Samayam Malayalam

Samayam Malayalam Samayam Malayalam, the Malayalam Infotainment portal from India's largest news network, the Times Internet Ltd, cater to the different needs of readers.

As an infotainment portal, we bring to you the latest, updated, in-depth articles on various topics SAMAYAM MALAYALAM aims to bring you the most comprehensive news coverage of India, World and Kerala state news in Malayalam Language.

മരിച്ചപ്പോൾ ഇട്ട ഉടുപ്പ് വരെ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അദ്ദേഹം കഴിച്ച മിട്ടായിയുടെ കടലാസ്സ് വരെയും  ഭദ്രമാണ്!
06/02/2024

മരിച്ചപ്പോൾ ഇട്ട ഉടുപ്പ് വരെ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അദ്ദേഹം കഴിച്ച മിട്ടായിയുടെ കടലാസ്സ് വരെയും ഭദ്രമാണ്!

അച്ഛന്റെ സ്ഥാനം നികത്താൻ ആകില്ല. എനിക്ക് പഠിക്കുക, ജോലി വാങ്ങുക എന്ന് മാത്രമേ ചെയ്യാൻ ആകൂ. അതിനായി ഞാൻ പരിശ്രമി....

06/02/2024

പത്തും അഞ്ചും മിനിറ്റുകളുടെ ഇടവേളയിൽ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക. വൈദ്യരംഗത്ത് തന്നെ അപൂർവ്വമായി സംഭവിക്കുന്ന പ്രസവത്തിന് സാക്ഷിയായത് സർക്കാർ ആശുപത്രിയും.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്
06/02/2024

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

അമിതലാഭം പ്രതീക്ഷിച്ചാണ് ആളുകൾ ഓൺലൈൻ തട്ടിപ്പുകളിൽ പോയി വീഴുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ തട്ട...

അല്‍-അയ്യാല ഒരുക്കി പരമ്പരാഗത രീതിയില്‍ ഹൃദ്യമായ സ്വീകരണമാണ് മഹന്ത് സ്വാമി മഹാരാജിന് ലഭിച്ചത്. സ്വാമിയെ സ്വീകരിക്കാന്‍ മ...
06/02/2024

അല്‍-അയ്യാല ഒരുക്കി പരമ്പരാഗത രീതിയില്‍ ഹൃദ്യമായ സ്വീകരണമാണ് മഹന്ത് സ്വാമി മഹാരാജിന് ലഭിച്ചത്. സ്വാമിയെ സ്വീകരിക്കാന്‍ മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ വിമാനത്താവളത്തിലെത്തി.

ഫെബ്രുവരി 14ന് അബുദാബിയിലെ യുഎഇയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ചരിത്രപരമായ ഉദ്ഘാടനത്തിന് മുന്നോടിയായി ര...

06/02/2024

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു ആരാധനയ്ക്ക് കോടതി അനുമതി നൽകിയതിന് പിന്നാലെ ക്ഷേത്രത്തിലേക്ക് കൂടുതൽ ഭക്തരെത്തുന്നു.

ഉത്തരേന്ത്യൻ തീർത്ഥാടന ടൂറിസം ഹബ്ബായി അയോധ്യ. എന്തെല്ലാമാണ് ഭക്തർക്ക് ലഭിക്കുന്ന പ്രസാ​ദം. ഭക്തർക്ക് എന്തെല്ലാം സാധനങ്ങൾ...
06/02/2024

ഉത്തരേന്ത്യൻ തീർത്ഥാടന ടൂറിസം ഹബ്ബായി അയോധ്യ. എന്തെല്ലാമാണ് ഭക്തർക്ക് ലഭിക്കുന്ന പ്രസാ​ദം. ഭക്തർക്ക് എന്തെല്ലാം സാധനങ്ങൾ ക്ഷേത്രത്തിനുള്ളിൽ കയറ്റാൻ സാധിക്കും. ക്ഷേത്രത്തിലെ ആരതി സമയങ്ങൾ എപ്പോഴെല്ലാം

ഉത്തരേന്ത്യൻ തീർത്ഥാടന ടൂറിസം ഹബ്ബായി അയോധ്യ. എന്തെല്ലാമാണ് ഭക്തർക്ക് ലഭിക്കുന്ന പ്രസാ​ദം. ഭക്തർക്ക് എന്തെല്...

