19/04/2024
ഞാനും ഇയാളെ കുറിച്ച് ചിന്തിച്ചിട്ടുണ്ട് ❤️
ഇയാൾ പോകുന്ന വഴിയിൽ എവിടെയും വിദ്വേഷത്തിന്റെ ഒരു വാക്കുപോലും പറഞ്ഞു കേട്ടിട്ടില്ല
നിറയെ സ്നേഹം ചൊരിഞ്ഞ് അയാൾ നടന്നുനീങ്ങുകയാണ്
ആരെല്ലാം തന്റെ പിന്നിലുണ്ട് എന്ന് അയാൾ നോക്കുന്നില്ല മറിച്ച് തന്റെ മുന്നിലേക്ക് പ്രതീക്ഷയോടെ ഓടിയടുക്കുന്ന മനുഷ്യരെ അവരുടെ ജാതിയോ മതമോ ഒന്നും നോക്കാതെ ചേർത്ത് പിടിക്കുന്നു പരിഗണിക്കുന്നു
ജനങ്ങൾക്കുവേണ്ടി ജീവിക്കാൻ ഉടലെടുത്ത ഒരു ജന്മമായാണ് ഇയാളുടെ ജീവിതശൈലി കാണുമ്പോൾ തോന്നുന്നത്
ഈ കാലവും കടന്നു പോകും ഒരുനാൾ അയാളും വിജയിക്കും കൂടെ ഇന്ത്യയും.. ❤️