Kumarakom TODAY

Kumarakom TODAY ''ഒരു ഗ്രാമ സംസ്കൃതിയുടെ കയ്യൊപ്പ് ''

🌀🌀കുമരകം ടുഡേ🌀🌀കുമരകം ചന്തകവലക്ക് സമീപം പുതുതായി പണി കഴിപ്പിച്ച എൽ കോംപ്ലക്സ് ബിൽഡിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി പ...
23/04/2024

🌀🌀കുമരകം ടുഡേ🌀🌀

കുമരകം ചന്തകവലക്ക് സമീപം പുതുതായി പണി കഴിപ്പിച്ച എൽ കോംപ്ലക്സ് ബിൽഡിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തനം ആരംഭിക്കുന്ന "വെൽവെറ്റ് വ്യൂ സിനിമാസ്" എന്ന രണ്ട് സ്ക്രീനുകളുള്ള സിനിമ തിയറ്ററിന്റെ ഉത്ഘാടനം മെയ്‌ 13ന് രാവിലെ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും. സിനിമ തിയറ്ററുകളിൽ ഉപയോഗിക്കുന്ന ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയായ 4-K RGB LASER പ്രോജെക്ഷനും DOLBY ATMOS മാണ് സ്ക്രീൻ ഒന്നിൽ പ്രവർത്തിക്കുന്നത്. രണ്ടാമത്തെ സ്‌ക്രീനിൽ 2-K RGB LASER പ്രോജെക്ഷനും DOLBY 7.1 ഉം ലഭ്യമാകും.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ധന്യ സാബു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മേഖലാ ജോസഫ്, പഞ്ചായത്ത്‌ അംഗം ദിവ്യ ദാമോദരൻ തുടങ്ങി സാമൂഹിക - സമുദായിക നേതാക്കന്മാർ ഉത്ഘാടനം ചടങ്ങിൽ പങ്കെടുക്കും. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്ന് ഉടമ ഷിബു സുകുമാരനും കുടുംബവും പറഞ്ഞു.

⬛◾◼️▪️▪️◼️◾⬛

https://www.facebook.com/KumarakomTODAY.Page?mibextid=ZbWKwL

*കുമരകം ടുഡേ ഫെയ്സ് ബുക്ക് പേജ് Follow ചെയ്യാനും Like ചെയ്യാൻ മറക്കല്ലേ..👍🏻*
🟫⬛🟪🟦🟩🟨🟧🟥

*Join കുമരകം ടുഡേ WhatsApp Group🪀*
https://chat.whatsapp.com/CQ9tNPKuFIr4YqsDBxxR8Q
~~~~~~~~~~~~~~~~
*Join നമ്മുടെ ജില്ല കോട്ടയം WhatsApp Group🪀*
https://chat.whatsapp.com/GKddMCx9RpmLGINDcO9a3n
~~~~~~~~~~~~~~~~
*📰വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക👇🏻*
📱+91 8891050839
📱+91 94466 64938
_________________________
*🌴 കുമരകം ടുഡേ ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ്🌴*

16/04/2024

നമ്മുടെ ദേശീയ പാനീയം🥛

ഒരു #ചെത്ത് വീഡിയോ

09/04/2024

നാട്ടുകാഴ്ച്ച 😍

27/02/2024

കുമരകത്തിൻ്റെ ശബ്ദം.... മോഹനൻ ചേട്ടനിലൂടെ... ഈ മനോഹര തീരം സോങ്....

25/02/2024

🔵കുമരകം ടുഡേ🔵

കുമരകത്തിന്റെ ചരിത്രം പേറുന്ന കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാമേള 2024 ൽ നിന്നും

ഗാനം ആലപിക്കുന്നത് : പി.കെ വിജയകുമാറും
മേഴ്സി റെജിയും ചേർന്ന്

🟫⬛🟪🟦🟩🟨🟧🟥

🌴കുമരകംടുഡേ: ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ്🌴

22/02/2024
🌀🌀കുമരകം ടുഡേ🌀🌀*ശ്രീ കുമാരമംഗലം ക്ഷേത്രം തിരുവുത്സവം**📆2024 ഫെബ്രുവരി 21 ബുധൻ**(1199 കുംഭം 8)**🎉🎊🪄 ആറാം ഉത്സവം**✅153-)o ...
21/02/2024

