American Malayalivartha

American Malayalivartha News Portal. Pravasi News, World, Indian and Kerala News
(1)

ഉയർന്ന ഡിഗ്രിയും മറ്റ് യോഗ്യതകളും ഉണ്ടെങ്കിലും നല്ല ഒരു ജോലി കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുന്നവരെ സഹായിക്കാൻ മലയാളികൾ ഉ...
07/09/2023

ഉയർന്ന ഡിഗ്രിയും മറ്റ് യോഗ്യതകളും ഉണ്ടെങ്കിലും നല്ല ഒരു ജോലി കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുന്നവരെ സഹായിക്കാൻ മലയാളികൾ ഉൾപ്പടെ അംഗമായിട്ടുള്ള ഇമ്മിഗ്രന്റ് അക്കാദമിയുടെ സഹായം നിങ്ങൾക്ക് ലഭിക്കും .. ആറുമാസത്തിനുള്ളിൽ നിങ്ങൾക്കിഷ്ട്ടപ്പെട്ട ജോലി നേടാൻ കഴിയുന്ന രീതിയിലുള്ള പരിശീലനമാണ് അവർ നിങ്ങൾക്ക് നൽകുന്നത്
https://www.malayalivartha.com/career/employment-news/294365

അമേരിക്കയില്‍ ഒരു തൊഴില്‍ എന്നത് പലരുടെയും സ്വപ്‌നമാണ്. അതിനൊപ്പം അവിടെ സ്ഥിരതാമസത്തിന് അവസരം കൂടി ലഭിച്ചാല്...

കാശ്മീരി ഹിന്ദുക്കൾ അനുഭവിച്ച അഗ്നിപരീക്ഷകൾ ആളുകൾക്ക് കേൾക്കാനും അംഗീകരിക്കാനും സഹാനുഭൂതി നൽകാനും മനസ്സിലാക്കാനും ഉള്ള അ...
18/08/2023

കാശ്മീരി ഹിന്ദുക്കൾ അനുഭവിച്ച അഗ്നിപരീക്ഷകൾ ആളുകൾക്ക് കേൾക്കാനും അംഗീകരിക്കാനും സഹാനുഭൂതി നൽകാനും മനസ്സിലാക്കാനും ഉള്ള അവസരമാണ് ഇത് ..പണ്ഡിറ്റ് സമുദായത്തിലെ കവികളെയും എഴുത്തുകരെയും തിരഞ്ഞുപിടിച്ച് തോക്കിൻ മുനയിൽ നിറുത്തി നാടുകടത്തുകയായിരുന്നു. പിറന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെട്ടവരുടെ വേദന പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അനുഭവിച്ചവർക്കേ അതിൻ്റെ തീവ്രതയും തിക്തതയും മനസ്സിലാവൂ.
https://www.malayalivartha.com/news/national/293027

റിട്ടയേര്‍ഡ് ജഡ്ജി നീലകണ്ഠ് ഗഞ്ചുവിന്റെ കൊലപാതകത്തില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും അന്വേഷണം ആര.....

കാഴ്ചയ്‌ക്ക് സെലൻസ്‌കിയും പുടിനും കിമ്മിനേയും പോലെയിരിക്കുമെങ്കിലും അവരുടെ അപരന്മാരുടെ ചിത്രമാണ് പ്രചരിച്ചത്. ഇതിൽ പുടിന...
12/06/2023

കാഴ്ചയ്‌ക്ക് സെലൻസ്‌കിയും പുടിനും കിമ്മിനേയും പോലെയിരിക്കുമെങ്കിലും അവരുടെ അപരന്മാരുടെ ചിത്രമാണ് പ്രചരിച്ചത്. ഇതിൽ പുടിന്റെ അപരനും കിമ്മിന്റെ അപരനും പോളണ്ടിൽ ഒരുമിച്ചായിരുന്നു താമസം
https://www.malayalivartha.com/news/international/288362

ഒരാളെ പോലെ ഏഴു പേർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പലപ്പോഴായി സോഷ്യൽ മീഡിയയിൽ ഇത് സാധൂരിക്കുന്ന തരത്തിലെ ചിത്രങ്ങള.....

