ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്നു പറയുന്ന പോലെ ചിലർ വന്നു മാറ്റം തുടങ്ങി
പാലാ കെ.എം മാണി സ്മാരക ഹോസ്പിറ്റലിനൊരു മാറ്റം . പുതിയ ഓങ്കോളജി റേഡിയേഷൻ വിഭാഗം സ്കാനിംഗ് എക്സറെ വിഭാഗം എല്ലാം നമുക്ക് സ്വന്തമായി . നമ്മുടെ ഹോസ്പിറ്റലിന് വീണ്ടും പൊൻ തൂവൽ അതിനു വേണ്ടി പ്രവൃത്തിച്ച എല്ലാവർക്കു നന്ദി ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏🙏l
ജീവിതം ചെറുതാണ് അത് നഷ്ടപ്പെടാതെ തിരിച്ചു പിടിക്കുവാൻ ആണ് ഈ ഓട്ടം
AngeL Wings AmbuLance Service PaLa ..24×7
Ph.9061040105
വയനാടിനായി ഒറ്റക്കെട്ടായി കേരളം ഒന്നാകെ. കൂടെ ഞങ്ങളും..… മരുന്നുകളും അത്യാവശ്യ സാധനങ്ങളുമായി
AngeL Wings AmbuLance Service PaLa
Ph.9061040105
വിദ്യാഭ്യാസ ലോൺ : സിബിൽ ?
ഗോർഡ്, ആധാരം ഇതുണ്ടങ്കിൽ ലോൺ തരാം ബാങ്ക്
ഇതുണ്ടങ്കിൽ ബാങ്ക് ലോൺ എന്തിന്?
വിദ്യാർത്ഥികളുടെ ഗതികേടും .
ലോൺ കിട്ടാതെ പഠിക്കുവാൻ കഴിയാതെ നിരവധി വിദ്യാർത്ഥികൾ പെരുവഴിയിൽ
പാലാ K S E B യുടെ തെണ്ടിത്തരം
വന്നു വന്ന് KSEB യും ഗുണ്ടായി സം
പാലായിൽ ടച്ചിംഗ് സ് വെട്ടി ഹോസ്പിറ്റൽ മെയിൽ റോഡിലേക്ക് ചപ്പു ചവറുകൾ വലിച്ചെറിയുന്നത് . ഒതുക്കിയിടുവാൻ പറഞ്ഞപ്പോൾ സൗകര്യമില്ലന്നും ഇത് ഞങ്ങളുടെ ജോലി അല്ലന്നും ആണ് പറഞ്ഞത് .
കാക്കി ഇട്ട് വന്ന ഉദ്യോഗസ്ഥൻ പറഞ്ഞത് നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യടാ നീ എവിട വേണേലും പരാതി കൊടുക്കാൻ
കോട്ടയം ജില്ലയിൽ പാലാ ഭരണങ്ങാനം
ഭരണങ്ങാനം പഞ്ചായത്ത് വാർഡ് - 11
പാമ്പൂരാംപാറ
മാർട്ടിൻ 73 വയസ്സ്
മുകളേൽ വീട്ടിൽ
ഭരണങ്ങാനം
ജോഷി Ph- 9656866486
പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂര് അയ്യപ്പന്മാർ സഞ്ചരിച്ച വാഹന അപകടത്തിൽ പെടുകയും പതിനഞ്ചോളം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു അവരെയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് 108 ആംബുലൻസും പാലായിലെ എട്ടോളം വരുന്ന ആംബുലൻസും രക്ഷാപ്രവർത്തനത്തിൽ
നന്ദി കടപ്പാട് ..
പാലാ പോലീസ് രാമപുരം പോലീസ് ഉദ്യോഗസ്ഥർ. പാലാ ഫയർഫോഴ്സ് .108 ആംബുലൻസ് . പാലാ ജനറൽ ഹോസ്പിറ്റൽ ആംബുലൻസ്. എയ്ഞ്ചൽ വിങ്സ് .സേവാഭാരതി .സംഗമം . ഗാർഡിയൻ ഏഞ്ചൽസ്.ഭാരത് .അംബിക രാമപുരം ആംബുലൻസ് :
..
