Kerala News app

  • Home
  • Kerala News app

Kerala News app വാർത്തകൾ ഓരോ നിമിഷവും നിങ്ങളുടെ വിരൽത്തുമ്പിൽ

മലപ്പുറം;ഡോ: അലി അസ്ഗര്‍ ബാഖവി രചിച്ച  'കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍' എന്ന പുസ്തക പ്രകാശന കര്‍മ്മം പാണക്കാട് സയ്യ...
07/07/2022

മലപ്പുറം;ഡോ: അലി അസ്ഗര്‍ ബാഖവി രചിച്ച 'കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍' എന്ന പുസ്തക പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ കുഞ്ഞുട്ടി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വാതന്ത്രൃസമരവുമായി ബന്ധപ്പെട്ട് കാവനൂരിലെ പോരാട്ടങ്ങളും സ്വാതന്ത്ര്യാനന്തരം മുസ്ലിം ലീഗിന്റെ വളര്‍ച്ചയും പ്രതിപാദിക്കുന്ന ഈ പുസ്തകം മുസ്ലിം ലീഗ് കാവനൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് പ്രസിദ്ധീകരിച്ചത്. ബ്ലോക്ക് മെമ്പര്‍ ഇ പി മുജീബ് പുസ്തകം സദസ്സിന് പരിചയം നടത്തി. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍,ശരീഫ് സാഗര്‍, ഫൈസല്‍ എളേറ്റില്‍ , പി വി ഉസ്മാന്‍ , ഗഫൂര്‍ കുറുമാടന്‍, കെ.ടി അശ്‌റഫ്, എന്‍ വി മുഹമ്മദ് ബാഖവി, പി കെ സി തുറാബ് തങ്ങള്‍, കെ.ബാലസുബ്രഹ്മണ്യന്‍, കെ....

https://keralanewsapp.in/2022/07/07/%e0%b4%95%e0%b4%be%e0%b4%b5%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%aa%e0%b5%8b/

മലപ്പുറം;ഡോ: അലി അസ്ഗര്‍ ബാഖവി രചിച്ച ‘കാവനൂര്‍ നാള്‍വഴികള്‍ പോരാട്ടങ്ങള്‍’ എന്ന പുസ്തക പ്രകാശന കര്‍മ്മം പാണക....

മലപ്പുറം ;പാചകം ഒരു തൊഴിലായി അംഗീകരിക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ...
06/07/2022

മലപ്പുറം ;പാചകം ഒരു തൊഴിലായി അംഗീകരിക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്‌റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പാചക തൊഴിലാളികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.യൂണിയന്‍ ജില്ലാ പ്രസിഡന്റ് അച്യുതന്‍ വണ്ടൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സലാം മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. എം കെ ഉമ്മര്‍,എം പി ജിതേഷ് ,പി സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കുഞ്ഞിമോന്‍ കുറിയോടം സ്വാഗതവും ബേബി എടക്കര നന്ദിയും പറഞ്ഞു.നേരെത്തെ കലക്ടര്‍ ബംഗ്ലാവ് പരിസരത്ത് നിന്ന് ആരംഭിച്ച തൊഴിലാളികളുടെ പ്രകടനത്തിന് സി അഹമ്മദ്,ടി കെ അബ്ദുള്‍ വഹാബ്, കെ മുനീര്‍,ശ്രീജിത്ത്,ലത്തീഫ്, ബക്കര്‍ ഉമ്മര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുക, പാചക വാതക വില കുറക്കുക തുടങ്ങിയവയും ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിച്ചു.

https://keralanewsapp.in/2022/07/06/%e0%b4%aa%e0%b4%be%e0%b4%9a%e0%b4%95-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b5%8d/

മലപ്പുറം ;പാചകം ഒരു തൊഴിലായി അംഗീകരിക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്....

പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കിമലപ്പുറം; ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാട് മഞ്ചേരിയിലെ മൂന്ന് എല്‍ പി ...
06/07/2022

പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കിമലപ്പുറം; ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാട് മഞ്ചേരിയിലെ മൂന്ന് എല്‍ പി സ്‌കൂളുകളിലേക്ക് ആവശ്യമായ പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കി.ചെമ്പക്കുത്ത് എല്‍ പി സ്‌ക്കൂള്‍, ചളിപ്പാടം ജി എല്‍ പി സ്‌കൂള്‍ ,പത്തപ്പിരിയം ജി എം എല്‍ പി സ്‌കൂള്‍ എന്നിവക്കാണ് ഇവ കൈമാറിയത്. ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ലിനീഷ് കോടിയാട്ട്, സെക്രട്ടറി ലയണ്‍ ജയേഷ്, ട്രഷറര്‍ ലയണ്‍ രാജേഷ് ചെമ്മിനിക്കര എന്നിവര്‍ സംസാരിച്ചു.

https://keralanewsapp.in/2022/07/06/6414/

പ്രഥമ ശുശ്രൂഷ മരുന്നുകളും സാനിറ്റൈസറും സൗജന്യമായി നല്‍കിമലപ്പുറം; ലയണ്‍സ് ക്ലബ്ബ് ഓഫ് ഏറനാട് മഞ്ചേരിയിലെ മൂന...

കേരള ബില്‍ഡിംഗ് ഓണേഴസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി, പഴേരി ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വി...
06/06/2022

കേരള ബില്‍ഡിംഗ് ഓണേഴസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി, പഴേരി ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു. നിര്‍ധനരും മിടുക്കരുമായ കേരളത്തില്‍ പഠിക്കുന്ന ഡിഗ്രി/പി.ജി. വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി റഗുലര്‍ എക്‌സാമിനേഷന്‍ ഫീസ് തുക സ്‌കോളര്‍ഷിപ്പായി ലഭിക്കും. റഗുലര്‍ സ്ഥാപന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.സ്ഥാപനത്തിന്റെ ബോണഫെഡ് സര്‍ട്ടിഫിക്കറ്റ്, വാര്‍ഡ് മെമ്പര്‍/പഞ്ചായത്ത് പ്രസിഡണ്ട് സാക്ഷ്യപത്രവും ബില്‍ഡിംഗ് ഓണേഴ്‌സ് യൂണിറ്റ്/ജില്ലാ കമ്മിറ്റിയുടെ കത്തും സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തിയാണ് അര്‍ഹരെ തെരഞ്ഞെടുക്കുന്നത്. 2022 ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം....

https://keralanewsapp.in/2022/06/06/%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e0%b4%b7%e0%b4%bf/

കേരള ബില്‍ഡിംഗ് ഓണേഴസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി, പഴേരി ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റുമായി ...

സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക; വി പി ഫിറോസ്മലപ്പുറം;ഇടതുമുന്നണി ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍...
06/06/2022

സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക; വി പി ഫിറോസ്മലപ്പുറം;ഇടതുമുന്നണി ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി ജൂണ്‍ 8 ന് ബുധനാഴ്ച നടത്തുന്ന തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ പ്രസിഡന്റ് വി പി ഫിറോസ് ഒരു പ്രസ്താവനയില്‍ തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ പ്രവര്‍ത്തകര്‍ രാവിലെ പത്തു മണിക്ക് വി ജെ ടി ഹാളിനു സമീപത്തെ യുണിവേഴ്‌സിറ്റി കോളേജിന്റെ തെക്കേ ഗേറ്റിനടുത്ത് എത്തണമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

https://keralanewsapp.in/2022/06/06/%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%be%e0%b4%ad%e0%b4%bf%e0%b4%ae-2/

സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുക; വി പി ഫിറോസ്മലപ്പുറം;ഇടതുമുന്നണി ഗവണ്‍മെന്റിന്റെ  തൊഴിലാളി വിരുദ...

