Web Vartha

Web Vartha The most reliable online News Portal from Kerala, promising Genuine News with every minute update

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയേയും, രാഹുല്‍ഗാന്ധിയേയും ഇ ഡി (എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്യുന്ന...
21/06/2022

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയേയും, രാഹുല്‍ഗാന്ധിയേയും ഇ ഡി (എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്യുന്ന വാര്‍ത്ത കേട്ടും വായിച്ചും ആനന്ദ സാഗരത്തില്‍ ആറാടി ആര്‍ദിക്കുന്നവര്‍ എന്തറിഞ്ഞിട്ടാണ് ഈ ആഘോഷിക്കുന്നത്?.

എസ് അശോകന്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയേയും, രാഹുല്‍ഗാന്ധിയേയും ഇ ഡി (എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ട.....

ഉദയ്പൂരില്‍ നടന്ന നവസങ്കല്‍പ് ക്യാമ്പിന്റ സമാപന പ്രസംഗം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അവസാനിപ്പിച്ചത് ഇങ്ങനെയാണ്- W...
17/05/2022

ഉദയ്പൂരില്‍ നടന്ന നവസങ്കല്‍പ് ക്യാമ്പിന്റ സമാപന പ്രസംഗം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അവസാനിപ്പിച്ചത് ഇങ്ങനെയാണ്- We WILL overcome. That is our determination. That is our NavSankalp. The Congress WILL have a new Uday. That is our NavSankalp. ക്യാമ്പില്‍ സംബന്ധിച്ചിരുന്നവരില്‍ ആവേശം ജനിപ്പിച്ച പ്രസംഗം. ഇതിനായി ചില പരിപാടികളും അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍, അതു കൊണ്ട് കോണ്‍ഗ്രസ് താഴെത്തട്ടിലെത്തുമോ, അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്താകമാനം കോണ്‍ഗ്രസിനെ പുനര്‍ജീവിപ്പിക്കാന്‍ ഉദയ്പൂര്‍ ക്യാമ്പിന് കഴിയുമോ?

ഉദയ്പൂരില്‍ നടന്ന നവസങ്കല്‍പ് ക്യാമ്പിന്റ സമാപന പ്രസംഗം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അവസാനിപ്പിച്ചത്...

ഇടുക്കി: ഒരിക്കല്‍ കഞ്ചാവ് കൃഷിയിലുടെ കുപ്രിസിദ്ധി നേടിയതാണ് വട്ടവട. കമ്പക്കല്ല്, കടവരി എന്ന മലനിരകളില്‍ വിളഞ്ഞത് ലോക പ്...
17/05/2022

ഇടുക്കി: ഒരിക്കല്‍ കഞ്ചാവ് കൃഷിയിലുടെ കുപ്രിസിദ്ധി നേടിയതാണ് വട്ടവട. കമ്പക്കല്ല്, കടവരി എന്ന മലനിരകളില്‍ വിളഞ്ഞത് ലോക പ്രശസ്തമായ നീല ചടയന്‍ കഞ്ചാവ്. അന്താരാഷ്ട്ര മയക്ക് മരുന്ന് വിപണിയില്‍ ഏറ്റവും വില ലഭിച്ചിരുന്നതും വട്ടവടയിലെ നീല ചടയന്‍ കഞ്ചാവിനായിരുന്നുവെന്ന് പറയുന്നു. ഇടുക്കിയുടെ സാമ്പത്തിക മേഖലയെ പോലും നിയന്ത്രിച്ചിരുന്ന കഞ്ചാവ് കൃഷി വട്ടവടയില്‍ നിന്നും ഒഴിവാക്കുന്നതിന് നേതൃത്വം നല്‍കിയത് ഏതാനം െഎ എ എസ്

ഇടുക്കി: ഒരിക്കല്‍ കഞ്ചാവ് കൃഷിയിലുടെ കുപ്രിസിദ്ധി നേടിയതാണ് വട്ടവട. കമ്പക്കല്ല്, കടവരി എന്ന മലനിരകളില്‍ വിളഞ....