🌀🌀കുമരകം ടുഡേ🌀🌀

*ശ്രീ കുമാരമംഗലം ക്ഷേത്രം തിരുവുത്സവം*

*📆2024 ഫെബ്രുവരി 21 ബുധൻ*
*(1199 കുംഭം 8)*

*🎉🎊🪄 ആറാം ഉത്സവം*

*✅153-)o നമ്പർ കുമരകം കിഴക്ക് ദേവസ്വം അംഗശാഖ*
_________________________

*രാവിലെ*
9.00-10.30: ശ്രീബലി
10.45: കളഭാഭിഷേകം
11.00: മദ്ധ്യഹ്‌ന പൂജ
12.30: *പുനഃ പ്രതിഷ്ഠാവാർഷിക മഹാപ്രസാദമൂട്ട്*

⬛◾◼️▪️▪️◼️◾⬛

*വൈകുന്നേരം*
4.00 മുതൽ: *കാഴ്ചശ്രീബലി, പറക്കെഴുന്നള്ളിപ്പ്*

*🕉️വൈകുന്നേരം 6.00 മുതൽ പള്ളിനായാട്ട് മഹോത്സവഘോഷയാത്ര🕉️*

*153-)o നമ്പർ കുമരകം കിഴക്ക് ശാഖായോഗ ഗുരുമന്ദിരത്തിൽ നിന്നും ക്ഷേത്ര സന്നിധിയിലേക്ക്.*

മയൂരനൃത്തം,നാടൻ കലാരൂപങ്ങൾ,പഞ്ചവാദ്യം, പമ്പമേളം, ശിങ്കാരിമേളം,ചെണ്ടമേളം,പൂത്താലം,വിവിധ കലാരൂപങ്ങൾ തുടങ്ങി വാദ്യമേളങ്ങളുമായി ഭഗവാൻ്റെ തിടമ്പേറ്റിയ ഗജവീരൻ്റെ അകമ്പടിയോടെ പുറപ്പെട്ട് ശ്രീകുമാരമംഗലം ക്ഷേത്രത്തിലെത്തിചേരുന്നതാണ്.

7.45ന് : ദീപാരാധന, സമൂഹ പ്രാർത്ഥന.
തുടർന്ന് 8.00ന് *തങ്കരഥത്തിൽ എഴുന്നള്ളിപ്പ്*
8.30ന് : അത്താഴപൂജ
തുടർന്ന് പാനക പൂജ.

🟥🟧🟨🟩🟦🟪⬛🟫

*🎉🎊തിരുവരങ്ങിൽ🎉🎊*
*വൈകുന്നേരം*
8.00ന് : *വസ്തുസമ്പാദന ഫണ്ട് പിരിവ് ഉദ്ഘാടനം*
8.30ന്: കുമാരി ഗൗരി കൃഷ്ണ നയിക്കുന്ന 21 മേളക്കാർ ഉൾപ്പെടുന്ന ആലപ്പുഴ VVKB ബ്ലൂസിയം അവതരിപ്പിക്കുന്ന *വയലിൻ ഫ്യൂഷൻ*
10.30ന്: ആലുവ സരസ്വതി കലാപീഠം അവതരിപ്പിക്കുന്ന *നാടകം* - *"മകം പിറന്ന ദുർഗ്ഗ"*

10.30ന്: *ശ്രീഭൂതബലി, തുടർന്ന് പള്ളിനായാട്ട് പുറപ്പാട്, പള്ളിവേട്ട, തിരിച്ചെഴുന്നള്ളിപ്പ്,പള്ളിനിദ്ര*

⬛◾◼️▪️▪️◼️◾⬛

https://www.facebook.com/KumarakomTODAY.Page?mibextid=ZbWKwL

*കുമരകം ടുഡേ ഫെയ്സ് ബുക്ക് പേജ് Follow ചെയ്യാനും Like ചെയ്യാൻ മറക്കല്ലേ..👍🏻*
🟫⬛🟪🟦🟩🟨🟧🟥