കേന്ദ്രസര്‍ക്കാരിന്റെധനകാര്യവകുപ്പിന്കീഴിലുള്ളഡിപ്പാര്‍ട്ട്‌മെന്റ്ഓഫ്ഫിനാന്‍ഷ്യല്‍സെര്‍വിസിസിന്റെനിര്‍ദ്ദേശാനുസരണംവായ്പല...
06/06/2022

കേന്ദ്രസര്‍ക്കാരിന്റെധനകാര്യവകുപ്പിന്കീഴിലുള്ളഡിപ്പാര്‍ട്ട്‌മെന്റ്ഓഫ്ഫിനാന്‍ഷ്യല്‍സെര്‍വിസിസിന്റെനിര്‍ദ്ദേശാനുസരണംവായ്പലഭ്യതകുള്ളമികച്ചധനകാര്യസേവനങ്ങള്‍ഉറപ്പുവരുത്തുന്നതിന്റെഭാഗമായിഎല്ലാജില്ലകളിലുംബാങ്കുകള്‍സംയുക്താഭിമുഖ്യത്തില്‍ക്രെഡിറ്റ്ഔട്ട്‌റീച്‌പ്രോഗ്രാംസംഘടിപ്പിക്കുകയാണ്. ഇതൊടാനുബന്ധിചുമലപ്പുറംജില്ലയില്‍ 2022ജൂണ്മാസം 8ആംതിയതിബുധനാഴ്ചജില്ലയിലെലീഡ്ബാങ്കായകാനറബാങ്കിന്റെനേതൃത്വത്തില്‍മലപ്പുറംടൗണ്ഹാളില്‍വെച്ചുക്രെഡിറ്റ്ഔട്ട്‌റീച്‌പ്രോഗ്രാംഎല്ലാവിധകോവിഡ് മാനദണ്ഡങ്ങളുംപാലിച്ചുകൊണ്ട്‌നടത്തപ്പെടുകയാണ്. ജില്ലയില്‍പ്രവര്‍ത്തിക്കുന്നപൊതുമേഖലാബാങ്കുകളുംകേരളഗ്രാമീണബാങ്കുംസ്വകാര്യബാങ്കുകളുംപരിപാടിയില്‍പങ്കെടുക്കുന്നുണ്ട്. കൂടാതെനബാര്‍ഡ്, ഉകഇമറ്റുസര്‍ക്കാര്‍സ്ഥാപനങ്ങളിലെപ്രതിനിധികള്‍എന്നിവര്‍ സന്നിഹിതരായിരിക്കും.എല്ലാവിഭാഗത്തില്‍പെട്ടവായ്പകളുംമേളയില്‍പരിഗണിക്കുന്നതാണ്.ഉദാ: മുദ്ര ,സ്റ്റാന്‍ഡ്അപ്പ്ഇന്ത്യ, ജങട്മിറശവശ,അകഎ,ജങഋഏജ, ജങഎങഋ, കാര്‍ഷികവായ്പകള്‍, വ്യവസായവായ്പകള്‍,വിദ്യാഭ്യാസവായ്പകള്‍, ഭവനവായ്പകള്‍, മുതലയവ. തത്സമയവായ്പഅനുമതിയുംവിവിധബാങ്കിങ്ങ്‌സേവനങ്ങളെകുറിച്ചുള്ളഅനുബന്ധവിവരങ്ങളുംപരിപാടിയില്‍ലഭ്യമായിരിക്കും.ഇതോടൊപ്പംതന്നെജില്ലയിലെബാങ്കിങ്ഇടപാടുകള്‍പൂര്‍ണമായുംഡിജിറ്റല്‍ആകുകഎന്നലക്ഷ്യത്തോടെആരംഭിച്ച 'ഡിജിറ്റല്‍മലപ്പുറം' പദ്ധതിക്കുകൂടുതല്‍പ്രചാരണംനല്‍കാനുംഈഅവസരംഉപയോഗിക്കുന്നതാണ്..ജില്ലയില്‍നിലവിലുള്ളസേവിങ്, കറന്റ്അക്കൗണ്ട്ഉപഭോക്താക്കള്‍ക്ക്ഏതെങ്കിലുംഒരുഡിജിറ്റല്‍സാങ്കേതികതഉപയോഗിച്ചുഇടപാടുകള്‍നടത്താനുള്ളഅറിവ്‌ലഭ്യമാക്കുകഎന്നതാണ്ഡിജിറ്റല്‍മലപ്പുറംപദ്ധതിയിലൂടെലക്ഷ്യമാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെഡിജിറ്റല്‍ഇന്ത്യചുവടുപിടിച്ചുറിസര്‍വ്ബാങ്കുംഎസ്എല്‍ബിസിയുംബാങ്കുകളുംചേര്‍ന്നുനടത്തുന്നഈപരിപാടിയുടെആത്യന്തികലക്ഷ്യംപേപ്പര്‍കറന്‍സിയുടെഉപയോഗംകുറക്കാനുള്ളശീലംജനങ്ങളില്‍വളര്‍ത്തുകഎന്നതാണ്. പദ്ധതിയുടെഭാഗമായിസാക്ഷരതകൗണ്‌സിലര്‍മാരുടെസഹായത്തോടെജനങ്ങള്‍ക്ക്‌ബോധവല്‍കരണംനടത്താനുംഈഅവസരത്തില്‍ഉദ്ദേശിക്കുന്നുണ്ട്. പരിപാടിയിലുടനീളംമാര്‍ഗനിര്‍ദേശങ്ങളുമായിസംസ്ഥാനതലബാങ്കേഴ്സ്സമിതിയുടെപ്രതിനിധികളുടെയുംകാനറബാങ്കിന്റേതടക്കംഎല്ലാപൊതുമേഖലാബാങ്കുകളുടേയുംസ്വകാര്യബാങ്കുകളുടേയുംഉന്നതതലഉദ്യോഗസ്ഥരുടെയുംഗവണ്മെന്റഉദ്യോഗസ്ഥരുടെയുംസാന്നിധ്യംഉണ്ടായിരിക്കുന്നതാണ്.പരിപാടിയില്‍പൊതുജനങ്ങള്‍ക്ക്പ്രവേശനംസൗജന്യമായിരിക്കും.

