Beacon News

Beacon News Official Page

A leading regional news community of Trivandrum rural areas.

22/01/2025

വർക്കലയിൽ അഞ്ച് യുവതികളുടെ ഭർത്താവ് ചമഞ്ഞ് സ്വർണവും പണവും കവർന്ന വിവാഹകള്ളൻ പിടിയിൽ

21/01/2025

വർക്കലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മൂവർ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

21/01/2025

"പുറത്ത് കിട്ടിയാൽ തീർക്കും".... എനിക്ക് അങ്ങനെ ഒരു സ്വഭാവമുണ്ട് സാറേ; പാലക്കാട് ആനക്കര എച്ച്.എസ് എസിലെ വിദ്യാർത്ഥിയുടെ ഫോൺ വാങ്ങി വെച്ചതിനെ തുടർന്നാണ് പ്രഥമ അധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ഥി
കൊലവിളി നടത്തിയത്.

21/01/2025

ആറ്റിങ്ങൽ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതിൽ പ്രതിഷേധിച്ച് സിപിഎം ധർണ സമരം സംഘടിപ്പിച്ചു.

21/01/2025

ആറ്റിങ്ങൽ നഗരസഭ വികസന സെമിനാർ; 16.5 കോടി രൂപയുടെ വികസന പദ്ധതികൾ അവതരിപ്പിച്ചു.

20/01/2025

ആറ്റിങ്ങൽ ദേശീയപാതയിൽ വാഹനാപകടം: സ്ത്രീയുൾപ്പടെ അഞ്ചു പേർക്ക് ഗുരുതര പരിക്ക്.

17/01/2025

ആറ്റിങ്ങലിൽ യുവാക്കൾ ബാർ ഹോട്ടലിൽ മദ്യപിച്ചതിനുശേഷം ചിലവായ തുകയെ ചൊല്ലിയുള്ള തർക്കം. സുഹൃത്തിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചു യുവാക്കൾ അറസ്റ്റിൽ.

Youtube link👇
https://youtu.be/EtZgerhV6uY?si=rOf0RL37W1a8kSHy

17/01/2025

ഊന്നിൻമൂട്ടിൽ വാഹനാപകടത്തിൽ വീട്ടമ്മ തലനാരിഴക്ക് രക്ഷപ്പെട്ടു

16/01/2025

മാലിന്യ സംസ്കരണത്തിന് നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ആറ്റിങ്ങൽ നഗരസഭ നഗര സൗന്ദര്യവൽകരണത്തിനും തുടക്കം കുറിച്ചു.

16/01/2025

അദ്ധ്യാപികയ്ക്ക് വീട് വച്ചു നൽകിക്കൊണ്ട് വർക്കല ഇടവ ജവഹർ പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷവും സാംസ്കാരിക മേളയും

16/01/2025

ആറ്റിങ്ങൽ മൂന്നുമുക്കിന് സമീപം കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ച് അപകടം.

16/01/2025

ആറ്റിങ്ങൽ മൂന്നുമുക്കിന് സമീപം കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ച് അപകടം; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ.

16/01/2025

ക്ഷേത്രങ്ങളിൽ പുരുഷൻമാർക്ക് ഷർട്ട് ധരിച്ച് പ്രവേശനമനുവദിക്കണമെന്ന പ്രസ്താവനയിൽ നിലപാട് കടുപ്പിച്ചു ശിവഗിരി മഠം; ശിവഗിരി മഠം സന്യാസിമാരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ദേവസ്വം ബോർഡ് ഓഫീസിലേക്ക് ആചാരപരിഷ്കരണ യാത്രയും പ്രാർത്ഥനായജ്ഞവും

14/01/2025

വർക്കലയിൽ മത്സ്യതൊഴിലാളികളുടെ ചുടൻ വലയിൽ നിന്നും 70000/- രൂപയുടെ ഈയ കട്ടകൾ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ.

വർക്കല ചിലക്കൂർ ജമാഅത്ത് പള്ളിക്ക് സമീപം വട്ടവിളവീട്ടിൽ 44 വയസ്സുള്ള ഹക്കീം ആണ് അറസ്റ്റിലായത്.


Instagram link👇
https://www.instagram.com/share/reel/_kl1Ww8H_

Youtube link👇
https://youtu.be/5Zbgjiwak-Y?si=Jhp6oRmnegd02OCr

Address

THIRUVANANTHAPURAM
Thiruvananthapuram
695141

Alerts

Be the first to know and let us send you an email when Beacon News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Beacon News:

Videos

Share