*Join കുമരകം ടുഡേ WhatsApp Group🪀*
https://chat.whatsapp.com/CQ9tNPKuFIr4YqsDBxxR8Q
~~~~~~~~~~~~~~~~
*Join നമ്മുടെ ജില്ല കോട്ടയം WhatsApp Group🪀*
https://chat.whatsapp.com/GKddMCx9RpmLGINDcO9a3n
~~~~~~~~~~~~~~~~
*📰വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക👇🏻*
📱+91 8891050839
📱+91 94466 64938
_________________________
*🌴 കുമരകം ടുഡേ ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ്🌴*

🌀🌀കുമരകം ടുഡേ🌀🌀*ആര്യ നന്ദയെ അനുമോദിച്ചു*കുമരകം: എസ്.എ.പി ക്യാമ്പ് ആസ്ഥാനത്ത് നടന്ന സംസ്ഥാന എസ്.പി.സി സഹവാസ ക്യാമ്പിൽ പങ്...
20/02/2024

🌀🌀കുമരകം ടുഡേ🌀🌀

*ആര്യ നന്ദയെ അനുമോദിച്ചു*

കുമരകം: എസ്.എ.പി ക്യാമ്പ് ആസ്ഥാനത്ത് നടന്ന സംസ്ഥാന എസ്.പി.സി സഹവാസ ക്യാമ്പിൽ പങ്കെടുത്ത ആര്യനന്ദ ഗിനീഷിനെ കുമരകം പഞ്ചായത്തിലെ നാലാം വാർഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുരുഷ സ്വയം സഹായ സംഘമായ മാനവീയം പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു. സംഘത്തിലെ മുതിർന്ന അംഗമായ കെ.ആർ ഷിബു അനുമോദന ഫലകം ആര്യനന്ദക്ക് കൈമാറി. സംഘം പ്രസിഡൻ്റ് രഞ്ചു ശിവപ്രസാദ്, സെക്രട്ടറി വി.എൻ ദാസ് സംഘത്തിലെ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചാണ് ആര്യനന്ദ ക്യാമ്പിൽ പങ്കെടുത്തത്. കുമരകം ജി.വി.എച്ച്.എസ്.എസ് വിദ്യാർഥിനിയാണ്.
⬛◾◼️▪️▪️◼️◾⬛

https://www.facebook.com/KumarakomTODAY.Page?mibextid=ZbWKwL

*കുമരകം ടുഡേ ഫെയ്സ് ബുക്ക് പേജ് Follow ചെയ്യാനും Like ചെയ്യാൻ മറക്കല്ലേ..👍🏻*
🟫⬛🟪🟦🟩🟨🟧🟥

*Join കുമരകം ടുഡേ WhatsApp Group🪀*
https://chat.whatsapp.com/CQ9tNPKuFIr4YqsDBxxR8Q
~~~~~~~~~~~~~~~~
*Join നമ്മുടെ ജില്ല കോട്ടയം WhatsApp Group🪀*
https://chat.whatsapp.com/GKddMCx9RpmLGINDcO9a3n
~~~~~~~~~~~~~~~~
*📰വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക👇🏻*
📱+91 8891050839
📱+91 94466 64938
_________________________
*🌴 കുമരകം ടുഡേ ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ്🌴*

🌀🌀കുമരകം ടുഡേ🌀🌀*ശ്രീ കുമാരമംഗലം ക്ഷേത്രം തിരുവുത്സവം**📆2024 ഫെബ്രുവരി 20 ചൊവ്വ**(1199 കുംഭം 7)**🎉🎊🪄 അഞ്ചാം ഉത്സവം**✅154-...
20/02/2024

🌀🌀കുമരകം ടുഡേ🌀🌀

*ശ്രീ കുമാരമംഗലം ക്ഷേത്രം തിരുവുത്സവം*

*📆2024 ഫെബ്രുവരി 20 ചൊവ്വ*
*(1199 കുംഭം 7)*

*🎉🎊🪄 അഞ്ചാം ഉത്സവം*

*✅154-)o നമ്പർ കുമരകം തെക്ക് ദേവസ്വം അംഗശാഖ*
_________________________
*🕉️വൈകുന്നേരം 4.30മുതൽ ഘോഷയാത്ര🕉️*