https://keralanewsapp.in/2022/06/06/%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%be%e0%b4%ad%e0%b4%bf%e0%b4%ae/

കേന്ദ്രസര്‍ക്കാരിന്റെധനകാര്യവകുപ്പിന്കീഴിലുള്ളഡിപ്പാര്‍ട്ട്‌മെന്റ്ഓഫ്ഫിനാന്‍ഷ്യല്‍സെര്‍വിസിസിന്റെനിര...

മലപ്പുറം ;മുതിര്‍ന്ന പൗരന്മാര്‍ക്കള്ള  ട്രയിന്‍ യാത്രാ നിരക്കിലെ  ഇളവുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്‌റ്റേ...
06/06/2022

മലപ്പുറം ;മുതിര്‍ന്ന പൗരന്മാര്‍ക്കള്ള ട്രയിന്‍ യാത്രാ നിരക്കിലെ ഇളവുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളാ സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസ്സോസ്സിയേഷന്‍ ജില്ലയിലെ നാല് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തി. പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന കൂട്ട ധര്‍ണ്ണ അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ എം സി കെ വീരാന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുല്ലശ്ശേരി ശിവരാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അശോകന്‍ മേച്ചേരി, എന്‍ കെ ശശിധരന്‍, രാവുണ്ണി കുട്ടി, വി കെ ഭാസ്‌ക്കരന്‍ മൂസ്സത്, വേലായുധന്‍, മോഹനന്‍, വനജ ടീച്ചര്‍, മുഹമ്മദ് കുട്ടി.കെ, ബാലകൃഷ്ണന്‍ കാളനാരി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ടുമാരായ രാധാകൃഷ്ണന്‍ വേങ്ങര , ജോണ്‍സണ്‍ മാസ്റ്റര്‍ പള്ളിക്കല്‍, ഉണ്ണി മൊയ്തു വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.നേരത്തെ ടൗണില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ചും നടന്നു.

https://keralanewsapp.in/2022/06/06/%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1/

മലപ്പുറം ;മുതിര്‍ന്ന പൗരന്മാര്‍ക്കള്ള ട്രയിന്‍ യാത്രാ നിരക്കിലെ ഇളവുകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ക...

