ANG News

ANG News Facebook News Media Media Of Aymanam Village

06/10/2024

പതിനാലാം വാർഡിലെ
കുഴിത്താർ ബൈപാസ് റോഡ്
ലോക ടൂറിസം മാപ്പിൽ ഇടം നേടിയ നമ്മുടെ നാട്ടിൽ സഞ്ചാരികളെ എത്തിക്കാനുള്ള എൻ്റെ ഒരു ശ്രമം മാത്രം
വിനോദ് അയ്മനം

https://chat.whatsapp.com/FLGZiCRT9yDIrA1CfGNYG6അയ്മനം പഞ്ചായത്തിലെ14-ാം വാർഡിലൂടെ കടന്ന് പോകുന്ന ഒരു തോടാണ്ഒരു കാലത്ത് ...
21/09/2024

https://chat.whatsapp.com/FLGZiCRT9yDIrA1CfGNYG6
അയ്മനം പഞ്ചായത്തിലെ
14-ാം വാർഡിലൂടെ കടന്ന് പോകുന്ന ഒരു തോടാണ്
ഒരു കാലത്ത് ഇത് വളരെ മനോഹരമായ നീരൊഴുക്കുള്ള തോടായിരുന്നു
ചെറുവള്ളങ്ങളിൽ
മീൻ വിൽക്കാൻ വരുന്നവരും കച്ചവടത്തിനായി
വരുന്ന കെട്ടുവള്ളങ്ങളും
മറ്റു തോണിയാത്രക്കാരും
അടക്കിവാണിരുന്ന തോട്
വർഷ വർഷം ആറ്റിലെ കഴിവാരി ഈടുപിടിച്ചും
തെങ്ങിനും വാഴക്കും വളമായി ഉപയോഗിച്ചും
തോടിൻ്റെ ആഴം നിലനിർത്തി പോന്നിരുന്നു
ആളുകൾ കുളിക്കാനും
തുണി അലക്കാനും എല്ലാം ഈ തോടിന് ആശ്രയിച്ചിരുന്നു.
അതോക്കെ ഒരു കാലം
ഇന്ന് വഴിയായി വണ്ടിയായി
ഇടവഴികൾ പോലും സുപ്പറായി റോഡിൽ നിന്നും കുപ്പികളും മാലിന്യങ്ങളും
വലിച്ചെറിയലായി ഇന്ന് ആഴം കൂട്ടലും ഇല്ല തോട്ടിൽ ഒഴുക്കും ഇല്ലാതായി
മാലിന്യം കുന്ന് കൂടി
വാർഡ് മെമ്പർ തൊഴിലുറപ്പുകാരെ കൊണ്ട് വൃത്തിയാക്കാറുണ്ട്
പക്ഷേ അത് കൊണ്ടായില്ല
നമ്മൾ ഒരോരുത്തരും മുന്നോട്ട് വരണം മാലിന്യം വലിച്ചെറിയതിരിക്കണം
നമ്മൾ വിചാരിച്ചാൽ
ഇത് പഴയ സുന്ദരിയാകും
അധികാരികളെ കുറ്റം പറയാതെ നമ്മുക്കു ചെയ്യാൻ പറ്റുന്നതു നമ്മൾ ചെയ്യാൻ തയ്യാറായാൽ ഞാനും ഉണ്ടാകും നിങ്ങളുടെ കൂടെ
സ്നേഹപൂർവ്വം :
വിനോദ് അയ്മനം

അയ്മനം ചിത്രശലഭങ്ങളുടെ നാട്ആണന്ന് നിങ്ങളിൽ പലർക്കും അറിയാമായിരിക്കാംകേന്ദ്ര ഗവൺമെൻ്റ്ഒരിക്കൽ അയ്മനം പഞ്ചായാത്തിനെ ചിത്രശ...
19/09/2024

