Dhanya K Vilayil

Dhanya K Vilayil Journalist

മികച്ച ഗെയിമർ, എന്റർടെയിനർ തുടങ്ങിയ പോസിറ്റീവ് ഗുണങ്ങൾക്കൊപ്പം തന്നെ, ഏറെ ഗ്രേ ഏരിയകളുമുള്ളൊരു മത്സരാർത്ഥിയാണ് ജിന്റേ...
27/05/2024

മികച്ച ഗെയിമർ, എന്റർടെയിനർ തുടങ്ങിയ പോസിറ്റീവ് ഗുണങ്ങൾക്കൊപ്പം തന്നെ, ഏറെ ഗ്രേ ഏരിയകളുമുള്ളൊരു മത്സരാർത്ഥിയാണ് ജിന്റോ. ആളുകളെ എന്റർടെയിൻ ചെയ്യുന്ന അതേ ജിന്റോ, പക്ഷേ ഒരു പടി മുന്നോട്ടു പോയാൽ വൾഗറാണ്.

മികച്ച ഗെയിമർ, എന്റർടെയിനർ തുടങ്ങിയ പോസിറ്റീവ് ഗുണങ്ങൾക്കൊപ്പം തന്നെ, ഏറെ ഗ്രേ ഏരിയകളുമുള്ളൊരു മത്സരാർത്ഥ...

"പലകക്കട്ടിൽ പോലുള്ള എന്തിലോ എടുത്ത് കൊണ്ടു പോണം ആശുപത്രിയിലേക്ക് എത്തിക്കാൻ. അച്ഛനെയും കൊണ്ട് ആളുകൾ കുറേ ദൂരം ഓടി, പുത...
08/03/2024

"പലകക്കട്ടിൽ പോലുള്ള എന്തിലോ എടുത്ത് കൊണ്ടു പോണം ആശുപത്രിയിലേക്ക് എത്തിക്കാൻ. അച്ഛനെയും കൊണ്ട് ആളുകൾ കുറേ ദൂരം ഓടി, പുത്തൻ തെരുവ് വരെ എത്തണമായിരിക്കും ആശുപത്രിയിലെത്താൻ. പക്ഷേ അപ്പോഴേക്കും അച്ഛൻ പോയിരുന്നു."

ഇന്നിനെ രൂപപ്പെടുത്തിയ ഇന്നലെകളെ കുറിച്ച് സജിത മഠത്തിൽ എഴുതുന്നു.....


പലകക്കട്ടിൽ പോലുള്ള എന്തിലോ എടുത്ത് കൊണ്ടു പോണം ആശുപത്രിയിലേക്ക് എത്തിക്കാൻ. അച്ഛനെയും കൊണ്ട് ആളുകൾ കുറേ ദൂ.....

'കുന്നത്ത് വച്ച വിളക്ക് പോലെ' എന്ന് മമ്മൂട്ടിയെ ഒരിക്കൽ എം ടി വാസുദേവൻ നായർ വിശേഷിപ്പിച്ചതായി കേട്ടിട്ടുണ്ട്. ഉയരത്തിൽ വ...
26/02/2024

'കുന്നത്ത് വച്ച വിളക്ക് പോലെ' എന്ന് മമ്മൂട്ടിയെ ഒരിക്കൽ എം ടി വാസുദേവൻ നായർ വിശേഷിപ്പിച്ചതായി കേട്ടിട്ടുണ്ട്. ഉയരത്തിൽ വച്ചിരിക്കുന്ന ഈ വിളക്കിന്റെ പ്രകാശം കുന്നിന്റെ താഴെ വരെയുള്ള ഇടങ്ങളിൽ വെളിച്ചം പകരുന്നു. ഒരർത്ഥത്തിൽ മമ്മൂട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും അതാണ്. ധീരവും വ്യത്യസ്തവുമായ തന്റെ സിനിമാ തെരഞ്ഞെടുപ്പുകൾ കൊണ്ട് മലയാള സിനിമയെ ആകെ പ്രകാശമാനമാക്കുകയാണ് ഈ നടൻ.

