23/04/2024
ഏപ്രിൽ 23 ലോക പുസ്തക ദിനം.വായനയെ ആഘോഷമാക്കി മാറ്റിയ പുസ്തക പ്രേമികളുടെ ദിനമാണ് ഏപ്രിൽ 23.വായനയും പുസ്തകങ്ങളോടുള്ള സ്നേഹവും, പ്രസിദ്ധീകരണവും പകർപ്പാവകാശ അവബോധവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് യുനെസ്കോ പുസ്തകദിനാചരണം സംഘടിപ്പിക്കുന്നത് .1995ലെ യുനെസ്കോയുടെ പൊതുസമ്മേളനമാണ് ഈ തീരുമാനം എടുത്തത് .
#ഗ്രാമസ്പന്ദനം
#വികേന്ദ്രീകൃതാസൂത്രണം
#ചിന്തയും_പ്രയോഗവും
#ജുനൈദ്കൈപ്പാണി
#പുസ്തകം