ഡുവാൻ തിരികെ പോകുന്ന കാലത്ത് പെഗ്ഗി ഗർഭിണിയായിരുന്നു. അമേരിക്കയിൽ എത്തിയതിനു ശേഷം ലീവ് കിട്ടുമ്പോൾ തിരികെ വന്നു പെഗ്ഗിയെ...
04/05/2023

ഡുവാൻ തിരികെ പോകുന്ന കാലത്ത് പെഗ്ഗി ഗർഭിണിയായിരുന്നു. അമേരിക്കയിൽ എത്തിയതിനു ശേഷം ലീവ് കിട്ടുമ്പോൾ തിരികെ വന്നു പെഗ്ഗിയെ കൂട്ടിക്കൊണ്ടു പോകാൻ കഴിയുമെന്നാണ് ഡുവാൻ കരുതിയിരുന്നത്
https://www.malayalivartha.com/special/special/285519

ഇതൊരു വല്ലാത്ത പ്രണയ കഥയാണ് ,അല്ല നടന്ന സംഭവമാണ് , നമ്മൾ ചെറുപ്പത്തിൽ വളരെയേറെ സ്നേഹിച്ചിരുന്ന ഒരാളെ ഒരുപാട് വ.....

പുതിയ മാതാപിതാക്കളായവരുടെ ഒത്തുചേരലില്‍ ആണ് ഞെട്ടിക്കുന്ന സത്യം പുറത്തു വരുന്നത്https://www.malayalivartha.com/health-we...
22/02/2023

പുതിയ മാതാപിതാക്കളായവരുടെ ഒത്തുചേരലില്‍ ആണ് ഞെട്ടിക്കുന്ന സത്യം പുറത്തു വരുന്നത്
https://www.malayalivartha.com/health-wellness/sex/280020

പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി .....

വിശപ്പ് സഹിക്കാനാവാതെ ബാക്കി വരുന്ന ഭക്ഷണത്തിനും ഉപേക്ഷിച്ച കളിപ്പാട്ടങ്ങൾക്കും മറ്റും വേണ്ടി ഓടിയെത്തുന്ന കുട്ടികളെ മാഫ...
08/02/2023

വിശപ്പ് സഹിക്കാനാവാതെ ബാക്കി വരുന്ന ഭക്ഷണത്തിനും ഉപേക്ഷിച്ച കളിപ്പാട്ടങ്ങൾക്കും മറ്റും വേണ്ടി ഓടിയെത്തുന്ന കുട്ടികളെ മാഫിയ വലയിൽ വീഴ്ത്തുന്നു. അശ്ലീല ചലച്ചിത്ര നിർമാതാക്കൾ ഭക്ഷണത്തിനായി അലയുന്ന പെൺകുട്ടികളെ തേടി കണ്ടെത്തി വേശ്യാലയങ്ങൾക്കു വിൽക്കുന്നെന്നും ആൺകുട്ടികൾ സ്വവർഗരതിയുടെ ഇരകളാകുകയാണെന്നും ...see more @
https://www.malayalivartha.com/special/special/278715

സ്ത്രീകളില്ലാത്ത ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ച ഒരു ചക്രവർത്തിയും ലോകചരിത്രത്തിലുണ്ടായിട്ടില്.....

ബുധിനിയുടെ ഏറെ നാളായുള്ള ആഗ്രഹം രാഹുലിനെ നേരിൽ കാണുക എന്നതാണ് . തന്റെ മകൾക്ക്‌ സർക്കാറിൽ ജോലി സ്ഥിരപ്പെടുത്താനും ഒരു വീട...
16/11/2022

ബുധിനിയുടെ ഏറെ നാളായുള്ള ആഗ്രഹം രാഹുലിനെ നേരിൽ കാണുക എന്നതാണ് . തന്റെ മകൾക്ക്‌ സർക്കാറിൽ ജോലി സ്ഥിരപ്പെടുത്താനും ഒരു വീടെന്ന സ്വപ്നം പൂർത്തികരിക്കാനും രാഹുൽ ഗാന്ധിയെ കൊണ്ട്‌ സാധിക്കുമെന്ന് ഏറെ ദുരിതം അനുഭവിക്കാൻ വിധിക്കപ്പെട്ട നെഹൃവിന്റെ 'ഭാര്യ' കരുതുന്നു
https://www.malayalivartha.com/special/special/271167

ഒരു പാലവും കന്യക യെ ബലികൊടുക്കാതെ ഉയർന്നിട്ടില്ല പ്രാകൃത ഇന്ത്യയിൽ . കന്യകയ്ക്ക് പകരം ജോലിക്കാരെ ഇട്ടു മൂടി പാ...