മമ്മൂട്ടിയുടെ കാര്യത്തിൽ, 'വിന്റേജ് മമ്മൂട്ടിയെ' തിരിച്ചു ലഭിച്ചിരുന്നെങ്കിൽ എന്ന് പതം പറയുന്ന പ്രേക്ഷകർ വിര.....

അഭിനയത്തോടുള്ള മമ്മൂട്ടിയുടെ തീരാഭ്രമം വളരെ പ്രകടമായി തന്നെ കാണാവുന്ന ഒരു ചിത്രമാണ് ഭ്രമയുഗം. വന്യവും പൈശാചികവുമായ ചിരി...
15/02/2024

അഭിനയത്തോടുള്ള മമ്മൂട്ടിയുടെ തീരാഭ്രമം വളരെ പ്രകടമായി തന്നെ കാണാവുന്ന ഒരു ചിത്രമാണ് ഭ്രമയുഗം.

വന്യവും പൈശാചികവുമായ ചിരിയോടെ ആദ്യ സീൻ മുതൽ കാഴ്ചക്കാരുടെ ഉള്ളിൽ ഉൾക്കിടിലം സൃഷ്ടിക്കുന്നുണ്ട് മമ്മൂട്ടിയുടെ കൊടുമൺ പോറ്റി. പോറ്റിയുടെ ആ കൊടൂര ചിരി തിയേറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകരെ വേട്ടയാടുക തന്നെ ചെയ്യും.



Aami Dhanya

വന്യവും പൈശാചികവുമായ ചിരിയോടെ ആദ്യ സീൻ മുതൽ കാഴ്ചക്കാരുടെ ഉള്ളിൽ ഉൾക്കിടിലം സൃഷ്ടിക്കുന്നുണ്ട് മമ്മൂട്ടിയ.....

കേരളത്തിലെ ഏറ്റവും റിസ്ക്കിയായ ട്രെക്കിംഗുകളിൽ ഒന്നാണ് അഗസ്ത്യകൂടം യാത്ര.ഫെബ്രുവരി ആദ്യവാരം അഗസ്ത്യാർകൂടത്തിലേക്ക് നടത്ത...
15/02/2024

കേരളത്തിലെ ഏറ്റവും റിസ്ക്കിയായ ട്രെക്കിംഗുകളിൽ ഒന്നാണ് അഗസ്ത്യകൂടം യാത്ര.

ഫെബ്രുവരി ആദ്യവാരം അഗസ്ത്യാർകൂടത്തിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങൾ വായിക്കാം.

Part 1: https://malayalam.indianexpress.com/news/features/agasthyakoodam-trekking-travelogue-part-1-3638266

Part 2:
https://malayalam.indianexpress.com/news/features/agasthyakoodam-trekking-travelogue-part-2-3638322

Part 3:
https://malayalam.indianexpress.com/news/features/agasthyakoodam-trekking-travelogue-part-3-3638341

മുഖം കാണുമ്പോൾ നല്ല പരിചയമുള്ളൊരാൾ എന്നു തോന്നുമെങ്കിലും നിധിന്യ എന്ന ഈ പേര് ചിലപ്പോൾ ആളുകൾക്ക് അത്ര പരിചിതമായിരിക്ക...
29/01/2024

മുഖം കാണുമ്പോൾ നല്ല പരിചയമുള്ളൊരാൾ എന്നു തോന്നുമെങ്കിലും നിധിന്യ എന്ന ഈ പേര് ചിലപ്പോൾ ആളുകൾക്ക് അത്ര പരിചിതമായിരിക്കില്ല. മലയാള സിനിമയിൽ സജീവമാകുന്ന ഡോ. നിധിന്യയുടെ വിശേഷങ്ങൾ അറിയാം.

മുഖം കാണുമ്പോൾ നല്ല പരിചയമുള്ളൊരാൾ എന്നു തോന്നുമെങ്കിലും നിധിന്യ എന്ന ഈ പേര് ചിലപ്പോൾ ആളുകൾക്ക് അത്ര പരി.....

He is Back! ❤️
21/12/2023

He is Back! ❤️

ജീത്തു ജോസഫ് എന്ന 'ലക്കി മാസ്‌ക്കറ്റ്', ഇത് വരെ കാണാത്ത ലാൽ കഥാപാത്രം, അഭിനേതാക്കളുടെ മികച്ച പ്രകടനം, സാമൂഹിക പ്.....