അയ്മനം ചിത്രശലഭങ്ങളുടെ നാട്
ആണന്ന് നിങ്ങളിൽ പലർക്കും അറിയാമായിരിക്കാം
കേന്ദ്ര ഗവൺമെൻ്റ്
ഒരിക്കൽ അയ്മനം പഞ്ചായാത്തിനെ ചിത്രശലഭങ്ങളുടെ നാടായി പ്രഖ്യാപിച്ചിരുന്നു
അതിന് കാരണം ഇതായിരുന്നു ഇവിടെ വിവിധ തരത്തിലുള്ള നൂറിലധികം ശലഭങ്ങൾ ഉണ്ട് എന്നതാണ് പക്ഷേ നമ്മൾ ഇതിന് വേണ്ടി ഒന്നും ചെയ്യാതിരിക്കുന്നതു കൊണ്ട് നമ്മുക്ക് ഇത് നഷ്ടപെട്ടു പോകാo
തിർച്ചയായും നമ്മൾ
ചെടികൾ നട്ടുപിടിപ്പിച്ചാൽ ശലഭങ്ങൾ ധാരളമായി ഇവിടെ എത്തിച്ചേരും
നല്ല ആശങ്ങളോടെ ചേർന്ന് നിൽക്കാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടോ
എങ്കിൽ ഞാനും ഉണ്ടാകും
വിനോദ് അയ്മനം
https://chat.whatsapp.com/FLGZiCRT9yDIrA1CfGNYG6

01/09/2024

അയ്മനത്തിൻ്റെ പ്രിയ കലാകാരൻ ബാബു ശ്രീധർ
[ANG കലാവേദി അംഗം ]

24/08/2024

തിരുവുത്സവ
കാഴ്ച്ചകളുമായിANG

19/08/2024

അയ്മനത്തിൻ്റെ കാഴ്ച്ചകളുമായിമായി
ANG വീണ്ടും നിങ്ങളിലേക്ക്

02/08/2024

അഴലിൻ്റെ ആഴങ്ങളിൽ
ആണ്ടു പോകുമ്പോൾ
അടരാതെ
അരികിൽ ഉണ്ടാകുമോ?
എത്ര വലിയ സ്നേഹവും
വിറങ്ങലിച്ച ദേഹിതൻ
ചോട്ടിലറ്റു വിഴും
എകനായി യാത്ര ചേയ്യുന്ന നേരത്തു
അരികിലൊരു തേങ്ങൽ മാത്രമായി തീരും
ഈ സ്നേഹം

വിനോദ് അയ്മനം

ANG NEWS നടത്തിയവേനൽ പറവകൾ എന്ന അവധിക്കാല ക്ലാസ് നാളെ രാവിലെ 9 മണിക്ക് അരംഭിച്ച്  11 മണിക്ക് P J M  U P  Schol അവസാനിക്ക...
04/05/2024

ANG NEWS
നടത്തിയ
വേനൽ പറവകൾ എന്ന അവധിക്കാല ക്ലാസ്
നാളെ രാവിലെ 9 മണിക്ക് അരംഭിച്ച് 11 മണിക്ക് P J M U P Schol
അവസാനിക്കുന്നു
എല്ലാവരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു
സ്നേഹപൂർവ്വം
വിനോദ് അയ്മനം.
9645552548

29/04/2024

ANG യുടെ പഠന ക്യാമ്പ്

12/03/2024

*ശ്രദ്ദിക്കുക*

ബിപിഎൽ കാർഡ് ഉടമകളും, അന്ത്യോദയ കാർഡ് ഉടമകളും ഇനി മുതൽ റേഷൻ ലഭിക്കണമെങ്കിൽ മസ്റ്ററിംഗ് ചെയ്യണം. മാർച്ച്‌ 15,16,17, തിയതികളിൽ എല്ലാ റേഷൻ കടകളിലും മസ്റ്ററിംഗ് ചെയ്യുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
റേഷന്‍ കാര്‍ഡില്‍ പേരുള്ള എല്ലാ അംഗങ്ങളും മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. മസ്റ്ററിങ്ങിന് ചെല്ലുമ്പോള്‍ ആധാറും കയ്യില്‍ കരുതുക.

