Focusing Kerala

Focusing Kerala Entertainment & News Company
Online Promotion For Movies, Short Films, Etc. Page by - Team J M Focusing Kerala is a Entertainment and News Company.

Started on October 3 2021. Basically we focus on india. We provide daily updates in entertainment industry. We also promote films, short films, album songs and all kinds of entertainment at affordable rates. You can send Facebook/Instagram messages. Focusing Kerala From J M Entertainments

11/02/2024
പ്രിയ മാതൃ ഗണേഷ് സാറിന്റെ വിവാഹ വാർഷികം ആണ് ഇരുവർക്കും ഒരായിരം ആശംസകൾ
25/01/2024

പ്രിയ മാതൃ ഗണേഷ് സാറിന്റെ വിവാഹ വാർഷികം ആണ്
ഇരുവർക്കും ഒരായിരം ആശംസകൾ

ഇന്ന് വിവാഹിതരായ ഭാഗ്യയ്ക്കും ശ്രേയസ്സിനും മംഗളാശംസകൾ...
17/01/2024

ഇന്ന് വിവാഹിതരായ ഭാഗ്യയ്ക്കും ശ്രേയസ്സിനും മംഗളാശംസകൾ...

ജയറാമിന്റെ പുതിയ സിനിമ എങ്ങനെയുണ്ട് ?
15/01/2024

ജയറാമിന്റെ പുതിയ സിനിമ എങ്ങനെയുണ്ട് ?

സ്ക്രിപ്റ്റ്ലെ കഥാപാത്രങ്ങളെ അനായാസമായ് സ്‌ക്രീനിൽ കൊണ്ട് വരുന്ന അഭിനേത്രി. പത്മിനി, ആദ്യ രാത്രി ഈ രണ്ട് ചിത്രങ്ങളിൽ ഒഴി...
14/01/2024

സ്ക്രിപ്റ്റ്ലെ കഥാപാത്രങ്ങളെ അനായാസമായ് സ്‌ക്രീനിൽ കൊണ്ട് വരുന്ന അഭിനേത്രി.

പത്മിനി, ആദ്യ രാത്രി ഈ രണ്ട് ചിത്രങ്ങളിൽ ഒഴികെ ഇവർ ചെയ്ത വേഷങ്ങളൊക്ക അടിപൊളിയായിട്ട് തോന്നി.

അനശ്വര അഭിനയിച്ച രണ്ട് ചിത്രങ്ങൾ ഇപ്പോൾ തിയേറ്ററിൽ മികച്ച പ്രേക്ഷകപിന്തുണയുമായി മുന്നേറുന്നു.

മോഹൻലാൽ ചിത്രം നേര്.
ജയറാം ചിത്രം ഓസ് ലർ.

സൂപ്പർ ശരണ്യയിലൂടെ ഒരു സിനിമയെ മൊത്തമായി താങ്ങി നിറ്ത്താനുള്ള കഴിവ് ഉണ്ടെന്ന് തെളിയിച്ചു.

തണ്ണീർ മത്തൻ ദിനം, പ്രണയ വിലാസം, ഉദാഹരണം സുജാത ഇതൊക്കെ സാമ്പത്തിക വിജയം നേടിയ അനശ്വര അഭിനയിച്ച ചിത്രങ്ങളാണ്..

അനശ്വര രാജന്റെ ഏത് കഥാപാത്രമാണ് നിങ്ങൾക്ക് ഇഷ്ടപെട്ടത്.

ആരുടെ വണ്ടി ആണെന്ന് പറയാമോ ❤️❤️ ക്ലൂ ഈയിടെ ആണ് മന്ത്രിസ്ഥാനം ലഭിച്ചത് ❤️
14/01/2024

ആരുടെ വണ്ടി ആണെന്ന് പറയാമോ ❤️❤️ ക്ലൂ ഈയിടെ ആണ് മന്ത്രിസ്ഥാനം ലഭിച്ചത് ❤️

വിനായകന്റെ സിനിമയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടോ ?❤️
12/01/2024

വിനായകന്റെ സിനിമയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടോ ?❤️

കണ്ടവരുടെ അഭിപ്രായം പോരട്ടേ ? ജയറാമേട്ടനും മമ്മുക്കയും തകർത്തഭിനയിച്ച സിനിമ  എബ്രഹാംഓസ്‌ലർ എങനെ ഉണ്ട് ? ജയറാമേട്ടന്റെ തി...
11/01/2024

കണ്ടവരുടെ അഭിപ്രായം പോരട്ടേ ? ജയറാമേട്ടനും മമ്മുക്കയും തകർത്തഭിനയിച്ച സിനിമ എബ്രഹാംഓസ്‌ലർ എങനെ ഉണ്ട് ? ജയറാമേട്ടന്റെ തിരിച്ചുവരവ് ആണോ ?