"കമ്പിളിപൊതപ്പേ... കമ്പിളി പൊതപ്പേ....."34 വർഷങ്ങൾക്കിപ്പുറം വാർഡന് കമ്പിളിപ്പുതപ്പുമായി ഗോപാലകൃഷ്ണൻ എത്തിയപ്പോൾ…ഈ ല...
23/10/2023

"കമ്പിളിപൊതപ്പേ... കമ്പിളി പൊതപ്പേ....."

34 വർഷങ്ങൾക്കിപ്പുറം വാർഡന് കമ്പിളിപ്പുതപ്പുമായി ഗോപാലകൃഷ്ണൻ എത്തിയപ്പോൾ…

ഈ ലോകത്ത് മുകേഷിനും അമൃതം ടീച്ചർക്കും മാത്രം അഭിനയിക്കാൻ സാധിക്കുന്ന ആ വൈറൽ പരസ്യചിത്രത്തിനു പിന്നിലെ കഥയിതാണ്.

#

34 വർഷങ്ങൾക്കിപ്പുറം വാർഡന് കമ്പിളിപ്പുതപ്പുമായി ഗോപാലകൃഷ്ണൻ എത്തിയപ്പോൾ...

Part- 13
01/04/2023

Part- 13

"ആ ബന്ധമില്ലായിരുന്നുവെങ്കിൽ പ്രണയം അറിയാതെ മരിച്ചുപോയെനെ ഞാനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ പ്രണയത്തിൽ എന...

"എനിക്ക് ജീവിക്കണം, ഞാൻ ജീവിക്കുന്നതുപോലെ എന്‍റെ സഹജീവികൾക്കും ജീവിക്കാൻ പറ്റണം. ഇത്രമാത്രമാണ് ലോകത്തിനോട് എന്റെ മിനിമം ...
01/04/2023

"എനിക്ക് ജീവിക്കണം, ഞാൻ ജീവിക്കുന്നതുപോലെ എന്‍റെ സഹജീവികൾക്കും ജീവിക്കാൻ പറ്റണം. ഇത്രമാത്രമാണ് ലോകത്തിനോട് എന്റെ മിനിമം ഡിമാൻഡ്. അതെവിടെയാണെങ്കിലും പറയാൻ എന്താണ് ബുദ്ധിമുട്ട്!"

Part- 12

"എനിക്ക് ജീവിക്കണം, ഞാൻ ജീവിക്കുന്നതുപോലെ എന്‍റെ സഹജീവികൾക്കും ജീവിക്കാൻ പറ്റണം. ഇത്രമാത്രമാണ് ലോകത്തിനോട് എ.....

ദീർഘ സംഭാഷണം തുടരുന്നു.... Part: 11
30/03/2023

ദീർഘ സംഭാഷണം തുടരുന്നു....

Part: 11

"ഒരു തൊഴിൽ അന്വേഷിക്കുമ്പോൾ നിങ്ങളോട് സെക്ഷ്വൽ ഫേവർ ആവശ്യപ്പെടുന്നത് കൈക്കൂലി വാങ്ങുന്നതു പോലെ തന്നെ ഒരു ക്ര.....

'എന്നിലൂടെ ഞാൻ'ജീവിതം പറഞ്ഞ് ജോളി ചിറയത്ത് Part-10*****ദീർഘ സംഭാഷണം തുടരുന്നു....
29/03/2023

'എന്നിലൂടെ ഞാൻ'
ജീവിതം പറഞ്ഞ് ജോളി ചിറയത്ത്
Part-10
*****
ദീർഘ സംഭാഷണം തുടരുന്നു....

"സിനിമ സ്ത്രീകളുടെ കൂടി സ്പേസ് ആണെന്നൊരു തലത്തിലേക്ക് മലയാളസിനിമ ഇതു വരെ വന്നിട്ടില്ല. സ്ത്രീകൾക്ക് ഇവിടെ പ്ര....

Part 9
28/03/2023

Part 9

"അനീതിയെന്നു പറയുന്ന സംഭവം എക്സിക്യൂട്ട് ചെയ്യുന്നത് സമൂഹത്തിലെ ഏറ്റവും താഴെകിടയിലുള്ള മനുഷ്യരോടാണ് എന്നു ത....