മലപ്പുറം;ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക...
06/06/2022

മലപ്പുറം;ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാന്‍ ആശ്രയ സമിതി ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ശാന്തശിവന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.ഫാദര്‍ വിക്ടര്‍,ജി മുരളീധരന്‍,പി വി ഉദയന്‍,സി എ റസാഖ്,ജിനേഷ് കുമാര്‍,ഇ സത്യന്‍,കെ പി ചന്ദ്രന്‍,എ ജെ ആന്റണി എന്നിവര്‍ സംസാരിച്ചു.വണ്ടൂരില്‍ ആശ്രയയുടെ ഭൂമിയില്‍ അനാഥ മന്ദിരം നിര്‍മ്മിക്കാന്‍ യോഗം തീരുമാനിച്ചു.

https://keralanewsapp.in/2022/06/06/%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%b0%e0%b4%a3/

മലപ്പുറം;ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും വാഹന പ്രചരണ ജാ...

മഞ്ചേരി; മഞ്ചേരി സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സിനിമാ താരം വി...
06/06/2022

മഞ്ചേരി; മഞ്ചേരി സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സിനിമാ താരം വിനോദ് കോവൂര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ചെയര്‍മാന്‍ സയ്യിദ് ദുജ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ വീരാന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി. രാംദാസ്,മുരളീധരന്‍ പുതുക്കുടി സ്പ്രിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥി അംബസിഡര്‍മാരായഫഹ്മ,ദര്‍വീഷ്,ഫാതിമ തുടങ്ങിയവര്‍ സംസാരിച്ചു.15 വര്‍ഷമായി മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ് സ്‌കൂള്‍ മൂല്യാധിഷ്ഠിത വിദ്യഭ്യാസം നല്‍കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നു.

https://keralanewsapp.in/2022/06/06/%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1/

മഞ്ചേരി; മഞ്ചേരി സ്പ്രിംഗ്‌സ് സ്‌കൂളിന്റെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. സി...

മലപ്പുറം;ഐ എസ് എല്‍ ടീമായ ബെംഗളൂരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ സോക്കര്‍ സ്‌കൂളിലേക്കുള്ള ട്രയല്‍  സെലക്ഷന്‍  ജൂണ്‍ മാസത്തില്‍...
04/06/2022

മലപ്പുറം;ഐ എസ് എല്‍ ടീമായ ബെംഗളൂരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ സോക്കര്‍ സ്‌കൂളിലേക്കുള്ള ട്രയല്‍ സെലക്ഷന്‍ ജൂണ്‍ മാസത്തില്‍ 11,12,13 തീയതിയില്‍ എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ നടക്കും. അണ്ടര്‍ 13 വിഭാഗത്തിലുള്ളവര്‍ക്ക് ജൂണ്‍ 11 നും 15 വിഭാഗക്കാര്‍ക്ക് 12 നും 18 വിഭാഗക്കാര്‍ക്ക് 13നുമായിക്കും സെലക്ഷന്‍.മലപ്പുറം വെയ്ക്അപ്പ് ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്തില്‍ നടക്കുന്ന ട്രയല്‍ സെലക്ഷനില്‍ തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് തുടര്‍പഠനവും താമസവും സ്‌കോളര്‍ഷിപ്പോടു കൂടി ലഭിക്കുമെന്ന് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ നാസര്‍ നാസി അറിയിച്ചു. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 7558999989 എന്ന നമ്പറില്‍ ബന്ധപ്പെടണം.

https://keralanewsapp.in/2022/06/04/%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%af%e0%b4%b2%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%b2%e0%b4%95/

മലപ്പുറം;ഐ എസ് എല്‍ ടീമായ ബെംഗളൂരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ സോക്കര്‍ സ്‌കൂളിലേക്കുള്ള ട്രയല്‍ സെലക്ഷന്‍ ജൂണ്‍ .....