*154-)o നമ്പർ കുമരകം തെക്ക് ശാഖായോഗ ഗുരുക്ഷേത്രാങ്കണത്തിൽ നിന്നും ക്ഷേത്ര സന്നിധിയിലേക്ക്.*

പഞ്ചവാദ്യം, പമ്പമേളം, കെ.എം ബ്രദേഴ്സിൻ്റെ സ്പെഷ്യൽ ചെണ്ടമേളം, മയൂരനൃത്തം, ഗരുഡൻ, കഥകളി വേഷങ്ങൾ, വിവിധ കലാരൂപങ്ങൾ തുടങ്ങി വാദ്യമേളങ്ങളുമായി ഭഗവാൻ്റെ തിടമ്പേറ്റിയ ഗജവീരൻ്റെ അകമ്പടിയോടെ പുറപ്പെട്ട് ശ്രീകുമാരമംഗലം ക്ഷേത്രത്തിലെത്തിചേരുന്നതാണ്.

*വൈകുന്നേരം:*
4.30ന് : നടതുറക്കൽ
7.45ന് : ദീപാരാധന, സമൂഹ പ്രാർത്ഥന, മുളപൂജ.
തുടർന്ന് 8.00ന് *തങ്കരഥത്തിൽ എഴുന്നള്ളിപ്പ്*
8.30ന് : അത്താഴപൂജ, ശ്രീഭൂതബലി
9ന് : വിളക്കിനെഴുന്നള്ളിപ്പ്
തുടർന്ന് പാനക പൂജ.
🟥🟧🟨🟩🟦🟪⬛🟫

*🎉🎊തിരുവരങ്ങിൽ🎉🎊*
*വൈകുന്നേരം*
6.30ന് : *നാടോടി നൃത്തം*,
തുടർന്ന് *തിരുവാതിര*

8.00മുതൽ : തൊടുപുഴ ലോഗോ ബീറ്റ്സ് അവതരിപ്പിക്കുന്ന *ഗാനമേള 🎤🎼🎹🎺🪘🥁🎸🎻*
⬛◾◼️▪️▪️◼️◾⬛

https://www.facebook.com/KumarakomTODAY.Page?mibextid=ZbWKwL

*കുമരകം ടുഡേ ഫെയ്സ് ബുക്ക് പേജ് Follow ചെയ്യാനും Like ചെയ്യാൻ മറക്കല്ലേ..👍🏻*
🟫⬛🟪🟦🟩🟨🟧🟥

*Join കുമരകം ടുഡേ WhatsApp Group🪀*
https://chat.whatsapp.com/CQ9tNPKuFIr4YqsDBxxR8Q
~~~~~~~~~~~~~~~~
*Join നമ്മുടെ ജില്ല കോട്ടയം WhatsApp Group🪀*
https://chat.whatsapp.com/GKddMCx9RpmLGINDcO9a3n
~~~~~~~~~~~~~~~~
*📰വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക👇🏻*
📱+91 8891050839
📱+91 94466 64938
_________________________
*🌴 കുമരകം ടുഡേ ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ്🌴*

🌀🌀കുമരകം ടുഡേ🌀🌀*സംസ്ക്കാരം നാളെ*കുമരകം :  കഴിഞ്ഞ ദിവസം നിര്യാതനായ *വെന്നലശ്ശേരിൽ ജോയി* (85)യുടെ സംസ്കാരം നാളെ ബുധനാഴ്ച (...
20/02/2024

🌀🌀കുമരകം ടുഡേ🌀🌀

*സംസ്ക്കാരം നാളെ*

കുമരകം : കഴിഞ്ഞ ദിവസം നിര്യാതനായ *വെന്നലശ്ശേരിൽ ജോയി* (85)യുടെ സംസ്കാരം നാളെ ബുധനാഴ്ച ( 21 -2 - 24). മൂന്നിന് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ നടത്തും.
പരേതൻ ജോളി കോഫി ജീവനക്കാരനായിരുന്നു.

