പ്രളയത്തിൽ തകർന്നു പോകേണ്ടിയിരുന്ന ബിസിനസിനെ ചങ്കൂറ്റം കൊണ്ട് പിടിച്ചുനിർത്തിയ
തയ്യൽ ജോലിയിൽ നിന്നും കേരളം മുഴുവൻ അറിയപ്പെടുന്ന ബിക്രാഫ്റ്റ് ഹണി എന്ന ബ്രാൻഡ് തുടക്കം കുറിക്കുകയും അതിനു ശേഷം വന്ന പ്രതിസന്ധികളെ തരണം ചെയ്ത് ബി ക്രാഫ്റ്റ് മ്യൂസിയവും ബി ക്രാഫ്റ്റ് എന്ന ബ്രാൻഡും വളർത്തിയെടുത്ത ഉസ്മാൻ മദേരിയുടെ കഥ.
BEE CRAFT HONEY : +91 9847383003
www.beecrafthoney.com
www.honeymuseum.ഇൻ
Jaan Teaser
Jaan Teaser . Coming Soon ...
Releasing Through Movie World Visual Media Youtube Facebook channels
പരാജയത്തിൽനിന്ന് വിജയത്തിലേക്ക്കുതിച്ചുകയറിയ
പതിനഞ്ചാം വയസ്സിൽ ബിസിനസ് ലോകത്തിലേക്ക് വന്നതിനുശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികൾക്ക് ശേഷം പ്രവാസ ജീവിതത്തിലേക്ക് കടക്കുകയും അതിനുശേഷം നാട്ടിൽ വന്നുതുടങ്ങിയ മാവേലി പ്രിഡൻഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വിജയ വഴിയിലേക്ക് എത്തിക്കുകയും ചെയ്ത നെൽസൺ മാവേലിയുടെ കഥ.
Mavely Prudential Pvt. Ltd.
+91 9446302005
തട്ടുകടയിൽ നിന്നും ഫൈവ് സ്റ്റാർ സ്റ്റാർ ഹോട്ടലിലേക്ക് പടർന്ന രുചിയുടെ പെരുമ
പ്രവാസ ജീവിതത്തിനിടയില്‍ സ്വദേശത്ത് വന്ന് ആരംഭിച്ച സംരംഭം, പിന്നീട് ദക്ഷിണേന്ത്യന്‍ ഭക്ഷണ സംസ്ലാരത്തെ മുഴുവന്‍ സ്വാധീനിച്ച സ്വാമീസ് ഫുഡ് പ്രോഡക്ലിന്റെ കഥ
http://www.swamys.co.in +919895513250
16 ആം വയസിൽ സംരഭലോകത്തേക്ക്, 21 ആം വയസിൽ 6 സംരംഭങ്ങളുടെ ഉടമ
പതിനാറാം വയസ്സില്‍ തന്റെ പാത പിന്തുടര്ന്ന് സ്വന്തമായൊരു ബിസിനസ് എന്ന ആശയത്തിലേക്ക് എത്തിയ ഷിബില്‍ റഹ്മാന് ഇന്ന് തനന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ആറോളം കമ്പനികളുടെ തലവനായി മാറിയ ഇന്സ്പിരേഷന് നിറഞ്ഞ കഥ
Royal Assets Investments - +91 9746766944
ലോകത്തേക്ക് ഇന്ന് സ്വന്തമായൊരു സോഫ്റ്റ്വെയർ കമ്പനി
നാലാം ക്ലാസ് മുതല്‍ ഉപ്പയുടെ കുടെ ബിസിനസിലേക്ക് ഇറങ്ങി പിന്നീട് ചെറിയ പ്രായത്തില്‍ തന്നെ സ്വന്തമായി ഒരുപാട് ബിസിനസുകള്‍ ചെയ്തെങ്കിലും പലതും വിജയത്തിലെത്താതെ പോവുകയും ചിലതില്‍ ചതിക്കപ്പെടുകയും ചെയ്ത് പിന്നീട് തന്റെ അനിയനെ കൂട്ടി ഒരു സോഫ്റ്റ്വെയർ ഡെവലപ്മെൻ്റ് കമ്പനി ആരംഭിച്ച് വിജയത്തിലെത്തിയ അന്‍ഷിദിനെ പരിചയപ്പെടാം
Total X : +91 7902524202
ഓപ്പറേഷൻ പേടിയുള്ളവരെ സഹായിക്കാൻ ഇതാ
വിദേശത്തുനിന്നും ഉന്നത പഠനം പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യ മേഖലയിലെ തന്റെ സംരംഭം കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയ നിഖില്‍ ജോര്‍ജിനെയും സര്‍ജറിയെ ഭയപ്പെടുന്നവര്‍ക്കുള്ള പുത്തന്‍ രീതികള്‍ പരിചയപ്പെടുത്തുന്ന മാന ഹെല്‍ത്ത് എന്ന സംരംഭത്തെയും പരിചയപ്പെടാം
Maana Health : +91 99950 89400
പരാജയത്തിന്റെ പടുകുഴിയില്‍ നിന്നും പപ്പടത്തിലൂടെ ലക്ഷങ്ങളുടെ വിറ്റുവരവിലേക്ക്.