ഓർമകളിൽ മായാത്ത നടൻ... മുരളി ചേട്ടനും കുടുംബവും  (file-photo)
11/01/2024

ഓർമകളിൽ മായാത്ത നടൻ... മുരളി ചേട്ടനും കുടുംബവും (file-photo)

മറന്നിട്ടില്ലെങ്കിൽ ഒരു ലൈക്ക്..
11/01/2024

മറന്നിട്ടില്ലെങ്കിൽ ഒരു ലൈക്ക്..

ഈ കൊച്ചുമിടുക്കൻ ചെയ്ത കരവിരുത്.... മനോഹരം
11/01/2024

ഈ കൊച്ചുമിടുക്കൻ ചെയ്ത കരവിരുത്.... മനോഹരം

Love 💞അമ്മയുടെ കണ്ണീർ ഒരിക്കലും ഞാൻ വീഴ്ത്തില്ല... അമ്മയെ സ്നേഹിക്കുന്നവർ ഒരു ലൈക്ക് കൊടുത്തേ...
11/01/2024

Love 💞അമ്മയുടെ കണ്ണീർ ഒരിക്കലും ഞാൻ വീഴ്ത്തില്ല... അമ്മയെ സ്നേഹിക്കുന്നവർ ഒരു ലൈക്ക് കൊടുത്തേ...

കിട്ടില്ല എന്നറിയാ, എങ്കിലും ചോദിക്കാ,, ഞങ്ങൾക്കും തരുമോ ഒരു ഹായ് ഫ്രണ്ട്‌സ്?  ❤
10/01/2024

കിട്ടില്ല എന്നറിയാ, എങ്കിലും ചോദിക്കാ,, ഞങ്ങൾക്കും തരുമോ ഒരു ഹായ് ഫ്രണ്ട്‌സ്? ❤

എട്ടാമത്തെ വയസിൽ പിതാവ് ദുരൂഹമായി വിമാനാപകടത്തിൽ മരിച്ചു. ആ മകൻ വളർന്നപ്പോൾ ഇങ്ങനെയുള്ള വിമാനാപകടങ്ങൾ തിരിച്ചറിയാൻ ഒരു സ...
10/01/2024

എട്ടാമത്തെ വയസിൽ പിതാവ് ദുരൂഹമായി വിമാനാപകടത്തിൽ മരിച്ചു. ആ മകൻ വളർന്നപ്പോൾ ഇങ്ങനെയുള്ള വിമാനാപകടങ്ങൾ തിരിച്ചറിയാൻ ഒരു സംവിധാനം കണ്ടെത്തി. എന്താണത് ?

