Kannooran Online

Kannooran Online കണ്ണൂരിലെ പ്രാദേശിക വാർത്തകളുടെ നേർക്കാഴ്ച
(2)

കണ്ണൂർ ജില്ലയിലെ പ്രാദേശിക ഓൺലൈൻ വാർത്ത പോർട്ടൽ

കണ്ണൂർ ജില്ലയിലെ വൈവിദ്ധ്യം നിറഞ്ഞ ചരിത്രങ്ങളും കഥാശേഷിപ്പിളുകളും ഉദയം മുതൽ അസ്തമയം വരെ നിറഞ്ഞു നിൽക്കുന്ന വാർത്ത സ്പന്ദനങ്ങളും അതിവേഗം ജില്ലയിലെ വിവിധ മേഖലയിലേക്ക് കണ്ണൂരാൻ വാർത്ത എത്തിച്ചു നൽകുന്നു. സാമൂഹിക, സാംസ്കാരിക, കായിക കലാ മേഖലയിൽ നിറഞ്ഞു നിൽക്കുന്നവരെ പൊതുജനമധ്യത്തിൽ എത്തിച്ച് അവരുടെ കഴിവും പ്രാപ്തിയും സമൂഹത്തിന്റെതാണ് എന്ന് വ്യക്തമാക്കാൻ

നമ്മൾ ശ്രമിക്കാറുണ്ട്.

ഏഴു വർഷം കൊണ്ട് കണ്ണൂരാൻ വാർത്ത ജില്ലയിൽ നിറഞ്ഞു നിൽക്കുന്നു എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ദൃശ്യം, ഡിജിറ്റൽ സാങ്കേതിക വാർത്ത വായനയിൽ യാതൊരുവിധത്തിലും വെള്ളം ചേർക്കാതെയാണ് ഞങ്ങൾ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്.. വാർത്ഥയിലെ വ്യക്തത, കൃത്യത, ആധികാരികത എന്നിവ ഞങ്ങൾ പാലിച്ചു കൊണ്ടേയിരിക്കുന്നു.

ഞങ്ങളെ നെഞ്ചേറ്റിയ കണ്ണൂർ ജനതക്ക് നന്ദി നന്ദി നന്ദി....

Address

Kannooraan Vartha, Star Move Opposite KPSC School, Nayattupara, Pattanoor
Kannur
670595

Alerts

Be the first to know and let us send you an email when Kannooran Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannooran Online:

Share