Nhangattiri Vartha

Nhangattiri Vartha Nhangattiri vartha is your favorite malayalam newsportal, entertainment, music fashion website.

We provide you with the latest breaking news and videos straight from the entertainment industry.24×7

*സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ തൃത്താല  പോലീസ് അറസ്റ്റ് ചെയ്ത...
02/07/2024

*സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു*

കൂറ്റനാട് : സ്കൂൾ വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. നാഗലശ്ശേരി തെക്കേ വാവനൂർ കുന്നത്ത് വീട്ടിൽ ശിഹാബ്(25)ആണ് അറസ്റ്റിലായത്. നിരവധി പോക്സോ കേസുകളിൽ പ്രതിയാണ് ശിഹാബ്. തൃത്താല പോലീസ് സ്റ്റേഷനിൽ രണ്ട് പോക്സോ കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലും കൊപ്പം സ്റ്റേഷനിലും പ്രതിക്കെതിരെ പോക്സോ കേസുകൾ ഉണ്ട്. രണ്ട് സ്കൂൾ വിദ്യാർത്ഥിനികളെ ഇയാൾ പ്രണയം നടിച്ച് വശീകരിക്കുകയും പിന്നീട് സ്വാകാര്യ ലോഡ്ജിൽ എത്തിച്ച ശേഷം പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പെൺകുട്ടികൾ സ്കൂളിലെത്താതായതിലുള്ള അന്വേഷണത്തിലാണ് വിവരം പുറത്ത് അറിയുന്നത്. പീഡനശേഷം പ്രതി ശിഹാബ് തമിഴ്‌നാട്ടിലേക്ക് കടക്കുകയും പിന്നീട് കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.

തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*കൂറ്റനാട് - പട്ടാമ്പി  പിലാകാട്ടിരി റോഡിൽ വീണ്ടും അ​പ​ക​ട​ക്കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു*കൂറ്റനാട് -...
02/07/2024

*കൂറ്റനാട് - പട്ടാമ്പി പിലാകാട്ടിരി റോഡിൽ വീണ്ടും അ​പ​ക​ട​ക്കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു*
കൂറ്റനാട് - പട്ടാമ്പി പിലാകാട്ടിരി റോഡിൽ വീണ്ടും അ​പ​ക​ട​ക്കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.കഴിഞ്ഞ വർഷം ഒരു പാട് അപകടങ്ങൾ സംഭവിച്ചതോടെയാണ് ഈ കുഴികൾ അ​റ്റ​കു​റ്റ​പ്പ​ണി നടത്തി അടച്ചത്.എന്നാൽ വീണ്ടും ഈ അപകടക്കുഴികളുടെ ആഴവും എണ്ണവും ദിവസം തോറും കൂടുകയാണ്.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി.വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് കു​ഴി​ക​ൾ തി​രി​ച്ച​റി​യാ​നാ​ക​ത്ത​തി​നാ​ൽ കു​ഴി​യി​ൽ വീ​ഴു​ക​യും അ​പ​ക​ട​ത്തി​നി​ര​യാ​കു​ക​യും ചെ​യ്യു​ന്നു

തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*റോഡിലെ കുഴികൾ പരിശോധിക്കാനാണോ കൂറ്റനാട് - പട്ടാമ്പി റോഡിൽ പിലാകാട്ടിരി റോഡിലെ എഐ ക്യാമറകൾ*കൂറ്റനാട് - പട്ടാമ്പി റോഡിൽ പ...
02/07/2024

*റോഡിലെ കുഴികൾ പരിശോധിക്കാനാണോ കൂറ്റനാട് - പട്ടാമ്പി റോഡിൽ പിലാകാട്ടിരി റോഡിലെ എഐ ക്യാമറകൾ*

കൂറ്റനാട് - പട്ടാമ്പി റോഡിൽ പിലാകാട്ടിരി റോഡിൽ വീണ്ടും അ​പ​ക​ട​ക്കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.കഴിഞ്ഞ വർഷം ഒരു പാട് അപകടങ്ങൾ സംഭവിച്ചതോടെയാണ് ഈ കുഴികൾ അ​റ്റ​കു​റ്റ​പ്പ​ണി നടത്തി അടച്ചത്.എന്നാൽ വീണ്ടും ഈ അപകടക്കുഴികളുടെ ആഴവും എണ്ണവും ദിവസം തോറും കൂടുകയാണ്.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി.വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് കു​ഴി​ക​ൾ തി​രി​ച്ച​റി​യാ​നാ​ക​ത്ത​തി​നാ​ൽ കു​ഴി​യി​ൽ വീ​ഴു​ക​യും അ​പ​ക​ട​ത്തി​നി​ര​യാ​കു​ക​യും ചെ​യ്യു​ന്നു

തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

പുതിയ പാസഞ്ചർ തീവണ്ടിക്ക് സ്വീകരണം നൽകിഷൊർണ്ണൂർ :ഷൊർണ്ണൂർ റെയിൽ വെ സ്റ്റേഷ നിൽ നിന്നും കണ്ണൂരി ലേക്ക് അനുവദിച്ച പാസഞ്ചർ ...
02/07/2024

പുതിയ പാസഞ്ചർ തീവണ്ടിക്ക് സ്വീകരണം നൽകി
ഷൊർണ്ണൂർ :ഷൊർണ്ണൂർ റെയിൽ വെ സ്റ്റേഷ നിൽ നിന്നും കണ്ണൂരി ലേക്ക് അനുവദിച്ച പാസഞ്ചർ ട്രയിനിന് ബി ജെ പി ഷൊർണ്ണൂർ മുനിസി പ്പൽ ഘടകം സ്വീകരണം നൽകി .യുവമോർ ച്ച സംസ്ഥാന ഉപാധ്യ ക്ഷൻ ഇപി നന്ദകുമാർ ലോകൊ പൈലറ്റ് മാർക്ക് പൊന്നാട അണിയിച്ച് സ്വീകരിച്ചു .കൗൺസിലർ മാരായ കെ പ്രസാദ് ,ലേഖ രമേഷ് ,നിഷ ശശികുമാർ ,അശ്വതി കെ ആർ ,കെ നാരായണൻ ,ഗോപിനാഥ് ,സത്യൻ കണയം തുടങ്ങി യവർ നേതൃത്വം നൽകി
തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*ഷൊർണൂർ - കണ്ണൂർ പാസഞ്ചർ ഇന്നുമുതൽ*ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് ...
02/07/2024

*ഷൊർണൂർ - കണ്ണൂർ പാസഞ്ചർ ഇന്നുമുതൽ*
ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും.

ഷൊർണൂരിൽ നിന്ന് 3.40-ന് പുറപ്പെടുന്ന വണ്ടി രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്നും രാവിലെ 8.10-ന് എടുക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.30-ന് ഷൊർണൂരിൽ എത്തും. ഹ്രസ്വദൂര യാത്രക്കാർക്ക് പുതിയ സർവീസ് ഏറെ ഗുണപ്രദമാകും. കൂടാതെ വൈകിട്ട് കോഴിക്കോട് പാതയിലുള്ള തിരക്കിനും ഇതോടെ കുറവുവരും. ട്രെയിൻ കാസർകോട്ടേക്ക് നീട്ടണമെന്ന ആവശ്യവും ശക്തമാണ്.

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

01/07/2024

ശനിയാഴ്ച‌ വൈകിട്ട് ചെറുതുരുത്തി ഭാരതപ്പുഴയിൽ കാണാതായ വയോധികൻ്റെ മൃതദേഹം ദേശമംഗലം ചെങ്ങണാംകുന്ന് തടയണക്ക് സമീപം തിങ്കളാഴ്ച്ച രാവിലെ കണ്ടെത്തി.

ഒറ്റപ്പാലം തോട്ടക്കര അച്ചത്ത് വീട്ടിൽ ഉണ്ണികൃഷ്‌ണനാണ് (77) മരിച്ചത്.

