കലാഭവൻ മണിയുടെ അകാലവിയോഗത്തിന് 7 വർഷത്തിൻ്റെ വിടവ്.
നിറം കറുത്തുപോയതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് ഉറക്കെ പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി
ചിരിപ്പിച്ചും കരയിച്ചും മലയാളിയുടെ മനസ്സിൽ ഇടം നേടിയ കലാഭവൻ മണിയുടെ ജീവിതം മറ്റൊരു സിനിമ കഥ പോലെ
കേരളത്തിന്റെ എക്സ്പ്രെഷൻ ക്വീൻ സൗമ്യ
കാലമെത്ര കഴിഞ്ഞാലും മലയാളി മറക്കാത്ത ജയൻ!
മലയാള സിനിമയുടെ ആദ്യ ആക്ഷൻ ഹീറോ. മലയാള സിനിമക്ക് ചുരുങ്ങിയ കാലത്തിനിടയിൽ വലിയ മാറ്റങ്ങൾ സമ്മാനിച്ച് നിനച്ചിരിക്കാതെ കാലയവനികക്കുള്ളില്‍ മറഞ്ഞ അനശ്വര നടന് ഇന്നും മലയാളികളുടെ മനസ്സില്‍ മരിക്കാത്ത ഓർമയാണ്.
Video Courtesy .Saina movies
ജാക്കിനെ കൊന്നതെന്തിന്
സാമാന്യം വലുപ്പമുള്ള ആ മരപ്പലകയിൽ ജാക്കിനും കൂടി സ്ഥലം ഉണ്ടായിരുന്നിട്ടും ആ പാവത്തെ കൊന്നു കളഞ്ഞതെന്തിന് ?
2022 ലെ ഇന്ത്യൻ സിനിമ
'ബോളിവുഡ് ' വീണ , 'തെന്നിന്ത്യൻ വുഡ്' വാണ വർഷം..
#2022, #indian Cinema, #cinema 2022, #movie #review, #Hit movies
കറൻസി നോട്ടുകൾക്ക് പകരം= ഈ റുപ്പി?
ഇ-റുപ്പി എങ്ങനെ ഉപയോഗിക്കും?കറൻസി ഇടപാടുകൾ ഇനി കുറയുമോ? ഈ റുപ്പി സുരക്ഷിതമാണോ? എന്തൊക്കെയാണ് ഇ-ഡിജിറ്റൽ വൗച്ചറിൻെറ പ്രധാന സവിശേഷതകൾ?ബാങ്ക് അക്കൗണ്ടോ , ഡിജിറ്റൽ വാലറ്റുകളോ ഒന്നുമില്ലാതെ പണം കൈമാറാൻ സഹായിക്കുന്ന ഡിജിറ്റൽ പെയ്മെൻറ് സംവിധാനം രാജ്യത്തിനായി അവതരിപ്പിച്ചിരിക്കുകയാണ് നമ്മുടെ പ്രധാനമന്ത്രി. നിരവധിയാളുകൾ ഇത് ഡിജിറ്റൽ കറൻസിയാണോ , ഇ-വൗച്ചറാണോ എന്നൊക്കെയുള്ള സംശയങ്ങൾ ഉന്നയിക്കുന്നത്. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി ഈ വീഡിയോയിലൂടെ നമുക്ക് കാണാം.
ഇന്ത്യ ഇന്ന് 75 -ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഒട്ടനവധി പോരാട്ടങ്ങളുടെയും ത്യാഗത്തിന്റെ സ്മരണകള്‍ ഉണരുന്ന ദിനം.
ത്രിവര്‍ണ പതാകകള്‍ രാജ്യമെങ്ങും പാറിക്കളിക്കുമ്ബോള് മനസ്സില്‍ ദേശീയതയുടെയും മാനവികതയുടെയും മന്ത്രങ്ങള്‍ ഉണരും. ജനാധിപത്യ മൂല്യങ്ങളുടെ സങ്കല്പങ്ങള് ഉയര്‍ത്തിപ്പിടിക്കുന്ന ദിനമാണിത്.
ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പോര്‍വഴികളില്‍ ജീവന് ബലിയര്‍പ്പിച്ച ഹൃദയങ്ങളെ സ്മരിക്കേണ്ട ദിനം കൂടിയാണിത്. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെയും നമ്മുടെ രാഷ്ട്രത്തെ മോചിപ്പിക്കാന്‍ ജീവന് സമര്‍പ്പിച്ച ധീരനേതാക്കളുടെയും ത്യാഗങ്ങളുടെ കഥകള്‍ ഓര്‍മ്മിക്കാന്‍ രാജ്യമെമ്ബാടും ഇന്ന് ദേശീയപതാക ഉയര്‍ത്തി .
