Janayugom Online

Janayugom Online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Janayugom Online, News & Media Website, JANAYUGOM KOTTAYAM (BUREAU), SFSI MANTHIRAM, AIDA Junction, KOTTAYAM, Kottayam.

സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചു ; കൊച്ചി മാടവനയില്‍  സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
23/06/2024

സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചു ; കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക് .ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോ...

നീറ്റ്,യുജി  പരീക്ഷ ക്രമക്കേട്;അന്വേഷണം  സിബിഐക്ക് വിട്ടു, സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്രം
23/06/2024

നീറ്റ്,യുജി പരീക്ഷ ക്രമക്കേട്;അന്വേഷണം സിബിഐക്ക് വിട്ടു, സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്രം

നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. സമഗ്രമായ അന്വ...

മരീചികയായി തുടരുന്ന ലിംഗസമത്വംജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഉതകുന്ന റൊട്ടിക്കഷണങ്ങളും തറികളും ഉപേക്ഷിച്ച് ടെക്സ്റ്റൈൽ മേ...
23/06/2024

മരീചികയായി തുടരുന്ന ലിംഗസമത്വം

ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഉതകുന്ന റൊട്ടിക്കഷണങ്ങളും തറികളും ഉപേക്ഷിച്ച് ടെക്സ്റ്റൈൽ മേഖലയിലെ സ്ത്രീതൊഴിലാളികൾ പണിമുടക്കി. 1917 ഫെബ്രുവരി 23നായിരുന്നു ആരംഭം. ലോഹപ്പണിക്കാരുടെ പിന്തുണ തേടി അവര്‍ പ്രതിനിധികളെ അയച്ചു. വിപ്ലവത്തിന്റെ തുടക്കം ഇവിടെ നിന്നായിരിക്കുമെന്ന് ആരും ചിന്തിച്ചില്ല. എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ച് ഫെബ്രുവരി വിപ്ലവം അടിത്തട്ടില്‍നിന്ന് ആരംഭിച്ചു. അനിഷ്ടസംഭവങ്ങളോ ഇരകളോ ഇല്ലാതെ ദിവസങ്ങൾ പിന്നിട്ടു. ചരിത്രപരമായ മാറ്റത്തിന്റെ തുടക്കം ആരും ശ്രദ്ധിച്ചില്ല. സ്ത്രീകൾ നാല് ചുവരുകൾക്കുള്ളിൽ എന്ന കടമ്പ കടന്നു. എന്നാൽ അത് നൂറു വർഷങ്ങൾക്ക് മുമ്പുള്ള മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ പങ്കാളിത്തത്തിലൊതുങ്ങി.

ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഉതകുന്ന റൊട്ടിക്കഷണങ്ങളും തറികളും ഉപേക്ഷിച്ച് ടെക്സ്റ്റൈൽ മേഖലയിലെ സ്ത്രീതൊഴ...

വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; നീറ്റ് പിജിയും റദ്ദാക്കി
22/06/2024

വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച; നീറ്റ് പിജിയും റദ്ദാക്കി

ന്യൂഡല്‍ഹി: ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) നാളെ നടത്താനിരുന്ന ന....

അന്താരാഷ്ട്ര ജനറേറ്റീവ് എഐ സമ്മേളനം; ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍
22/06/2024

അന്താരാഷ്ട്ര ജനറേറ്റീവ് എഐ സമ്മേളനം; ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍

സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജ.....

പ്ലാറ്റ്ഫോം ടിക്കറ്റിന് ജിഎസ്ടി ഒഴിവാക്കി
22/06/2024

പ്ലാറ്റ്ഫോം ടിക്കറ്റിന് ജിഎസ്ടി ഒഴിവാക്കി

റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ്, വിശ്രമമുറിയിലെ സൗകര്യങ്ങള്‍, ക്ളോക്ക് റൂം സേവനങ്ങള്‍, കാത്തിരിപ്പ് കേന്ദ്രം...

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: ജീവനക്കാരന്‍ അറസ്റ്റിൽ
22/06/2024

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: ജീവനക്കാരന്‍ അറസ്റ്റിൽ

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒരു ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം ട്ര.....

