Travell Talkii By Shyam

Travell Talkii By Shyam Travel Influencer, Vehicle Enthusiast

18/12/2022
മുള്ളി - ഊട്ടി റോഡ് തമിഴ്നാട് അടച്ചുഅട്ടപ്പാടി മുള്ളിയില്‍ നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച്‌ തമിഴ്നാട് വനം വകുപ്പ്.വന്...
24/02/2022

മുള്ളി - ഊട്ടി റോഡ് തമിഴ്നാട് അടച്ചു

അട്ടപ്പാടി മുള്ളിയില്‍ നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച്‌ തമിഴ്നാട് വനം വകുപ്പ്.വന്യമൃഗങ്ങള്‍ സ്ഥിരമായുള്ള മേഖലായതിനാല്‍ സഞ്ചാരികളെ അനുവദിക്കാനാവില്ലെന്ന് കോയമ്പത്തൂര്‍ ഡിഎഫ്‌ഒ അശോക് കുമാര്‍ അറിയിച്ചിരിക്കുന്നത്.വിനോദ സഞ്ചാരികളടക്കം പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണ് മുള്ളി-ഊട്ടി റോഡ്.അട്ടപ്പാടി മുള്ളി ചെക്ക് പോസ്റ്റില്‍ നിന്നും തമിഴ്നാട് വനമേഖലയിലൂടെ മഞ്ചൂര്‍ വഴി ഊട്ടിക്ക് പോകുന്ന പാതയിലാണ് തമിഴ്നാട് വനം വകുപ്പ് യാത്രാവിലക്ക് നടപ്പാക്കിയിരിക്കുന്നത്. ഊട്ടിയിലേക്ക് 60 കിലോമീറ്റര്‍ മാത്രമാണ് ഈ വഴിയുള്ള ദൂരമെന്നതിനാല്‍ വിനോദ സഞ്ചാരികളില്‍ പലരും ഈ റോഡാണ് യാത്രക്കായി തെരഞ്ഞെടുക്കാറുള്ളത്. ഇന്ന് ഉച്ചയോടെയാണ് കോയമ്പത്തൂര്‍ ഡിഎഫ്‌ഒ അശോക് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം യാത്രക്കാരെ തടഞ്ഞത്.വിനോദ സഞ്ചാരികളെ മാത്രമാണ് തടയുന്നതെന്നും തദ്ദേശീയര്‍ക്ക് യാത്രാവിലക്കില്ലെന്നുമാണ് വിശദീകരണം.വിനോദ സഞ്ചാരികളെ കടത്തിവിടരുതെന്ന് കഴിഞ്ഞയാഴ്ച്ച കേരളാ പൊലീസ് ഔട്ട് പോസ്റ്റില്‍ തമിഴ്നാട് അറിയിച്ചിരുന്നു.സംസ്ഥാന തലത്തില്‍ തീരുമാനമില്ലാത്തതിനാല്‍ നടപ്പാക്കാനാവില്ലെന്ന് കേരളാ പൊലീസ് മറുപടിയും നല്‍കി.പിന്നാലെയാണ് ഇന്ന് യാത്രക്കാരെ തടഞ്ഞത്.സംഭവം അറിഞ്ഞതിന് പിന്നാലെ തമിഴ്നാടുമായി ബന്ധപ്പെട്ടുവരികയാണെന്ന് പാലക്കാട് ജില്ലാ കളക്ടറുടെ ഓഫീസ് അറിയിച്ചു.

കടപ്പാട്

കാത്തിരുന്ന വാർത്ത.ബാബുവിന്റെ അടുത്ത് റോപ്പിലൂടെ (rappelling defence) വഴി എത്തിയ സൈനികൻ, ബാബുവിന് വെള്ളവും ഭക്ഷണവും മരുന...
09/02/2022

കാത്തിരുന്ന വാർത്ത.

ബാബുവിന്റെ അടുത്ത് റോപ്പിലൂടെ (rappelling defence) വഴി എത്തിയ സൈനികൻ, ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും നല്കിയ ശേഷം, ബാബുവിനെ പുറത്തേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ വിജയകരമായി ആരംഭിച്ചിരിക്കുന്നു. ബാബുവുമൊത്ത് ആ സൈനികൻ കുറച്ച് ദൂരം നിങ്ങിയിരിക്കുന്നു. ബാബു ആരോഗ്യവാനാണ്,

31/01/2022

നിന്നെകൊണ്ട്‌ മീശപുലിമല നടന്നു കയറാൻ കഴിയില്ലാന്ന് പറഞത് വകവെക്കാതെ തന്റെ പരിമിതികൾ മറികടന്നുകൊണ്ട്‌ മീശപുലിമലയുടെ നെറുകയിൽ മുത്തമിട്ടവൾ Rajitha 💪💪💪💪

1997 model Yamaha RX 135 (24 years Old) ബൈക്കുമായി കൊച്ചിയിൽ നിന്ന് ഭൂട്ടാൻ ബോർഡർ ജയ് ഗോൺ 2994 KM 6 ദിവസം കൊണ്ട് ഓടിച്ച്...
13/09/2021

1997 model Yamaha RX 135 (24 years Old) ബൈക്കുമായി കൊച്ചിയിൽ നിന്ന് ഭൂട്ടാൻ ബോർഡർ ജയ് ഗോൺ 2994 KM 6 ദിവസം കൊണ്ട് ഓടിച്ച് എത്തി ൽ ഇടം നേടിയ പ്രിയ സുഹൃത്ത് Don Barney Victor അഭിനന്ദനങ്ങൾ 🌹...