പതിനാറോളം സംരംഭങ്ങള്‍ ആരംഭിച് എല്ലാം തകര്‍ന്ന് പോയപ്പോള്‍ ഒടുവില്‍ ആത്മഹത്യയുടെ വക്കിലേക്ക് വരെ എത്തിയ സംരംഭകന് പിന്നീട് തന്റെ അമ്മയുടെ വാക്കില്‍നിന്നും ഈര്‍ജം ഉള്‍ക്കൊണ്ട് ഇന്ന് 70 ഓളം പേര്‍ക്ക് ജോലി കൊടുക്കുന്ന Venust foods സ്ഥാപനത്തിന്റെ ഫണ്ടര്‍ പ്രവീണിനെയും അദ്ദേഹത്തിന്റെ പത്നി സരികയെയും പരിചയപ്പെടാം
കപ്പലിലെ എഞ്ചിനീയർ ജോലി ഉപേക്ഷിച്ചു സ്റ്റാർട്ടപ്പ് തുടങ്ങിയപ്പോൾ
കപ്പലിൽ ജോലി ചെയ്തിരുന്ന എൻജിനീയർ സാധാരണക്കാരായ കച്ചവടക്കാർക്കും അവരുടെ കസ്റ്റമേഴ്സിനും ഓരോ പർച്ചേസിനും ലാഭം ലഭിക്കുന്ന വിധത്തിൽ ഒരു startup രൂപകൽപ്പന ചെയ്തു വിജയിപ്പിച്ച കഥ
കോഴിക്കോടൻ സുലൈമാനി മുതൽ കാശ്മീരി ബിരിയാണി വരെ ആസ്വദിക്കാൻ
കോഴിക്കോടൻ സുലൈമാനി മുതൽ കാശ്മീരി ബിരിയാണി വരെ ആസ്വദിക്കാൻ
കുടുംബ ജീവിതത്തിൻറെ മഹത്വം മറന്ന് ജീവിക്കരുതേ നിങ്ങൾ | ISLAMIC SPEECH MALAYALAM
കുടുംബ ജീവിതത്തിൻറെ മഹത്വം മറന്ന് ജീവിക്കരുതേ നിങ്ങൾ
നബിതങ്ങളുടെ ഉപദേശം സ്വീകരിച്ചു ദീനിൻറെ മാർഗ്ഗത്തിലേക്ക് കടന്ന് വന്ന ഉമർ | ISLAMIC SPEECH MALAYALAM
നബിതങ്ങളുടെ ഉപദേശം സ്വീകരിച്ചു ദീനിൻറെ മാർഗ്ഗത്തിലേക്ക് കടന്ന് വന്ന ഉമർ
എല്ലാ മനുഷ്യർക്കും ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്നാണ് അറിവ് | ISLAMIC SPEECH MALAYALAM
എല്ലാ മനുഷ്യർക്കും ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒന്നാണ് അറിവ്
ദീനിന് വിരുദ്ധമായി ഇന്ന് കണ്ടുവരുന്ന ഒളിച്ചോട്ട വിവാഹങ്ങൾ | ISLAMIC SPEECH MALAYALAM
ദീനിന് വിരുദ്ധമായി ഇന്ന് കണ്ടുവരുന്ന ഒളിച്ചോട്ട വിവാഹങ്ങൾ
രോഗിയെ സംരക്ഷിച്ചാൽ അള്ളാഹു നൽകുന്ന പ്രതിഫലങ്ങൾ | ISLAMIC SPEECH MALAYALAM
രോഗിയെ സംരക്ഷിച്ചാൽ അള്ളാഹു നൽകുന്ന പ്രതിഫലങ്ങൾ