MALLU VIBES MEDIA

MALLU VIBES MEDIA welcome to MALLU VIBES MEDIA official page! it's all about celebrity updates and news about Malayalam cinema
(1)

പൃഥ്വിരാജിനു സര്‍പ്രൈസ് നൽകി ഭാര്യ സുപ്രിയ മേനോൻ 😍😍‘എമ്പുരാൻ’ സിനിമയുടെ ലൊക്കേഷനിൽ പറന്നെത്തി സുപ്രിയ 🥰
02/12/2024

പൃഥ്വിരാജിനു സര്‍പ്രൈസ് നൽകി ഭാര്യ സുപ്രിയ മേനോൻ 😍😍

‘എമ്പുരാൻ’ സിനിമയുടെ ലൊക്കേഷനിൽ പറന്നെത്തി സുപ്രിയ 🥰

നാഗചൈതന്യയുമായുള്ള വിവാഹത്തിനു ഇനി രണ്ടുദിവസം മാത്രം , ഹൽദി 💛 ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ശോഭിത ധൂലിപാല... 😍...
02/12/2024

നാഗചൈതന്യയുമായുള്ള വിവാഹത്തിനു ഇനി രണ്ടുദിവസം മാത്രം , ഹൽദി 💛 ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി ശോഭിത ധൂലിപാല... 😍😍

ഭാമയുടെ മകൾ ഗൗരിക്ക് നാലാം പിറന്നാൾ 🥰🥰ഈ കുരുന്നിന് ജന്മദിന ആശംസകൾ ❤️
02/12/2024

ഭാമയുടെ മകൾ ഗൗരിക്ക് നാലാം പിറന്നാൾ 🥰🥰
ഈ കുരുന്നിന് ജന്മദിന ആശംസകൾ ❤️

01/12/2024

കൊല്ലം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താണ്?😍

പിന്നണി ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി 🥰🥰🥰
01/12/2024

പിന്നണി ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി 🥰🥰🥰

ഇവരിൽ ആരാണ് ജയറാമിന്റെ നിത്യഹരിത നായിക ? ? 🥰🥰
30/11/2024

ഇവരിൽ ആരാണ് ജയറാമിന്റെ നിത്യഹരിത നായിക ? ? 🥰🥰

ജയസൂര്യയുടെ ‘വെള്ളം’ എന്ന സിനിമയാണ് മദ്യപാനം നിർത്താൻ കാരണം എന്ന് അജു വർഗീസ് 😯
30/11/2024

ജയസൂര്യയുടെ ‘വെള്ളം’ എന്ന സിനിമയാണ് മദ്യപാനം നിർത്താൻ കാരണം എന്ന് അജു വർഗീസ് 😯

നിങ്ങളിൽ ആരൊക്കെ ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്?? ❤️❤️
30/11/2024

നിങ്ങളിൽ ആരൊക്കെ ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ട്?? ❤️❤️

29/11/2024

ഏറ്റവും വലിയ Bridal ഫെസ്റ്റുമായി
നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ്.

വീണ്ടും ലാലേട്ടനും ശോഭനയും ഒന്നിക്കുന്നു!😍എങ്ങനെയുണ്ടാവും പടം?  Mohanlal and Shobhana new combo coming 
29/11/2024

വീണ്ടും ലാലേട്ടനും ശോഭനയും ഒന്നിക്കുന്നു!😍എങ്ങനെയുണ്ടാവും പടം?  Mohanlal and Shobhana new combo coming 

“കാലത്തിന് ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത ഒരു ബന്ധം”🥹അഭിരാമി സുരേഷ്, സഹോദരി അമൃ‍ത സുരേഷിന്റെ മകൾക്കൊപ്പം 🥰🥰
29/11/2024

“കാലത്തിന് ഒരിക്കലും പകരം വയ്ക്കാൻ കഴിയാത്ത ഒരു ബന്ധം”🥹

അഭിരാമി സുരേഷ്, സഹോദരി അമൃ‍ത സുരേഷിന്റെ മകൾക്കൊപ്പം 🥰🥰

നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. 😳സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന് ആരോപണം.
29/11/2024

നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. 😳

സിനിമ നിര്‍മാണത്തിന്‍റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന് ആരോപണം.

ഇവരിൽ ആരാണ് ലാലേട്ടന്റെ എവെർഗ്രീൻ നായികമാർ ?? 😍😍
28/11/2024

ഇവരിൽ ആരാണ് ലാലേട്ടന്റെ എവെർഗ്രീൻ നായികമാർ ?? 😍😍

‘15 വർഷങ്ങൾ... ഇനിയും തുടരുന്നു’🥰 ആന്റണി തട്ടിലുമായി പ്രണയത്തിലാണെന്ന് കീർത്തി സുരേഷ് 😍
28/11/2024

‘15 വർഷങ്ങൾ... ഇനിയും തുടരുന്നു’🥰 ആന്റണി തട്ടിലുമായി പ്രണയത്തിലാണെന്ന് കീർത്തി സുരേഷ് 😍

നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹത്തിന്റ കൂടുതൽ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു 🥰🥰
27/11/2024

നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും വിവാഹത്തിന്റ കൂടുതൽ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു 🥰🥰

ഇതിൽ ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട പോലീസ് നായകൻ ? 😍
27/11/2024

ഇതിൽ ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട പോലീസ് നായകൻ ? 😍

വിവാഹത്തിന് ഇനി പത്തു ദിവസം🥰 സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം. 😍
27/11/2024

വിവാഹത്തിന് ഇനി പത്തു ദിവസം🥰 സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം. 😍

ആറാട്ട് അണ്ണന്റെ സ്റ്റൈലിഷ് ലുക്ക് എങ്ങനുണ്ട്? 😍
27/11/2024

ആറാട്ട് അണ്ണന്റെ സ്റ്റൈലിഷ് ലുക്ക് എങ്ങനുണ്ട്? 😍

Address

Edappilly
Kochi
682021

Telephone

+918086279707

Website

Alerts

Be the first to know and let us send you an email when MALLU VIBES MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MALLU VIBES MEDIA:

Videos

Share

Nearby media companies

Other Media/News Companies in Kochi

Show All