നില്‍ക്കടാ..അവിടെ...; മൈനാഗപ്പള്ളി അപകടം, പ്രതിയായ അജ്മലിനെ നാട്ടുകാർ കരുനാഗപ്പള്ളിയിൽ വച്ച് പിടികൂടാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യം #kollam #ajamal
വാക്ക് പാലിച്ചു, നിയാസിന് ജീപ്പ് കിട്ടി, ഇത് അതിജീവനത്തിന്റെ പുതിയ മുഖം | Wayanad
#wayanadlandslide #rebuildwayanad #reporterlive
'ആലുവയിലെ വീട്ടിൽവെച്ചാണ് ബാബുരാജ് പീഡിപ്പിച്ചത്... റൂമിൽ കയറി എന്നെ ആക്രമിച്ചു'; നടൻ ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് #actorsiddique #ammaassociation #malayalamcinema #Complaint #alappuzha #malaparvathy #ParvathyThiruvothu #LatestNews #Ranjith #bhavanamenon
ഏഴു വർഷം മുൻപ് അവളോടൊപ്പം ഒരു സ്ത്രീയുമില്ലായിരുന്നു, അന്നെല്ലാവരും ഒരുമിച്ച് നിന്നിരുന്നെങ്കിൽ നമുക്കൊരു വിപ്ലവം ഉണ്ടാക്കാനായേനെ; ഭാഗ്യലക്ഷ്മി
#bhagyalakshmi #ranjithissue #malayalamcinema
പ്രവാസം / പലർക്കും പല അനുഭവങ്ങളാണ്. പ്രവാസി കഥപറയുമ്പോൾ ചിലർക്ക് തമാശയായി തോന്നാം ചിലർക്ക് അത് തള്ള് ആയി തോന്നാം 🤦 പ്രവാസം എങ്ങിനെ എന്ന് മനസ്സിലാകണമെങ്കിൽ ഒരു വട്ടമെങ്കിലും പ്രവാസി ആകണം 😎
Hakeem Kalathil
#pravasi
#pravasam
#saudipravasikal
#saudiarabianmalayali
#pravasimalayali
#malludubai
#kuwaitpravasi
#kuwaitmallu
#qatarmalayalis
#malayali
#instagram
#facebook
#wayanadlandslide
#WayanadLandslide
പൊന്നാനി വെളിയങ്കോട് പഞ്ചായത്തിലെ എരമംഗലം പുഴക്കരയിൽ താമസിക്കുന്ന ചുമട്ട് തൊഴിലാളിയായ പുള്ളത്ത് ഭരതൻ എന്നിവരുടെ മകൻ മനോജ് ആഴ്ച്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്തിട്ടാണ് ജീവൻ നിലനിർത്തുന്നത്. എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്
10 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായി ചെലവ് വരുന്നത്. കഴിയാവുന്ന സഹായങ്ങൾ ഈ സഹോദരന്റെ ജീവൻ നിലനിർത്താൻ നൽകുന്നതിനോടൊപ്പം ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
13/06/2024
NAME: DEVAYANI
A/C NO: 0594053000012295
BANK: SOUTH INDIAN BANK
IFSE CODE: SIBL000594
BRANCH: Maranchery, Malappuram
GPAY&PHONEPE: 8891465087
പൊന്നാനി വെളിയങ്കോട് പഞ്ചായത്തിലെ എരമംഗലം പുഴക്കരയിൽ താമസിക്കുന്ന ചുമട്ട് തൊഴിലാളിയായ പുള്ളത്ത് ഭരതൻ എന്നിവരുടെ മകൻ മനോജ് ആഴ്ച്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്തിട്ടാണ് ജീവൻ നിലനിർത്തുന്നത്. എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്
10 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ആവശ്യമായി ചെലവ് വരുന്നത്. കഴിയാവുന്ന സഹായങ്ങൾ ഈ സഹോദരന്റെ ജീവൻ നിലനിർത്താൻ നൽകുന്നതിനോടൊപ്പം ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.
13/06/2024
NAME: DEVAYANI
A/C NO: 0594053000012295
BANK: SOUTH INDIAN BANK
IFSE CODE: SIBL000594
BRANCH: Maranchery, Malappuram
GPAY&PHONEPE: 8891465087
#INC #KSudhakaran #ShafiParambil #kpccdmc #Nehruvian_Cyber_Wing #PravasamVision #KC_Venugopal
കോടതി വിധി പ്രകാരം നിർമിച്ച രാമക്ഷേത്രവും
നിർമിക്കാനിരിക്കുന്ന ബാബരി മസ്ജിദും
രണ്ടും ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നും
അത് ഉൾക്കൊള്ളണമെന്നും സാദിഖലി തങ്ങൾ | Sayyid Sadiq Ali Shihab Thangal |
ഗ്യാന്‍വാപി എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തില്‍ എത്ര കൃത്യമായിട്ടാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലേക്കും എത്തിക്കുക...
#islamicspeech
#islamicvideostatus
#islamicreels
#HakeemAzhari
#markaz
#GyanvapiMosque
#Gyanvapi
#latest
#Updation
'പടച്ചോനെ ഗാന്ധിജിയെയും നെഹ്റുവിനെയും സ്വർഗത്തിലാക്കണേ...'
ഗാന്ധിജിക്കും നെഹ്റുവിനും സ്വർഗം കിട്ടാൻ കുഞ്ഞുമോന്റെ പ്രാർത്ഥന. ഉംറ നിർവഹിക്കാൻ വിശുദ്ധഹറമിൽ എത്തിതാണ്് തിരൂർ സ്വദേശി ലൈത് സാബിത്ത്
.
.
.
#uae #Gandhi #Nehru #umrah #uaetrend