MG News

MG News MG News offers a 24x7 news cycle .We take care to update your world of news with the utmost speed and also maintain a look and feel that appeals to readers

നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ 5100 രൂപ നൽകി; സംഘാടനത്തിൽ പിഴവ് മനസിലായപ്പോൾ പരിപാടിയിൽ നിന്നും പിന്മാറിയെന്നും നർത്തകികൊ...
31/12/2024

നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ 5100 രൂപ നൽകി; സംഘാടനത്തിൽ പിഴവ് മനസിലായപ്പോൾ പരിപാടിയിൽ നിന്നും പിന്മാറിയെന്നും നർത്തകി

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുത്തത് 5100 രൂപ നൽകിയാണെന്ന് നർത്തകി. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നൽകി. പട്ടുസാരിയാണ് നൽകുമെന്ന് പറഞ്ഞിരുന്നത് എന്നാൽ നൽകിയതോ സാധാരണ കോട്ടൺ സാരിയും. കൂടാതെ ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ചെയ്തത്. സംഘാടനത്തിൽ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരുക്കേറ്റപ്പോഴാണെന്നും പിന്നീട് പരിപാടിയിൽ പങ്കെടുത്തില്ലെന്നും നർത്തകി പറഞ്ഞു.

താൻ മുൻപും റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. സംഗീതജ്ഞനായ ഭർത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയിൽ പണം ആവശ്യപ്പെട്ടിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് ഗിന്നസ് റെക്കോ‍ർഡ് സ‍ർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. അമ്മയുടെ നിർബന്ധപ്രകാരമാണ് പണം കൊടുത്തത്.

എന്നാൽ ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റുകയും ഇതിലേക്ക് കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകർക്ക് ഗോൾഡ് കോയിൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവ‍ർ ആരോപിക്കുന്നു. നൃത്താധ്യാപകർ കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ എത്തിച്ചത് ഇങ്ങനെയാണെന്നും അവർ പറ‍ഞ്ഞു.

മൃദം​ഗനാദം എന്ന പേരിൽ പ്രശസ്ത നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. ഗിന്നസ് റെക്കോ‍ർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയിൽ കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നടക്കം നർത്തകർ പങ്കെടുത്തിരുന്നു. മൃദം​ഗനാദത്തിൽ പങ്കാളികളായ ​ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച് വന്ന 12000 നർത്തകരാണ് നൃത്തം ചെയ്തത്. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ഒടുവിലാണ് ഇന്നലെ പരിപാടിയിൽ നർത്തകർ പങ്കെടുത്തത്. ചലച്ചിത്ര, സീരിയൽ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദം​ഗനാദത്തിൽ പങ്കാളികളായിരുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ​എട്ട് മിനിറ്റ് നീണ്ട നൃത്ത പരിപാടിയുടെ ഗാനം രചിച്ചത്. ദീപാങ്കുരന്‍ സംഗീത സംവിധാനം നി‍ർവഹിച്ച ഗാനം അനൂപ് ശങ്കറാണ് ആലപിച്ചത്. ദിവ്യ ഉണ്ണിയായിരുന്നു കൊറിയോഗ്രഫി. ലീഡ് നർത്തകിയും ദിവ്യ ഉണ്ണി തന്നെയായിരുന്നു. മന്ത്രി സജി ചെറിയാനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. 10,176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ ​ഗിന്നസ് വേൾഡ് റെക്കോർഡ്. ഇന്നലെ ഉമ തോമസിന് പരുക്കേറ്റിട്ടും പരിപാടി മുന്നോട്ട് പോയി. ഒടുവിൽ ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കുകയും ചെയ്തു.

തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് ഗുരുതരപരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന...
29/12/2024

തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് ഗുരുതരപരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണാണ് പരിക്കേറ്റത്.

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍......തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിനുള്ളിലാണ് ന‌ടനെ മരിച്ച നില...
29/12/2024

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍......
തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിനുള്ളിലാണ് ന‌ടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന " വാമനൻ " എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായിhttps://mgnews.live/the-trailer-of...
03/12/2022

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന " വാമനൻ " എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി
https://mgnews.live/the-trailer-of-indrans-starrer-vamanan-has-been-released

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന " വാമനൻ " എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്https://mgnews.live/s-rajendran-should-leave...
26/11/2022

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്
https://mgnews.live/s-rajendran-should-leave-home-in-7-days-revenue-department-notice

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനോട് വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ്