മാപ്പ്🙏
പാലാജനറൽ ഹോസ്പിറ്റലിനെ കുറിച്ച് പറഞ്ഞ എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ ഞാൻ മാപ്പ് ചോദിക്കുന്നു
ആ വാക്കുകൾ ചില വ്യക്തികളെ മാത്രം പരാമർശിച്ചു കൊണ്ടാണ് അവർ പറഞ്ഞ അവർ ചെയ്ത കാര്യങ്ങൾ കേൾക്കുകയും കാണുകയും ചെയ്തഒരു വ്യക്തിയാണ് ഞാൻ .വീഡിയോകളിൽ പറയുന്ന കാര്യങ്ങൾ ആരുടെയും ബാക്ക് സപ്പോർട്ട് കൂടി അല്ല ഞാൻ സംസാരിക്കുന്നത്
അതിനാൽ എൻറെ സുഹൃത്തുക്കൾക്ക് ആർക്കെങ്കിലും എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക മാപ്പ് മാപ്പ്🙏🙏🙏
ഇതെന്തൊരു അവസ്ഥ ഇമ്മാതിരി ദ്രോഹം ചെയ്യുന്ന വാർഡ് കൗൺസിലർ
പാലാ മുൻസിപ്പാലിറ്റി ഒന്നാം വാർഡ് എക പട്ടികജാതിക്കാരൻ ആയ എന്നെ ദേഹിച്ചു കൊതി തിരാതെ കൗൺസിലർ . വിടിന് അറ്റകുറ്റപ്പണി കൾ ക്ക് ചോദിച്ചപ്പോൾ നിങ്ങൾ ഇതിനർഹർ അല്ല എന്ന് പറഞ്ഞ് ആക്ഷേപിച്ചു വിട്ടു. പട്ടികജാതി പ്പേര് പറഞ്ഞ് പടികജാതി അല്ലാത്ത ആൾക്കാർക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നല്കുന്ന കൗൺസിലർ . മാമോദിസ മുങ്ങി പള്ളിയിൽ വച്ച് കല്യാണം വരെ നടത്തി അവർക്ക് ഇപ്പോഴും ഹിന്ദു ആനുകൂല്യങ്ങൾ വാങ്ങി ക്കൊടുക്കുന്ന കൗൺസിലർ
ഇതാണ് ലോകം
PART -1
ജനങ്ങളുടെ ഗതികേടും ? രാമപുരവും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും
രാമപുരത്ത് വലിയ കെട്ടിട സമുച്ചയങ്ങൾ പണിത് പുറമെ കാണിച്ച് രോഗികളെ വലയക്കുന്ന ഹോസ്പിറ്റൽ . രോഗികൾക്ക് രോഗം ഭേദം ആകണമെങ്കിൽ തൊടുപുഴ കാരിക്കോട് ഹോസ്പിറ്റൽ , പാലാ ജനറൽ ഹോസ്പിറൽ , കോട്ടയം മെഡിക്കൽ കോളേജ് എന്നി ഹോസ്പിറ്റലിനെ ആശ്രയിക്കേണ്ടി വരുന്നു . ജനങ്ങളുടെ ഗതികേട്
കോടികളുടെ മുതൽ കാടുകയറി നശിക്കുന്നു . ഉത്തരവാദി ആര് .......... ?
കോടികളുടെ മുതൽ കാടുകയറി നശിക്കുന്നു . ഉത്തരവാദി ആര് .......... ?
പാലാ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കൊണ്ട് നശിക്കുന്നത് പാലാ ലണ്ടൺ ബ്രിഡ്ജ്
റോഡുകളിലെ നീലക്കുറിഞ്ഞിയും പൊതുമരാമത്ത് റോഡുകളും പൂവിൽ വന്ന് വിഴരുത് അപകടം ഉണ്ടാവും
റോഡുകളിലെ നീലക്കുറിഞ്ഞിയും പൊതുമരാമത്ത് റോഡുകളും പൂവിൽ വന്ന് വിഴരുത് അപകടം ഉണ്ടാവും സൂക്ഷിക്കുക 🙏🙏🙏
ജാഗ്രത
കേരളത്തിലെ റോഡുകളിൽ നിലക്കുറിഞ്ഞി (കുഴികൾ )പൂത്തുലഞ്ഞ് നിൽക്കുന്ന സമയം ആണ് അതിൽ വന്ന് വീണ് അപകടം ഉണ്ടായാൽ ഒരു ഉദ്യോഗസ്ഥർക്കോ മന്ത്രിമാർക്കോ ഒന്നും സംഭവിക്കില്ല അതിനാൽ റോഡിൽ കുഴികളിൽ വിഴാതെ ജാഗരൂകരായി യാത്ര ചെയ്യുക ഈ വസന്തം കാണുവാൻ റോഡ് ടാക്സ് ക്രിത്യമായി അടക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക 🙏🙏🙏