Kollam
പുത്തൂർ ടൗണിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണ്ണവും പണവും അടങ്ങിയ പേഴ്സ് പുത്തൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു കഷ്ടപ്പാടിയിലും ഈ സ്വർണ്ണവും പണവും അവരെ മോഹിപ്പിച്ചില്ല 😐 യുവ തലമുറക്ക് മാതൃകയാക്കാം ഈ മിടുക്കികളെ ഈ നന്മ നിറഞ്ഞ പ്രവർത്തി ജനങ്ങളിലേക്ക് എത്തിക്കാൻ മുൻകൈ എടുത്ത പുത്തൂർ പോലീസ് സ്റ്റേഷനിലെ എല്ലാവർക്കും നന്ദി
#kollam #kollamnews #police #gold #honesty
വധുവിനെ വെളിപ്പെടുത്തി Dr റോബിൻ..
ബിഗ്ബോസ് താരം Dr റോബിന്റെ കല്യാണം ഈ വരുന്ന ഫെബ്രുവരിയിൽ...വധുവിനെ വെളിപ്പെടുത്തി Dr റോബിൻ.. വീഡിയോ കാണൂ.
മീര അനിൽ ❤️
മീര അനിൽ തിരുവനന്തപുരം Travancore Mallil വന്നപ്പോൾ... കൊട്ടാരക്കരക്കാരെ പറ്റി പറയുന്നത് ഒന്ന് കണ്ടു നോക്ക്...
കാർഷിക അവാർഡ് ജേതാക്കൾ ഇവരാണ്.
കാർഷിക അവാർഡ് ജേതാക്കൾ ഇവരാണ്..കൊട്ടാരക്കരയിലെ കർഷകർ..ഈ വീഡിയോ ഒന്ന് കണ്ടുകൊക്കിയെ...
#kerala
#farmer
#awards
#kollam
#kottarakkara
20 വയസ്സുള്ള പെൺകുട്ടി പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് എടുത്ത് ചാടി... ഫയർഫോഴ്സ് റെസ്ക്യൂ ടീമും സ്ക്യൂബ ടീമും തിരച്ചിൽ തുടരുന്നു..
കുന്നത്തൂർ പാലത്തിൽ നിന്നും പെൺകുട്ടി ആറിലേക്ക് ചാടി
കൊമ്പൻ " ചില്ലറക്കാരനല്ല , ഇവൻ്റെ കൊമ്പിൽ തന്നെയാണ് എല്ലാം.
" കൊമ്പൻ " ചില്ലറക്കാരനല്ല , ഇവൻ്റെ കൊമ്പിൽ തന്നെയാണ് എല്ലാം...തമിഴ്നാട്ടിലെ ആട് ഫൈറ്റ് ടൂർണമെൻ്റിൽ 2 തവണ വിന്നർ ആയ ആളാണ് ...
ഓട്ടം വിളിചുകൊണ്ട് പോയി 50 കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം..
ഓട്ടം വിളിചുകൊണ്ട് പോയി 50 കാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം..
വെട്ടിക്കവല നടുക്കുന്ന് ആര്യ ഭവനിൽ 50 വയസ്സുള്ള അശോക് കുമാർ എന്ന ഓട്ടോ ഡ്രൈവറെ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സന്തോഷ് എന്ന വ്യക്തി മറ്റൊരാളുടെ സഹായത്തോടെ വീട്ടിക്കവലയിൽ നിന്നും ഓട്ടം വിളിച്ച് പാരിപ്പാളിയിൽ കൊണ്ടുപോയി കോലാപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു
Gvhss for girls കൊട്ടാരക്കര എൻഎസ്എസ് സപ്ത ദിന ക്യാംപ്
റെടിമിക്സ് ലോറി വീട്ടിനുള്ളിൽ മറിഞ്ഞുണ്ടായ സംഭവത്തിൽ ആ ലോറി നീക്കം ചയ്യുന്ന ദൃശ്യങ്ങൾ തൽസമയം
ഓഫർ ഓഫർ ഓഫർ... കുന്നിക്കോടിന്റെ മണ്ണിൽ ഷോപ്പിംഗ് വിസ്മയം... ഗണേഷ് കുമാർ MLA ഉദ്ഘാടനം ചെയ്യുന്നു
കാട്ടുമൃഗങ്ങളുടെ ഇരയോ ഈ മനുഷ്യർ......
6 വർഷമായി വോടുണ്ട്... വീടുമില്ല കറൻ്റും ഇല്ല... ഇവരും മനുഷ്യരാണ്..
ഒരു സുരക്ഷിതത്വവും ഇല്ലാതെ...ആനയും പുലിയും ഇറങ്ങുന്ന കാട്ടിൽ 6 വർഷമായി ജീവിച്ചുപൊരുന്ന ഈ മനുഷ്യർക്ക് ഒരു തരത്തിലും ഇപ്പൊൾ ജീവിക്കാൻ പറ്റുന്നില്ല കാരണം നാട്ടുകാരോ മനുഷ്യരോ ഈ വീഡിയോ കാണൂ..
#kerala #kollam #tribalcommunity #24news #achankovil #keralanews #forest #malayalinews #kottarakaralive