മലപ്പുറത്തെ അഞ്ചാം പനി: കേന്ദ്ര സംഘം ഇന്ന് രോഗബാധിത മേഖലകൾ സന്ദർശിക്കുംhttps://mgnews.live/central-medical-team-at-malap...
26/11/2022

മലപ്പുറത്തെ അഞ്ചാം പനി: കേന്ദ്ര സംഘം ഇന്ന് രോഗബാധിത മേഖലകൾ സന്ദർശിക്കും
https://mgnews.live/central-medical-team-at-malappuram-to-study-measles-spread

മലപ്പുറത്തെ അഞ്ചാം പനി: കേന്ദ്ര സംഘം ഇന്ന് രോഗബാധിത മേഖലകൾ സന്ദർശിക്കും

ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് സരിതhttps://mgnews.live/attempts-kill-saritha-mixing-chemical-su...
26/11/2022

ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് സരിത
https://mgnews.live/attempts-kill-saritha-mixing-chemical-substances-her-food

ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് സരിത

പട്ടാമ്പി കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തിhttps://mgnews.live/dog-eyes-taken-out-at-pattambi
26/11/2022

പട്ടാമ്പി കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തി
https://mgnews.live/dog-eyes-taken-out-at-pattambi

പട്ടാമ്പി കാണാതായ വളർത്തു നായയെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിൽ കണ്ടെത്തി

ഇന്ന് ഭരണഘടനാ ദിനം: പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഒരേ വേദിയിൽhttps://mgnews.live/constitution-day-progr...
26/11/2022

ഇന്ന് ഭരണഘടനാ ദിനം: പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഒരേ വേദിയിൽ
https://mgnews.live/constitution-day-program-at-delhi-pm-modi-would-inaugurate

ഇന്ന് ഭരണഘടനാ ദിനം: പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഒരേ വേദിയിൽ

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നൽകണം: മന്ത്രി എം.ബി രാജേഷ്https://mgnews.live/Wages-of-Employment-Guarantee-...
26/11/2022

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നൽകണം: മന്ത്രി എം.ബി രാജേഷ്
https://mgnews.live/Wages-of-Employment-Guarantee-Scheme-should-be-paid-within-15-days

തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 15 ദിവസത്തിനകം നൽകണം: മന്ത്രി എം.ബി രാജേഷ്

ഇനി മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രംhttps://mgnews.live/imprisonment-...
26/11/2022

ഇനി മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം
https://mgnews.live/imprisonment-for-up-to-five-years-and-a-fine-of-Rs-75000-for-killing-animals

ഇനി മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം

ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കുന്നു; തുടക്കമിട്ടത് എയർടെൽhttps://mgnews.live/Telecom-companies-hike-tariffs
24/11/2022

ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കുന്നു; തുടക്കമിട്ടത് എയർടെൽ
https://mgnews.live/Telecom-companies-hike-tariffs

ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കുന്നു; തുടക്കമിട്ടത് എയർടെൽ

ദിവസവേതനം ഏറ്റവും കൂടുതൽ കേരളത്തിൽhttps://mgnews.live/Daily-wage-is-highest-in-Kerala
24/11/2022

ദിവസവേതനം ഏറ്റവും കൂടുതൽ കേരളത്തിൽ
https://mgnews.live/Daily-wage-is-highest-in-Kerala

ദിവസവേതനം ഏറ്റവും കൂടുതൽ കേരളത്തിൽ

മിൽമ പാലിന് ആറ് രൂപ കൂടും; വില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സർക്കാരിന്റെ അനുമതിhttps://mgnews.live/Milma-milk-will-increas...
24/11/2022

മിൽമ പാലിന് ആറ് രൂപ കൂടും; വില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സർക്കാരിന്റെ അനുമതി
https://mgnews.live/Milma-milk-will-increase-byRs-6

മിൽമ പാലിന് ആറ് രൂപ കൂടും; വില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സർക്കാരിന്റെ അനുമതി

പൊതുരംഗത്തുള്ളവരുടെ വിദേശ യാത്രകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയംhttps://mgnews.live/ministry...
24/11/2022

പൊതുരംഗത്തുള്ളവരുടെ വിദേശ യാത്രകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
https://mgnews.live/ministry-home-affairs-has-issued-strict-guidelines-foreign-travel-public-figures

പൊതുരംഗത്തുള്ളവരുടെ വിദേശ യാത്രകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Address

, Shanthi Emeralad, Cheruparambath Road, Kadavanthra, Cochin
Kochi
682019

Alerts

Be the first to know and let us send you an email when MG News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MG News:

Videos

Share