flyCNN

flyCNN flyCNN is a place to showcase the beauty, cultural diversity, history and the past and present glory

അവധിക്കാലയാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കഴിവതും ഒഴിവാക്കാം. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങി...
08/04/2024

അവധിക്കാലയാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കഴിവതും ഒഴിവാക്കാം. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നതെന്ന് വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഏപ്രിൽ, മെയ് മാസങ്ങളിലാണ് അപകടങ്ങൾ കൂടുതലും

അവധിക്കാലയാത്രകളിൽ പുഴകളും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ കഴിവതും ഒഴിവാക്കാം. കുട്ടികളും ചെറുപ്പക്കാരുമാണ് കൂടുതലായി മുങ്ങിമരണങ്ങൾക്കിരയാകുന്നതെന്ന് വാർത്തകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഏപ്രിൽ, മെയ് മാസങ്ങളിലാണ് അപകടങ്ങൾ കൂടുതലും.

പരിചയമില്ലാത്ത സ്ഥലങ്ങളിൽ അമിത ആത്മവിശ്വാസത്തോടെ ജലാശയങ്ങളിലേയ്ക്ക് ഇറങ്ങാതിരിക്കുക. ജലാശയങ്ങളിലെ ഗർത്തങ്ങളും ചുഴികളും മുൻകൂട്ടി മനസ്സിലാക്കാൻ കഴിയില്ല. ജലാശയങ്ങൾ, വഴുക്കുള്ള പാറക്കെട്ടുകൾ എന്നിവിടങ്ങളിൽ അതിസാഹസികത കാണിക്കുമ്പോഴും റീൽസ് പകർത്താൻ ശ്രമിക്കുമ്പോഴും അപകടത്തിൽ പെടുന്നു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

🏊മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ കുളിക്കാനോ കളിക്കാനോ അനുവദിക്കരുത്.
🏊 ജലാശയങ്ങളിലെ യാത്രകളിൽ ലൈഫ് ജാക്കറ്റ്, ട്യൂബ്, നീളമുള്ള കയർ തുടങ്ങിയ രക്ഷോപകരണങ്ങൾ കരുതുക.
🏊 ശരിയായ പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങുക. വെള്ളത്തിൽ വീണവരെ രക്ഷിക്കാനായി നീന്തൽ അറിയാത്തവർ എടുത്തുചാടി അപകടത്തിൽപ്പെടരുത്. അത്തരം സന്ദർഭങ്ങളിൽ കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചുകയറ്റുന്നതാണ് കൂടുതൽ സുരക്ഷിതം.
🏊 നീന്തൽ അറിയാം എന്ന കാരണത്താൽ മാത്രം വെള്ളത്തിൽ ചാടിയിറങ്ങരുത്. ജലാശയങ്ങളിലെ അടിയൊഴുക്കും ചുഴിയും മണലുമെല്ലാം വ്യത്യസ്തമായിരിക്കും. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേയ്ക്ക് ഇറങ്ങുന്നതാണ് നല്ലത്.
🏊 പരിചിതമില്ലാത്ത സ്ഥലങ്ങളിൽ വെള്ളത്തിലേയ്ക്ക് എടുത്തു ചാടാതിരിക്കുക. ചെളിയിൽ പൂഴ്ന്നു പോകാം, തല പാറയിലോ മരക്കൊമ്പിലോ പതിച്ചും അപകടമുണ്ടാകാം.
🏊 നാട്ടുകാരുടെ മുന്നറിയിപ്പുകളും മുന്നറിയിപ്പ് ബോർഡുകളും അവഗണിക്കാതിരിക്കുക. നേരം ഇരുട്ടിയശേഷവും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെള്ളത്തിൽ ഇറങ്ങരുത്.
🏊 മദ്യലഹരിയിൽ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. അസുഖമുള്ളവരും മരുന്നുകൾ കഴിക്കുന്നവരും - പ്രത്യേകിച്ച് അപസ്മാരരോഗികൾ, ഹൃദ് രോഗികൾ - പ്രത്യേകം സൂക്ഷിക്കുക.
🏊 നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ ജലാശയങ്ങളിൽ ഇറങ്ങരുത്. നിങ്ങളോടൊപ്പം ആ സുഹൃത്തിന്റെ ജീവനും പൊലിയാൻ ഇടയുണ്ട്.
🏊 ജലസുരക്ഷയെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുക. കുട്ടികളെ നീന്തൽ പഠിപ്പിക്കുക.

