ഭൂമി ഉപേക്ഷിച്ച് ആദിവാസികളുടെ പലായനം
അടിസ്ഥാന സൗകര്യമില്ലായ്മയും ആനപ്പേടിയും; പലായനം തുടര്‍ന്ന്‍ ആദിവാസികള്‍
#tribe #adivasi #kerala #landstruggle #elephentattack
എന്തിന് ഈ കൊല്ലാക്കൊലയെന്ന് ഏലൂർ ഗ്രാമം
രാസമാലിന്യം നിറഞ്ഞ ഏലൂര്‍ കുഴിക്കണ്ടം തോട്, സ്വസ്ഥതയില്ലാതെ പ്രദേശവാസികള്‍
𝐖𝐚𝐭𝐜𝐡 𝐭𝐡𝐞 𝐟𝐮𝐥𝐥 𝐯𝐢𝐝𝐞𝐨:https://youtu.be/L4rqv8p39mI
ദുരന്തമുഖത്ത് നിന്നും ദുരിതമുഖത്തേക്ക് | Tsunami Kerala | Tsunami Flat | Kollam
ഈ ഭൂമിയിൽ ഇനി ഞങ്ങൾ അനുഭവിക്കാൻ ഒന്നുമില്ല; ദുരന്തമുഖത്ത് നിന്നും ദുരിതമുഖത്തേക്ക്
𝐖𝐚𝐭𝐜𝐡 𝐭𝐡𝐞 𝐟𝐮𝐥𝐥 𝐯𝐢𝐝𝐞𝐨: https://youtu.be/d43isYbp7tc
#tsunami #kollam #fisherman #cancer
മരണം കാത്ത് മുണ്ടയ്ക്കൽ തീരദേശം | Coastal Erosion | Kollam | Fisherman | Sea Erosion
ഞങ്ങളെ കൊല്ലാൻ വേണ്ടി ചെയ്ത പണിയാണിത്; മരണം കാത്ത് മുണ്ടയ്ക്കൽ തീരദേശം
𝐖𝐚𝐭𝐜𝐡 𝐭𝐡𝐞 𝐟𝐮𝐥𝐥 𝐯𝐢𝐝𝐞𝐨: https://youtu.be/lqKnVuPrx0g
#kollam #fisherman #mundakkal #seaerosion #mukesh
ആര്‍എംപി തോട് അടഞ്ഞുതന്നെ, വെള്ളപ്പൊക്ക ദുരിതത്തില് വൈപ്പിന്ക്കാര്
ആര്‍എംപി തോടിന്റെ അഴിമുഖ കവാടം വീണ്ടും അടയുന്നു. വെള്ളപ്പൊക്ക ഭീഷണിയില്‍ വൈപ്പിന്‍ക്കരക്കാര്‍
വിഡി സതീശന്റെ മണ്ഡലത്തില്‍
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലത്തില്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തിലായി ഒരു ജനത
#vdsatheeshan #mayyar #kerala #paravur #ernakulam #water #watercrisis
എത്ര കാലം വെള്ളത്തില് നീന്തണം താന്തോന്നിത്തുരുത്തുകാര് ചോദിക്കുന്നു
പാലമെന്ന സ്വപ്നത്തിനായി കാലങ്ങളായി കാത്തിരിക്കുകയാണ് ഈ ജനത
#bridge #kochi #marinedrive #gcda #keralagovernment
തൃക്കാക്കര നഗരസഭ പ്രതിക്കൂട്ടിലോ? വാടക വീടൊഴിഞ്ഞ് കുടുംബങ്ങള്‍ | Landslide | keerelimala
തൃക്കാക്കര നഗരസഭ പ്രതിക്കൂട്ടിലോ? വാടക വീടൊഴിഞ്ഞ് കുടുംബങ്ങള്‍
𝐖𝐚𝐭𝐜𝐡 𝐭𝐡𝐞 𝐟𝐮𝐥𝐥 𝐯𝐢𝐝𝐞𝐨: https://youtu.be/5cxSbeVNKnc
#ernakulam #homeless #flood #landslide #keerelimala #trikkakkara #udf
വീട് കാത്ത് ആദിവാസി കുടുംബങ്ങള്താമസം കമ്മ്യൂണിറ്റി ഹാളില്‍ | Adivasi | Tribal Community | Ulladan
വീടില്ലാതെ ആദിവാസി കുടുംബങ്ങള്‍. രണ്ടു വര്‍ഷമായി താമസം കമ്മ്യൂണിറ്റി ഹാളില്‍
𝐖𝐚𝐭𝐜𝐡 𝐭𝐡𝐞 𝐟𝐮𝐥𝐥 𝐯𝐢𝐝𝐞𝐨: https://youtu.be/mw9wopNk1cQ
#tribal #adivasi #homeless #lifemission #landstruggle #kochi #ernakulam #madhu
ചരിത്രത്തിലേയ്ക്ക് ബൈക്കോടിച്ച് ജീന തോമസ്
ലോകത്തിലെ അഞ്ചാമത്തെ നീളമേറിയ പാതയായ ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഒറ്റയ്ക്ക് ബൈക്കിൽ പൂർത്തിയാക്കി ജീന തോമസ്
#goldenquadrilateral #women #jeenathomas #gender #kerala #bike #bikerider
പറ്റിച്ച് മതിയായില്ലേ...ചളിക്കുണ്ടില് ഇനിയും എത്ര വര്ഷം കിടക്കണം
കൊല്ലണോ ഈ കിടപ്പ് രോഗികളെ ഞങ്ങൾ.... സര്‍ക്കാരുകള്‍ക്ക് ഇവരുടെ ദുരിതം വെറും തമാശ മാത്രമാണ്
𝐖𝐚𝐭𝐜𝐡 𝐭𝐡𝐞 𝐟𝐮𝐥𝐥 𝐯𝐢𝐝𝐞𝐨: https://youtu.be/hq-uos6lpgo
#lifemission #flood #gcda #kochi #homeless #manilkumar #kochi
രോഗികളാല് നിറഞ്ഞ് ഒരു പഞ്ചായത്ത്
കരിമുകള്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കി ബ്രഹ്മപുരത്തെ തീപ്പിടത്തം. പഞ്ചായത്തില്‍ നിറയെ നിത്യരോഗികള്‍
#karimukal #brahmapuram #airpolution #kochi