06/02/2024

മെസിയെ കൂവി ആരാധകർ

പിഎം കിസാൻ തുക ഉയർത്തുമെന്ന് വ്യാപക പ്രചരണം. ലോക്സഭയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യം.
06/02/2024

പിഎം കിസാൻ തുക ഉയർത്തുമെന്ന് വ്യാപക പ്രചരണം. ലോക്സഭയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യം.

പിഎം കിസാൻ സമ്മാൻ നിധി സഹായധനം ഉയർത്തുമെന്ന നിലയിൽ വ്യാപക പ്രചരണം. വനിത കർഷകർക്ക് നൽകുന്ന ധനസഹായം 8,000 മുതൽ 12,000 രൂ.....

സിവിൽകോഡിൻ്റെ കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയത്
06/02/2024

സിവിൽകോഡിൻ്റെ കരടിന് ഞായറാഴ്ചയാണ് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയത്

നിയമനിർമാണത്തിനായി വിളിച്ചുചേർത്ത പ്രത്യേക നിയമസഭയുടെ രണ്ടാം ദിവസമായ ഇന്നാണ് സുപ്രധാനമായ ഏകീകൃത സിവിൽ കോഡ് ....

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് ഉയരാനുള്ള സാധ്യതയാണ് നിലവിലുള്ളത്
06/02/2024

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് ഉയരാനുള്ള സാധ്യതയാണ് നിലവിലുള്ളത്

വരും ദിവസങ്ങളിൽ കേരളത്തിൽ ചൂട് ഉയരാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്കുള്ള യാ...

ഹ്രസ്വകാല ലക്ഷ്യവില 62.50 രൂപയാണ്. ഇപ്പോൾ വാങ്ങിയാൽ 40% ലാഭം നേടാം.
06/02/2024

ഹ്രസ്വകാല ലക്ഷ്യവില 62.50 രൂപയാണ്. ഇപ്പോൾ വാങ്ങിയാൽ 40% ലാഭം നേടാം.

രാജ്യത്തിന്റെ മുഖമുദ്രയായി മാറിയ നിർമാണങ്ങളുടെ ചുക്കാൻ പിടിച്ച കമ്പനിയാണ്. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള.....

06/02/2024

ലിവ്-ഇന്‍ റിലേഷന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാൻ ഉത്തരാഖണ്ഡ്

'കേന്ദ്രസഹായമില്ലെങ്കിൽ അരി വില കൂടും'; ഭക്ഷ്യമന്ത്രി

ഒമാനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം;  മലയാളി യുവാവ് മരിച്ചു
06/02/2024

ഒമാനില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; മലയാളി യുവാവ് മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം വന്നു ഇടിക്കുകയായിരുന്നു. കെട്ടിട നിർമ്മാണ് കമ്പനിയിൽ ജീവനക്കാരൻ ആയിരുന....

35 സീറ്റുകള്‍ കിട്ടിയിരുന്നെങ്കില്‍ കേരളം ഭരിക്കുമെന്ന് ഇന്നും പറയുന്നെന്ന് കെ സുരേന്ദ്രന്‍.
06/02/2024

35 സീറ്റുകള്‍ കിട്ടിയിരുന്നെങ്കില്‍ കേരളം ഭരിക്കുമെന്ന് ഇന്നും പറയുന്നെന്ന് കെ സുരേന്ദ്രന്‍.

35 സീറ്റുകള്‍ കിട്ടിയിരുന്നെങ്കില്‍ കേരളം ഭരിക്കുമെന്ന് ഇന്നും പറയുന്നു. ബിജെപിക്ക് 35 സീറ്റ് കിട്ടുമെന്ന് പറഞ.....

