മാക്രി പുരാണം
സ്വന്തം കാമുകിക്ക് പൂവും മിട്ടായിയും കുന്തോം കുടച്ചക്രമൊക്കെ സമ്മാനം കൊടുക്കുന്ന കാമുകന്മാരെ നിങ്ങൾ കണ്ടിട്ടുള്ളൂ.. എന്നാൽ ഇവിടെ ബിജിത്ത് കൊടുത്തത് ഒരു പച്ച തവളെയാണ്. ആ കുരുത്തം കെട്ട തവള ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറ ഒന്നും അല്ലായിരുന്നു...
https://play.google.com/store/apps/details?id=com.storiyoh.android&hl=en_US
#storiyoh #audiomagazine #love #fictionstories #podcastmalayalam #learning
Metro Kunjappan
മഴയൊക്കെ പെയ്ത് മൊത്തം തണുത്തു കിടക്കുമ്പോഴും നാട് മുഴുവൻ തിരഞ്ഞെടുപ്പ് ചൂടിലാണ്. നാട് മാത്രം അല്ല നമ്മുടെ കുഞ്ഞപ്പൻ ചേട്ടനും, ആ ചൂടിൽ നല്ല ചൂട് ചായേം കുടിച്ചോണ്ട് അണികളോടും സ്ഥാനർത്ഥികളോടും കുറച്ച് കാര്യങ്ങളൊക്കെ മൂപ്പർക്ക് പറയാനുണ്ട്. അപ്പോ പിന്നെ കേൾക്കുവല്ലേ !
https://play.google.com/store/apps/details?id=com.storiyoh.android&hl=en_IN&gl=US
#fictioncharacter #funnystory #storiyoh #podcast #podcastseries #podcastshows
അനന്തു- മാനസി
എ ഷോർട് ലവ് സ്റ്റോറി
യഥാർത്ഥ പ്രണയം അങ്ങനെയാണ്. എത്രകാലം മറച്ചു വച്ചാലും, ഒരു നാൾ അത് മറ നീക്കി പുറത്തു വരും.
സ്റ്റോറിയോയ്ക്കു വേണ്ടി, സ്റ്റോറിയോ സ്റ്റുഡിയോസ് നിർമ്മിച്ച് പക്കാ സ്റ്റോറിയോസ് അവതരിപ്പിക്കുന്ന പുതിയ ഷോർട് സ്റ്റോറി പോഡ്കാസ്റ്റ് - "അനന്തു- മാനസി - എ ഷോർട് ലവ് സ്റ്റോറി" കേൾക്കുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് സ്റ്റോറിയോ പോഡ്കാസ്റ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
https://play.google.com/store/apps/details?id=com.storiyoh.android&hl=en_IN&gl=US
ചന്ദ്രൻചേട്ടൻറെ കൈപ്പിടിയിൽ ഒതുങ്ങിയ ഡച്ച് രുചി!
ഡച്ചുകാരുടെ പ്രിയപ്പെട്ട രുചി എങ്ങനെ ഫോർട്ട് കൊച്ചിയിലെ ചന്ദ്രൻ ചേട്ടൻ സ്വന്തമാക്കി? അതൊരു കഥയാണ്! കൊച്ചി ചരിത്രത്തിൻറെ ഏടുകളിൽ സ്വാഭാവികമായി പതിഞ്ഞു പോയ, നാവിൽ വെള്ളമൂറുന്ന ഡച്ച് രുചികളിൽ പ്രമാണിയായി ബ്രൂതർ ബ്രഡ് അങ്ങനെ സ്ഥാനം പിടിച്ചു നിൽക്കുന്നു... കടലും കടന്നു വന്ന ബ്രൂതർ ബ്രഡ് എന്ന ഡച്ച് വിഭവം എങ്ങനെ കൊച്ചിക്കാരുടെ മനസ്സിൽ ഇടം പിടിച്ചു എന്നറിയാനായി സ്റ്റോറിയോ അവതരിപ്പിക്കുന്ന "നാം അറിയാത്ത കൊച്ചി" പോഡ്കാസ്റ്റ് കേൾക്കുക....