അതെ, ആകാശയാനങ്ങളിലെ അപകട കാരണങ്ങളുടെ ചുരുളഴിക്കാൻ വേണ്ടിയുള്ള കണ്ടെത്തലായ ബ്ലാക്‌ ബോക്സിന്റെ പിറവിക്ക് പിന്നിൽ ഇങ്ങനെയൊരു വലിയ രഹസ്യമുണ്ട്. ബ്ലാക്ക് ബോക്സിലെ പ്രധാന ഘടകമായ ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറിന്റ ഉപജ്ഞാതാവായ ആസ്‌ത്രേലിയൻ ശാസത്രജ്ഞൻ ഡോ: ഡേവിഡ് വാറന്റിന്റെ കഥയാണിത്. 1925-ലാണ് ഇദ്ദേഹം ജനിച്ചത്. ബാല്യകാലത്തെ അച്ഛന്റെ മരണം വല്ലാത്ത ആഘാതമായി. പിന്നീട് തന്റെ കണ്ടെത്തലിന് പ്രചോദനമായ സംഭവമായിരുന്നു അത്. സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം ഗവേഷണങ്ങളിൽ മുഴുകിയ അദ്ദേഹം 1953-ലെ ഒരു വിമാന ദുരന്തം അന്വേഷണം നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ടു. ആ വിമാനം എങ്ങനെ അപകടത്തിൽപെട്ടു എന്ന് മനസിലാക്കാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു. കാരണം യാത്രക്കാർ എല്ലാവരും മരണപ്പെട്ടിരുന്നു. വിമാനത്തിലെ കേപ് പീറ്റിലെ ശബ്ദങ്ങൾ റിക്കാർഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നെങ്കിൽ അപകട കാരണം മനസിലാക്കാമായിരുന്നുവെന്ന് വാറന്റിന് തോന്നി. തന്റെ പിതാവിന്റെ മരണവും തദവസരത്തിൽ ഈ ശാസ്ത്രജ്ഞൻ ഓർത്തൂ. പ്രതിരോധ വകുപ്പിന് ഫ്ലൈറ്റ് ഡേറ്റ റിക്കാർഡിനെകുറിച്ചുള്ള തന്റെ ആശയം ഒരു റിപ്പോർട്ടായി സമർപ്പിച്ചു. പക്ഷെ അവരത് തള്ളിക്കളഞ്ഞു. പിന്നീട് ബ്രിട്ടീഷ് വ്യോമസേന ഉദ്യോഗസ്ഥർ ആസ്‌ട്രെലിയ സന്ദർശിച്ച അവസരത്തിൽ ഈ നിർദ്ദേശം അവരുടെ ചെവിയിലെത്തുകയും അങ്ങനെ ബ്ലാക്‌ബോക്സ്‌ എന്ന ആശയം നടപ്പിലാകുകയുമാണുണ്ടായത്. ആദ്യം 1960-ൽ ആസ്‌ത്രേലിയ സർക്കാരാണ് വിമാനത്തിൽ ഇത് ഘടിപ്പിച്ചത്. പിന്നീട് മറ്റ് രാജ്യങ്ങളും ഇത് പിന്തുടർന്നു. ഇന്ന് നിയമ പ്രകാരം എല്ലാ വിമാനങ്ങളിലും കേപ്റ്ററുകളിലും തന്നെ ഇത് നിർബന്ധമാണ്.ഡേവിഡ് വാറന്റെ സംഭാവനകളെ മുൻനിർത്തി നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. പല രാജ്യങ്ങളും തങ്ങളുടെ വിമാനങ്ങൾക്ക് ഡേവിഡ് വാറന്റെ പേര് നൽകുകയുണ്ടായി. 2010-ലാണ് മനുഷ്യരാശിക്ക് വൻ നേട്ടമുണ്ടാക്കിയ ഉപകരണം കണ്ടെത്തിയ ഈ ശാസ്ത്രജ്ഞൻ മരിക്കുന്നത്. അന്നദ്ദേഹത്തിന് 85 വയസ് ഉണ്ടായിരുന്നു.

കുടുംബം 💕
10/01/2024

കുടുംബം 💕

തിരക്കില്ലെങ്കിൽ ഞങ്ങൾക്ക് ഒരു ഹായ് പറയണെ   👍👍👍
10/01/2024

തിരക്കില്ലെങ്കിൽ ഞങ്ങൾക്ക് ഒരു ഹായ് പറയണെ 👍👍👍

ആണുങ്ങൾ പറ്റിക്കപ്പെടാനും, ചാ*കാനും വിധിക്കപ്പെട്ടവരാണ് എന്ന ശൈലിയിലാണ് നീതിപീഠങ്ങൾ പോലും പലപ്പോഴും പെരുമാറുന്നത്..!!അഞ്...
10/01/2024

ആണുങ്ങൾ പറ്റിക്കപ്പെടാനും, ചാ*കാനും വിധിക്കപ്പെട്ടവരാണ് എന്ന ശൈലിയിലാണ് നീതിപീഠങ്ങൾ പോലും പലപ്പോഴും പെരുമാറുന്നത്..!!

അഞ്ചുവർഷം നീണ്ടു നിന്ന പ്രണയം ആയിരുന്നു ഇരുവരും തമ്മിൽ,

മാലയും ലാപ്പ്ടോപ്പും ഫെൻസിംഗ് കിറ്റും ഐഫോണും എന്നു വേണ്ട, അവൾ ചോദിച്ചതൊക്കെയും അവൻ വാങ്ങി നൽകി... വിവാഹ വാഗ്‌ദാനം നൽകിയ അവൾ 3 ലക്ഷത്തോളം രൂപയും കൈപ്പറ്റിയിരുന്നു... പെൺകുട്ടിയുടെ മാതാവിനും ഇതെല്ലാം അറിയാമായിരുന്നു...ഇതിനിടെ ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ച് വിവാഹനിശ്ചയം വരെ എത്തിയിരുന്നു...