*നിയന്ത്രണം വിട്ട സ്കൂട്ടർ മോട്ടോർ ഷെഡ്ഡിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്*തിരുമിറ്റക്കോട്: ശനിയാഴ്ച രാത്രി പത്തുമണിക...
01/07/2024

*നിയന്ത്രണം വിട്ട സ്കൂട്ടർ മോട്ടോർ ഷെഡ്ഡിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്*
തിരുമിറ്റക്കോട്: ശനിയാഴ്ച രാത്രി പത്തുമണിക്ക് ദേശമംഗലം ഭാഗത്തുനിന്നും തിരുമിറ്റക്കോട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ യാത്രികൻ ദുബായ് റോഡിൻ്റെ സമീപത്തെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഷെഡ്ഡിലേക്ക് വാഹനം നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. കെട്ടിടത്തിന്റെ ചുമർ പൊളിച്ച് വാഹനത്തിന്റെ മുൻവശം ഉള്ളിലേക്ക് എത്തിയിരുന്നു. സ്കൂട്ടർ യാത്രക്കാരനായിരുന്നു പത്തനംതിട്ട സ്വദേശി ബിന്ദുരാജന് ഗുരുതരമായി പരിക്ക് പറ്റി. വെള്ളടിക്കുന്നിലെ റബ്ബർ എസ്ജീറ്റേറ്റിലെ ജീവനക്കാരനാണ് ബിന്ദു രാജ്.

തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

വളാഞ്ചേരിയിൽ ജ്വല്ലറിയിൽ മോഷണം: പണവും ലാപ്ടോപ്പും മോഷണം പോയി.പട്ടാമ്പി റോഡിലുളള Zella ജുവല്ലറിയിലാണ് മോഷണം നടന്നത്.തുടർന...
01/07/2024

വളാഞ്ചേരിയിൽ ജ്വല്ലറിയിൽ മോഷണം: പണവും ലാപ്ടോപ്പും മോഷണം പോയി.
പട്ടാമ്പി റോഡിലുളള Zella ജുവല്ലറിയിലാണ് മോഷണം നടന്നത്.

തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*മലയാളി മജിഷ്യൻസ് അസോസിയേഷൻ (MMA) പാലക്കാട്‌ ജില്ലാ സംഗമം സംഘടിപ്പിച്ചു*മലയാളി മജിഷ്യൻ അസോസിയേഷൻ പാലക്കാട്‌ ജില്ലാ സംഗമം...
01/07/2024

*മലയാളി മജിഷ്യൻസ് അസോസിയേഷൻ (MMA) പാലക്കാട്‌ ജില്ലാ സംഗമം സംഘടിപ്പിച്ചു*

മലയാളി മജിഷ്യൻ അസോസിയേഷൻ പാലക്കാട്‌ ജില്ലാ സംഗമം സംഘടിപ്പിച്ചു. പട്ടാമ്പി സിനാപ്സ് അക്കാഡമിയിൽ നടന്ന പ്രോഗ്രാമിൽ ജില്ലാ പ്രസിഡന്റ്‌ മജിഷ്യൻ മുരളീധരൻ വേളേരിമഠം അധ്യക്ഷത വഹിച്ചു.
MMA മെമ്പർഷിപ്പ് വിതരണോദ്ഘാടനം പാലക്കാട് ജില്ലാ രക്ഷാധികാരി മജിഷ്യൻ കുമ്പിടി രാധാകൃഷ്ണൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം അലവി പുലാക്കലിന് നൽകി നിർവഹിച്ചു.
ക്ലോസപ്പ് മാജിക്‌ ട്രിക്സ് & ടിപ്പ് വിഷയത്തിൽ മജിഷ്യൻ
അഖിൽ മാസ്റ്റർ ടീച്ചിങ് ക്ലാസ് നടത്തി.
ഉന്നത വിജയികൾക്കുള്ള MMA സംസ്ഥാന കമ്മിറ്റിയുടെ ഉപഹാരം മുരളീധരൻ വേളേരി മഠം, സുരേഷ് പട്ടാമ്പി, നന്ദനൻ പട്ടാമ്പി, അഖിൽ മാസ്റ്റർ എന്നിവർ നിർവഹിച്ചു.
MMA സംസ്ഥാന കമ്മിറ്റി മെമ്പർ
മജിഷ്യൻ ജഷീർ ബാബു,
വൈസ് പ്രസിഡന്റ്‌ സുരേഷ് മാസ്റ്റർ, സെക്രട്ടറി സുരേന്ദ്രനാഥ്, രവീന്ദ്രൻ പട്ടാമ്പി, കൈലാസ് നാഥ്,
മുഹമ്മദ്‌ സനിൻ, റയ്യാൻ സലാം എന്നിവർ പങ്കെടുത്തു.
സെക്രട്ടറി സലാം വല്ലപ്പുഴ സ്വാഗതവും ട്രഷറർ അഖിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.



തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെ മുതല്‍; സ്റ്റോപ്പുകളും സമയക്രമവും* കേരളത്തില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് നാളെ മു...
30/06/2024

*കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെ മുതല്‍; സ്റ്റോപ്പുകളും സമയക്രമവും*

കേരളത്തില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. അന്ന് രാത്രിയോടെ ട്രെയിന്‍ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുമുള്ളത്. 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്ന് മംഗളുരുവില്‍ എത്തിച്ചേരും.
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഐ ആര്‍ സി ടി സി വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
വന്ദേ ഭാരത് സമയക്രമം:
(എത്തിച്ചേരുന്നത് / പുറപ്പെടുന്നത്)
കൊച്ചുവേളി 10.45
കൊല്ലം 11.40 11.43
കോട്ടയം 12.55 -12.58
എറണാകുളം ടൗണ്‍ 14.02 14.05
തൃശൂര്‍ 15.20 15.23
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ 16.15 -16.20
തിരൂര്‍ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂര്‍ 18.47 18.50
കാസര്‍കോട് 20.32 20.34
മംഗളുരു സെന്‍ട്രല്‍ 22.00.

തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

പട്ടാമ്പി ടൗണിലെ തകർന്ന റോഡിലെ കുഴികൾ അടച്ചുമഴ ശക്തമായതോടെ പട്ടാമ്പി ടൗണിലെ റോഡ് തകർച്ച രൂക്ഷമായതിനെ തുടർന്ന് വലിയ കുഴിക...
30/06/2024

പട്ടാമ്പി ടൗണിലെ തകർന്ന റോഡിലെ കുഴികൾ അടച്ചു

മഴ ശക്തമായതോടെ പട്ടാമ്പി ടൗണിലെ റോഡ് തകർച്ച രൂക്ഷമായതിനെ തുടർന്ന് വലിയ കുഴികൾ ഗതാഗതം കുരുക്കിനും അപകടങ്ങൾക്കും വഴിവച്ചിരുന്നു.
പട്ടാമ്പി കുളപ്പുള്ളി റോഡിൻറെ നവീകരണം നടക്കുന്നുണ്ടെന്നെങ്കിലും നവീകരണം നടക്കാത്ത പല ഭാഗങ്ങളിലും റോഡ് ആകെ പൊളിഞ്ഞു കിടക്കുകയായിരുന്നു.മേലെ പട്ടാമ്പിയിലെ വലിയ കുഴികൾ ജെസിബി ഉപയോഗിച്ച് മൂടുന്ന പ്രവർത്തികൾ ആണ് ഇപ്പോൾ നടക്കുന്നത്. താൽക്കാലിക ആശ്വാസം എന്നനിലയിലാണ് ഇപ്പോഴത്തെ പ്രവർത്തികൾ.
തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*വി ടി വാസുദേവൻ മാസ്റ്ററെ ആദരിച്ചു*തൃത്താല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ  മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുക...
30/06/2024

*വി ടി വാസുദേവൻ മാസ്റ്ററെ ആദരിച്ചു*
തൃത്താല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വി.ടി.വാസുദേവൻ മാസ്റ്ററെ ആദരിച്ചു. ചടങ്ങ് എംപി വി.കെ.ശ്രീകണ്ഠൻ ഉത്ഘാടനം ചെയ്തു..വി.ടി.ബൽറാം, സി.വി.ബാലചന്ദ്രൻ മാസ്റ്റർ, കെ.വി.മരക്കാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു

തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*പഞ്ഞിമിഠായി കേരളത്തിലും നിരോധിച്ചു* മലയാളി മക്കൾക്ക് സ്നേഹത്തോടെ വാങ്ങിക്കൊടുക്കുന്ന സ്പെഷ്യൽ  പഞ്ഞിമിഠായിക്ക് കേരളത്തി...
30/06/2024