08/03/2024

അയ്മനം പഞ്ചായത്ത് പതിമൂന്നാം വാർഡ് പെരുമന കോളനിയിലെ 75 വയസ്സായ തൊഴിലുറപ്പ് അംഗം മുത്ത് ലക്ഷ്മി അമ്മയെ വനിതാ ദിനത്തിൽ ആദരിച്ചു.

25 ആം തീയതി യാത്രക്ക്വരാൻ താല്പര്യം ഉള്ളവർവിളിക്കുക 9645552548
08/11/2023

25 ആം തീയതി യാത്രക്ക്
വരാൻ താല്പര്യം ഉള്ളവർ
വിളിക്കുക 9645552548

24/10/2023

നവരാത്രി ആഘോഷം

20/10/2023

*അയ്മനത്തിന്റെ ജനപ്രിയ ഡോക്ടറും ANG ഗ്രൂപ്പിന്റെ ഉപദേശക സമിതി അംഗവുമായിരുന്ന പ്രിയ
*ഡോക്ടർ പി.ആർ കുമാർ അന്തരിച്ചു*

ഡോക്ടർ കുമാറിന്റെ മൃതശരീരം അരമണിക്കൂർ നേരം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പൊതു ദര്ശനത്തിന് വയ്ക്കും .അതിനു ശേഷം വീട്ടിൽ മൊബൈൽ മോർച്ചറിയിൽ സൂക്ഷിക്കും .സംസ്കാരം നാളെ നടക്കും .
➖➖➖➖➖➖➖➖➖
അയ്മനം : പരിപ്പ് മെഡികെയർ ഹോസ്പിറ്റൽ ഉടമയും കുഴിത്താർ ഗ്രേസ് മെഡിക്കൽ സെന്റർ ഡോക്ടറുമായ അയ്മനത്തിന്റെ ജനപ്രിയ ഡോക്ടർ *പി.ആർ കുമാർ (64)* അന്തരിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 15-10-2023 ഞായറാഴ്ച്ച വെളുപ്പിന് തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായനാക്കുകയും ചെയ്തു.

ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയായിരുന്ന ഡോക്ടർ
ഗതാഗത സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി നിസ്വാർത്ഥ സേവനം നൽകി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വേർതിരിവുകൾ ഇല്ലാതെ ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ് അയ്മനത്തിന് നഷ്ടമായത്.
സോഷ്യൽ സർവീസ് ഫോർ ഡോക്ടർസ് മഹാത്മാ ഗാന്ധി ഫൌണ്ടേഷൻ അവാർഡ്- 2006,
എൻ എസ് എസ് ട്രസ്റ്റ്‌ സോഷ്യൽ സർവീസ് അവാർഡ് - 2008
ഗോവിന്ദമേനോൻ ബർത്ത് സെന്റനറി അവാർഡ് - 2009
തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വള്ളംകളി പ്രേമിയും, വഞ്ചിപ്പാട്ട് വിദഗ്ദ്ധനുമായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി ഉൾപ്പെടെ നിരവധി വള്ളംകളി മത്സരങ്ങളിൽ ചുണ്ടൻ വള്ളം ക്യാപ്റ്റനായി ടീമിനെ നയിച്ചിട്ടുണ്ട്

ഭാര്യ ഡോക്ടർ രാധ.
മക്കൾ: ഡോക്ടർ രോഹിത് രാംകുമാർ, ശരത് രാംകുമാർ (എഞ്ചിനീയർ).