അടുത്ത വർഷം ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളെ സംബന്ധിച്ച നിർദേശം കഴിഞ്ഞ സീസണിൽ പ്രവർത്തിച്ചവരി...
06/02/2024

അടുത്ത വർഷം ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളെ സംബന്ധിച്ച നിർദേശം കഴിഞ്ഞ സീസണിൽ പ്രവർത്തിച്ചവരിൽ നിന്നും സ്വീകരിച്ചായിരുന്നു തുടക്കം.

കഴിഞ്ഞ സീസണിലെ പാഠങ്ങൾ കൂടി ഉൾക്കൊണ്ട് അടുത്ത വർഷത്തെ മണ്ഡലവിളക്ക് ഉത്സവം തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ...

എയർ ബാ​ഗ് പ്രവർത്തിക്കാത്തതിനാലാണ് ​ഗുരുതരമായ പരുക്ക് അപകടത്തിൽ സംഭവിച്ചത്.   വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പു...
06/02/2024

എയർ ബാ​ഗ് പ്രവർത്തിക്കാത്തതിനാലാണ് ​ഗുരുതരമായ പരുക്ക് അപകടത്തിൽ സംഭവിച്ചത്. വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്.

മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിയോടാണ് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്....

ആദ്യമായി ഞാന്‍ മഹിമയെ കാണുമ്പോള്‍ പുള്ളിക്കാരി അത്ര വലിയ നടിയൊന്നും ആയിരുന്നില്ല. പക്ഷെ ഇപ്പോള്‍ സൂപ്പര്‍താര സിനിമകളൊക്ക...
06/02/2024

ആദ്യമായി ഞാന്‍ മഹിമയെ കാണുമ്പോള്‍ പുള്ളിക്കാരി അത്ര വലിയ നടിയൊന്നും ആയിരുന്നില്ല. പക്ഷെ ഇപ്പോള്‍ സൂപ്പര്‍താര സിനിമകളൊക്കെ ചെയ്യുന്നു. ഒരുപാട് സിനിമകളൊന്നും ചെയ്തില്ലെങ്കിലും ചെയ്ത സിനിമകളിലൂടെ മികച്ച റെക്കഗനേഷന്‍ നേടിയെടുക്കാന്‍ മഹിമയ്ക്ക് കഴിയുന്നതിനെ പ്രശംസിക്കണം...

ആദ്യമായി ഞാന്‍ മഹിമയെ കാണുമ്പോള്‍ പുള്ളിക്കാരി അത്ര വലിയ നടിയൊന്നും ആയിരുന്നില്ല. പക്ഷെ ഇപ്പോള്‍ സൂപ്പര്‍താര...

നിയമം ലംഘിക്കുന്നവര്‍ക്ക് ആറുമാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും...
06/02/2024

നിയമം ലംഘിക്കുന്നവര്‍ക്ക് ആറുമാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും...

നിയമം ലംഘിക്കുന്നവര്‍ക്ക് 25,000 രൂപ പിഴ അടയ്ക്കണം. അഥവാ, അധികൃതര്‍ക്ക് തെറ്റായ വിവരം നല്‍കിയാല്‍ തടവുശിക്ഷ മൂന്ന....

ഒരു പൈസയും വാങ്ങാതെ തന്നെ ഇത്രയധികം സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരാധകരെ കുറിച്ച് മമിത ബൈജു സംസാരിക്കുന്ന...
06/02/2024

ഒരു പൈസയും വാങ്ങാതെ തന്നെ ഇത്രയധികം സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരാധകരെ കുറിച്ച് മമിത ബൈജു സംസാരിക്കുന്നു. അവര്‍ തനിക്ക് ചെയ്യുന്ന സഹായം വളരെ വലുതാണെന്നാണ് നടി പറയുന്നത്....

ഒരു പൈസയും വാങ്ങാതെ തന്നെ ഇത്രയധികം സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരാധകരെ കുറിച്ച് മമിത ബൈജു സ...

പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം കഠിന തടവ്.
06/02/2024

പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം കഠിന തടവ്.