*പഞ്ഞിമിഠായി കേരളത്തിലും നിരോധിച്ചു*
മലയാളി മക്കൾക്ക് സ്നേഹത്തോടെ വാങ്ങിക്കൊടുക്കുന്ന സ്പെഷ്യൽ പഞ്ഞിമിഠായിക്ക് കേരളത്തിലും നിരോധനം ഏർപ്പെടുത്തി.
കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം. എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കൃത്രിമ നിറം ചേർത്ത പഞ്ഞിമിഠായിയുടെ നിർമ്മാണം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീണിന്റെ ഉത്തരവ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും പഞ്ഞി മിഠായി നിരോധിച്ചതിന് പിന്നാലെയാണ് നടപടി.
പഞ്ചസാരയാണ് മിഠായിയിലെ പ്രധാന വസ്തു. ഗ്രൈൻഡർ പോലുള്ള യന്ത്രത്തിൽ പഞ്ചസാര ഇട്ട് കറക്കിയാണ് ഇത് നൂൽ പോലെയാക്കുന്നത്. നിറത്തിനായി റോഡമിൻ ബി ഉൾപ്പടെയുള്ള രാസവസ്തുക്കളാണ് ചേർക്കുക. മുമ്പ് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി നിർമ്മാണം തടഞ്ഞിരുന്നു. എന്നിട്ടും വിപണിയിൽ സുലഭമായതിനെ തുടർന്നാണ് നിരോധനം. ഇനിയും വിറ്റാൽ ക്രിമിനൽ കേസും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നടപടികളും നേരിടേണ്ടിവരും.
*ഉത്തരേന്ത്യൻ രുചി*
ഉത്തരേന്ത്യക്കാരാണ് കേരളത്തിൽ വ്യാപകമായി മിഠായി കുടിൽ വ്യവസായമായി നിർമ്മിക്കുന്നതും വിൽക്കുന്നതും. ഒരു വിധ ലൈസൻസും ഇല്ലാത്ത ഇവർക്കെതിരെ കർക്കശമായ നടപടികൾ എളുപ്പമല്ല. പരിശോധനാ റിപ്പോർട്ട് വരുമ്പോഴേക്കും വിൽപ്പനക്കാർ നാടുവിട്ടിട്ടുണ്ടാകും.
കേരളത്തിൽ കൂടുതലും പിങ്ക് നിറത്തിലെ പഞ്ഞിമിഠായിക്കായിരുന്നു ഡിമാൻഡ്. ചില ഹോട്ടലുകളിലും വിവാഹം ഉൾപ്പടെയുള്ള സ്വകാര്യ പരിപാടികളിലും തത്സമയം പഞ്ഞിമിഠായി ഉണ്ടാക്കി നൽകാറുണ്ട്.
*റോഡാമിൻ ബി എന്ന വില്ലൻ*
ടെക്സ്റ്റൈൽ, ലെതർ, കോസ്മെറ്റിക് ഉല്പാദനത്തിന് ഉപയോഗിക്കുന്ന സിന്തറ്റിക് നിറമാണ് റോഡമിൻ ബി. ഇവ ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. മനംപിരട്ടലും ഛർദ്ദിയും മുതൽ വയറിളക്കം, കാൻസർ, ഹൃദ്രോഗങ്ങൾ, വൃക്ക, കരൾ രോഗങ്ങൾ, ഹോർമോൺ പ്രശ്‌നങ്ങൾക്ക് വരെ ഇത് വഴിയൊരുക്കും.
▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

30/06/2024

ദുബായ് റോഡ് പാടങ്ങളിൽ താറാവ് കൂട്ടങ്ങൾ എത്തിയപ്പോൾ

വിദേശമദ്യം നിർമിച്ചുനൽകാമെന്ന് പറഞ്ഞ് വാവനൂർ സ്വദേശിയിൽ നിന്ന്  74 ലക്ഷം രൂപ തട്ടിപ്പു നടത്തിയ രണ്ടുപേർ പിടിയിൽപട്ടാമ്പി...
30/06/2024

വിദേശമദ്യം നിർമിച്ചുനൽകാമെന്ന് പറഞ്ഞ് വാവനൂർ സ്വദേശിയിൽ നിന്ന് 74 ലക്ഷം രൂപ തട്ടിപ്പു നടത്തിയ രണ്ടുപേർ പിടിയിൽ