*ഭാര്യ* അന്നമ്മ കാവാലം ഇത്തിത്തറ കുടുംബാഗമാണ്

*മക്കൾ*' ബിജു, ബിനു (കുവൈറ്റ്), പരേതയായ ലിൻസി , ബിജിമോൻ (മർച്ചൻ്റ് നേവി )

*മരുമക്കൾ*' അജിമോൾ 'പുറ്റുങ്കൽ (കല്ലറ )
വിൻസി തോണിക്കുഴിയിൽ (ബൈസൻ വാലി )
സുമി പാട്ടാശ്ശേരിൽ (ഓണംതുരുത്ത് )

🌹🌹കുമരകം ടുഡേയുടെ ആദരാഞ്ജലികൾ🌹🌹
_______________________________

🌀🌀കുമരകം ടുഡേ🌀🌀*കുമരകം എൻ.എസ്.എസ് കരയോഗം ഹാളിൽ ആധാർ മേള പുരോഗമിക്കുന്നു*കുമരകം: കോട്ടയം തപാൽ ഡിവിഷൻ സംഘടിപ്പിക്കുന്ന ആധാ...
20/02/2024

🌀🌀കുമരകം ടുഡേ🌀🌀

*കുമരകം എൻ.എസ്.എസ് കരയോഗം ഹാളിൽ ആധാർ മേള പുരോഗമിക്കുന്നു*

കുമരകം: കോട്ടയം തപാൽ ഡിവിഷൻ സംഘടിപ്പിക്കുന്ന ആധാർ മേള പുരോഗമിക്കുന്നു.ഇന്ന് രാവിലെ 10 മണിക്കാണ് മേള ആരംഭിച്ചത്. കുമരകം പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള എൻ.എസ്.എസ് കരയോഗം ഹാളിലാണ് മേള നടക്കുന്നത്. നിലവിലെ ആധാർ പുതുക്കുന്നതിനും പുതിയ ആധാർ എടുക്കുന്നതിനും മേളയിൽ അവസരമുണ്ടായിരിക്കും. 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ആധാർ സൗജന്യമായി എടുക്കാം. 5 മുതൽ 7 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ സൗജന്യമായി പുതുക്കാം. ആധാർ പുതുക്കുവാൻ നിലവിലെ ആധാർ കാർഡുമായി ഉടമ നേരിട്ട് എത്തിച്ചേരുക. ആധാർ കാർഡിൽ തിരുത്തലുകൾ വരുത്തുവാൻ തിരുത്തലുകൾ സാധൂകരിക്കുന്ന രേഖകൾ കയ്യിൽ കരുതുക. നിങ്ങളുടെ ആധാർ നിങ്ങളുടെ അവകാശം.. ഉടൻ എത്തിച്ചേരുക ആധാർ മേളയിൽ.
കൂടുതൽ വിവരങ്ങൾക്ക്👇🏻
9605012412
⬛◾◼️▪️▪️◼️◾⬛

https://www.facebook.com/KumarakomTODAY.Page?mibextid=ZbWKwL

*കുമരകം ടുഡേ ഫെയ്സ് ബുക്ക് പേജ് Follow ചെയ്യാനും Like ചെയ്യാൻ മറക്കല്ലേ..👍🏻*
🟫⬛🟪🟦🟩🟨🟧🟥

*Join കുമരകം ടുഡേ WhatsApp Group🪀*
https://chat.whatsapp.com/CQ9tNPKuFIr4YqsDBxxR8Q
~~~~~~~~~~~~~~~~
*Join നമ്മുടെ ജില്ല കോട്ടയം WhatsApp Group🪀*
https://chat.whatsapp.com/GKddMCx9RpmLGINDcO9a3n
~~~~~~~~~~~~~~~~
*📰വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക👇🏻*
📱+91 8891050839
📱+91 94466 64938
_________________________
*🌴 കുമരകം ടുഡേ ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ്🌴*

നമ്മുടെ ജില്ല കോട്ടയം
19/02/2024

നമ്മുടെ ജില്ല കോട്ടയം

WhatsApp Group Invite

17/02/2024

ഉത്സവം🥰🥰

16/02/2024

കുമരകം ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്.... 2024

15/02/2024

കുമരകം ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ 119-)മത് തിരുവുത്സവം തൃകൊടിയേറ്റിനുള്ള കൊടിയും കൊടിക്കയറും കുമരകം കിഴക്കുംഭാഗം കൊച്ചുപറമ്പിൽ ബൈജുവിൻ്റെ വസതിയിൽ നിന്നും താലപ്പൊലി ഘോഷയാത്രയുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് പോകുന്നു...

