Nila24live

Nila24live Nila24Live is a prominent local Malayalam channel situated in the heart of Valluvanadu.

Established for over 5 years, Nila24Live stands as a beacon of information and entertainment, recognized as the best in the town.

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു..
21/12/2024

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു..

21/12/2024

വിളയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി യുവാക്കൾക്കൊപ്പം, യൂത്ത് ലീഗിന്റെ സമരം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ

21/12/2024

കാഴ്ചപരിമിതർക്കായി വിസ്ഡം യൂത്ത് പാലക്കാട് ജില്ലാ സമിതി സംഘടിപ്പിച്ച എൻവിഷൻ ശ്രദ്ധേയമായി

21/12/2024

⁣വിലക്കുറവിന്റെ മഹാത്ഭുതമൊരുക്കി ഒരു വീട്ടിലേക്കാവശ്യമുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കി 'വൈറ്റ് ഹൈപ്പർ മാർക്കറ്റ്' പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചു

21/12/2024

അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം പരിയാപുരം ഫാത്തിമ മാതാ പാരിഷ് ഹാളിൽ നടന്നു

21/12/2024

"45 വർഷമായി പറയുന്ന കളിസ്ഥലം എവിടെ" വിളയൂർ പഞ്ചായത്തിനു മുന്നിൽ പന്ത് തട്ടി മുസ്ലിം യൂത്ത് ലീഗിന്റെ വേറിട്ട പ്രതിഷേധം

ക്രിസ്മസ്‌ ആഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസ പ്രകടനം; എം.വി.ഡി നടപടി.. Read more:
21/12/2024

ക്രിസ്മസ്‌ ആഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസ പ്രകടനം; എം.വി.ഡി നടപടി..

Read more:

പൊതുവഴിയിൽ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലായിരുന്നു വിദ്യാർഥികളുടെ അഭ്യാസങ്ങൾ

21/12/2024

ഗ്യാലറിയിൽ ആവേശാരവം തീർക്കുന്ന കാൽപന്ത് പൂരത്തിന് പെരിന്തൽമണ്ണയിൽ കൊടിയേറ്റ്. സെവൻസ് ഫുട്ബോളിലെ മിന്നും താരങ്ങൾ നെഹ്റു സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഫുട്ബോൾ പ്രേമികൾക്കിത് ഉത്സവകാലം

11 വയസ്സുള്ള കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 8 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് ആലത്തൂർ ഫാ...
21/12/2024

11 വയസ്സുള്ള കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 8 വർഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ്‌..

Read more: https://nila24live.com/now/pocso-case-youth-sentenced-to-8-years-in-prison-21122024

പാലക്കാട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ടുപേർ മരിച്ചു.. Read more: https://nila24live.com/now...
21/12/2024

പാലക്കാട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലപ്പുറം സ്വദേശികളായ രണ്ടുപേർ മരിച്ചു..

Read more: https://nila24live.com/now/road-accident-palakkad-21122024

20/12/2024

മലപ്പുറം ജില്ലാ കേരളോത്സവത്തിന് പെരിന്തൽമണ്ണയിൽ തുടക്കമായി

20/12/2024

ഒരു മാസം നീണ്ടു നിൽക്കുന്ന കാൽപന്ത് കളിക്ക് കുമരനല്ലൂർ ഹൈസ്കൂൾ ഗൗണ്ടിൽ വീണ്ടും വേദിയാകുന്നു

20/12/2024

അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പാലക്കാട് ഡിവിഷനിലെ ഉന്നതതല ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു. യാത്രക്കാർക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്ന് ഉന്നതതലസംഘം അറിയിച്ചു

20/12/2024

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എമർജൻസി മെഡിക്കൽ റൂം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് AK മുസ്തഫ ADR എം ജയകൃഷ്ണന് നിവേദനം നൽകി

20/12/2024

പെരിന്തൽമണ്ണയിൽ ഫുട്ബോൾ മഹോത്സവം തുടങ്ങാൻ മണിക്കൂറുകൾ മാത്രം. നെഹ്‌റു സ്റ്റേഡിയത്തിൽ ഒരുക്കിയത് മികച്ച സൗകര്യങ്ങൾ

Address

HM Tower, Koppam
Pattambi
679307

Telephone

+914662960500

Website

https://bit.ly/m/Nila24Live

Alerts

Be the first to know and let us send you an email when Nila24live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nila24live:

Videos

Share

NILA24LIVE

NILA24LIVE is a news channel from Pattambi, Kerala