പട്ടാമ്പി :വിദേശമദ്യം നിർമിച്ചുനൽകാമെന്നും വിദേശമദ്യ ത്തിന്റെ വിവിധ ബ്രാൻഡുകൾ കേരള ബിവറേജസ് കോർപറേഷന് വിതരണംചെയ്യാനായി അവകാശം എടുത്തുനൽകാമെന്നും പറഞ്ഞ് തട്ടിപ്പു നടത്തിയ രണ്ടുപേരെ പട്ടാമ്പി പോലീസ് അറസ്റ്റുചെയ്തു. പഞ്ചാബ് സ്വദേശി കരുൺ കൗറ (39), എറണാകുളം സ്വ ദേശി ശ്രീകുമാർ (62) എന്നിവ രാണ് പിടിയിലായത്.
2022-ലാണ് സംഭവം. 74 ലക്ഷം രൂപ കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി മനോജിന്റെ പക്കൽനിന്ന് പ്രതികൾ കൈപ്പറ്റിയിരുന്നു.കരാർപ്രകാരം ഒന്നും നടപ്പാക്കാതിരിക്കുകയും കൊടുത്ത പണം തിരികെ ലഭിക്കാ തിരിക്കുകയും ചെയ്തതോടെയാണ് മനോജ് പട്ടാമ്പി പോ ലീസിൽ പരാതി നൽകിയത്.
തുടർന്നു നടത്തിയ അന്വേഷ ണത്തിലാണ് രണ്ടുവർഷത്തി നുശേഷം പ്രതികൾ പിടിയി ലായത്. കരുൺ ഡൽഹിയിൽ വെച്ചും ശ്രീകുമാർ എറണാകുളത്തുവെച്ചുമാണ് പിടിയിലായ ത്. കരുണിനെതിരേ സമാനപ രാതിയിൽ 12 കേസുകളുണ്ട്.
തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*പത്തു വയസ്സുകാരിയോട് ലൈംഗിക അതിക്രമം മുളയൻകാവ് സ്വദേശിക്ക് 10 വർഷം കഠിനതടവും 200000 രൂപ പിഴയും*പട്ടാമ്പി :പത്തു വയസ്സുക...
29/06/2024

*പത്തു വയസ്സുകാരിയോട് ലൈംഗിക അതിക്രമം മുളയൻകാവ് സ്വദേശിക്ക് 10 വർഷം കഠിനതടവും 200000 രൂപ പിഴയും*

പട്ടാമ്പി :പത്തു വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ 42 കാരനായ കൊപ്പം മുളയൻകാവ് സ്വദേശി വിജേഷ് കുമാറിന് പത്ത് വർഷം കഠിനതടവും 200000 രൂപ പിഴയും ശിക്ഷ. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്‌ജ് രാമു രമേശ് ചന്ദ്രബാനു ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്
വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. കൊപ്പം എസ്ഐ ആയിരുന്ന എം പി രാജേഷാണ് കേസ് അന്വേഷണം നടത്തിയത്.

തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

പട്ടാമ്പിയിൽ പുതിയ പാലത്തിന്  സ്ഥലമേറ്റെടുക്കൽ;കലക്ടർ റിപ്പോർട്ട് തേടിപട്ടാമ്പി നിള മുതൽ ഐ.പി.ടി വരെയുള്ള റോഡ് പുനഃസ്ഥാപ...
29/06/2024

പട്ടാമ്പിയിൽ പുതിയ പാലത്തിന് സ്ഥലമേറ്റെടുക്കൽ;കലക്ടർ റിപ്പോർട്ട് തേടി

പട്ടാമ്പി നിള മുതൽ ഐ.പി.ടി വരെയുള്ള റോഡ് പുനഃസ്ഥാപനം, പട്ടാമ്പി പാലത്തിന് സ്ഥലമേറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ വാട്ടർ അതോറിറ്റി, കെ.ആർ.എഫ്.ബി എക്സ‌ിക്യൂട്ടീവ് എൻജിനീയർമാരോട് ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര ആവശ്യപ്പെട്ടു. മുഹമ്മദ് മുഹസിൻ എം.എൽ.എ വിഷയം ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് നിർദേശം

*സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ഇനി മുതൽ  ആയുഷ്മാൻ ആരോഗ്യ മന്ദിർ:-*സർക്കാർ ആശുപത്രികളുടെ പേര് ‘ആയുഷ്മാൻ...
29/06/2024

*സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ഇനി മുതൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ:-*

സർക്കാർ ആശുപത്രികളുടെ പേര് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നാക്കണമെന്ന കേന്ദ്രനിർദേശം നടപ്പിലാക്കില്ലെന്ന നിലപാട് മാറ്റി സർക്കാർ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി സർക്കാർ ഉത്തരവിറക്കി.
ജനകീയ ആരോഗ്യ കേന്ദ്രം, ഫാമിലി ഹെൽത്ത് സെൻറർ, അർബൻ ഫാമിലി ഹെൽത്ത് സെൻറർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, എന്നിവയുടെ പേരാണ് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോർഡ് വെക്കും. പേരു മാറ്റാതെ കേന്ദ്രഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെയാണ് കേരളം നിലപാട് മാറ്റിയത്. കോ ബ്രാൻഡിംഗ് ആയാണ് പേരു മാറ്റം എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
തുടർന്ന് വായിക്കാൻ...