യുദ്ധം തുടങ്ങി മൂന്നാം ദിനവും യുക്രൈൻ പിടിച്ചുനിൽക്കുന്നത് പുട്ടിനെത്തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഉക്രൈനിലെ ഓരോ പൗരനും റ...
27/02/2022

യുദ്ധം തുടങ്ങി മൂന്നാം ദിനവും യുക്രൈൻ പിടിച്ചുനിൽക്കുന്നത് പുട്ടിനെത്തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഉക്രൈനിലെ ഓരോ പൗരനും റഷ്യയ്‌ക്കെതിരെ ആയുധമെടുത്തിരിക്കുകയാണ് . ഫ്ലാറ്റുകളിൽ നിന്നും തെരുവിൽ നിന്നും റഷ്യ പട്ടാളക്കാർക്ക് നേരെ പെട്രോൾ ബോംബുകൾ ചീറിപ്പായുന്ന കാഴ്ച. തെരുവുയുദ്ധത്തിനായി ഇതിനകം ഉക്രൈൻ ജനങ്ങൾക്ക് നൽകിയിരിക്കുന്നത് 18000 തോക്കുകൾ !
https://www.malayalivartha.com/news/international/240804

രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങൾ പോരാടും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്.....

തലസ്ഥാന നഗരം കേന്ദ്രീകരിച്ചുകൊണ്ടുള്ള ആക്രമണമാണ് റഷ്യ നടത്തുന്നത്.അതുകൊണ്ട് തന്നെ അതിനെ ശക്തമായി തന്നെ ചെറുത്തുനിൽക്കുകയ...
26/02/2022

തലസ്ഥാന നഗരം കേന്ദ്രീകരിച്ചുകൊണ്ടുള്ള ആക്രമണമാണ് റഷ്യ നടത്തുന്നത്.അതുകൊണ്ട് തന്നെ അതിനെ ശക്തമായി തന്നെ ചെറുത്തുനിൽക്കുകയാണ് ഉക്രയിനും.
https://www.malayalivartha.com/news/international/240726

മൂന്നാം ദിവസവും യുക്രൈനിൽ പോരാട്ടം ശക്തമായി തന്നെ തുടരുകയാണ്..റഷ്യ കടുത്ത ആക്രമണം അഴിച്ചുവിടുമ്പോൾ പിന്നോട്ട...

റഷ്യ അടുത്ത കാലത്ത് സിറിയയില്‍ വ്യോമാക്രമണം നടത്താനുപയോഗിച്ച കാലിബർ ക്രൂസ് മിസൈലുകൾ ലോകത്തെ ഞെട്ടിച്ചതാണ്https://www.mal...
25/02/2022

റഷ്യ അടുത്ത കാലത്ത് സിറിയയില്‍ വ്യോമാക്രമണം നടത്താനുപയോഗിച്ച കാലിബർ ക്രൂസ് മിസൈലുകൾ ലോകത്തെ ഞെട്ടിച്ചതാണ്
https://www.malayalivartha.com/news/international/240601

യുദ്ധമുഖത്ത് തീപാറും പോരാട്ടവുമായി റഷ്യ യുക്രൈനെതിരെ ആളിക്കത്തുകയാണ്. സമാനതകളില്ലാത്ത അക്രമമാണ് ലോകം ഇപ്പോ.....