മലപ്പുറത്ത് പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി സ്വദേശിയാണ് പ്രതി. മഞ....

ഏറെ ആരാധകരുള്ള ഇന്തോ-ചൈനീസ് വിഭവമാണ് ​ഗോബി മഞ്ചൂരിയൻ. എന്നാൽ, കഴി‍ഞ്ഞ ദിവസം ഇത് വാർത്തകളിൽ ഇടം പിടിച്ചത് ഈ വിഭവത്തെ നിരോ...
06/02/2024

ഏറെ ആരാധകരുള്ള ഇന്തോ-ചൈനീസ് വിഭവമാണ് ​ഗോബി മഞ്ചൂരിയൻ. എന്നാൽ, കഴി‍ഞ്ഞ ദിവസം ഇത് വാർത്തകളിൽ ഇടം പിടിച്ചത് ഈ വിഭവത്തെ നിരോധിക്കുന്നുവെന്ന വാർത്തയാണ്. എന്താണ് ഈ നിരോധനത്തിന്റെ യഥാർത്ഥ കാരണം അറിയാം വിശദമായി

ഏറെ ആരാധകരുള്ള ഇന്തോ-ചൈനീസ് വിഭവമാണ് ​ഗോബി മഞ്ചൂരിയൻ. എന്നാൽ, കഴി‍ഞ്ഞ ദിവസം ഇത് വാർത്തകളിൽ ഇടം പിടിച്ചത് ഈ വിഭവ....

കേരളത്തിൽ നിരവധി സർക്കാർ താൽക്കാലിക ഒഴിവുകൾ ; ഇന്റർവ്യൂ മാത്രം,  അപേക്ഷ ക്ഷണിച്ചു
06/02/2024

കേരളത്തിൽ നിരവധി സർക്കാർ താൽക്കാലിക ഒഴിവുകൾ ; ഇന്റർവ്യൂ മാത്രം, അപേക്ഷ ക്ഷണിച്ചു

നിരവധി താത്കലിക ഒഴിലുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോ​ഗ്യതയും ശമ്പളവും ഇങ്ങനെ.

മദ്യം വാങ്ങാനുള്ള പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള വഴക്കിനിടെയാണ് മകന്‍ നടിയെ തല്ലിക്കൊന്നത്. ദേശീയ പുരസ്‌കാരം കിട്ടിയ സി...
06/02/2024

മദ്യം വാങ്ങാനുള്ള പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള വഴക്കിനിടെയാണ് മകന്‍ നടിയെ തല്ലിക്കൊന്നത്. ദേശീയ പുരസ്‌കാരം കിട്ടിയ സിനിമയില്‍ വിജയ് സേതുപതിയുടെ അമ്മയായി അഭിനയിച്ച നടിയാണ് കാസമ്മാള്‍....

മദ്യം വാങ്ങാനുള്ള പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള വഴക്കിനിടെയാണ് മകന്‍ നടിയെ തല്ലിക്കൊന്നത്. ദേശീയ പുരസ്‌കാ....

അറബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആദ്യമായി സൗദി ആതിഥ്യമരുളിയപ്പോള്‍ മൂന്ന് തവണ വിക്ടറി സ്റ്റാന്‍ഡില്‍ തല ഉയര്‍ത്തിനിന്ന ഖ...
06/02/2024

അറബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആദ്യമായി സൗദി ആതിഥ്യമരുളിയപ്പോള്‍ മൂന്ന് തവണ വിക്ടറി സ്റ്റാന്‍ഡില്‍ തല ഉയര്‍ത്തിനിന്ന ഖദീജ സൗദികള്‍ക്കും ഇന്ത്യക്കാര്‍ക്കും അഭിമാനമായി.

രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദിക്കു വേണ്ടി മൂന്ന് മെഡലുകള്‍ നേടി മലയാളി പെണ്‍കുട്ടി. കോഴിക്കോട....