തൊഴിലാളികളെ ചൂഷണം ചെയ്തു; ഹിന്ദുജ കുടുംബത്തിലെ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ
22/06/2024

തൊഴിലാളികളെ ചൂഷണം ചെയ്തു; ഹിന്ദുജ കുടുംബത്തിലെ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ

തൊഴില്‍ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ സ്വിറ്റ്സര്‍ലന്‍ഡിലെത്തിച്ച് ചൂഷണം ചെയ്തെന്ന കേസില്‍ ബഹുരാഷ്ട്ര കമ്പന...

എറണാകുളം കെഎസ്ആർടിസി സ്റ്റാന്റ് വെള്ളക്കെട്ടിന് പരിഹാരം കാണും: ഗതാഗത മന്ത്രി
22/06/2024

എറണാകുളം കെഎസ്ആർടിസി സ്റ്റാന്റ് വെള്ളക്കെട്ടിന് പരിഹാരം കാണും: ഗതാഗത മന്ത്രി

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകു.....

ഡൽഹി ജലക്ഷാമം: അതിഷിക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐ
22/06/2024

ഡൽഹി ജലക്ഷാമം: അതിഷിക്ക് ഐക്യദാര്‍ഢ്യവുമായി സിപിഐ

ഡൽഹിയിലെ ജലക്ഷാമത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന ആം ആദ്മി നേതാവും മന്ത്രിയുമാ....

കൈ കഴുകാൻ വെള്ളം നൽകിയില്ല; മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ അറസ്റ്റില്‍
22/06/2024

കൈ കഴുകാൻ വെള്ളം നൽകിയില്ല; മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ അറസ്റ്റില്‍

കടയ്ക്കലിൽ കൈ കഴുകാൻ വെള്ളം നൽകാത്തതിന് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ. കോട്ടുക്കൽ സ്വദേശിനിയായ കു.....

സൂപ്പര്‍ 8ല്‍ ഇന്ത്യക്ക് രണ്ടാം അങ്കം; രാത്രി എട്ടിന് ബംഗ്ലാദേശിനെ നേരിടും
22/06/2024

സൂപ്പര്‍ 8ല്‍ ഇന്ത്യക്ക് രണ്ടാം അങ്കം; രാത്രി എട്ടിന് ബംഗ്ലാദേശിനെ നേരിടും

ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 8ലെ രണ്ടാമത്തെ പരീക്ഷണത്തിനായി ഇന്ത്യയിറങ്ങുന്നു. സെമിഫൈനലിലേക്കടുക്കാന...

വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് പരിക്ക്
22/06/2024

വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് പരിക്ക്

നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗ.....

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; കാന്റീന്‍ അടച്ചു പൂട്ടി
22/06/2024

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു; കാന്റീന്‍ അടച്ചു പൂട്ടി

കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ഇതിനെത്തുട....

വെള്ളറടയിൽ 13കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്
22/06/2024

വെള്ളറടയിൽ 13കാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് പൊലീസ്

തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട, അ...

കാസര്‍ഗോഡ് കോണ്‍ഗ്രസിലെ തര്‍ക്കം; നേതാക്കള്‍ക്കെതിരെ നടപടിയുമായി കെപിസിസി
22/06/2024

കാസര്‍ഗോഡ് കോണ്‍ഗ്രസിലെ തര്‍ക്കം; നേതാക്കള്‍ക്കെതിരെ നടപടിയുമായി കെപിസിസി

കാസര്‍ഗോഡ് കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ നേതാക്കള്‍ക്കെതിരെ നടപടി. കെപിസിസി . കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മു....

നീറ്റ് ചോദ്യപേപ്പര്‍  ചോര്‍ച്ചയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
22/06/2024

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡില്‍ നിന്നാണ് അഞ്ച്പേര്‍ അറസ്റ്റിലായത.....

മലപ്പുറത്തെ  പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരം: മന്ത്രി   വി ശിവന്‍കുട്ടി
22/06/2024

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരം: മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പര്‍വതീകര...

കൊടിക്കുന്നിലിനെ പ്രോംടൈം  സ്പീക്കര്‍ ആക്കാത്തതില്‍ അസ്വഭാവികത ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
22/06/2024

കൊടിക്കുന്നിലിനെ പ്രോംടൈം സ്പീക്കര്‍ ആക്കാത്തതില്‍ അസ്വഭാവികത ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊടിക്കുന്നില്‍ സുരേഷിനെ പ്രോംടൈം സ്പീക്കര്‍ ആക്കാത്തതില്‍ അസ്വഭാവികത ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഭർതൃഹര...

ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മ്മിക്കുന്ന കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റി      ...
22/06/2024

ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മ്മിക്കുന്ന കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റി

ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മ്മിക്കുന്ന കേന്ദ്ര കമ്മിറ്റി ഓഫീസ് കെട്ടിടം സംസ്ഥാന...

നീറ്റ് പരീക്ഷാ  ക്രമക്കേടുമായി  ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി ബീഹാര്‍  പൊലീസ്
22/06/2024

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി ബീഹാര്‍ പൊലീസ്

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കി ബീഹാര്‍ പൊലീസ്.കേസിലെ മുഖ്യ കണ്ണിയായ സഞ്ജ....

വിദേശത്തേക്കുള്ള യാത്ര:   സൈബര്‍ തട്ടിപ്പിന്റെ കണ്ണികളാകുന്ന  സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകം
22/06/2024

വിദേശത്തേക്കുള്ള യാത്ര: സൈബര്‍ തട്ടിപ്പിന്റെ കണ്ണികളാകുന്ന സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകം

മലയാളികളെ വിദേശത്തേക്ക് കടത്തി സൈബര്‍ തട്ടിപ്പിന്റെ കണ്ണികളാക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകം. സൈബര.....

സിഎസ് ഐആര്‍ നെറ്റ് ചോദ്യപേപ്പറും  ചോര്‍ന്നു; ഡാര്‍ക് ബെബില്‍ ചോദ്യപേപ്പര്‍  കണ്ടെത്തിയതായി  റിപ്പോര്‍ട്ട്
22/06/2024

സിഎസ് ഐആര്‍ നെറ്റ് ചോദ്യപേപ്പറും ചോര്‍ന്നു; ഡാര്‍ക് ബെബില്‍ ചോദ്യപേപ്പര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

സിഎസ്ഐആർ നെറ്റ് ചോദ്യപേപ്പറും ചോർന്നു. ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതായി റിപ്പോർട്ട്. ചോദ്യ പേപ്പർ ചോർന.....

സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
22/06/2024

സംസ്ഥാനത്ത് മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്,...

തമിഴ് നാട്  കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി
22/06/2024

തമിഴ് നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി

തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മരിച്ചവരില്‍ സ്ത്രീകളും .....

യുജിസി നെറ്റിന്റെ ചോദ്യപേപ്പര്‍  ചോര്‍ത്തി വിറ്റതിന് പിന്നില്‍ കോടികളുടെ അഴിമതി
22/06/2024

യുജിസി നെറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ത്തി വിറ്റതിന് പിന്നില്‍ കോടികളുടെ അഴിമതി

കോളജ് അധ്യാപക യോഗ്യതയ്ക്കായുള്ള ദേശീയ പരീക്ഷയയാ യുജിസി നെറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ത്തു വിറ്റതിന് പിന്നി.....

വലത് മുന്നേറ്റത്തെ പ്രതിരോധിച്ച് ഇടതുപക്ഷംആഗോളരാഷ്ട്രീയത്തിൽ തീവ്ര വലത്-വലതുപക്ഷ-യാഥാസ്ഥിതിക ശക്തികൾ അടുത്തകാലത്തായി പിട...
22/06/2024

വലത് മുന്നേറ്റത്തെ പ്രതിരോധിച്ച് ഇടതുപക്ഷം

ആഗോളരാഷ്ട്രീയത്തിൽ തീവ്ര വലത്-വലതുപക്ഷ-യാഥാസ്ഥിതിക ശക്തികൾ അടുത്തകാലത്തായി പിടിമുറുക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ വിവിധ രാജ്യങ്ങളിലും ഭൗമരാഷ്ട്രീയ മേഖലകളിലും തൊഴിലാളിവർഗ-ഇടത്-പുരോഗമന രാഷ്ട്രീയ കൂട്ടുകെട്ടുകൾ പ്രതിരോധം ശക്തമാക്കുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ജൂൺ ഒമ്പതിന് പൂർത്തിയായ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷം ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. ആ തെരഞ്ഞെടുപ്പിൽ പങ്കാളികളായ രാഷ്ട്രങ്ങളിൽ യൂറോപ്പിന്റെ പൊതു പ്രശ്നങ്ങളെക്കാൾ ഉപരി അംഗരാഷ്ട്രങ്ങളുടെ സവിശേഷ പ്രശ്നങ്ങളാണ് നിർണായക തെരഞ്ഞെടുപ്പ് വിഷയങ്ങളായി മാറിയതെങ്കിലും, മൂലധനശക്തികൾക്കും കുടിയേറ്റ വിരുദ്ധർക്കും കാലാവസ്ഥാ നിഷേധികൾക്കും കൈവരിക്കാനായ നേട്ടം അവഗണിക്കാവുന്നതല്ല.