കീവിൽ സ്‌ഫോടന പരമ്പര തന്നെ അരങ്ങേറുകയാണ്. ആറോളം സ്‌ഫോടനങ്ങളാണ് റഷ്യൻ അധിനിവേശത്തിന്റെ രണ്ടാം ദിനം ഉക്രെയിന്റെ തലസ്ഥാനത്ത...
25/02/2022

കീവിൽ സ്‌ഫോടന പരമ്പര തന്നെ അരങ്ങേറുകയാണ്. ആറോളം സ്‌ഫോടനങ്ങളാണ് റഷ്യൻ അധിനിവേശത്തിന്റെ രണ്ടാം ദിനം ഉക്രെയിന്റെ തലസ്ഥാനത്തുണ്ടായത്

https://www.malayalivartha.com/news/international/240583

കീവ് വളയാനുള‌ള ഒരുക്കത്തിൽ റഷ്യൻ സൈന്യം. കീവിന് വെറും 32 കിലോമീ‌റ്റർ മാത്രം അകലെയാണ് ഇപ്പോൾ റഷ്യൻ പട്ടാളമുള‌ളത.....

അമേരിക്കയുടെ ലക്ഷ്യം കടുത്ത സാമ്പത്തീക ഉപരോധം കൊണ്ടുവന്ന് റഷ്യന്‍ കറന്‍സി, റൂബിള്‍ എന്നിവ ചരിത്രത്തിലെ എക്കാലത്തെയും ഏറ്...
25/02/2022

അമേരിക്കയുടെ ലക്ഷ്യം കടുത്ത സാമ്പത്തീക ഉപരോധം കൊണ്ടുവന്ന് റഷ്യന്‍ കറന്‍സി, റൂബിള്‍ എന്നിവ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ദുര്‍ബലാവസ്ഥയിലാക്കുകയാണ് എന്നതാണ്. എന്നാല്‍ ഇവിടെയാണ് ചൈന ഇറങ്ങുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം കൊണ്ടുവന്നാല്‍ ചൈന റഷ്യയ്‌ക്കൊരു വലിയ വിപണി തുറന്നിടുന്നുണ്ട്. എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാക്കാന്‍ ചൈന രംഗത്തുള്ളതിന്റെ ആത്മ വിശ്വാസത്തിലാണ് പുടിന്റെ ഈ നീക്കങ്ങള്‍..
https://www.malayalivartha.com/news/international/240576

അമേരിക്കന്‍ ഇന്റലിജന്‍സ് പറയുന്നു 96 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന്. തികച്ചും ഏക പക്ഷീയമായ ആക്രമണ.....

ലോകരാജ്യങ്ങളെല്ലാം റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിക്കഴിഞ്ഞു. ഇനി പുടിൻ തീരുമാനിക്കുന്നതുപോലെയാണ് യുക്രൈനിൽ സംഭവിയ്ക്കുന്നത...
23/02/2022

ലോകരാജ്യങ്ങളെല്ലാം റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിക്കഴിഞ്ഞു. ഇനി പുടിൻ തീരുമാനിക്കുന്നതുപോലെയാണ് യുക്രൈനിൽ സംഭവിയ്ക്കുന്നത്.. മൂന്നാമതൊരു ലോക മഹായുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടരുതേ എന്ന പ്രാർത്ഥനയിലാണ് ലോക രാജ്യങ്ങൾ
https://www.malayalivartha.com/news/international/240344

റഷ്യ സൈനിക നടപടിയിലേക്ക് ..മഹാ വിനാശകാരിയായ മറ്റൊരു യുദ്ധത്തിനുകൂടി സാക്ഷ്യം വഹിക്കേണ്ടിവരുമോ എന്ന ഭീതിയിൽ ല.....

ഷോപ്പിംഗിനോ മദ്യപിക്കുന്നതിനോ അനുവാദമില്ല. വ്യായാമങ്ങള്‍ നടത്തുന്നതിന് പോലും വിലക്കാണ്. അവശ്യ സാധനങ്ങളുടെ വില്പനയ്ക്കും ...
19/12/2021

ഷോപ്പിംഗിനോ മദ്യപിക്കുന്നതിനോ അനുവാദമില്ല. വ്യായാമങ്ങള്‍ നടത്തുന്നതിന് പോലും വിലക്കാണ്. അവശ്യ സാധനങ്ങളുടെ വില്പനയ്ക്കും വിലക്കുണ്ട്. തെരുവോരങ്ങളില്‍ വില്‍പ്പന നടത്താനോ മറ്റ് വ്യാപാര കേന്ദ്രങ്ങളില്‍ എന്തെങ്കിലും വാങ്ങാനോ സാധ്യമല്ല
https://www.malayalivartha.com/news/international/233109

ഉത്തര കൊറിയയുടെ മുന്‍ ഭരണാധികാരിയായിരുന്ന കിം ജോങ് ഇല്ലിന്റെ പത്താം ചരമ വാര്‍ഷിക ത്തിന്റെ ഭാഗമായി രാജ്യത്ത് .....