എന്നിലൂടെ ഞാൻ...Part 8
27/03/2023

എന്നിലൂടെ ഞാൻ...

Part 8

"അച്ഛനമ്മമാർ വേർപിരിയുമ്പോഴും അവർക്ക് വേറെ വേറെ ഇണകൾ ഉണ്ടാവുമ്പോഴും അവർ നിങ്ങളുടെ അച്ഛനും അമ്മയുമൊക്കെ തന്നെ...

ജീവിതത്തിൽ എത്ര തവണ കടം കൊണ്ടിട്ടാവും നമ്മൾ   ഇന്നസെന്റ് ഡയലോഗുകൾ! ലോകത്തു ആർക്കും ലോട്ടറി അടിച്ചാലും നമ്മളാദ്യം ഓർക്ക...
27/03/2023

ജീവിതത്തിൽ എത്ര തവണ കടം കൊണ്ടിട്ടാവും നമ്മൾ ഇന്നസെന്റ് ഡയലോഗുകൾ! ലോകത്തു ആർക്കും ലോട്ടറി അടിച്ചാലും നമ്മളാദ്യം ഓർക്കുക, കിലുക്കത്തിലെ കിട്ടുണ്ണിയെ ആണ്. അന്നും ഇന്നും മലയാളികളുടെ ലോട്ടറി സ്വപ്നങ്ങൾക്ക് കിട്ടുണ്ണിയുടെ മുഖമാണ്.
ക്രോണിക് ബാച്ചിലറിൽ ഒരു പടക്കകട മൊത്തം കത്തിച്ചിട്ട് നിഷ്കളങ്കനായി വന്ന്, "എന്താപ്പോ ഇവിടെ ണ്ടായേ, ആരാ പടക്കം പൊട്ടിച്ചേ, ഇന്നെന്താ വിഷുവാ?" എന്നൊരു ചോദ്യമുണ്ട്
മോഹൻദാസ് കരംചന്ദ് ഗാന്ധി കിനാശ്ശേരിക്കാരനാണോ എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന ചാക്കോ മാപ്പിള....
ഇന്നസെന്റ് കഥാപാത്രങ്ങളിലൂടെ ഒരു യാത്ര.

"ലോകത്തു ആർക്കും ലോട്ടറി അടിച്ചാലും നമ്മളാദ്യം ഓർക്കുക, കിലുക്കത്തിലെ കിട്ടുണ്ണിയെ ആണ്. അന്നും ഇന്നും മലയാളിക....

സമര ജീവിതം, പ്രതിരോധങ്ങൾ, പൊലീസ് അറസ്റ്റ്.....'എന്നിലൂടെ ഞാൻ'ജീവിതം പറഞ്ഞ് ജോളി ചിറയത്ത് Part-6*****ദീർഘ സംഭാഷണം തുടര...
26/03/2023

സമര ജീവിതം, പ്രതിരോധങ്ങൾ, പൊലീസ് അറസ്റ്റ്.....

'എന്നിലൂടെ ഞാൻ'
ജീവിതം പറഞ്ഞ് ജോളി ചിറയത്ത്
Part-6
*****
ദീർഘ സംഭാഷണം തുടരുന്നു....

മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മാവോയിസ്റ്റ് ടാഗ് വീഴ.....

പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ.... ജോളി ചിറയത്തിന്റെ ജീവിതകഥ തുടരുന്നു...
25/03/2023

പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ....
ജോളി ചിറയത്തിന്റെ ജീവിതകഥ തുടരുന്നു...

"അമ്പത് പുസ്തകം വായിക്കുന്ന ഒരു പുരുഷനു തുല്യമാണ് മുദ്രാവാക്യം വിളിക്കുന്ന ഒരു സ്ത്രീ. കാരണം അയാൾക്ക് 50 പുസ്തക....