മലപ്പുറം;സംസ്ഥാനത്ത് വളര്‍ന്നു വരുന്ന  ജാതി മത വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ പൊതു സമൂഹം  മുന്നോട്ട് വരണമെന്ന് ജനതാദള്‍ (എ...
04/06/2022

മലപ്പുറം;സംസ്ഥാനത്ത് വളര്‍ന്നു വരുന്ന ജാതി മത വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് ജനതാദള്‍ (എസ്) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ഇതിനെതിരെ ജൂണ്‍ 11 ന് നിയോജക മണ്ഡലങ്ങള്‍ തോറും മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു ജില്ലാ പ്രസിഡന്റ് അഡ്വ പി എം സഫറുള്ള അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ മുഹമ്മദ് ഷാ സംസ്ഥാന സെക്രട്ടറി കെ വി ബാലസുബ്രമണ്യന്‍, ടി എ ഖാദര്‍ മഠത്തില്‍ സാദിഖലി,എന്‍ വി ഉണ്ണികൃഷ്ണന്‍,സല്‍മ പള്ളിയാലില്‍,ഒഴൂര്‍ മുഹമ്മദ് കുട്ടി,ഇ കെ ഇസ്മായില്‍ എഞ്ചിനിയര്‍ മൊയ്തീന്‍ കുട്ടി,പി ശ്രീനിവാസന്‍, പി മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

https://keralanewsapp.in/2022/06/04/%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%b8%e0%b4%a6%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3/

മലപ്പുറം;സംസ്ഥാനത്ത് വളര്‍ന്നു വരുന്ന ജാതി മത വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ പൊതു സമൂഹം മുന്നോട്ട് വരണമെന്ന് ജ.....

മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെഉത്തരവ...
02/06/2022

മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ബിന്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.ഉടമ അറിയാതെ വാടക മുറികള്‍ കൈമാറ്റം ചെയ്യുന്നതും മേല്‍ വാടകക്ക് കൊടുക്കുന്നതും പതിവായിരിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉടമസ്ഥാവകാശം തന്നെ നഷ്ടപ്പെടുന്ന ഈ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം കോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.ഫാറൂഖ് കാസര്‍ക്കോട് അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സക്രട്ടറി നടരാജന്‍ പാലക്കാട്, വര്‍ക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, വൈസ് പ്രസിഡന്റുമാരായ കെ.എസ്.മംഗലം, പി.കെ.ഫൈസല്‍ കോഴിക്കോട്, സെക്രട്ടറിമാരായ അഡ്വ.ജനില്‍ ജോണ്‍, പി.ചന്ദ്രന്‍ മണാശ്ശേരി, കെ.മുഹമ്മദ് യൂനുസ്, റീഗള്‍ മുസ്തഫ, സി.ടി കുഞ്ഞോയി, കെ.ആലിക്കോയ ഹാജി, ഇ.മുമ്മദ് അലി ബാപ്പുട്ടി, പുല്ലാണി അഹ്മ്മദ് കോയ, എ.മുസ്തഫ ഹാജി, സി.കെ ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

https://keralanewsapp.in/2022/06/02/%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5-2/

മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്....

മലപ്പുറം;ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി മെമ്പര്‍മാരുടെ  ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പ...
02/06/2022

മലപ്പുറം;ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി മെമ്പര്‍മാരുടെ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.കോട്ടക്കുന്ന് വ്യാപാരഭവന്‍ ഹാളില്‍ സൊസൈറ്റി ചെയര്‍മാന്‍ എം എന്‍ സുരേഷ് വിതരണോല്‍ഘാടനം നിര്‍വഹിച്ചു. ബോര്‍ഡ് മെമ്പര്‍ റഹ്മത്തുള്ള നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി നാസര്‍, സെക്രട്ടറി രാമചന്ദ്രന്‍ വണ്ടൂര്‍ , വര്‍ക്കിംഗ് പ്രസിഡന്റ് ഹനീഫ പെരുവള്ളൂര്‍, ട്രഷറര്‍ വിപിന്‍ വള്ളുവമ്പ്രം, സമസ്ഥാന ട്രഷറര്‍ രാമന്‍ കുട്ടി പെരിന്തല്‍മണ്ണ, സംസ്ഥാന വെസ് പ്രസിഡന്റ് ഹംസ മണ്ണാര്‍ക്കാട്, സംസ്ഥാന കമ്മറ്റി അംഗം നൗഷാദ് മോങ്ങം തുടങ്ങിയവര്‍ സംസാരിച്ചു.സൊസൈറ്റി വൈസ് ചെയര്‍മാന്‍ ശ്രീലേഷ് ചെമ്മാട്...

https://keralanewsapp.in/2022/06/02/%e0%b4%aa%e0%b4%a0%e0%b4%a8%e0%b5%8b%e0%b4%aa%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a/

മലപ്പുറം;ആള്‍ കേരള മാര്‍ബിള്‍ ആന്റ് ടൈല്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി മെമ്പര്‍മാരുടെ ഹൈസ്‌കൂള്‍ ക്....