വ്യത്യസ്തമായ രുചികൾ എല്ലാകാലത്തും വരവേറ്റ ചരിത്രമാണ് മലയാളികൾക്കുള്ളത്... അതുപോലെ അറിവും, വിജ്ഞാനവും, വിനോദവും ഒരുപോലെ പകർന്നു നൽകുന്ന, പുതിയ തലമുറയുടെ പുതുമയുള്ള ശ്രവ്യാനുഭവം അനുഭവിച്ചറിയാനായി സ്റ്റോറിയോ അവതരിപ്പിക്കുന്ന രസകരമായ പോഡ്കാസ്റ്റുകൾ കേൾ
മെട്രോ കുഞ്ഞപ്പൻ
ഇത്തവണ മെട്രോ കുഞ്ഞപ്പൻ ലേശം സൈഡ് ആണ്. കുഞ്ഞപ്പന്റെ ദോണ്ടേ അപ്പുറത്ത് നിൽക്കുന്ന കൊച്ച് ഇല്ലേ അവളാണ് ഇന്ന് താരം. ഒരു സിംഗപ്പെണ്ണ്.. ഇവൾ പറയുന്ന ചിലതൊക്കെ കേട്ട് സ്വയം പ്രഖ്യാപിത ആങ്ങളന്മാരുടെയും കപട സദാചാര ആശാൻമാരുടെയും ഒരു ലോഡ് കുരു പൊട്ടും.. പക്ഷെ കാര്യമില്ല ചേട്ടന്മാരെ... കട്ട സപ്പോർട്ടിന് മ്മടെ കുഞ്ഞപ്പൻ ചേട്ടൻ ഉണ്ട് ട്ടാ...
https://play.google.com/store/apps/details?id=com.storiyoh.android&hl=en_IN&gl=US
#fictioncharacter #funnystory #storiyoh #podcast #podcastseries #podcastshows
ഡയൽ എമർജൻസി
പോലീസ് കൺട്രോൾ റൂമിലെ ഒരു രാത്രി.
അന്ന് ഏകദേശം പതിനൊന്ന് മണി കഴിഞ്ഞപ്പോൾ തൊട്ടടുത്തുള്ള വീട്ടിൽ നിന്നും കരച്ചിൽ കേട്ടുവെന്ന് പറഞ്ഞ് ഒരു സ്ത്രീ കൺട്രോൾ റൂമിലേക്ക് വിളിക്കുന്നു.
ഫോൺ എടുത്തത് പോലീസ് ഓഫിസർ റാം ആയിരുന്നു. റാം ആസാദ്.
റാം വേണ്ട നിർദ്ദേശങ്ങൾ ഫോണിൽ കൂടി നൽകുന്നതിനിടയിൽ, അപ്രതീക്ഷിതമായി ഒരു കില്ലർ ആ വീട്ടിലുള്ളവരെ ബന്ദികളാക്കുന്നു.
റാമിന്റെ മുമ്പിൽ സമയം വളരെ കുറവാണ്. പെട്ടെന്ന് തന്നെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവരുടെ ജീവൻ തന്നെ അപകടത്തിലാവും. റാം കൺട്രോൾ റൂമിൽ ഇരുന്ന് ആ ക്രൈം തടയുവാൻ ശ്രമിക്കുന്നു.
https://storiyoh.app.link/yByYHJx2zdb
#podcast #storiyoh #crimestory #thrilling #horror #crimethriller #midnight #learning
മധുരം കിനിയും തേൻമിഠായികൾ!
പേരകുട്ടികളെ മടിയിലിരുത്തി കുട്ടികഥകൾ പറഞ്ഞു കൊടുത്തിരുന്ന മുത്തശ്ശിമാരുടെയും, മുത്തശ്ശന്മാരുടെയും കാലമൊക്കെ കടന്നു പോയി. ഈ ന്യു ജെൻ കാലഘട്ടത്തിൽ, ആർക്കും ഒന്നിനും സമയമില്ലാത്ത അവസ്ഥയാണ്, അല്ലെ? കുട്ടികൾ തുടങ്ങി മുതിർന്നവർ വരെ എല്ലാവരും, സദാ സമയം മൊബൈൽ ഫോണിൽ സമയം ചിലവഴിക്കുന്ന കാലഘട്ടമാണിത്. അപ്പോൾ, അടുത്തിരുത്തി കഥ പറഞ്ഞുകൊടുക്കാൻ ആർക്കും സമയമില്ല. അത് കേട്ടിരിക്കുവാൻ കുട്ടികൾക്കും ക്ഷമയില്ല. അതേസമയം, നന്മയുടെ വിത്തുകൾ വിതയ്ക്കുന്ന സാരാംശമുള്ള കുട്ടികഥകൾ പറഞ്ഞു കൊടുക്കുവാൻ, ഇന്ന് എത്ര പേർക്ക് അത്തരം കഥകൾ അറിയാം എന്നതും വലിയൊരു ചോദ്യമാണ്. നമ്മുടെ കുഞ്ഞുങ്ങൾ നല്ല കഥകളിലൂടെ നല്ല പാഠങ്ങൾ ഉൾക്കൊണ്ട് വളരട്ടെ.