🌀🌀കുമരകം ടുഡേ🌀🌀*ഉത്സവ മേഖലയായി പ്രഖ്യാപിച്ചു*കോട്ടയം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവര...
14/02/2024

🌀🌀കുമരകം ടുഡേ🌀🌀

*ഉത്സവ മേഖലയായി പ്രഖ്യാപിച്ചു*

കോട്ടയം: കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 15 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
________________________________

*കുമരകം ടുഡേയിലേയ്ക്ക് വാര്‍ത്തകളും വിവരങ്ങളും അറിയിക്കുന്നതിനായി ബന്ധപ്പെടുക*

📱🪀+91 8891050839
📱🪀+91 9446664938

🟥 *കുമരകം ടുഡേ വാട്സ് അപ് ഗ്രൂപ്പിൽ അംഗമാകാം WhatsApp Link👇🏻*

https://chat.whatsapp.com/D98yceuk7UG7WQW2Hni9j2

🟪 *കുമരകം ടുഡേ ഇൻസ്റ്റഗ്രാം അക്കൗണ്ട് follow ചെയ്യുവാൻ:*
https://instagram.com/kumarakom_today?igshid=NzZlODBkYWE4Ng==

🔴കുമരകംടുഡേ: ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ് 🔴

🌀🌀കുമരകം ടുഡേ 🌀🌀*ഒ.എൻ.വി  സ്മൃതി സദസ്സ് സംഘടിപ്പിച്ചു*പുരോഗമന കലാ സാഹിത്യ സംഘം കുമരകം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മല...
14/02/2024

🌀🌀കുമരകം ടുഡേ 🌀🌀

*ഒ.എൻ.വി സ്മൃതി സദസ്സ് സംഘടിപ്പിച്ചു*

പുരോഗമന കലാ സാഹിത്യ സംഘം കുമരകം മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ മഹാകവി ഒ എൻ വി കുറുപ്പിൻ്റെ എട്ടാം ചരമ വാർഷിക ദിനമായ ഇന്നലെ അനുസ്മരണം സംഘടിപ്പിച്ചു. വൈകുന്നേരം 4.30 ന് കുമരകം പഞ്ചായത്ത് ഓഫീസിനു സമീപം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രൊഫസർ ജെയിംസ് മണിമല അനുസ്മരണ പ്രഭാഷണം നടത്തി. നാടൻ പാട്ട് പരിപാടിയിൽ സിനിമാ ഗാനം ആലപിച്ചില്ലെന്ന പേരിൽ സാമൂഹിക വിരുദ്ധർ മർദ്ദിച്ച പുരോഗമന കലാ സാഹിത്യ സംഘം കോട്ടയം ജില്ലാ കമ്മറ്റിയംഗം രാഹുൽ കൊച്ചാപ്പി നേരിട്ട അനീതിക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി.തുടർന്ന് പുരോഗമന കലാ സാഹിത്യ സംഘം കോട്ടയം ഏരിയാ സെക്രട്ടറി എ.എം. ബിന്നൂ, സി പി ഐ (എം) , നോർത്ത് ലോക്കൽ സെക്രട്ടറി റ്റി.വി. സുധീർ, കുമരകം പഞ്ചായത്ത് അംഗം
പി ഐ ഏബ്രഹാം മേഖലാ ഭാരവാഹികളായ കെ.ജി. ബിനു, പി.കെ.അനിൽകുമാർ , പി എസ് സദാശിവൻ,എസ് ഡി പ്രേംജി തുടങ്ങിയവർ സംസാരിച്ചു.യോഗാനന്തരം കുമരകത്തെ കലാകാരന്മാരായ പി പി ബൈജു, പി കെ സജീവ്, ബിന്ദു,സുശീലൻ,വിജയകുമാർ, കെഎം ശാമുവേൽ, അനിൽകുമാർ, പി ഐ ഏബ്രഹാം,തുടങ്ങിയവർ അണിനിരന്ന ഒ എൻ വി യുടെ ഗാനങ്ങളുടെ അവതരണവും സംഘടിപ്പിച്ചു.
________________________________

