്ച് രാത്രിയും പകലും ഒരുപോലെ മജ്‌ലിസ് നടത്താൻ ഇങ്ങനെ ചെയ്താൽ മതി

21/11/2024

വിദേശത്തെയും നാട്ടിലെയും റഹീം നിയമ സഹായ സമിതിയുടെ അധികാര സ്ഥാനങ്ങളിൽ നിയമിക്കപ്പെട്ട പാവം പിടിച്ച ബലിയാടുകളേ... ഇനിയെങ്കിലും താളത്തിനൊത്ത് തുള്ളുന്നത് നിർത്തി അല്പം തലച്ചോറ് ഉപയോഗിച്ച് തുടങ്ങൂ 😔😔😔

ഈ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ... നിങ്ങൾക്ക് അരിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പ്ലീസ് കമന്റ് 😂😂
20/11/2024

ഈ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ... നിങ്ങൾക്ക് അരിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പ്ലീസ് കമന്റ് 😂😂

20/11/2024

പാളയത്തുള്ള ഈ ദോശക്കടയിൽ നിന്ന് ഒരു തവണയെങ്കിലും തട്ട് ദോശ കഴിക്കാത്ത കോഴിക്കോട്ടുകാർ വളരെ ചുരുക്കമായിരിക്കും

17/11/2024

സൗദി ജയിലിൽ കിടക്കുന്നവർക്ക് രക്ഷകനായി കറാമത്തുകളുടെ തോഴൻ നാറ്റക്കോയ തങ്ങൾ 🤣🤣

15/11/2024

സിദ്ദിഖ് തുവ്വൂരിന്റെ സ്പോൺസറെ വക്കീലായി വേഷം കെട്ടിച്ചു നാടകം നടത്തിയത് എന്തിന്

14/11/2024

റഹീമിന് വേണ്ടി 8 വർഷത്തോളം കേസ് വാദിച്ചു എന്ന് പറയപ്പെടുന്ന നിയമസഹായ സമിതി ഏർപ്പെടുത്തിയ വക്കീൽ ഉസാമ അൽ അമ്പർ
റഹീമിന്റെ കുടുംബ പ്രതിനിധി ആയി നൂലിൽ കെട്ടി ഇറക്കിയ സിദ്ദിഖ് തുവ്വൂരിന്റെ സ്പോൺസർ ആണെന്ന് എത്ര പേർക്ക് അറിയാം.?

അതുമായി ബന്ധപ്പെട്ട് നിങ്ങളറിയാത്ത മറ്റൊരു കോമഡി കൂടി ഉണ്ട്...
അത് നാളെ പുറത്തു വിടാം

14/11/2024

വെജ് ഏതാ നോൺവെജ് ഏതാ ആകെക്കൂടി കൺഫ്യൂഷൻ ആയല്ലോ ദൈവമേ 🤣🤣
Govind
Parava movie

12/11/2024

അടിമുടി ഉടായിപ്പ്
അവസാന വിധി വരുമ്പോൾ റഹീമിന് വക്കീൽ ഇല്ലായിരുന്നു
പിരിവ് ആരംഭിച്ചപ്പോൾ പോലും റഹീമിന്റെ അവസാന കോടതിവിധി കണ്ടില്ലെന്ന് നിയമ സഹായ സമിതി

11/11/2024

ഉമ്മയും മകനും പരസ്പരം കാണാതിരിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ റിയാദ് കമ്മറ്റിയെ നിഷ്പ്രഭരാക്കിക്കൊണ്ട് ആ ഉമ്മയും മകനും അര മണിക്കൂറോളം സ്നേഹം പങ്കുവെച്ചു

10/11/2024

സത്യങ്ങൾ ഒന്നൊന്നായി പുറത്ത് വരുമ്പോൾ മറുപടി പറയാനാവാതെ വെപ്രാളപ്പെട്ടു ഉരുണ്ടു കളിച്ചു റഹീം റിയാദ് കമ്മറ്റി
Raheem umma riyadh

09/11/2024

റഹീം വിഷയം അടിമുടി നുണകൾ കൊണ്ട് ഊതി വീർപ്പിച്ച നീർക്കുമിള..
ഓരോ നുണകളും ഒന്നൊന്നായി പൊളിച്ചടുക്കും 👍👍👍

08/11/2024

റഹീം റിയാദ് കമ്മറ്റി തിരശീലക്ക് പുറകിൽ നടത്തിയ നാടകങ്ങൾ ഒന്നൊന്നായി പുറത്ത് വരുന്നു
വീഡിയോ പൂർണ്ണമായും കണ്ടാൽ നിങ്ങൾക്ക് കാര്യം പിടികിട്ടും... ഇതൊന്നും ഒന്നുമല്ല ഇതിലും വലുത് വരാനിരിക്കുന്നെ ഉള്ളൂ

06/11/2024

റഹീം മോചനം... കമ്മറ്റിക്കാർ
ഇനിയും മറുപടി പറയാതെ ഒളിച്ചോടാൻ ശ്രമിച്ചിട്ടു കാര്യമില്ല..
സത്യങ്ങൾ ജനങ്ങൾ അറിയണം..

Address

Calicut

Alerts

Be the first to know and let us send you an email when Mirror kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mirror kerala:

Videos

Share