പോണ്ടിച്ചേരി ജീവിതത്തിലൂടെ…. ജോളി ചിറയത്തിന്റെ ജീവിതകഥ തുടരുന്നു... part 5
24/03/2023

പോണ്ടിച്ചേരി ജീവിതത്തിലൂടെ…. ജോളി ചിറയത്തിന്റെ ജീവിതകഥ തുടരുന്നു...
part 5

പോണ്ടിച്ചേരി ജീവിതത്തിലൂടെ.... ജോളി ചിറയത്തിന്റെ ജീവിതകഥ തുടരുന്നു

"മറ്റൊരാളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ് എന്റെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്, എനിക്കിവിടെ പ്രത്യേകിച്ച് ഒരു തീ...
23/03/2023

"മറ്റൊരാളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ് എന്റെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്, എനിക്കിവിടെ പ്രത്യേകിച്ച് ഒരു തീരുമാനവുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു.""

ജോളി ചിറയത്തിന്റെ ജീവിതകഥ തുടരുന്നു...
എന്നിലൂടെ ഞാൻ, ഭാഗം 4


Aami Dhanya

"മറ്റൊരാളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ് എന്റെ ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്, എനിക്കിവിടെ പ്രത്യേ....

സ്ത്രീ ഒരു തീരുമാനം എടുക്കുമ്പോൾ അവളുടെ സാമൂഹിക ജീവിതങ്ങൾ എങ്ങനെയാണ് റദ്ദ് ചെയ്യപ്പെടുന്നത്... ജീവിതവും പ്രണയവും മുൻനിർത...
22/03/2023

സ്ത്രീ ഒരു തീരുമാനം എടുക്കുമ്പോൾ അവളുടെ സാമൂഹിക ജീവിതങ്ങൾ എങ്ങനെയാണ് റദ്ദ് ചെയ്യപ്പെടുന്നത്... ജീവിതവും പ്രണയവും മുൻനിർത്തി ജോളി ചിറയത്ത് പറയുന്നു.

ജോളി ചിറയത്തിന്റെ ജീവിതകഥ തുടരുന്നു...
എന്നിലൂടെ ഞാൻ, ഭാഗം 3


Aami Dhanya

സ്ത്രീ ഒരു തീരുമാനം എടുക്കുമ്പോൾ അവളുടെ സാമൂഹിക ജീവിതങ്ങൾ എങ്ങനെയാണ് റദ്ദ് ചെയ്യപ്പെടുന്നത്... ജീവിതവും പ്രണയ....

ജോളി ചിറയത്തുമായുള്ള ദീർഘ സംഭാഷണംഭാഗം: 2 Aami Dhanya
21/03/2023

ജോളി ചിറയത്തുമായുള്ള ദീർഘ സംഭാഷണം
ഭാഗം: 2



Aami Dhanya

'രാഷ്ട്രീയജീവിതം പക്ഷം പിടിച്ചു കൊണ്ടാവരുത്, ശരിക്കു വേണ്ടിയാവണം,' ജോളി ചിറയത്തിന്റെ ജീവിതകഥ രണ്ടാം ഭാഗം

ജോളി ചിറയത്തുമായുള്ള ദീർഘ സംഭാഷണം, ഭാഗം: 1 Aami Dhanya
20/03/2023

ജോളി ചിറയത്തുമായുള്ള ദീർഘ സംഭാഷണം, ഭാഗം: 1

Aami Dhanya

കേൾവിക്കുറവ്, അച്ഛനമ്മമാർ തമ്മിലുള്ള പൊരുത്തക്കേടുകൾ, നാസിക്കിലെ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നിന്നും കേരളത്തിലെ പ...

14/03/2023

Pranaya Vilasam Movie Review & Rating: ചില ക്ലീഷെ മുഹൂർത്തങ്ങളുണ്ടെങ്കിലും വേറിട്ട ആഖ്യാനത്തിലൂടെ മനസ്സു തൊടുന്ന ചിത്രമാണ് 'പ്രണയവി...

അഭിമുഖം : അശോകൻ
14/03/2023

അഭിമുഖം : അശോകൻ

സിനിമയിൽ 44 വർഷങ്ങൾ പൂർത്തിയാക്കുന്ന അശോകനുമായി നടത്തിയ ദീർഘസംഭാഷണം

14/03/2023

യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും നിസ്സഹായരായ ഇരകൾ എപ്പോഴും സ്ത്രീകളും കുട്ടികളുമാണെന്നു പറയാറുണ്ട്, ആ ദൈന.....

