കേളകത്തെ റിസർവേ ഭൂമി പ്രശ്നം, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിക്കുന്നു
കേളകത്തെ റിസർവേ ഭൂമി പ്രശ്നം, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിക്കുന്നു
ചെമ്പേരി ലൂര്ദ്ദ്മാതാ ബസിലിക്കയിലേക്ക് എടൂരില് നിന്ന് മരിയന് തീര്ഥാടനം നടത്തി
തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില് ചെമ്പേരി ലൂര്ദ്ദ്മാതാ ബസിലിക്കയിലേക്ക് എടൂരില് നിന്ന് മരിയന് തീര്ഥാടനം നടത്തി
പേരാവൂർ കല്ലേരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്
പേരാവൂർ കല്ലേരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 34 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്ന് പയ്യന്നൂരിലേക്കും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്കും പോവുകയായിരുന്ന കെ എസ് ആർ ടി സി ബസുകളാണ് കൂട്ടിയിടിച്ചത്.
കണ്ണൂർ പേരാവൂർ കല്ലേരിമലയില് കെ എസ് ആര്ടിസി ബസുകള് കൂട്ടിയിടിച്ച സി സി ടി വി ദൃശ്യങ്ങൾ
കണ്ണൂർ പേരാവൂർ കല്ലേരിമലയില് കെ എസ് ആര്ടിസി ബസുകള് കൂട്ടിയിടിച്ച് നിരവധി പേര്ക്ക് പരിക്ക്: സി സി ടി വി ദൃശ്യങ്ങൾ
കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം
കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്.
കൊടുംവിഷമുള്ള ചുവന്ന അണലിയെ കണ്ടെത്തി
കൊടുംവിഷമുള്ള ചുവന്ന അണലിയെ കണ്ടെത്തി
ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
നീലേശ്വരം വെടിക്കെട്ടിന്റെ നടുക്കുന്ന ദൃശ്യങ്ങൾ
പേരിയ ചുരം റോഡിൽ ബെയിലി പാലം നിർമ്മിക്കുന്നത് പരിഗണിക്കണം; അഡ്വ. സണ്ണി ജോസഫ് എം എൽ എ
പേരിയ ചുരം റോഡിൽ ബെയിലി പാലം നിർമ്മിക്കുന്നത് പരിഗണിക്കണം; അഡ്വ. സണ്ണി ജോസഫ് എം എൽ എ
ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കൊളക്കാട് സാന്തോം എച്ച്എസ്എസിൽ
ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കൊളക്കാട് സാന്തോം എച്ച്എസ്എസിൽ
കണ്ണൂർ ജില്ലയിലെ കണിച്ചാർ സ്വദേശിക്കു വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്
കണ്ണൂർ ജില്ലയിലെ കണിച്ചാർ സ്വദേശിക്കു വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്. കണിച്ചാർ അണങ്ങോട് സ്വദേശിയായ ബിബിൻ തോമസിനാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചത്.
പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള പദയാത്ര കേളകത്ത് നിന്നും ആരംഭിച്ചു
പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള പദയാത്ര കേളകത്ത് നിന്നും ആരംഭിച്ചു.