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*പോലീസിന്റെ മിന്നൽ പരിശോധനയിൽ കഞ്ചാവും ഇരുചക്ര വാഹനങ്ങളും പിടികൂടി*കൂറ്റനാട് : മേഴത്തൂർ, വട്ടേനാട് സ്കൂൾ പരിസരങ്ങളിൽ  പോ...
29/06/2024

*പോലീസിന്റെ മിന്നൽ പരിശോധനയിൽ കഞ്ചാവും ഇരുചക്ര വാഹനങ്ങളും പിടികൂടി*

കൂറ്റനാട് : മേഴത്തൂർ, വട്ടേനാട് സ്കൂൾ പരിസരങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ പത്തിലധികം ഇരുചക്രവാഹനങ്ങൾ പിടികൂടി. ഇതിൽ ഒരു വാഹനത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവിടങ്ങളിൽ വ്യാപകമായി നിയമം ലംഘിച്ച് വിദ്യാർഥികളും യുവാക്കളും യാത്ര ചെയ്യുന്നതായി പരാതി ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആറ് ആനന്ദിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
ലൈസൻസ് ഇല്ലാതെയും അമിത വേഗതയിലും സാഹസികമായും വിദ്യാർത്ഥികളും യുവാക്കളും യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രത്യേകം പരിശോധന നടപ്പാക്കിയത്. ആഡംബര വാഹനങ്ങളും മറ്റു വാഹനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂൺ 26ന് സ്കൂളുകളിൽ നടത്തിയ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് നടത്തിയ ക്ലാസ്സുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തൃത്താല ജനമൈത്രി പോലീസ്, സ്പെഷ്യൽ ഓർഗനൈസേഷൻ ടീം എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

*ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്പെഷൽ ട്രെയിൻ*മലബാറിലെ ഹൃസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി സ്പെഷല്‍ ട്രെയിൻ. ഷൊർണൂർ-കണ്ണൂർ സ്പെഷല...
28/06/2024

*ഷൊർണൂർ-കണ്ണൂർ റൂട്ടിൽ സ്പെഷൽ ട്രെയിൻ*

മലബാറിലെ ഹൃസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി സ്പെഷല്‍ ട്രെയിൻ. ഷൊർണൂർ-കണ്ണൂർ സ്പെഷല്‍ ട്രെയിനാണ് പ്രഖ്യാപിച്ചത്.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊർണൂരില്‍ നിന്നും വൈകീട്ട് 3:40ന് പുറപ്പെടുന്ന 06031 ട്രെയിൻ 5:35ന് കോഴിക്കോട് എത്തും . കണ്ണൂരില്‍ 7:40നാണ് എത്തുക.
ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ 06032 ട്രെയിൻ കണ്ണൂരില്‍നിന്ന് രാവിലെ 8:10ന് പുറപ്പെട്ട് 9:50ന് കോഴിക്കോട് എത്തും. തുടർന്ന് ഷൊർണൂരിലേക്ക് യാത്ര തിരിക്കും.
പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ട്. രാവിലെയും വൈകീട്ടും പരശുറാം എസ്പ്രസിന് പിന്നാലെ ആയതിനാല്‍ സർവീസ് യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടും.