ഓർത്തോർത്ത് ചിരിക്കാനും രസിക്കാനും ഒരുപാടുണ്ട് ചിത്രത്തിൽ.  Complete entertainer 👌
03/02/2023

ഓർത്തോർത്ത് ചിരിക്കാനും രസിക്കാനും ഒരുപാടുണ്ട് ചിത്രത്തിൽ. Complete entertainer 👌

Romancham Movie Review & Rating: ഓർത്തോർത്ത് ചിരിക്കാനും രസിക്കാനുമുള്ള നിരവധി മുഹൂർത്തങ്ങൾ സമ്മാനിക്കുകയാണ് 'രോമാഞ്ചം'

നൻപകൽ നേരത്ത് മയക്കം----മനോഹരമായ ഒരു ചെറുകഥ വായിച്ചു തീരുമ്പോഴുള്ള അനുഭൂതിയാണ് ‘നൻപകൽ നേരത്ത് മയക്കം’ സമ്മാനിക്കുന്നത്...
19/01/2023

നൻപകൽ നേരത്ത് മയക്കം
----

മനോഹരമായ ഒരു ചെറുകഥ വായിച്ചു തീരുമ്പോഴുള്ള അനുഭൂതിയാണ് ‘നൻപകൽ നേരത്ത് മയക്കം’ സമ്മാനിക്കുന്നത്. പകലുറക്കത്തിൽ കണ്ടൊരു സ്വപ്നം പോലെ, ചിത്രം കണ്ടിറങ്ങിയാലും കുറച്ചുനേരം കാഴ്ചക്കാരിൽ ചിത്രമുണ്ടാക്കിയ അനുരണനങ്ങൾ ബാക്കി നിൽക്കും. ജെയിംസ് കണ്ട സ്വപ്നമായിരുന്നോ സുന്ദരം? ആര് ആരെ തേടിയാവും ചെന്നിട്ടുണ്ടാകുക, സുന്ദരം ജെയിംസിനെ തേടിയോ, അതോ തിരിച്ചോ? എന്താണ് ജെയിംസിന് യഥാർത്ഥത്തിൽ സംഭവിച്ചത്? ശേഷിക്കുന്ന ചോദ്യങ്ങളൊക്കെ പ്രേക്ഷകരുടെ ഭാവനയ്ക്ക് വിട്ടുകൊടുക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും.

ലിജോയുടെ സിഗനേച്ചർ പതിഞ്ഞ ബ്രില്ല്യന്റ് ചിത്രം..

മമ്മൂട്ടിയുടെ അസാധ്യ പകർന്നാട്ടം..

തേനി ഈശ്വർ പകർത്തിയ ദൃശ്യങ്ങൾ...

Must watch 👌


Nanpakal Nerathu Mayakkam Movie Review & Rating: ലിജോ മാജിക് വീണ്ടും, വിസ്മയിപ്പിച്ച് മമ്മൂട്ടി; വേറിട്ട കാഴ്ചയൊരുക്കി 'നൻപകൽ നേരത്ത് മയക്.....

"തന്റെ ഉള്ളിലെ ഏറ്റവും മികച്ച കലാപ്രകടനം പുറത്തെടുക്കുവാനുള്ള ആത്മാനുരാഗത്താൽ ആയുസ്സ് മുഴുവൻ കമ്പോട് കമ്പ് വളരുന്ന അഭിനയ...
19/01/2023

"തന്റെ ഉള്ളിലെ ഏറ്റവും മികച്ച കലാപ്രകടനം പുറത്തെടുക്കുവാനുള്ള ആത്മാനുരാഗത്താൽ ആയുസ്സ് മുഴുവൻ കമ്പോട് കമ്പ് വളരുന്ന അഭിനയത്തിന്റെ അപൂർവ്വമായ ഒറ്റമരക്കാടാണ് മമ്മൂട്ടി!"

എവിടെയോ വായിച്ചു മറന്ന ആ വാക്കുകൾക്ക് അഭിനയമികവ് കൊണ്ട് വീണ്ടും വീണ്ടും കനം വെപ്പിക്കുകയാണ് മമ്മൂട്ടി.



Must watch 👌

Address

Kochi

Alerts

Be the first to know and let us send you an email when Dhanya K Vilayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Kochi media companies

Show All