ആഗോളരാഷ്ട്രീയത്തിൽ തീവ്ര വലത്-വലതുപക്ഷ-യാഥാസ്ഥിതിക ശക്തികൾ അടുത്തകാലത്തായി പിടിമുറുക്കാൻ നടത്തിയ ശ്രമങ്ങൾക...

പച്ചക്കറി വിലയെ പേടിക്കണ്ട; വിപണി ഇടപെടലിന് ഹോര്‍ട്ടികോര്‍പ്പ് പൂര്‍ണ സജ്ജം
21/06/2024

പച്ചക്കറി വിലയെ പേടിക്കണ്ട; വിപണി ഇടപെടലിന് ഹോര്‍ട്ടികോര്‍പ്പ് പൂര്‍ണ സജ്ജം

പച്ചക്കറി വില വര്‍ധനവില്‍ കുടുംബബജറ്റ് താളംതെറ്റാതെ സംരക്ഷിക്കാന്‍ പൂര്‍ണ സജ്ജമായി ഹോര്‍ട്ടികോര്‍പ്പ്. വി.....

എന്‍ടിഎ സിഎസ്ഐആര്‍-നെറ്റ് പരീക്ഷയും റദ്ദാക്കി
21/06/2024

എന്‍ടിഎ സിഎസ്ഐആര്‍-നെറ്റ് പരീക്ഷയും റദ്ദാക്കി

ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തിന്റെ നിഴലില്‍ സിഎസ്ഐആര്‍-നെറ്റ് പരീക്ഷയും ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) റദ....

കേരളാ ബാങ്ക് തകര്‍ക്കാന്‍ കച്ചമുറുക്കി അമിത്ഷാ
21/06/2024

കേരളാ ബാങ്ക് തകര്‍ക്കാന്‍ കച്ചമുറുക്കി അമിത്ഷാ

കേരളത്തിലെ ജനങ്ങളുടെ ദെെനംദിന ജീവിതത്തിന്റെ ഭാഗമായ സഹകരണ മേഖലയെയും കേരളാ ബാങ്കിനെയും തകര്‍ക്കാന്‍ കേന്ദ്രത.....

https://janayugomonline.com/test-positivity-categery/
30/06/2021

https://janayugomonline.com/test-positivity-categery/

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലക.....

29/01/2021

കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ആളെ കൂട്ടി തെരുവുനായ - Janayugom Online - News

27/12/2020

വളർത്തുപൂച്ചകൾ ചത്ത സംഭവം: രണ്ട് മാസത്തിന് ശേഷം പൊലീസ് കേസെടുത്തു - Janayugom Online - News

15/12/2020

രാത്രി യാത്രയില്‍ സ്റ്റോപ്പില്ല കോട്ടയത്തോട് റെയില്‍വേയ്ക്ക് അവഗണന - Janayugom Online - News

14/12/2020

മഴയില്ല; ജില്ലയിൽ കനത്ത ചൂട് - Janayugom Online - News

14/12/2020

ടോള്‍-ചെമ്മനാകരി റോഡിന്റെ ടാറിങ് ജോലികള്‍ ആരംഭിച്ചു - Janayugom Online - News

14/12/2020

ചരിത്രശേഷിപ്പായി നീര്‍പ്പാറയിലെ കൊതിക്കല്ല് - Janayugom Online - News

14/12/2020

കോവിഡ് തീര്‍ത്ത ആശങ്കകള്‍ക്കിടയിലും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി നാടും നഗരവും - Janayugom Online - News

Address

JANAYUGOM KOTTAYAM (BUREAU), SFSI MANTHIRAM, AIDA Junction, KOTTAYAM
Kottayam
686001

Alerts

Be the first to know and let us send you an email when Janayugom Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Janayugom Online:

Share

Nearby media companies