▃▃▃▃▃▃▃▃▃▃▃▃▃▃▃▃▃

*https://chat.whatsapp.com/EFNVBdwSR2s4XPSPxb5q4i*
====================
*Mob:+916235576577*

ഞാങ്ങാട്ടിരി: കാക്കരാത്തപടിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
28/06/2024

ഞാങ്ങാട്ടിരി: കാക്കരാത്തപടിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

നെയ്യിനൊപ്പം എണ്ണയും ഗുരുവായൂരിൽ കണ്ടാണശ്ശേരിയിൽ ചിരാഗ് പ്യുവര്‍ കൗ ഗീ' നെയ്യ് നിരോധിച്ചു
27/06/2024

നെയ്യിനൊപ്പം എണ്ണയും

ഗുരുവായൂരിൽ കണ്ടാണശ്ശേരിയിൽ ചിരാഗ് പ്യുവര്‍ കൗ ഗീ' നെയ്യ് നിരോധിച്ചു

വാവന്നൂരിൽ പന്നി ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്കേറ്റുകൂറ്റനാട് : ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ കാട്ടു പന്നി കുറുകെ ചാട...
27/06/2024

വാവന്നൂരിൽ പന്നി ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു

കൂറ്റനാട് : ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ കാട്ടു പന്നി കുറുകെ ചാടി യുവാവിന് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതരയോടെ വാവന്നൂർ സെന്ററിന് സമീപത്ത് വെച്ചാണ് സംഭവം. പെരിങ്ങോട് കിളിക്കോട്ട് വിഷ്ണുവിനാണ്(30) പരിക്കേറ്റത്. കൊറിയർ സർവീസ് ജോലിയുമായി ബന്ധപ്പെട്ട് പട്ടാമ്പിയിലേക്ക് പോകുമ്പോഴാണ് പന്നി കുറുകെ ചാടിയത്. ഇരു കാലുകൾക്കും പരിക്കേറ്റ വിഷ്ണുവിനെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രെയിൻ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം.മാറഞ്ചേരി...
26/06/2024

ട്രെയിൻ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം.
മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരണപ്പെട്ടത്.
ഡൽഹിയിലേക്കുള്ള യാത്രക്കിടയിൽ തെലുങ്കാനക്കടുത്തുള്ള വാറങ്കലിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.

ഈദ് മീറ്റും അനുമോദന സദസ്സും തട്ടത്താഴത്ത് കുടുംബങ്ങളുടെ ഈദ്  സംഗമം വാവനൂർ ഗാമിയോ കൺവെൻഷൻ സെന്ററിൽ നടന്നു. സ്കൂൾ മദ്രസ്സ ...
24/06/2024

ഈദ് മീറ്റും അനുമോദന സദസ്സും
തട്ടത്താഴത്ത് കുടുംബങ്ങളുടെ ഈദ് സംഗമം വാവനൂർ ഗാമിയോ കൺവെൻഷൻ സെന്ററിൽ നടന്നു.

സ്കൂൾ മദ്രസ്സ പൊതുപരീക്ഷകളിൽ വിജയിച്ച കുട്ടികളെ സമ്മാനങ്ങളും മെമോന്റോകളും നൽകി അനുമോദിച്ചു. ഈദ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ബാഡ്മിന്റൺ, ഫുട്ബോൾ, വടം വലി മ്യൂസിക് ചെയർ മത്സരങ്ങളിൽ വിജയകളായവർക്ക് ട്രോഫികൾ വിതരണം ചൈയ്തു.
കുടുംബത്തിലെ പുതുതലമുറയിൽ പരസ്പര സ്നേഹവും സൗഹൃദവും വളർത്തുകയാണ് ഇത്തരം ആഘോഷങ്ങളിലൂടെ കുടുംബ കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് ആഘോഷക്കമ്മിറ്റി ചെയർമാൻ ഹുസ്സൈൻ തട്ടത്താഴത്ത് ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു
കുടുബകൂട്ടായ്മ പ്രസിഡന്റ്‌ തട്ടത്തഴത്ത് മുഹമ്മദ്‌ കരിമ്പ അധ്യക്ഷനായിരുന്നു, കൂട്ടായ്മ കൺവീനർ തട്ടത്താഴത്ത് മുസ്തഫ ഹസ്സൻ കൂറ്റനാട് മുഖ്യപ്രഭാഷണം നടത്തി, ടി ടി റാഫി ആലൂർ, ടി ടി ഷെരീഫ് ഞാങ്ങാട്ടിരി, ടി ടി ഷാജി കോടനാട്, ടി ടി മുനീർ കോടനാട്, ടി ടി കരീം കരിമ്പ, ഷമീർ ഹസ്സൻ കൂറ്റനാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി..

ചരമം
23/06/2024

ചരമം

23/06/2024
22/06/2024

ആദരാഞ്ജലികള്‍...

Address

Nhangattiri
Pattambi
679311

Alerts

Be the first to know and let us send you an email when Nhangattiri Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share