![ToThe Law Secretary,Law Department,Government Secretariat,Thiruvananthapuram.Email : secy.law@kerala.gov.in ഭരണപരിഷ്ക്കാ...](https://img4.medioq.com/199/180/528490631991802.jpg)
07/04/2022
To
The Law Secretary,
Law Department,
Government Secretariat,Thiruvananthapuram.
Email : [email protected] ഭരണപരിഷ്ക്കാര കമ്മീഷൻ നിർദേശ പ്രകാരം ഇപ്പോൾ പൊതുജന അഭിപ്രായം അറിയുവനായി പരസ്യപ്പെടുത്തിയിരിക്കുന്ന കരട് മലങ്കര ബില്ല്, ഇന്ത്യയിലെ പരമോന്നത കോടതിയുടെ 2017. ലെ ടി കാര്യത്തിൽ ഉള്ള അന്തിമ വിധിയുടെ ലംഘനവും, ജുഡീഷ്യറിയിലേക്ക് വളഞ്ഞ വഴിയിൽ കൂടി ഉള്ള കടന്നു കയറ്റവും, രാജ്യത്ത് നില നിൽക്കുന്ന നിയമ വ്യവസ്ഥ അട്ടിമറിക്കുന്നതും ആകയാൽ, ഇതു നിയമം ആക്കാൻ ഒരു ജനാധിപത്യ സർക്കാർ തുനിയരുത് എന്ന് അപേഷിക്കുന്നു.
അതോടൊപ്പം ഈ കാര്യത്തിൽ ഇന്ത്യാ രാജ്യത്തെ ഒരു പൗരന്മാർ എന്ന നിലയിൽ ഉള്ള ഞങ്ങളുടെ പ്രധിഷേധം ശക്തമായി രേഖപ്പെടുത്തികൊള്ളുന്നു. കൂടാതെ 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയും തുടർന്നുണ്ടായ ഹൈക്കോടതി വിധികളും ഉടൻ നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെടുന്നു.