നിശ്ചിത യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധത...
12/12/2021

നിശ്ചിത യോഗ്യതയും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള നഴ്‌സുമാര്‍ക്ക് ഫാസ്റ്റ് ട്രാക്ക് റിക്രൂട്ട്മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. ജര്‍മനിയിലെ തൊഴില്‍ ദാതാവ് നേരിട്ടോ ഓണ്‍ലൈനായോ ഇന്റര്‍വ്യു നടത്തിയായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്
https://www.malayalivartha.com/career/employment-news/232312

മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയിൽ വൻ ഡിമാൻഡ് .. കോവിഡാനന്തര സാഹചര്യത്തില്‍ പതിനായിരത്തോളം നഴ്സുമാർക്ക് അവസരം...

അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു അച്ഛനും അമ്മയും രണ്ടുമക്കളും അടങ്ങിയ ആ കുടുംബം .  ഇവരുടെ ക്യാംപിങ് ടെന്റിലെ ഒര...
04/11/2021

അവധിക്കാലം ആഘോഷിക്കാനായി എത്തിയതായിരുന്നു അച്ഛനും അമ്മയും രണ്ടുമക്കളും അടങ്ങിയ ആ കുടുംബം . ഇവരുടെ ക്യാംപിങ് ടെന്റിലെ ഒരു മുറിയയിൽ കുഞ്ഞു ക്ലിയോയും അവളുടെ സഹോദരിയും അവരുടെ സ്ലീപ്പിങ് ബാഗിനുള്ളിൽ ഉറങ്ങാൻ കിടന്നു.. കൂടുതലറിയാൻ വീഡിയോ കാണൂ
https://www.malayalivartha.com/special/special/228047

കഴിഞ്ഞ പതിനെട്ടുദിവസം ഓസ്‌ട്രേലിയ അക്ഷരാർത്ഥത്തിൽ തേങ്ങുകയായിരുന്നു... ഒടുവിൽ ഒരു നാടിൻറെ പ്രാർത്ഥനയുടെ ഫലമെ...

യാത്രാനിരോധനമെല്ലാം നീക്കിക്കഴിഞ്ഞാല്‍ കുട്ടികൾക്ക് വിദേശത്തേയ്ക്ക് പോകുവാനും അവിടെ നിന്ന് പഠനം മുഴുവനാക്കാനും സാധിക്കും...
24/10/2021

യാത്രാനിരോധനമെല്ലാം നീക്കിക്കഴിഞ്ഞാല്‍ കുട്ടികൾക്ക് വിദേശത്തേയ്ക്ക് പോകുവാനും അവിടെ നിന്ന് പഠനം മുഴുവനാക്കാനും സാധിക്കും. യൂണിവേഴ്സിറ്റികൾ നടത്തുന്ന പ്രവേശനപരീക്ഷകള്‍ ജയിച്ചാല്‍, സ്കോളര്‍ഷിപ്പിന്റെ സഹായത്തോടെ മികച്ച രീതിയില്‍ പഠനം പൂർത്തിയാക്കി കരിയര്‍ ഉറപ്പാക്കാനാവും
https://www.malayalivartha.com/career/employment-news/226943

വിദേശത്തുപോയി പഠിക്കുക എന്നത് ചിലവേറിയ കാര്യമാണെന്നതിൽ തർക്കമൊന്നുമില്ല . യാത്രാച്ചിലവ്, താമസച്ചിലവ്, ഭക്ഷണം...

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when American Malayalivartha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to American Malayalivartha:

Videos

Share


Other Media/News Companies in Thiruvananthapuram

Show All