*കുമരകം ടുഡേയിലേയ്ക്ക് വാര്‍ത്തകളും വിവരങ്ങളും അറിയിക്കുന്നതിനായി ബന്ധപ്പെടുക*

📱🪀+91 8891050839
📱🪀+91 9446664938

🟥 *കുമരകം ടുഡേ വാട്സ് അപ് ഗ്രൂപ്പിൽ അംഗമാകാം WhatsApp Link👇🏻*

https://chat.whatsapp.com/D98yceuk7UG7WQW2Hni9j2

🟪 *കുമരകം ടുഡേ ഇൻസ്റ്റഗ്രാം അക്കൗണ്ട് follow ചെയ്യുവാൻ:*
https://instagram.com/kumarakom_today?igshid=NzZlODBkYWE4Ng==

🔴കുമരകംടുഡേ: ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ് 🔴

🌀🌀കുമരകം ടുഡേ🌀🌀*⚫നിര്യാതയായി⚫*കുമരകം: മുട്ടത്തുവാക്കൽ പരേതനായ എം.ഐ.മത്തായിയുടെ ഭാര്യ: *ഗ്രേസി മത്തായി (91)* നിര്യാതയായി....
14/02/2024

🌀🌀കുമരകം ടുഡേ🌀🌀

*⚫നിര്യാതയായി⚫*

കുമരകം: മുട്ടത്തുവാക്കൽ പരേതനായ എം.ഐ.മത്തായിയുടെ ഭാര്യ: *ഗ്രേസി മത്തായി (91)* നിര്യാതയായി.

*സംസ്ക്കാരം പിന്നീട് കുമരകം സെൻ്റ് ജോൺസ് ആറ്റാ മംഗലം യാക്കോബായ സുറിയാനി പള്ളിയിൽ*

*🌹🌹കുമരകം ടുഡേ യുടെ ആദരാഞ്ജലികൾ🌹🌹*

🌀🌀കുമരകം ടുഡേ🌀🌀*കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവം ; ഒരുക്കങ്ങൾ പൂർത്തിയായി*കുമരകം :ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠകർമ്മം ...
14/02/2024

🌀🌀കുമരകം ടുഡേ🌀🌀

*കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവം ; ഒരുക്കങ്ങൾ പൂർത്തിയായി*

കുമരകം :ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠകർമ്മം നിർവഹിച്ച ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 119 മത് ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുപ്രതിനിധികളുടെ ആലോചനായോഗം സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവന്റെ നിർദ്ദേശപ്രകാരം കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബീന പി ആനന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന് എടുത്ത തീരുമാനങ്ങൾ.

ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന്കൂടുതൽ പോലീസ് ഉദ്യോഗസ്ഥന്മാരുടെ സേവനം ഉറപ്പാക്കി ക്രമസമാധാന പാലനത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കണം.

വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

മാലിന്യനിർമാർജനത്തിനുള്ള ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം

ആറാട്ട് കടവ് റോഡിൻറെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണം

വഴിവിളക്കുകൾ കാര്യക്ഷമമാക്കി പ്രവർത്തിപ്പിക്കണം

പ്രഥമ ശുശ്രൂഷ സംഘത്തിൻ്റെ സേവനവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കണം

തടസ്സം കൂടാതെ ശുദ്ധജല ലഭ്യത ഉറപ്പാക്കണം

കഞ്ചാവ് മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ വില്പനയും ഉപഭോഗവും തടയണം

ദുരന്തനിവാരണത്തിനായി സ്ക്വാഡ് രൂപീകരിച്ച് പെട്രോളിംഗ് നടത്തണം,
ഗവൺമെൻറ് അംഗീകൃത റാപ്പിഡ് ആ ക്ഷൻ ഫോഴ്സിന്റെ സേവനം ലഭ്യമാക്കണം

രാത്രി 12 മണി വരെ ബസ് സർവീസ് നടത്തണം.

ഫയർഫോഴ്സിന്റെ സൗജന്യ സേവനം ലഭ്യമാക്കണം

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പരിശോധനകൾ നടത്തണം.