#india #IndependenceDay #JanaGanaMana #independence #indian #IndianArmy #indiannavy #indianairforce
ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾ
138 കോടി ജനതയുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ച ഇന്ത്യൻ താരങ്ങളുടെ ഒളിമ്പിക്സിലെ മിന്നുന്ന പ്രകടനങ്ങൾ.. ഏതൊരു ഇന്ത്യക്കാരനെയും ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ. ആഹ്ലാദത്തിന്റെ പരമകോടിയിൽ എത്തിച്ച ആ അസുലഭ മുഹൂർത്തങ്ങൾ ഈ വീഡിയോയിലൂടെ നമുക്ക് കാണാം.
പെഗാസസിലൂടെ ഒരു വ്യക്തിയുടെ പൂർണ്ണ വിവരങ്ങൾ ചോർത്താനാകുമോ?
ഇന്ന് രാജ്യത്തു ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന വാർത്തയാണ് പെഗാസസ്... എന്താണ് പെഗാസസ്... എന്തുകൊണ്ടാണ്
പെഗാസസ് ഇത്രയുമധികം വിവാദമാകുന്നത്..ഇസ്രയേൽ ചാരസംഘടനയുടെ ഈ വിവാദ ആപ്ലിക്കേഷന്‍ ഇന്ത്യയുമായി എന്താണ് ബന്ധം?
കൂടുതൽ അറിവുകൾക്കായി ഈ വീഡിയോ തുടർന്നു കാണുക
വെള്ളി നക്ഷത്രം ഉദിച്ചു... അഭിമാനം... മീരഭായ് ചാനു... 🔥🔥🔥
ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്യോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. കര്‍ണ്ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ ഒരു ഒളിംപിക് മെഡല്‍ എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നത് മീരാഭായ് ചാനു എന്ന 26കാരിയിലൂടെ. ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 115 കിലോഗ്രാം ഉയര്‍ത്തിയാണ് മീരാബായ് ചാനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്.
അത്യന്തം ആവേശകരമായ പ്രകടനമാണ് മീരാബായ് ചാനു കാഴ്ചവച്ചത്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് മീരാബായ്.2016 ൽ റിയോയിൽ ആറു ലിഫ്റ്റുകളിൽ അഞ്ചും ഫൗൾ ആയി മത്സരം പൂർത്തിയാക്കാനാവാതെ മടങ്ങിയതാണ് മീര ബായ് ചാനു .അന്ന് 48 കിലോ വിഭാഗത്തിലായിരുന്നു മത്സരിച്ചത്.അന്നത്തെ തിരിച്ചടിക്ക് ശേഷം ശേഷം പുത്തൻ കരുത്തോടെ തിരിച്ചെത്തിയ മീരാബായ് ചാനുവിനു ടോക്കിയോ ഒളിമ്പിക്സിൽ ഇന്‍
ടോകിയോ ഒളിമ്പിക്സ് 2020-വിശ്വ മാമാങ്കത്തിന് ഇന്നു തുടക്കം
വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച്'......
ടോക്യോ 2020 ഒളിമ്പിക്സിന് ഇന്ന് തുടക്കം. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം എന്നറിയപ്പെടുന്ന ഒളിമ്പിക്സ് നടക്കുന്നത്. ലോകമെമ്പാടുമുള്ള കായിക താരങ്ങൾ ഈ സമ്മർ ഒളിമ്പിക്സിൽ 339 മത്സര ഇനങ്ങളിൽ പങ്കെടുക്കും. 119 അത്ലറ്റുകളാണ് ഈ വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്യോയിൽ മത്സരിക്കുക. 119 കായികതാരങ്ങളിൽ 67 പുരുഷന്മാരും 52 സ്ത്രീകളുമാണുള്ളത്. റിയോ 2016 ഒളിമ്പിക്സിൽ ഇന്ത്യ 6 മെഡലുകൾ നേടിയിരുന്നു.
സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സംഘശക്തിയുടെയും വിളംബരമാണ് ഓരോ കായികമേളയും.
കാർട്ടൂൺ കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിൽ ....
യഥാർത്ഥ ജീവിതത്തിൽ കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ ജീവിക്കുന്ന 10 വ്യക്തികളെ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാൻ സാധിക്കും.
നിങ്ങളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രത്തിനെ യഥാർത്ഥ ജീവിതത്തിൽ കാണാൻ ഈ വീഡിയോ അവസാനം വരെ കാണുക.
നിങ്ങളുടെ പ്രിയ കാർട്ടൂൺ കഥാപാത്രത്തെപ്പറ്റി കമന്റ് ചെയ്യാൻ മറക്കല്ലേ....