29/01/2024
let's celebrate the beauty of travel and the wonders that our world has to offer. Happy National Tourism Day!🤩🌿         ...
25/01/2024

let's celebrate the beauty of travel and the wonders that our world has to offer. Happy National Tourism Day!🤩🌿

17/01/2024

Mega Mountain Biking Event Wayanad, India Kerala Tourism❤️

14/10/2023

😍

World Tourism Day!
27/09/2023

World Tourism Day!

Discover the awe-inspiring Meenmutty Waterfalls, a magnificent waterfall located in the mesmerizing Wayanad district of ...
14/09/2023

Discover the awe-inspiring Meenmutty Waterfalls, a magnificent waterfall located in the mesmerizing Wayanad district of Kerala, India. Renowned for its natural grandeur and breathtaking surroundings, it attracts visitors from far and wide. | For more details visit: https://shorturl.at/qzAO7 |

Choottad Beach, also known as Chootath Beach, is a scenic coastal stretch located in the Kannur district of Kerala, Sout...
11/09/2023

Choottad Beach, also known as Chootath Beach, is a scenic coastal stretch located in the Kannur district of Kerala, South India. With its proximity to Kannur city and a host of captivating features, Choottad Beach is a popular destination for both locals and tourists. Let’s explore the breathtaking charm of Choottad Beach and its accessibility from transportation hubs.

11/09/2023

പിണറായിക്കടുത്തുള്ള അഞ്ചരക്കണ്ടി പുഴയിൽ ആദ്യമായി നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനെ അത്യാവേശത്തോടെയാണ് ജനങ്ങൾ വരവേറ്റത്😍

09/09/2023

❤️

❤️
03/08/2023

❤️

നാളെ മുതൽ.



08/07/2023

മൺസൂൺകാല വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ മഡ് ഫെസ്റ്റ് ആരംഭിച്ചു.

07/07/2023

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.

രാജ്യത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് കോ‍ഴിക്കോട് ആരംഭിച്ചു.
22/06/2023

രാജ്യത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് കോ‍ഴിക്കോട് ആരംഭിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് കോ‍ഴിക്കോട് ആരംഭിച്ചു

രാജ്യത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് കോ‍ഴിക്കോട് കുറ്റ്യാടിയിചല്‍ ആരംഭിച്ചു. ആക്ടീവ് പ്ലാനറ്റ് എന്നാണ് പാര്‍ക്കിന്‍റെ പേര്. പത്തേക്കറാണ് പാര്‍ക്കിന്‍റെ വലുപ്പം. രണ്ടരലക്ഷം സ്‌ക്വയർ ഫീറ്റിൽ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം വൈവിധ്യമാർന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാർക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് ഉല്ലാസത്തോടെ സമയം ചെലവഴിക്കാൻ നാല്പതിലേറെ ഫ്രീസ്റ്റൈൽ സ്ലൈഡുകളും ആക്റ്റീവ് പ്ലാനറ്റിലുണ്ട്. കുട്ടികൾക്കൊപ്പമെത്തുന്നവർക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാർക്കിൽ ഉണ്ടാകും.

സായാഹ്നങ്ങളിൽ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളിൽ, മികച്ച കലാ, സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനവും പാർക്കിനെ സജീവമാക്കും. ലോകത്തിന്‍റെ പലഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരെ ഇതിനായി കുറ്റ്യാടിയിലേക്കെത്തിക്കും. കേരളത്തിൽ നിന്നുള്ള തനത് കലാകാരന്മാരോടൊപ്പം അവർ ആക്റ്റീവ് പ്ലാനറ്റിൽ പ്രത്യേക പരിപാടികൾ അവതരിപ്പിക്കും. വ്യത്യസ്തമായ ഈ കലാവിഷ്കാരങ്ങൾ സന്ദർശകർക്കും വേറിട്ട അനുഭവമാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള രുചി വൈവിധ്യങ്ങൾ ഒന്നിക്കുന്ന ഫുഡ്‌ കോർട്ട്, പാർക്കിൽ ഉല്ലസിക്കുന്നവർക്ക് എളുപ്പത്തിൽ ഇവ ലഭ്യമാക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ്‌ ട്രക്കുകൾ തുടങ്ങിയവയും ഉടൻ സജ്ജമാകും.

