27/06/2024
ടി പി ചന്ദ്രശേഖരൻ്റെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള കള്ളക്കളി പുറത്തു വന്നപ്പോൾ ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്; സ്വര്‍ണകടത്തു, കൊട്ടേഷൻ സംഘങ്ങളുമായി സിപിഎം നേതാക്കള്‍ക്കുള്ള ബന്ധങ്ങളെ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളിൽ സിബിഐ അന്വേഷണം നടത്തണമെന്നും അഡ്വ. മാർട്ടിൻ ജോർജ്.
https://newsofkeralamonline.blogspot.com/2024/06/kannur-news_27.html