മൂന്നാം തരംഗം? കുട്ടികളിൽ എന്തൊക്കെ മുൻകരുതലുകൾ നാം എടുക്കേണ്ടതുണ്ട്? | Covid 19 Third Wave In India
കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ....കുട്ടികളിൽ എന്തൊക്കെ മുൻകരുതലുകൾ നമ്മൾ എടുക്കേണ്ടതുണ്ട്?നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഐസിഎംആർ
Covid Third Wave In India
There are a number of steps you can take to reduce your risk of getting a Covid-19 infection. The first thing to do is avoid panic.
Here's all you need to know about how to stay safe.
എന്തുകൊണ്ടാണ് ഈ അപൂർവ രോഗത്തിൻ്റെ മരുന്നിന് ഇത്രയും വില?
സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കുഞ്ഞുമുഹമ്മദിനു വേണ്ടി 18 കോടി എന്ന് ഭീമമായ സംഖ്യയാണ് നാം വെറും അഞ്ച് ദിവസങ്ങൾകുള്ളിൽ സമാഹരിചത്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ
സമാന രോഗം ബാധിച്ച് വെൻറിലേറ്ററിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ കുടുംബങ്ങളുടെ പ്രതീക്ഷ ഇന്നും തുടരുകയാണ്. രണ്ടുപേർക്കും ഓരോ ഡോസ് മരുന്നിന് 18 കോടി രൂപ വേണം. പെരിന്തൽമണ്ണ സ്വദേശി ആരിഫിൻ്റെ മകൻ ഇമ്രാൻ അഹമ്മദ് കഴിഞ്ഞ നാല് മാസമായും കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിൻ്റെ മകൾ ഒരു വയസ്സുള്ള ഉള്ള ഫാത്തിമ ഹൈസൽ 5 മാസം ആയും വെൻറിലേറ്ററിൽ ആണ്. കൂടുതൽ കുഞ്ഞുങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവരുടെ ചികിത്സയ്ക്കായി ആയി ഒരു സ്ഥിരം സംവിധാനം സർക്കാർ ഒരുക്കണമെന്ന ആവശ്യവുമായി കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി തീരുമാനം വൈകിയപ്പോഴാണ് ഇംറാൻൻ്റെ കുടുംബം പൊതുജന
എന്താണ് സ്പൈനൽ മസ്ക്കുലർ അട്രോഫി (Spinal Muscular Atrophy )അഥവാ SMA...
സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കുഞ്ഞുമുഹമ്മദിനു വേണ്ടി 18 കോടി എന്ന് ഭീമമായ സംഖ്യയാണ് നാം വെറും അഞ്ച് ദിവസങ്ങൾകുള്ളിൽ സമാഹരിചത്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ
സമാന രോഗം ബാധിച്ച് വെൻറിലേറ്ററിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ കുടുംബങ്ങളുടെ പ്രതീക്ഷ ഇന്നും തുടരുകയാണ്. രണ്ടുപേർക്കും ഓരോ ഡോസ് മരുന്നിന് 18 കോടി രൂപ വേണം. പെരിന്തൽമണ്ണ സ്വദേശി ആരിഫിൻ്റെ മകൻ ഇമ്രാൻ അഹമ്മദ് കഴിഞ്ഞ നാല് മാസമായും കൊടുവള്ളി കിഴക്കോത്ത് അബൂബക്കറിൻ്റെ മകൾ ഒരു വയസ്സുള്ള ഉള്ള ഫാത്തിമ ഹൈസൽ 5 മാസം ആയും വെൻറിലേറ്ററിൽ ആണ്. കൂടുതൽ കുഞ്ഞുങ്ങളിൽ ഈ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവരുടെ ചികിത്സയ്ക്കായി ആയി ഒരു സ്ഥിരം സംവിധാനം സർക്കാർ ഒരുക്കണമെന്ന ആവശ്യവുമായി കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി തീരുമാനം വൈകിയപ്പോഴാണ് ഇംറാൻൻ്റെ കുടുംബം പൊതുജന
വിമാനയാത്രയിലെ നമ്മൾ അറിയാത്ത രഹസ്യങ്ങൾ...
ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യണമെന്ന ആഗ്രഹം ഇല്ലാത്തവർ വിരളമായിരിക്കും . നമ്മൾ ഒരു വിമാനത്തിൽ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരാവശ്യവുമില്ലാതെ നമ്മളുടെ മനസ്സിൽ വരുന്ന ചില ചോദ്യങ്ങളുണ്ട്. വിമാനത്തിൻറെ ഘടന, വിമാനത്തിൽ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ് അങ്ങനെ പോകുന്നു വിമാനവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ. എന്നിരുന്നാലും വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായി വരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അത്തരം രസകരമായ 10 ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വീഡിയോയിൽ.തുടർന്നു കാണുക.
"നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും സാധ്യമാകാം ലൂസിഡ് ഡ്രീംമിലൂടെ ."
ലൂസിഡ് ഡ്രീമിങ് നെ കുറിച്ച് നിങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ? രാത്രി ഉറങ്ങുന്നതിനിടയിൽ ബോധം വരുക പക്ഷെ ചലന ശേഷി ഇല്ല..സംസാര ശേഷി ഇല്ല..എന്ത്കൊണ്ട് ?ഉറക്കത്തിൽ പെട്ടെന്ന് ഉറക്കമുണർന്ന് നിങ്ങൾ സ്വപ്നം കാണുന്നുണ്ടെന്ന് മനസിലാക്കുകയും സൂപ്പർമാനെപ്പോലെ നിങ്ങളുടെ സ്വപ്നത്തിൽ ചുറ്റിക്കറങ്ങുകയും ചെയ്താൽ നിങ്ങൾ എന്തു ചെയ്യും?
സ്വപ്നം കാണുകയാണെന്ന് സ്വപ്നത്തിൽ തന്നെ നിങ്ങൾ മനസ്സിലാക്കുന്ന പ്രക്രിയയാണു ലൂസിഡ് ഡ്രീം. ഇത് എല്ലാവർക്കും സാധ്യമാവുന്ന ഒന്നാണ്.
സ്വപ്നങ്ങളിൽ ബോധപൂർവ്വം ഉണർന്നിരിക്കുന്നതുപോലെ പലരും ചെയ്യുന്നു. ഇങ്ങനെ ചെയ്യാനുള്ള കഴിവിനെയാണ് വ്യക്തമായ സ്വപ്നം അഥവാ ലൂസിഡ് ഡ്രീം എന്ന് വിളിക്കുന്നത് . ഇപ്പോൾ നിങ്ങൾക്കും ഇത് ചെയ്യാൻ കഴിയും. കൂടുതൽ അറിവുകൾക്കായി ഈ വീഡിയോ തുടർന്നു കാണുക.
ആഫ്രിക്കയിൽ നിന്നും കണ്ടെത്തിയ 1000 ക്യാരറ്റ് വജ്രം, അതെന്താണെന്നു അറിയാമോ?
നവരത്നങ്ങളിൽ ശ്രേഷ്ടമായ ഒന്നാണ് വജ്രം (Diamond).ഭൂമിയിലെ ഏറ്റവും ആകർഷകമായതും മോഹം ഉണര്‍ത്തുന്നതുമായ കല്ലുകളാണ് വജ്രങ്ങൾ.ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായും വജ്രത്തെ കണക്കാക്കപ്പെടുന്നു.മനം മയക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി വലിയ വിലയ്ക്കു വജ്രം വാങ്ങി പുലിവാൽ പിടിക്കുന്നതിനു മുൻപ് വജ്രത്തെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കുന്നതു നല്ലതാണ്.ഈ രത്നങ്ങൾ എങ്ങനെയാണ് ഉണ്ടാക്കുന്നത്?ഭൂമിയിൽ നിന്നും കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ രത്നക്കല്ലുകൾ ഏതൊക്കെയാണ്.?
കൂടുതൽ അറിവുകൾക്കായി ഈ വീഡിയോ കാണുക
"ഈ ജീവിതത്തിൽ കണ്ടിരിക്കേണ്ട ചില ദൃശ്യങ്ങൾ..."
ഒരുപക്ഷേ നിങ്ങൾക്ക് അറിയാത്ത വിവിധ കാര്യങ്ങളെക്കുറിച്ചുള്ള രസകരവും വിചിത്രവുമായ ഒരു പിടി അറിവുകളും ദൃശ്യങ്ങളുമാണ് ഞങ്ങൾ നിങ്ങൾക്കായി നൽകാൻ ശ്രമിക്കുന്നത്. നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന വസ്തുക്കളെ കുറിച്ചും, ചുറ്റുപാടിനെ കുറിച്ചും, ജീവികളെക്കുറിച്ചും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും അങ്ങനെ അങ്ങനെ ലോകത്തിലെതന്നെ വിത്യസ്തങ്ങളായതും പ്രാധാന്യം ഉള്ളതുമായ പല ദൃശ്യങ്ങളും നമ്മളിൽ പലരും അറിയാതെയും കാണാതെയും പോവുന്നുണ്ട്.അങ്ങനെയുള്ള ചിത്രങ്ങളിലൂടെയുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ വീഡിയോ
കൂടുതൽ അറിവുകൾക്കായി തുടർന്നും കാണുക.