😍
17/06/2023

😍

കണ്ണൂരിൻ്റെ വ്യവസായക്കുതിപ്പ് ലക്ഷ്യമിട്ടുകൊണ്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടടുത്തുള്ള 500 ഏക്കർ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിന്‍ഫ്ര വഴി കീഴല്ലൂര്‍-പട്ടാന്നൂര്‍ വില്ലേജുകളിലുള്ള 500 ഏക്കർ ഭൂമിയാണ് വ്യവസായ ആവശ്യത്തിനായി ഏറ്റെടുക്കുന്നത്. ഭൂമിവിലയായി ആകെ നിശ്ചയിച്ചിട്ടുള്ള 723 കോടി രൂപ നൽകിത്തുടങ്ങിയതോടെ കാര്യങ്ങൾ ധ്രുതഗതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കും. ഏറ്റെടുപ്പ് നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചതിനാൽ ഇനി നഷ്ടപരിഹാര തുക നൽകിത്തീരുന്നതോടെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകും. സ്ഥലം എം എൽ എ കൂടിയായ ശ്രീമതി. കെ കെ ശൈലജ ടീച്ചർ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട നിവേദനം നൽകിയിരുന്നു.

കണ്ണൂരിൽ വിവിധയിടങ്ങളിൽ ഇത്തരത്തിൽ വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ നടന്നുവരികയാണ്. വളരെപ്പെട്ടെന്നുതന്നെ വ്യവസായമേഖലയിലും കുതിച്ചുചാട്ടം സൃഷ്ടിക്കാൻ കണ്ണൂരിന് സാധിക്കും വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. മട്ടന്നൂരിൽ തന്നെ കിൻഫ്ര നിർമ്മിക്കുന്ന സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണവും നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ പുതുതായി നിർമ്മാണത്തിലിരിക്കുന്ന 8 സ്വകാര്യ വ്യവസായ പാർക്കുകളിൽ ഒന്ന് കണ്ണൂരിലാണ്. പത്ത് ഏക്കറിലധികം ഭൂമിയിൽ നിർമാണം പുരോഗമിക്കുന്ന ഈ വ്യവസായ പാർക്കിൻ്റെ ഉദ്ഘാടനം 2023ൽ തന്നെ നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

❤️
25/05/2023

❤️

02/05/2023

🥰🥰🥰

28/04/2023

ഒന്നരപതിറ്റാണ്ടിൻറെ കാത്തിരിപ്പ്
യാഥാർത്ഥ്യമായി.😍

24/04/2023

കേരളത്തിൻ്റെ ബീച്ച് ടൂറിസം കുതിപ്പിലേക്ക്😍

Beauty of Calicut😍😍😍
20/04/2023

Beauty of Calicut😍😍😍

19/04/2023

😍😍😍

😍😍😍
08/04/2023

😍😍😍

@അഞ്ചരക്കണ്ടിപുഴ

പിണറായി പെരുമയുടെ ഭാഗമായി
“റിവർ ഫെസ്റ്റ്” ആരംഭിച്ചു.

😍😍😍
04/04/2023

😍😍😍

ഇനി കോഴിക്കോടിന്റെ പൈതൃകം തേടിയിറങ്ങാം...
03/04/2023

ഇനി കോഴിക്കോടിന്റെ പൈതൃകം തേടിയിറങ്ങാം...

Congratulations Kochi!
24/03/2023

Congratulations Kochi!

Kochi makes it to Travel and Leisure Asia’s hand-picked list of ‘20 Inspiring Destinations For Women Travellers.’

Read: https://bit.ly/TnLKochi

Mavoor😍😍😍
21/03/2023

Mavoor😍😍😍

    ❤️
14/03/2023

❤️

Address

Kannur

Website

Alerts

Be the first to know and let us send you an email when flyCNN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies