03/09/2024
നിവിൻ പോളി മാധ്യമങ്ങളോട്:
എനിക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമല്ലേ ഉള്ളൂ. അത് കൊണ്ട് സംസാരിച്ചേ പറ്റൂ... നിങ്ങൾക്ക് ഉചിതം എന്ന പോലെ വർത്ത കൊടുക്കാം, പക്ഷെ നാളെ ഇത് സത്യം അല്ലെന്ന് തെളിഞ്ഞാൽ എൻ്റെ കൂടെ നിൽക്കണം
ഞാൻ ഇങ്ങനെ ഒന്ന് ചെയ്‌തിട്ട് ഇല്ല എന്ന് 100% ഉറപ്പ് ഉള്ളത് കൊണ്ടാണ് ഞാൻ ഇപ്പോൾ തന്നെ press മീറ്റ് വെച്ചത്. ഇങ്ങനെ ഫേക്ക് അലിഗേഷൻ വന്നു കഴിഞ്ഞാൽ ഇവിടെ എല്ലാർക്കും ജീവിക്കണല്ലോ. നാളെ ആർക്കെതിരെയും വരാം മുന്നേ യും ഇങ്ങനെ ഫേക്ക് അലിഗേഷന് ആണുങ്ങൾക്കെതിരെ വന്നിട്ടുണ്ട്..
എല്ലാർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ഇതിന് വേണ്ടി ഏതറ്റം വരെയും പോകും