മലപ്പുറം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരണപ്പെട്ട തിരൂര്‍ മഞ്ചേരി റൂട്ടിലെ  വാക്കിയത്ത് ബസ്സ് ജീവനക്കാരനായ വി പി  ഫസലിന്റെ ...
01/06/2022

മലപ്പുറം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരണപ്പെട്ട തിരൂര്‍ മഞ്ചേരി റൂട്ടിലെ വാക്കിയത്ത് ബസ്സ് ജീവനക്കാരനായ വി പി ഫസലിന്റെ കുടുംബത്തിന്ബസ്സ് ജീവനക്കാരും ഉടമകളും സ്വരൂപിച്ച 1തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ രേഖകള്‍ മലപ്പുറം ജില്ലാ ആര്‍ ടി ഒ കെ സുരേഷ് കുമാര്‍ ഫസലിന്റെ മകന് കൈമാറി. ചടങ്ങില്‍ എം സി കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു.ആള്‍ കേരള പ്രൈവറ്റ് ബസ്സ് മെമ്പേഴ്‌സ് സംസ്ഥാന പ്രസിഡന്റ് സി പി മണിലാല്‍, ബസ്സ് ഓപ്പറേറ്റേസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി കെ മൂസ, ബസ്സ് ഓപ്പറേറ്റേസ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുറഹ്മാന്‍....

https://keralanewsapp.in/2022/06/01/%e0%b4%ab%e0%b4%b8%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad/

മലപ്പുറം: കഴിഞ്ഞ വര്‍ഷം അപകടത്തില്‍ മരണപ്പെട്ട തിരൂര്‍ മഞ്ചേരി റൂട്ടിലെ വാക്കിയത്ത് ബസ്സ് ജീവനക്കാരനായ വി പി ....

മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെഉത്തരവ...
01/06/2022

മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്ടറിയുടെഉത്തരവ് പിന്‍വലിക്കണമെന്ന് കേരള ബിന്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.ഉടമ അറിയാതെ വാടക മുറികള്‍ കൈമാറ്റം ചെയ്യുന്നതും മേല്‍ വാടകക്ക് കൊടുക്കുന്നതും പതിവായിരിക്കുകയാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉടമസ്ഥാവകാശം തന്നെ നഷ്ടപ്പെടുന്ന ഈ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം കോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.ഫാറൂഖ് കാസര്‍ക്കോട് അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സക്രട്ടറി നടരാജന്‍ പാലക്കാട്, വര്‍ക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, വൈസ് പ്രസിഡന്റുമാരായ കെ.എസ്.മംഗലം, പി.കെ.ഫൈസല്‍ കോഴിക്കോട്, സെക്രട്ടറിമാരായ അഡ്വ.ജനില്‍ ജോണ്‍, പി.ചന്ദ്രന്‍ മണാശ്ശേരി, കെ.മുഹമ്മദ് യൂനുസ്, റീഗള്‍ മുസ്തഫ, സി.ടി കുഞ്ഞോയി, കെ.ആലിക്കോയ ഹാജി, ഇ.മുമ്മദ് അലി ബാപ്പുട്ടി, പുല്ലാണി അഹ്മ്മദ് കോയ, എ.മുസ്തഫ ഹാജി, സി.കെ ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

https://keralanewsapp.in/2022/06/01/%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5/

മലപ്പുറം: വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന തദ്ദേശ വകുപ്പ് സെക്രട്....

