Budds Media

Budds Media Budds Media is an Entertainment Channel. It has a YouTube Channel and pages

31/01/2025

അശ്രദ്ധമായും അപകടകരമായും വാഹനമോടിക്കുന്നവരെ സന്മാർഗ്ഗ പരിശീലനം നല്‍കി ബോധവല്‍ക്കരിക്കാൻ ഗാന്ധിഭവൻ

30/01/2025

'എമ്പുരാൻ ബജറ്റിൽ മാത്രമല്ല, കണ്ടന്റ് പരമായും വലിയ സിനിമയാണ്, പ്രതീക്ഷകൾഏറെ': മോഹൻലാൽ

30/01/2025

ലൂസിഫർ 3 വരുമോ 😱😱 വെളിപ്പെടുത്തലുമായി പ്രിത്വിരാജ് | Empuran

29/01/2025

ലൂസിഫർ 3 സംഭവിക്കാം വെളിപ്പെടുത്തി പ്രിത്വിരാജ്

29/01/2025

മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു സംവിധായകൻ ആകില്ലായിരുന്നു; പൃഥ്വിരാജിന്റെ വാക്കുകൾ വൈറൽ

28/01/2025

അവതാരകന്റെ ചെവിയിൽ ലാലേട്ടൻ പറഞ്ഞ ആ രഹസ്യം കേട്ട് ഞെട്ടി പ്രിത്വിരാജ് 😱😱

28/01/2025

നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഇടിക്കൂട്ടില്‍ ഏറ്റമുട്ടി; ആവേശമായി ലുലുമാളിലെ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്.

26/01/2025

നടി ഡയാന ഹമീദ് വിവാഹിതയായി; വരൻ ടെലിവിഷൻ താരം അമീൻ

25/01/2025

ബോക്സിങ് റിങ്ങിൽ ഇറങ്ങാൻ പെപ്പെ; ‘ദാവീദ്’ ടീം ലുലു മാളിൽ

നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനുപിന്നാലെ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. തന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ...
21/01/2025

നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനുപിന്നാലെ മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. തന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു എന്ന് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

'സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ...,'  എന്നായിരുന്നു വിനായകന്‍റെ പോസ്റ്റ് . 

വിനായകന്‍റെ നഗ്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ വസ്ത്രമുരിഞ്ഞ് നില്‍ക്കുന്ന വിനായകന്‍റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. . എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്​തു.

16/01/2025

തിരുവനന്തപുരം സബ് കളക്ടറിന്‍റെ ഇൻസ്റ്റ ഐ‍ഡി തപ്പി പോകുന്നവരെ...; ആള് ചില്ലറക്കാരനല്ലാട്ടോ!

ഇന്ദ്രജിത്ത് സുകുമാരൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം"; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും  നടന്നു...കോഴിക്ക...
15/01/2025

ഇന്ദ്രജിത്ത് സുകുമാരൻ്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം"; ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു...

കോഴിക്കോടും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്

മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "ധീരം"ത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോഴിക്കോട് വെച്ച് നടന്നു. ജനുവരി 15ന് മുതൽ കോഴിക്കോട്, കുട്ടിക്കാനം എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കുക. നോ വേ ഔട്ട് എന്ന ചിത്രത്തിന് ശേഷം റെമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ കൗതുകമുണർത്തുന്ന രീതിയിൽ മുൻപ് ഇറക്കിയ ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ ഏറെ പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. മലയാള സിനിമയിൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ചിത്രത്തിലെ പ്രീ ഷൂട്ട് ചെയ്ത രംഗങ്ങൾ കൊണ്ട് ഒരു ടീസർ ആയിട്ട് ടൈറ്റിൽ അനൗൺസ് ചെയ്യുന്നത്.

ഒരേ മുഖം, പുഷ്പക വിമാനം, പട കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ പോലീസ് വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇന്ദ്രജിത്ത് ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. തീർത്തും ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിൻ്റെ വേണ്ട സ്വഭാവം ടീസറിൽ നിന്നും വ്യക്തമാണ്. ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം),അവന്തിക മോഹൻ, ആഷിക അശോകൻ, സാജൽ സുദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹബീബ് റഹ്മാൻ ആണ് ചിത്രത്തിൻ്റെ സഹനിർമ്മതാവ്.

നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ
ഡി.ഓ.പി സൗഗന്ദ് എസ്.യൂ ആണ്. ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. അദ്ദേഹം മലയാളത്തിൽ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രമാണിത്. അഞ്ചകൊള്ളകൊക്കാൻ, പല്ലോട്ടി 90സ് കിഡ്സ് എന്നിവക്ക് ശേഷം മണികണ്ഠൻ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, പ്രോജക്ട് ഡിസൈനർ: ഷംസു വപ്പനം, കോസ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ, 3D ആർട്ടിസ്റ്: ശരത്ത് വിനു, വി.എഫ്.എക്സ് &3D അനിമേഷൻ: ഐഡൻറ് ലാബ്സ്, മാർക്കറ്റിംഗ് കൺസൾട്ൻ്റ്: മിഥുൻ മുരളി, പി.ആർ.ഓ: പി.ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

The Most Versatile Detective In Town 🔥9 Days to go for   In Cinemas Worldwide on January 23 , 2025    .suresh     .rajan...
14/01/2025

The Most Versatile Detective In Town 🔥

9 Days to go for

In Cinemas Worldwide on January 23 , 2025

.suresh .rajan.9 .mammootty .singh1981

The Most Versatile Detective In Town 🔥9 Days to go for  In Cinemas Worldwide on January 23 , 2025    .suresh     .rajan....
14/01/2025

The Most Versatile Detective In Town 🔥

9 Days to go for

In Cinemas Worldwide on January 23 , 2025

.suresh .rajan.9 .mammootty .singh1981

09/01/2025

'പ്രിയപ്പെട്ട അനിയന്മാരെ അനിയത്തിമാരെ'; കലാകാരുടെ മുന്നിൽ നിൽക്കുമ്പോൾ സന്തോഷവും അഭിമാനവുമെന്ന് ടൊവിനോ തോമസ് - KALOLSAVAM 2025

Address

Kochi
682019

Alerts

Be the first to know and let us send you an email when Budds Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Budds Media:

Videos

Share

Category