PressLive News

PressLive News Leads to Latest
(15)

14/06/2024
29/03/2024

വയനാട് കുറച്ചിപ്പറ്റയിൽ കാട്ടാനയുടെ മുന്നിൽപ്പെട്ട കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ

 #ആട്ജീവിതം കണ്ടവർ അഭിപ്രായം പറയു
28/03/2024

#ആട്ജീവിതം കണ്ടവർ അഭിപ്രായം പറയു

 വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റുന്നതല്ല ഈ സിനിമയും ഇതിൽ പ്രിത്വിരാജിന്റെ അഭിനയവും! എന്തൊരു പെർഫോമൻസ് ആണ്.. ലോക സിനിമക്ക...
28/03/2024



വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റുന്നതല്ല ഈ സിനിമയും ഇതിൽ പ്രിത്വിരാജിന്റെ അഭിനയവും! എന്തൊരു പെർഫോമൻസ് ആണ്.. ലോക സിനിമക്ക് മലയാള സിനിമയിൽ നിന്നുള്ള മറുപടി .. അതാണ് #ആടുജീവിതം

https://youtu.be/0SiRXTnYh_kകേരള PSC നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നീനുവിന്റെ കനൽ നിറഞ്ഞ കഥ...
26/09/2023

https://youtu.be/0SiRXTnYh_k
കേരള PSC നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നീനുവിന്റെ കനൽ നിറഞ്ഞ കഥകൾ പ്രസ്സ് ലൈവ് ന്യൂസുമായി പങ്ക് വെക്കുന്നു!

കോടതി വരാന്തകൾ പഠന മുറിയാക്കി!!
അഭിമുഖം കാണാം...

കോടതി വരാന്തകൾ പഠന മുറിയാക്കി; കേരള PSC നടത്തിയ അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നീനുവിന്റെ കന...

കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്നും വിദ്യാർത്ഥിനിയെ കാണാതായി
04/09/2023

കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്നും വിദ്യാർത്ഥിനിയെ കാണാതായി

കൊടിയത്തൂർ : ഇന്ന് (04-09-2023) രാവിലെ 6 മണി മുതൽ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്ന് ഫൈസ മറിയം (1

എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും ചെയ്യേണ്ട കാര്യങ്ങൾhttps://presslivetv.com/things-to-do-for-oily-skin-and...
30/08/2023

എണ്ണമയമുളള ചര്‍മ്മത്തിനും വരണ്ട ചര്‍മ്മത്തിനും ചെയ്യേണ്ട കാര്യങ്ങൾ
https://presslivetv.com/things-to-do-for-oily-skin-and-dry-skin/

ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. ചിലര്‍ക്ക�

കുന്ദമംഗലത്ത് അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിലായിhttps://presslivetv.com/a-five-member-quotation-gang-was-arrested-in-kunda...
30/08/2023

കുന്ദമംഗലത്ത് അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിലായി

https://presslivetv.com/a-five-member-quotation-gang-was-arrested-in-kundamangalam/

കോഴിക്കോട് : കുന്ദമംഗലത്ത് മലപ്പുറം കാളികാവ് സ്വദേശികളായ അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിൽ. ഇന്നല

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു; അപകടം കുളത്തില്‍ കുളിക്കാനിറങ്ങവേhttps://presslivetv.com/three-memb...
30/08/2023

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു; അപകടം കുളത്തില്‍ കുളിക്കാനിറങ്ങവേ

https://presslivetv.com/three-members-of-a-family-drowned-in-palakkad-accident-while-going-to-bathe-in-the-pool/

പാലക്കാട് : മണ്ണാർക്കാട് ഭീമനാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു. കോട്ടോപ്പാ�

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: കുറ്റപത്രം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും നഴ്സുമാരും ...
30/08/2023

വയറ്റിൽ കത്രിക കുടുങ്ങിയ കേസ്: കുറ്റപത്രം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും നഴ്സുമാരും കേസിൽ പ്രതികളാകും

കോഴിക്കോട്: പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷിനയുടെ വയറ്റിൽ കത്രിക കുത്തിയ കേസിലെ കുറ്റപത്രം പ�

ദിവസവും രാവിലെ കറ്റാർവാഴ കുടിക്കുന്നതിൻറെ ഗുണങ്ങൾhttps://presslivetv.com/benefits-of-drinking-aloe-vera-daily-in-the-mor...
30/08/2023

ദിവസവും രാവിലെ കറ്റാർവാഴ കുടിക്കുന്നതിൻറെ ഗുണങ്ങൾ

https://presslivetv.com/benefits-of-drinking-aloe-vera-daily-in-the-morning/
#ആരോഗ്യം

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. ഇത് നിങ്ങളുടെ ചർമ്മത്തെ മികച്ചതാക്കുകയും ച

മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ കിവി ഫേസ് പാക്ക്
29/08/2023

മുഖത്തെ കറുത്ത പാടുകൾ അകറ്റാൻ കിവി ഫേസ് പാക്ക്

നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു വിദേശപ്പഴമാണ് 'കിവി'. ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. വിറ്റാമിന്‍ ബി, സ�

ഹർഷിനയുടെ സമരം നൂറ് ദിവസം പിന്നിടുന്നു; മെഡിക്കൽ കോളേജിന് മുന്നിൽ ഇന്ന് പട്ടിണി സമരം
29/08/2023

ഹർഷിനയുടെ സമരം നൂറ് ദിവസം പിന്നിടുന്നു; മെഡിക്കൽ കോളേജിന് മുന്നിൽ ഇന്ന് പട്ടിണി സമരം

കോഴിക്കോട്: വയറിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടി ഹർഷിന നടത്തുന്ന സത്യാഗ്രഹ സമരം 100 ദിവസം �

നിരവധി കേസുകളിൽ പ്രതി: ഒളവണ്ണ സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
29/08/2023

നിരവധി കേസുകളിൽ പ്രതി: ഒളവണ്ണ സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട് : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് വിൽപ്

Address

Mavoor
Calicut
673661

Alerts

Be the first to know and let us send you an email when PressLive News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PressLive News:

Videos

Share

Nearby media companies


Other News & Media Websites in Calicut

Show All