Nemom2021

Nemom2021 നേമം നിയോജക മണ്ഡലത്തിലെ ജനങ്ങളിലൂടെ .. അവരുടെ അഭിപ്രായങ്ങളിലൂടെ ഒരു അന്വേഷണം ...

26/10/2021

തിരുവനന്തപുരം നഗരസഭ - ബി. ജെ. പി - കോൺഗ്രസ്സ് മുന്നണിയുടെ പൊറാട്ടുനാടകങ്ങൾക്കു പിന്നിലെ അന്തർനാടകങ്ങൾ - Exposed !

20/06/2021

ഇന്ധന വില വർദ്ധനവിനെതിരെ ചക്രസ്തംഭന സമരം
ജൂൺ 21 രാവിലെ 11 മുതൽ 15 മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കുന്നു
വെബ് റാലി
ഇന്ധന വില കൊള്ളക്കെതിരായ പ്രതിഷേധം പങ്ക് വെക്കുക
സമരത്തിൽ പങ്കാളികളാവുക
#സംയുക്തസമരസമിതി

#ചക്രസ്തംഭനസമരം

മധുപ്പാലം ഇപ്പോഴും പഴയ പടി #എംഎൽഎയില്ലാക്കാലം
24/03/2021

മധുപ്പാലം ഇപ്പോഴും പഴയ പടി
#എംഎൽഎയില്ലാക്കാലം

തിരുമല ജംഗ്‌ഷൻ വികസനത്തിന് എംഎൽഎമാരുടെ സംഭാവന പരിശോധിക്കാം
23/03/2021

തിരുമല ജംഗ്‌ഷൻ വികസനത്തിന് എംഎൽഎമാരുടെ സംഭാവന പരിശോധിക്കാം

20/03/2021

ഇത് പ്രവചനമല്ല ; ഉറച്ച വിശ്വാസമാണ്.
ശിവൻകുട്ടി ജയിക്കും!

നേമത്തെ ജനങ്ങൾ പറയുന്നു...

2011 - 2016 കാലഘട്ടത്തിൽ വി. ശിവൻകുട്ടി എംഎൽഎ ആയിരുന്ന സമയത്ത് തിരുമല ജംഗ്‌ഷൻ നവീകരണത്തിന് 90 കോടിയുടെ ബൃഹദ് പദ്ധതി തയ്യ...
19/03/2021

2011 - 2016 കാലഘട്ടത്തിൽ വി. ശിവൻകുട്ടി എംഎൽഎ ആയിരുന്ന സമയത്ത് തിരുമല ജംഗ്‌ഷൻ നവീകരണത്തിന് 90 കോടിയുടെ ബൃഹദ് പദ്ധതി തയ്യാറാക്കി, സംസ്ഥാനത്തെ ആദ്യത്തെ സൂപ്പർ സ്റ്റാൻഡേർഡ് ജംഗ്‌ഷനാക്കി തിരുമലയെ മാറ്റാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഉന്നതതല സാങ്കേതിക സമിതി അംഗീകാരം നേടി. തുടർന്ന് വന്ന എംഎൽഎ തിരുമല ജംഗ്‌ഷൻ വികസനത്തിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ല എന്നത് ജനങ്ങളുടെ അനുഭവമാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലമായി തിരുമല കുപ്പിക്കഴുത്തായി തുടരുകയാണ്

#എംഎൽഎയില്ലാക്കാലം

ഡല്‍ഹി കര്‍ഷക സമരത്തിന് പിന്തുണയുമായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സൈക്കിളില്‍ പ്രചരണം നടത്തുന്ന കര്‍ഷകര്‍ വി.ശിവന്‍...
17/03/2021

ഡല്‍ഹി കര്‍ഷക സമരത്തിന് പിന്തുണയുമായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സൈക്കിളില്‍ പ്രചരണം നടത്തുന്ന കര്‍ഷകര്‍ വി.ശിവന്‍കുട്ടിയില്‍ നിന്നും ആദരം ഏറ്റുവാങ്ങുന്നു ...❤️

കേരളം കുതിക്കുമ്പോൾ നേമം കിതക്കുന്നു.! " തൃക്കണ്ണാപുരം റോഡിന്റെ വികസനത്തിന് വി.ശിവൻകുട്ടി ചെയ്തതല്ലാതെ എന്തെങ്കിലും ചെയ്...
15/03/2021

കേരളം കുതിക്കുമ്പോൾ നേമം കിതക്കുന്നു.!

" തൃക്കണ്ണാപുരം റോഡിന്റെ വികസനത്തിന് വി.ശിവൻകുട്ടി ചെയ്തതല്ലാതെ എന്തെങ്കിലും ചെയ്യാൻ ഒ. രാജഗോപാൽ എംഎൽഎയ്ക്ക് കഴിഞ്ഞോ..?? "

#എംഎൽഐയില്ലാക്കാലം

15/03/2021

ഞങ്ങളെ സംബന്ധിച്ച് എംഎൽഎയെ കാണാനേയില്ല; ആ ഇലക്ഷൻ സമയത്ത് മാത്രം ഒരിക്കലിവിടെ വന്നിട്ടുണ്ട്.. അതിന് ശേഷം എംഎൽഐയെ കാണാനേയില്ല..."

നേമം എംഎൽഎ ഒ രാജഗോപാലിനെക്കുറിച്ച് ജനങ്ങൾ...

#എംഎൽഐയില്ലാക്കാലം

Address

Nemom, Thiruvananthapuram
Thiruvananthapuram
695020

Website

Alerts

Be the first to know and let us send you an email when Nemom2021 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share