സ്റ്റോറിയോയ്ക്കു വേണ്ടി ലിറ്റിൽ സ്റ്റോറിയോസ് അവതരിപ്പിക്കുന്ന "പാട്ടുകാരി കാക്ക" പോഡ്കാസ്റ്റിലൂടെ, ഇന്നത്തെ കുട്ടിക
ചന്ദ്രൻചേട്ടൻറെ കൈപ്പിടിയിൽ ഒതുങ്ങിയ ഡച്ച് രുചി!
ചന്ദ്രൻചേട്ടൻറെ കൈപ്പിടിയിൽ ഒതുങ്ങിയ ഡച്ച് രുചി!
ഡച്ചുകാരുടെ പ്രിയപ്പെട്ട രുചി എങ്ങനെ ഫോർട്ട് കൊച്ചിയിലെ ചന്ദ്രൻ ചേട്ടൻ സ്വന്തമാക്കി? അതൊരു കഥയാണ്! കൊച്ചി ചരിത്രത്തിൻറെ ഏടുകളിൽ സ്വാഭാവികമായി പതിഞ്ഞു പോയ, നാവിൽ വെള്ളമൂറുന്ന ഡച്ച് രുചികളിൽ പ്രമാണിയായി ബ്രൂതർ ബ്രഡ് അങ്ങനെ സ്ഥാനം പിടിച്ചു നിൽക്കുന്നു... കടലും കടന്നു വന്ന ബ്രൂതർ ബ്രഡ് എന്ന ഡച്ച് വിഭവം എങ്ങനെ കൊച്ചിക്കാരുടെ മനസ്സിൽ ഇടം പിടിച്ചു എന്നറിയാനായി സ്റ്റോറിയോ അവതരിപ്പിക്കുന്ന "നാം അറിയാത്ത കൊച്ചി" പോഡ്കാസ്റ്റ് കേൾക്കുക....
വ്യത്യസ്തമായ രുചികൾ എല്ലാകാലത്തും വരവേറ്റ ചരിത്രമാണ് മലയാളികൾക്കുള്ളത്... അതുപോലെ അറിവും, വിജ്ഞാനവും, വിനോദവും ഒരുപോലെ പകർന്നു നൽകുന്ന, പുതിയ തലമുറയുടെ പുതുമയുള്ള ശ്രവ്യാനുഭവം അനുഭവിച്ചറിയാനായി സ്റ്റോറിയോ അവതരിപ്പിക്കുന്ന രസകരമായ പോഡ്കാസ്റ്റുകൾ കേൾ
ശ്രീ സായി സത്ചരിതം
മുജ്ജന്മ കർമ്മ ഫലങ്ങളും, ദുരിതങ്ങളും അലട്ടുമ്പോൾ, അതിൽ നിന്നും പിന്തിരിഞ്ഞു ഓടാതെ, അവയെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. അങ്ങനെയുള്ളവരുടെ കൂടെ സദാ സായീശ്വരൻറെ അനുഗ്രഹം ഉണ്ടാകും. എന്തും നേരിടാനുള്ള ശക്തിയും, അവ തരണം ചെയ്യാനുള്ള ഊർജ്ജവും സായീനാഥനിൽ നിന്നും ലഭിക്കുന്നതാണ്. ഇതെല്ലം സ്വന്തം ജീവിതത്തിലൂടെ അനുഭവിച്ചറിഞ്ഞ സായീ ഭക്തരുടെ കഥകൾ കേൾക്കാം.
സ്റ്റോറിയോ അവതരിപ്പിക്കുന്ന "ശ്രീ സായി സത്ചരിതം" പോഡ്കാസ്റ്റിലെ മറ്റു എപ്പിസോഡുകൾ കേൾക്കുവാനായി സ്റ്റോറിയോ പോഡ്കാസ്റ്റ് ആപ്പ് സന്ദർശിക്കുക. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തോ, ഇതിനോടൊപ്പം ടാഗ് ചെയ്തിരിക്കുന്ന പോഡ്കാസ്റ്റുകൾ ക്ലിക്ക് ചെയ്തോ സ്റ്റോറിയോ പോഡ്കാസ്റ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
https://play.google.com/store/apps/details?id=com.storiyoh.android&hl=en_US