ഭൂമി രജിസ്ട്രേഷന് സുതാര്യവും വേഗത്തിലുമാക്കാന്‍ നടപടി | ചോദ്യോത്തരവേള | Question Hour
Strong Room തുറന്നു... #puthupallybyelection
ഓണം പിന്നിട്ടതോടെ പച്ചക്കറി വില താഴോട്ടേക്ക്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി വരവ് കൂടിയതും ഓണത്തിന് ശേഷമുള്ള പതിവ് വിപണി മാന്ദ്യവുമാണ് വില ഇടിയാൻ കാരണം. മിക്ക ഇനങ്ങൾക്കും പത്തുമുതൽ ഇരുപത് രൂപവരെയാണ് ഒരാഴ്ചക്കിടെ കുറഞ്ഞത്. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും വർധിച്ച വില തുടരുകയാണ്. മൂപ്പുള്ള ഇഞ്ചിക്ക് 175 രൂപ മുതലാണ് വില. വെളുത്തുള്ളിക്ക് 160–- 175 രൂപയാണ് പാളയം മാർക്കറ്റിലെ വില.
ഓണത്തിന് ഒരുമാസം മുമ്പ് കിലോവിന് 150 രൂപയിൽ എത്തിയ തക്കാളിക്ക് 25–-30 രൂപയാണ് ഇപ്പോഴത്തെ ചില്ലറ വിൽപ്പന വില. ഓണത്തിന് തൊട്ടുമുമ്പ് 60–-65 രൂപയിലെത്തിയിരുന്നു. കോഴിക്കോട് പാളയം മാർക്കറ്റിൽ 25–-27 കിലോ പെട്ടിക്ക് ഓണക്കാലത്ത് 750 രൂപയായിരുന്നു വില. ഇത് 390 രൂപയായി. വെണ്ട, പയർ, ബീൻസ്, കാരറ്റ് തുടങ്ങിയവയുടെ വിലയും കാര്യമായി കുറഞ്ഞു. പയറിന്
25 വയസില്‍ താഴെയുള്ള യുവജനങ്ങള്‍ക്ക് പ്രത്യേക ദര്‍ശനം പ്രഖ്യാപിച്ച് തിരുപ്പതി ക്ഷേത്രം. ഗോവിന്ദ എന്ന നാമം ഒരു കോടിയില്‍പ്പരം തവണ എഴുതിയ 25 വയസില്‍ താഴെയുള്ളവര്‍ക്കാണ് സ്പെഷ്യല്‍ ദര്‍ശനം അനുവദിക്കുക എന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു.
യുവാക്കളില്‍ സനാതന ധര്‍മ്മം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ട്രസ്റ്റ് ബോര്‍ഡ് ചെയര്മാന് ഭൂമന കരുണാകര്‍ റെഡ്ഡി പറഞ്ഞു. ഗോവിന്ദ എന്ന നാമം 10,01,116 തവണ എഴുതുന്ന 25 വയസില്‍ താഴെയുള്ളവര്‍ക്ക് കുടുംബത്തോടൊപ്പം സ്പെഷ്യല്‍ ദര്‍ശനം നടത്താന്‍ അനുവദിക്കും. ഗോവിന്ദ എന്ന നാമം ഒരു കോടിയില്‍പ്പരം തവണ എഴുതാന്‍ മൂന്ന് വര്‍ഷം എടുക്കുമെന്നാണ് ട്രസ്റ്റ് ബോര്‍ഡ് കരുതുന്നത്. അഞ്ചുവയസുമുതലുള്ള കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാന്‍ കഴിയുന്നതാണ്. സ്പെഷ്യല്‍ ദര്ശനവുമ
സമാനതകളില്ലാത്ത പ്രതിഭാ വൈഭവം കൊണ്ട് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നും അടയാളപ്പെടുന്ന ഒരു പേരാണ് മമ്മൂട്ടി. ‘അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ #MammoottyBirthday #mammootty #malayalamcinema ##malaualam
സമാനതകളില്ലാത്ത പ്രതിഭാ വൈഭവം കൊണ്ട് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നും അടയാളപ്പെടുന്ന ഒരു പേരാണ് മമ്മൂട്ടി. ‘അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ
#mammootty #MammoottyBirthday
*ഇന്ത്യയിലെ തന്നെ നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണിൽ.♥️♥️*
*_150 അടി ഉയരത്തിൽ നിന്നും കാഴ്ചകൾ കാണാം._*
*ആവേശവും സാഹസികതയും നിറയ്ക്കുന്ന ആ കണ്ണാടിപ്പാലത്തിന്റെ ഉദ്ഘാടനം നാളെ..*
#glassbridge #wagamon #glassbridgewagamon #keralatourism
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളാ തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. നിലവിൽ ഈ ന്യൂനമർദ്ദം പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും സമീപമായി തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം വടക്കു കിഴക്കൻ ദിശയിൽ സഞ്ചരിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രവചനം. സെപ്റ്റംബർ അഞ്ച് മുതൽ ഒമ്പത് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവ
പ്ലാസ്റ്റിക് വീടുകളിൽ നിന്നും ശേഖരിച്ചതിനു ശേഷം പുറത്ത് ഇട്ടു കത്തിക്കുന്നതായി പരാതി.ചിറക്കടവ് പന്നിക്കുഴി പ്രേദേശത്ത് ആണ് വീടുകളിൽ നിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിച്ചതിന് ശേഷം കത്തിച്ചത്.പ്ലാസ്റ്റിക് കത്തിച്ചു ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കുക എന്ന പ്രധാന ഉദ്ദേശത്തോടുകൂടിയാണ് ഹരിതകർമ സേനക്ക് രൂപം നൽകി ഇത്തരം പല പദ്ധതികളും നടപ്പിലാക്കുന്നത്.എന്നാൽ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുകയും അത് പൊതുവഴിയിൽ ഇട്ടു ഇങ്ങനെ കത്തിക്കുകയും ചെയ്യുന്നതിനെതിരെ നടപടി വേണം എന്നാണ് പ്രദേശവാസികൂടി ആയ കവാലിമാക്കൽ മനു മധു പറയുന്നത്.പഞ്ചായത്തു പ്രസിഡന്റിനുൾപ്പെടെ പരാതി നൽകുകയും ചെയ്യും എന്ന് മനു മധു പറഞ്ഞു.
#newstoday #tigmanews #plasticpollution #plasticwaste #Harithakarmasena #Ponkunnam #chirakkadavu #kottayam #kerala #fbreels #fbreelsvideo
Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.
Whenever you see the Stars icon, you can send me Stars!
#StarsEverywhere
Shout out to my newest followers! Excited to have you onboard!
Alex Markose,
Reji Mathew,
Nazar Kottayammannil,
Sukumaran K Panniyode