എന്നാൽ കഴിഞ്ഞ ഒരു മാസമായി അവൾ ഇവനോട് സംസാരിക്കാനോ കാണാനോ തയ്യാറായില്ല... "നിനക്ക് പോയി ച*ത്തൂടേ" എന്ന കാമുകിയുടെ വാക്കും, "നീ ച*ത്താൽ ഞങ്ങൾക്ക് ഒന്നുമില്ല " എന്ന അവളുടെ അമ്മയുടെ വാക്കും കൂടി കേട്ട മിഥു,
അവന്റെ ജീവിതത്തിലെ ഒരിക്കലും തിരുത്താനാകാത്ത ഏറ്റവും മോശം തീരുമാനം സ്വീകരിച്ചു...

അവന്റെ ആത്മഹത്യാക്കുറിപ്പും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ നെയ്യാറ്റിൻകര സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്

മിഥുവിന്റെ സ്ഥാനത്ത് ആത്മഹത്യ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു എങ്കിൽ കഥ എന്താകുമായിരുന്നു എന്ന് നമുക്ക് ഊഹിക്കാം...

കേരളം മുഴുവൻ ഈ വിഷയം അന്തിചർച്ച ചെയ്തേനെ...

ഇതിപ്പൊ ഒരാൺകുട്ടിയല്ലേ...

ഇതുകൊണ്ടൊന്നും ഒരിക്കലും ഇ സമൂഹത്തിന്റെ കാഴ്ചപ്പാട് മാറില്ല കാരണം.

ഒരുത്തനെ വിഷം കൊടുത്ത് കൊന്നിട്ട് ജാമ്യം എടുത്ത് നടക്കണ നാട്ടിലാണ് നമ്മൾ ജീവിക്കുന്നെ..!!


Check:-

മോൾടെ ഈ കഴിവിന് പ്രോത്സാഹനം കൊടുക്കാമോ 💕
10/01/2024

മോൾടെ ഈ കഴിവിന് പ്രോത്സാഹനം കൊടുക്കാമോ 💕

രാഹുലിന്റെ അറസ്റ്റിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത് ?
10/01/2024

രാഹുലിന്റെ അറസ്റ്റിനെ കുറിച്ച് എന്താണ് പറയാൻ ഉള്ളത് ?

👍🏻
09/01/2024

👍🏻

മറന്നട്ടില്ലെങ്കിൽ  ഒരു ലൈക്ക് ❤️
09/01/2024

മറന്നട്ടില്ലെങ്കിൽ ഒരു ലൈക്ക് ❤️

ഇവരിൽ ആരാണ് ഏറ്റവും കൂടുതൽ സാധാരണക്കാരെ സഹായിക്കുന്നത്?
23/12/2023

ഇവരിൽ ആരാണ് ഏറ്റവും കൂടുതൽ സാധാരണക്കാരെ സഹായിക്കുന്നത്?

ഇവരിൽ ആരാണ് കേരളത്തിന്റെ ഹൃദയം കവർന്ന മുഖ്യമന്ത്രി ?
21/12/2023

ഇവരിൽ ആരാണ് കേരളത്തിന്റെ ഹൃദയം കവർന്ന മുഖ്യമന്ത്രി ?

പിറന്നാൾ സമ്മാനമായി തന്റെ അമ്മയുടെ രൂപം മണലിൽ തീർക്കുന്ന മകൻ 💕
21/12/2023

പിറന്നാൾ സമ്മാനമായി തന്റെ അമ്മയുടെ രൂപം മണലിൽ തീർക്കുന്ന മകൻ 💕

'JOSEPH 'First Look Poster Today 8 PM
14/12/2023

'JOSEPH '
First Look Poster Today 8 PM

സുബ്ബലക്ഷ്മി അമ്മ വിടവാങ്ങി 💔ആദരാഞ്ജലികൾ 💔
30/11/2023

സുബ്ബലക്ഷ്മി അമ്മ വിടവാങ്ങി 💔
ആദരാഞ്ജലികൾ 💔

29/11/2023

കൊല്ലത്ത് വീണ്ടും മറ്റൊരു പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ…👇👇👇
29/11/2023

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ…👇👇👇

Address

Elamgulam
Kottayam
00000

Website

Alerts

Be the first to know and let us send you an email when Focusing Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share