ഒരുപാട് പേര്‍ വാര്‍ത്ത കണ്ട് വിളിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തെന്ന് നടന്‍ സിദ്ദിഖ്...
06/02/2024

ഒരുപാട് പേര്‍ വാര്‍ത്ത കണ്ട് വിളിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തെന്ന് നടന്‍ സിദ്ദിഖ്...

ഒരുപാട് പേര്‍ വാര്‍ത്ത കണ്ട് വിളിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തെന്ന് നടന്‍ സിദ്ദിഖ്.

ക്ഷേത്രദർശനം കഴിഞ്ഞ് വരുമ്പോൾ ആണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്.
06/02/2024

ക്ഷേത്രദർശനം കഴിഞ്ഞ് വരുമ്പോൾ ആണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് വരുമ്പോൾ ആണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകട....

തന്‍റേത് ഒരു ചെറിയ പാര്‍ട്ടിയാണ്. മന്ത്രി അധികാരത്തില്‍ വരുമ്പോള്‍ പാര്‍ട്ടിക്കാരെ അല്ലാതെ വേറെ ആരെയെങ്കിലും വെയ്ക്കുമോ?
06/02/2024

തന്‍റേത് ഒരു ചെറിയ പാര്‍ട്ടിയാണ്. മന്ത്രി അധികാരത്തില്‍ വരുമ്പോള്‍ പാര്‍ട്ടിക്കാരെ അല്ലാതെ വേറെ ആരെയെങ്കിലും വെയ്ക്കുമോ?

എൽഡിഎഫിലെ ധാരണപ്രകാരം ആൻ്റണി രാജുവും അഹമ്മദ് ദേവർകോവിലും രണ്ടരവർഷം പൂർത്തിയാക്കിയതോടെ രാജിവെയ്ക്കുകയായിരു....

ആലപ്പുഴയിൽനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര പ്ലാനിടുന്നുണ്ടോ? എങ്കിൽ ചുരുങ്ങിയ ചെലവിൽ അത് സാധ്യമാക്കാം.
06/02/2024

ആലപ്പുഴയിൽനിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര പ്ലാനിടുന്നുണ്ടോ? എങ്കിൽ ചുരുങ്ങിയ ചെലവിൽ അത് സാധ്യമാക്കാം.

ആലപ്പുഴ - മൂകാംബിക സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റ്. ആലപ്പുഴ യൂണിറ്റിൽനിന്ന് സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് ആ....

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ റൂട്ടുകൾ പരിചയപ്പെടാം; പട്ടികയിൽ ഇന്ത്യയിലെ ഒരു സർവീസും
06/02/2024

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ റൂട്ടുകൾ പരിചയപ്പെടാം; പട്ടികയിൽ ഇന്ത്യയിലെ ഒരു സർവീസും

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളോളം ട്രെയിനിൽ സമയം ചെലവഴിക്കാനാകുന്ന മനോഹരമായ ട്രെയിൻ റൂട്ടുകൾ ഇന്ന് നി....

ഐഫോണിനോട് കിട പിടിക്കും. താഴെ ഇട്ടാലും പൊട്ടില്ല. വൺ പ്ലസ് 12 ആ‍ർ വിൽപ്പനക്കെത്തി.
06/02/2024

ഐഫോണിനോട് കിട പിടിക്കും. താഴെ ഇട്ടാലും പൊട്ടില്ല. വൺ പ്ലസ് 12 ആ‍ർ വിൽപ്പനക്കെത്തി.

പ്രീമിയം സെഗ്മെൻറിൽ മിഡ് റേഞ്ച് ഫോണുകൾ കാത്തിരിക്കുന്നവർക്കായി കിടിലൻ രണ്ടു മോഡലുകളുമായി വൺ പ്ലസ്. വൺ പ്ലസ് 12 ....

Address

3rd Floor, Crescens Tower, Changampuzha Nagar, South Kalamassery
Kochi
682033

Alerts

Be the first to know and let us send you an email when Samayam Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Samayam Malayalam:

Videos

Share


Other Media/News Companies in Kochi

Show All