ഇത് പറയുന്നത് രഷ്ട്രീയമല്ല മറിച്ച് എൻ്റെ ഒരു സംശയം മാത്രം20 വർഡ് ഉള്ള അയ്മനത്ത് ഒരു പാർക്ക് കൊണ്ട് ലക്ഷ്യം പൂർത്തികരിക്ക...
13/10/2023

ഇത് പറയുന്നത് രഷ്ട്രീയമല്ല മറിച്ച് എൻ്റെ ഒരു സംശയം മാത്രം
20 വർഡ് ഉള്ള അയ്മനത്ത് ഒരു പാർക്ക് കൊണ്ട് ലക്ഷ്യം പൂർത്തികരിക്കാനാകുമോ
കാരണം നമ്മുടെ ഇരുപതാം വാർഡ് കുമരകത്തോട് ചേർന്നു കിടക്കുന്നു
അതുപോലെ കുടമാളൂരും
ഇളംകാവും അയ്മനത്തിൻ്റെ അല്ലേ ഇവിടെയുള്ള ഒരു മുതിർന്ന പൗരൻ എങ്ങിനെ പാർക്ക്
ആസ്വദിക്കാനാകും
ഇത് അംഗനവാടി പോലെ എല്ലാ വാർഡിലും വേണ്ടതല്ലെ ഹൽത്ത് എല്ലാവർക്കും ഒരുപോലെ അല്ലേ
എൻ്റെ ഒരു സംശയം മാത്രം ആണ്
ലക്ഷങ്ങൾ മുടക്കിയ ഇൻഡോർ സ്റ്റേഡിയം ഗെയിറ്റ് പോലും തുറക്കാൻ ആകാതെ നശിച്ചു കിടക്കുന്നു
അതുപോലെ പാളി പോയ വിശപ്പുരഹിത പദ്ധതിയും
തരിശുഭൂമി പദ്ധതിയും
തേടില്ലത്ത സ്ഥലത്തു ലക്ഷങ്ങൾ മുടക്കി പാലം പണിതതും ( പന്ത്രണ്ടാം വാർഡ്) എന്തല്ലാം നമ്മൾ കാണണം
ഈ പോസ്റ്റ് കണ്ടപ്പോൾ എഴുതിയതാണ്
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക

അയ്മനം നിവാസി ബാങ്കിന്ന് ലോൺ എടുത്ത് തിരിച്ചടക്കാൻ പറ്റിയില്ലബാങ്ക് ജീവനക്കാരുടെ ഭീഷണി മൂലം ഇന്നലെ ആത്മഹത്യ ചെയ്തുനഷ്ടം ...
26/09/2023

അയ്മനം നിവാസി ബാങ്കിന്ന് ലോൺ എടുത്ത് തിരിച്ചടക്കാൻ പറ്റിയില്ല
ബാങ്ക് ജീവനക്കാരുടെ ഭീഷണി മൂലം ഇന്നലെ ആത്മഹത്യ ചെയ്തു
നഷ്ടം ആ വീട്ടുകാർക്ക്
കഷ്ടം അല്ലേ
നമ്മുടെ ഗ്രാമത്തിൽ സമാനമായ എത്രയോ ആളുകൾ ഉണ്ടാകും
നമ്മുടെ വികസനം എവിടുന്നാണ് തുടങ്ങേണ്ടത് ANG യുടെ ചിന്തകളിൽ
ഗ്രാമത്തിലെ ജനങ്ങളിലൂടെ ഒന്ന് കടന്ന് പോകേണ്ടതു ഉണ്ട് ഇനിയും ഇത്തരം ദുരന്തം നമ്മുടെ ഗ്രാമത്തിൽ വരാതിരിക്കട്ടെ
ഓൺലൈനിലൂടെ മാത്രം പർച്ചേയ്സ് ചെയ്യുന്നവരെ വല്ലപ്പോഴും നമ്മുടെ ഗ്രാമത്തിലെ സാധാരണക്കാരുടെ കടയിലും കയറണേ .
കഴിയുമെങ്കിൽ പുറത്തു നിന്നും തൊഴിലാളികളെ എത്തിക്കാതെ നമ്മുടെ നാട്ടിലെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുക
നിങ്ങളുടെ അഭിപ്രായം കമറ്റ് ബോക്സിൽ പറയുക.
അഡ്മിൻ വിനോദ്

16/09/2023

നാളെ ആണ് ശരിക്കും ANG യുടെ ഓണം

14/09/2023

Address

Kottayam

Telephone

+919645552548

Website

Alerts

Be the first to know and let us send you an email when ANG News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share