Jagratha Stories

Jagratha Stories ഞങ്ങൾക്ക് ബോധ്യമുള്ളത് പറയും അതാണ്
ഞങ്ങളുടെ നയം.

15/12/2024

ലെ നാട്ടുകാര്: ഡാ മോനെ നിന്നെ ഞങ്ങള് രക്ഷിച്ച് ബോഞ്ചിവെളളം വാങ്ങിച്ച് തരാൻ വന്നത.. മോൻ എങ്ങോട്ടാ ഓടുന്നെ🤪

13/12/2024

പട്ടിയുമായി ബസിൽ കയറിയ രണ്ടു യുവാക്കളെ നാട്ടുകാര് മർദിച്ചെന്ന ന്യൂസ് കണ്ടപ്പൊ സത്യത്തിൽ വിചാരിച്ചത് വലിയ ഏതോ പട്ടിയെ ആണെന്നാണ് കരുതിയത്. പക്ഷെ ഇത്തിരി പീക്കിരി പോലത്തെ പട്ടിയെയും കൊണ്ട് കേറിയതിനാണോ ഇങ്ങനെ ഇവന്മാര് കിടന്ന് തല്ല് കൂടിയത് 😑

12/12/2024

ഇത് അഭിമാന നിമിഷം... ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഡി. ഗുകേഷ് ലോക ചെസ് ചാംപ്യൻ. മുഴുവൻ ഇന്ത്യക്കാർക്കും അഭിമാനം.

തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്...
11/12/2024

തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ആണ് മരണപ്പെട്ടത് നിഷക്ക് ആദരാഞ്ജലികൾ..

11/12/2024

ഇവനൊരു കൺവിൻസിംങ് സ്റ്റാർ തന്നെ🤪

10/12/2024

Le ആനസാർ : എന്റെ ഈ സാധനത്തിന് ഇങ്ങനെയും ഒരു പവർ ഉണ്ടായിരുന്നോ🤪

09/12/2024

നീയെന്താട മുളകിൽ കിടന്ന് ഉരുളാത്തെ..? അപ്പം നിറക്കറിയാം പണി പാളുവെന്ന്🤪

08/12/2024

ലെ ചേട്ടൻ: എന്തോരം നക്ഷത്രങ്ങള എനിക്ക് ചുറ്റും😵‍💫

06/12/2024

അണ്ണന്റെ റേഞ്ച് പോയെന്ന് തോന്നുന്നു🤪
©️ News18 Kerala

03/12/2024

മാലാഖയെപ്പോൽ അവൻ പറന്നിറങ്ങി🤪

22/11/2024

കർത്താവ് BA മലയാളം ആണെന്നു തോന്നുന്നു എത്ര അക്ഷരസ്ഫുടതയാണ് സംസാരത്തിന്😂എന്തുവായിത് ഒരു മയത്തിലൊക്കെ വേണ്ടേ അണ്ണാ...

18/11/2024

വീഴുന്ന കവുങ്ങ് ക്യാച്ച് പിടിക്കാൻ നിന്ന ചേട്ടനാണ് എൻ്റെ ഹീറോ🤪

12/11/2024

ചേട്ടന്മാരെ ഞാനിവിടെ തൊണ്ട കേറി പാടുന്ന നിങ്ങളാരും കാണുന്നില്ല🤪ഒരു പ്രോത്സാഹനവും ഇല്ലാത്ത കാണികൾ

10/11/2024

ബോർഡ് ഉള്ളത് കൊണ്ട് വാഹനങ്ങളിൽ പോകുന്നവരെങ്കിലും ശ്രദ്ധയോടെ പോകുവായിരുന്നു. ഉള്ളതും കൂടെ നശിപ്പിച്ചല്ലോ സാറുമ്മാര്😵‍💫

10/11/2024

ഇവന് ചില്ലറ സൂക്കേട് ഒന്നുമല്ല🤪

09/11/2024

എജ്ജാതി ടീംസാല്ലേ...🔥😂

27/10/2024

നെനെച്ച വണ്ടീൽ കയറി നെനെച്ച ഇടത്ത്ക്ക് പോക മുടിയാത്🤪

നടന്‍ ബാല വീണ്ടും വിവാഹിതനായി.. മുറപ്പെണ്ണ് കോകില ആണ് വധു.... ആശംസകൾ❤️
23/10/2024

നടന്‍ ബാല വീണ്ടും വിവാഹിതനായി.. മുറപ്പെണ്ണ് കോകില ആണ് വധു.... ആശംസകൾ❤️

Address

Thiruvananthapuram

Telephone

+916282563486

Website

Alerts

Be the first to know and let us send you an email when Jagratha Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jagratha Stories:

Videos

Share


Other Media/News Companies in Thiruvananthapuram

Show All