യാത്രകൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച സുഹൃത്തേ ഇനിയും താണ്ടട്ടേ ദൂരങ്ങൾ ❣️

..❣️



Travell Talkii By Shyam....

facebook Page :
https://www.facebook.com/pg/travelltalkii/about/

LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116

Webpage :
http://travelltalkii.wixsite.com/travelltalkii

Business Watsapp :
https://wa.me/message/IGDCL7IS42IRG1

Email :
[email protected]

അതിരപ്പള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന്(13-9-2021) തുറക്കും.. ..❣️            Travell Talkii By Shyam....fa...
13/09/2021

അതിരപ്പള്ളി, വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്ന്(13-9-2021) തുറക്കും..

..❣️



Travell Talkii By Shyam....

facebook Page :
https://www.facebook.com/pg/travelltalkii/about/

LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116

Webpage :
http://travelltalkii.wixsite.com/travelltalkii

Business Watsapp :
https://wa.me/message/IGDCL7IS42IRG1

Email :
[email protected]

ഒരുപാട് പ്രതിസന്ധികളെ തരണംചെയ്തു അഷറഫ് ഖർദുങ് ലായിൽ എത്തിഅഭിനന്ദനങ്ങൾ💐💐💐 Muhammed Asharaf
12/09/2021

ഒരുപാട് പ്രതിസന്ധികളെ തരണംചെയ്തു അഷറഫ് ഖർദുങ് ലായിൽ എത്തി

അഭിനന്ദനങ്ങൾ💐💐💐

Muhammed Asharaf

ഓർമ്മപ്പൂക്കൾ 🌹
27/07/2021

ഓർമ്മപ്പൂക്കൾ 🌹

Proud Moment ❣️
23/07/2021

Proud Moment ❣️

21/07/2021

travell talkii❣️

21/07/2021

Eid Mubarak..❣️

20/07/2021

Fort Kochi ❤️ Colonial Architecture ❤️

കൊളോണിയൽ സംസ്കാരത്തിൻ്റെ കഥ പറയുന്ന നിർമ്മാണം , മനോഹരമായി ഇപ്പോഴും അത് പരിപാലിക്കപ്പെടുന്നു..❤️

A charming seaside area, Fort Kochi is known for its Dutch, Portuguese, and British colonial architecture,

In 1553, with the permission of Maharaja of Cochin, Fort Immanuel , the first European Fort in India was constructed here. Within its vast confines, the Portuguese built ...




..❣️



Travell Talkii By Shyam....

facebook Page :
https://www.facebook.com/pg/travelltalkii/about/

LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116

Webpage :
http://travelltalkii.wixsite.com/travelltalkii

Business Watsapp :
https://wa.me/message/IGDCL7IS42IRG1

Email :
[email protected]

ഇദ്ദേഹത്തെ കണ്ടാൽ നിങ്ങൾക്ക് ആരെങ്കിലും ആയി തോന്നുന്നുണ്ടോ......😄കടപ്പാട്
08/07/2021

ഇദ്ദേഹത്തെ കണ്ടാൽ നിങ്ങൾക്ക് ആരെങ്കിലും ആയി തോന്നുന്നുണ്ടോ......😄

കടപ്പാട്

കേരളം സുമ്മാ വാ.....🙏🙏
05/07/2021

കേരളം സുമ്മാ വാ.....🙏🙏

കുഞ്ഞ് മുഹമ്മദിന് വേണ്ടി...20 ലക്ഷം പേർ  100 രൂപ വച്ച് നൽകിയാൽ .... സഹായം നല്കാൻ സാധ്യമാവാത്തവർ ദയവായി ഷെയർ ചെയ്ത് മറ്റു...
05/07/2021

കുഞ്ഞ് മുഹമ്മദിന് വേണ്ടി...
20 ലക്ഷം പേർ 100 രൂപ വച്ച് നൽകിയാൽ ....


സഹായം നല്കാൻ സാധ്യമാവാത്തവർ ദയവായി ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിക്കുക

The National Shrine Basilica of Our Lady of Ransom, Vallarpadam-Ernakulam, is a large centre of pilgrimage, and a major ...
27/06/2021

The National Shrine Basilica of Our Lady of Ransom,

Vallarpadam-Ernakulam, is a large centre of pilgrimage, and a major Christian pilgrim centre of India. Around one million people visit the Basilica every year. It is the most important Marian Shrine in India. People from all parts of the world irrespective of caste or creed go to the church to seek the blessings of Mary, the mother of Jesus, popularly known as "Vallarpadathamma".

..❣️



Travell Talkii By Shyam....

facebook Page :
https://www.facebook.com/pg/travelltalkii/about/

LinkedIn :
https://www.linkedin.com/in/travell-talkii-by-shyam-a19298116

Webpage :
http://travelltalkii.wixsite.com/travelltalkii

Business Watsapp :
https://wa.me/message/IGDCL7IS42IRG1

Email :
[email protected]

Address

Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+916238993473

Alerts

Be the first to know and let us send you an email when Travell Talkii By Shyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travell Talkii By Shyam:

Videos

Share

Category