ചെന്നൈ: തിരുപ്പത്തുര്‍ ജില്ല ഭരണകൂടം ആസൂത്രണം ചെയ്ത അമ്പൂര്‍ ബിരിയാണി ഫെസ്റ്റില്‍ ബീഫിനും പോര്‍ക്കിനും വിലക്ക്. മെയ് 13,...
14/05/2022

ചെന്നൈ: തിരുപ്പത്തുര്‍ ജില്ല ഭരണകൂടം ആസൂത്രണം ചെയ്ത അമ്പൂര്‍ ബിരിയാണി ഫെസ്റ്റില്‍ ബീഫിനും പോര്‍ക്കിനും വിലക്ക്. മെയ് 13,14,15 തിയതികളിലാണ് ബിരിയാണി ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നത്. പരാതി ഉയര്‍ന്നതോടെ ജില്ലാ കലക്ടറില്‍ നിന്നും സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ വിശദീകരണം തേടി. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളോടും മുസ്ലിം സമുദായത്തോടും ജാതിയമായ വിവേചനം കാട്ടിയെന്ന് ആരോപിച്ചാണ് പരാതി.

ചെന്നൈ: തിരുപ്പത്തുര്‍ ജില്ല ഭരണകൂടം ആസൂത്രണം ചെയ്ത അമ്പൂര്‍ ബിരിയാണി ഫെസ്റ്റില്‍ ബീഫിനും പോര്‍ക്കിനും വിലക്...

ഇടമലക്കുടി: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ പാലം. പെട്ടിമുട...
04/05/2022

ഇടമലക്കുടി: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ പാലം. പെട്ടിമുടി-ഇടമലക്കുടി റോഡിലെ പാലം നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായി. പക്ഷെ, വാഹനം കയറില്ലെന്ന് മാത്രം. മനുഷ്യര്‍ക്ക്‌പോലും കയറാന്‍ കഴിയില്ല. ആദിവാസികളല്ലേ ഇത്രയും മതിയെന്ന് കരുതി കാണുമോ?

ഇടമലക്കുടി: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ പാല...

കൊച്ചി: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന പി.ടി.തോമസിന്റ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ...
04/05/2022

കൊച്ചി: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന പി.ടി.തോമസിന്റ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ വോെട്ടടുപ്പിന് തിയതി കുറിച്ചതോടെ മുന്നണികള്‍ സജീവമായി. മെയ് 31നാണ് പോളിംഗ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.ടി.തോമസിന്റ ഭാര്യയും മുന്‍ കെ.എസ്.യു നേതാവുമായ ഉമ മല്‍സരിക്കുമെന്ന് ഉറപ്പായി. ഇടതു മുന്നണിയില്‍ സ്ഥാനാര്‍ഥിയെ കുറിച്ച് സൂചനകളൊന്നും പുറത്ത് വരുന്നില്ലെങ്കിലും കോണ്‍ഗ്രസിലെ ഒരു പ്രമുഖ വനിതയെ മല്‍സരിപ്പിക്കാനുള്ള സാധ്യത തള്ളികളയാനാകില്ല.

കൊച്ചി: കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന പി.ടി.തോമസിന്റ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര .....

ചെന്നൈ: വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ശ്രദ്ധാകേന്ദ്രമായി മാറുമോയെന്ന ച...
04/05/2022

ചെന്നൈ: വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ശ്രദ്ധാകേന്ദ്രമായി മാറുമോയെന്ന ചര്‍ച്ച സജീവം. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ഡി എം കെ പ്രധാന പ്രതിപക്ഷമായി മാറുമോയെന്നും സ്റ്റാലിന്റ സഹോദരിയും ഡി എം കെ നേതാവുമായ കനിമൊഴി പ്രതിപക്ഷ നേതാവുമാകുമോയെന്നുമുള്ള ചര്‍ച്ചയാണ് തമിഴകത്തിപ്പോള്‍. ലോകസഭയില്‍ ഇപ്പോള്‍ 24 അംഗങ്ങളുള്ള ഡി എം കെ മൂന്നാമത്തെ വലിയ കക്ഷിയാണ്.

ചെന്നൈ: വരാനിരിക്കുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ശ്രദ്ധാകേന്ദ്രമായി ....

Address

PANAMPILLY NAGAR
Kochi
682036

Alerts

Be the first to know and let us send you an email when Web Vartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Web Vartha:

Share

Nearby media companies


Other News & Media Websites in Kochi

Show All