മലപ്പുറം: മലപ്പുറത്തിന്റെ പൈതൃകം വളരെ മഹത്തരമാണെന്ന് കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. റവന്യൂ വകുപ്പില്‍ നിന...
26/05/2022

മലപ്പുറം: മലപ്പുറത്തിന്റെ പൈതൃകം വളരെ മഹത്തരമാണെന്ന് കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. റവന്യൂ വകുപ്പില്‍ നിന്നും വിരമിച്ചവരുടെ സംഘടനയായ റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മയുടെ പന്ത്രണ്ടാം വാര്‍ഷികവും കുടുംബസംഗമവും മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത സ്ഥലമെടുപ്പിന് നേതൃത്വം നല്‍കിയ ലൈസണ്‍ ഓഫീസര്‍ പി.പി.എം.അഷ്‌റഫ്, പി.ഗോപാലകൃഷ്ണന്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നടത്തിയ സേവനത്തിന് എം. ബാലകൃഷ്ണക്കുറുപ്പ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. 80 വയസ്സ് പൂര്‍ത്തിയാക്കിയ അംഗങ്ങള്‍, വിവാഹിതരായി 50 വര്‍ഷം കഴിഞ്ഞവര്‍, പുതിയതായി കൂട്ടായ്മയില്‍ അംഗത്വമെടുത്തവര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് പി.കെ.രമ അധ്യക്ഷത വഹിച്ചു. പി.ടി.തങ്കപ്പന്‍, പി. സുഗതന്‍, പി.രാവുണ്ണി ക്കുട്ടി നായര്‍, സി.മൂസ്സ, ടി.കെ.വാസുദേവന്‍ നായര്‍, എന്‍.ബി.എ. ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.

https://keralanewsapp.in/2022/05/26/%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95%e0%b4%82-%e0%b4%b5/

മലപ്പുറം: മലപ്പുറത്തിന്റെ പൈതൃകം വളരെ മഹത്തരമാണെന്ന് കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍. റവന്യൂ വക...

മലപ്പുറം; നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിച്ച് സഹകരണ ജീവനക്കാരുടെതിന് തുല്യമാക്കുക,മിനിമം പെന്‍ഷന്‍ 8000 രൂപയായും മെഡ...
26/05/2022

മലപ്പുറം; നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിച്ച് സഹകരണ ജീവനക്കാരുടെതിന് തുല്യമാക്കുക,മിനിമം പെന്‍ഷന്‍ 8000 രൂപയായും മെഡിക്കല്‍ അലവന്‍സ് 1000 രൂപയായും വര്‍ദ്ധിപ്പിക്കുക, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ സഹകകരണ ജീവനക്കാരെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി സഹകരണ പെന്‍ഷന്‍കാര്‍ സിവില്‍ സ്റ്റഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.കേരള കോ ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി സംഘടപ്പിച്ച സമര പരിപാടികള്‍ മലപ്പുറം മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ ദിവാകരന്‍,പുറത്തൂര്‍ ഗോപി,എം കെ രാംദാസ് എം ശ്യാം,പി ജ്യോതി, എന്‍ കെ ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി അഹമ്മദ് കുട്ടി സ്വാഗതവും ട്രഷറര്‍ കെ എം സരള നന്ദിയും പറഞ്ഞു....

https://keralanewsapp.in/2022/05/26/%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b5/

മലപ്പുറം; നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിച്ച് സഹകരണ ജീവനക്കാരുടെതിന് തുല്യമാക്കുക,മിനിമം പെന്‍ഷന്‍ 8000 രൂ...

കേരളാ ഗവ: കോണ്‍ടാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് കുറ്റിപ്പുളിയന്‍ (മലപ്പുറം)ht...
26/05/2022

കേരളാ ഗവ: കോണ്‍ടാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് കുറ്റിപ്പുളിയന്‍ (മലപ്പുറം)

https://keralanewsapp.in/2022/05/26/6357/

കേരളാ ഗവ: കോണ്‍ടാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബ്ബാസ് കുറ്റിപ്പുളിയന്.....

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 13:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Alerts

Be the first to know and let us send you an email when Kerala News app posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share