കോണത്താറ്റു പാലത്തിൻറെ പുനർനിർമ്മാണം നടക്കുന്നതിനാൽ രാത്രി12 മണി വരെ പോലീസിന്റെ സേവനം ലഭ്യമാക്കണം

ആറാട്ടിനോട് അനുബന്ധിച്ച് കുമരകം പഞ്ചായത്തിൽ പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
________________________________

*കുമരകം ടുഡേയിലേയ്ക്ക് വാര്‍ത്തകളും വിവരങ്ങളും അറിയിക്കുന്നതിനായി ബന്ധപ്പെടുക*

📱🪀+91 8891050839
📱🪀+91 9446664938

🟥 *കുമരകം ടുഡേ വാട്സ് അപ് ഗ്രൂപ്പിൽ അംഗമാകാം WhatsApp Link👇🏻*

https://chat.whatsapp.com/D98yceuk7UG7WQW2Hni9j2

🟪 *കുമരകം ടുഡേ ഇൻസ്റ്റഗ്രാം അക്കൗണ്ട് follow ചെയ്യുവാൻ:*
https://instagram.com/kumarakom_today?igshid=NzZlODBkYWE4Ng==

🔴കുമരകംടുഡേ: ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ് 🔴

🌀🌀 കുമരകം ടുഡേ 🌀🌀 ⚫ *നിര്യാതയായി* ⚫വെച്ചൂർ : കുമരകം എസ്.കെ.എം എച്ച്.എസ്.എസ് സ്കൂൾ മുൻ അധ്യാപിക കുടവെച്ചൂർ അമ്പാടി വീട്ടി...
14/02/2024

🌀🌀 കുമരകം ടുഡേ 🌀🌀

⚫ *നിര്യാതയായി* ⚫

വെച്ചൂർ : കുമരകം എസ്.കെ.എം എച്ച്.എസ്.എസ് സ്കൂൾ മുൻ അധ്യാപിക കുടവെച്ചൂർ അമ്പാടി വീട്ടിൽ പരേതനായ ശശിയുടെ ഭാര്യ *ഉഷാദേവി (63)* നിര്യാതയായി.

മക്കൾ : ശ്യാം ശശി (കെ.റ്റി.ഡി.സി), നിഖിൽ ശശി (കേരള പൊലീസ്)

മരുമക്കൾ : രചന (മുഹമ്മ), മേഘ (കായപ്പുറം)

*സംസ്ക്കാരം ഇന്ന് (14 /02/2024) ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ*

🌹 *കുമരകം ടുഡേയുടെ ആദരാഞ്ജലികൾ*🌹

🌀🌀കുമരകം ടുഡേ🌀🌀*പാവം സാധരണ യാത്രക്കാർ ചുട്ടുപൊള്ളുന്ന വെയിലിൽ നടന്നു ക്ലേശിക്കുമ്പോൾ ടുറിസ്റ്റു ബസ്സുകളിൽ എത്തുന്നവർക്ക്...
14/02/2024

🌀🌀കുമരകം ടുഡേ🌀🌀

*പാവം സാധരണ യാത്രക്കാർ ചുട്ടുപൊള്ളുന്ന വെയിലിൽ നടന്നു ക്ലേശിക്കുമ്പോൾ ടുറിസ്റ്റു ബസ്സുകളിൽ എത്തുന്നവർക്ക് സുഖയാത്ര*

കുമരകം : കോണത്താറ്റു പാലത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താല്ക്കാലിക റോഡിൻ്റെ സരക്ഷണത്തിനായി യാത്രാ ബസുകൾ ഉൾപ്പടെയുള്ള ഭാരവണ്ടികളുടെ ഇതുവഴിയുള്ള യാത്ര അധികാരികൾ നിരോധിച്ചിക്കുകയാണല്ലാേ. കുമരകം ആറ്റാമംഗലം പള്ളി വക സ്ഥലത്ത് യാത്രക്കാരെ ഇറക്കിവിട്ടു കാെണ്ടിരിക്കുന്നു . യാത്രക്കാർ വീതിയില്ലാത്ത ഗുരുമന്ദിരം റോഡിലൂടെ വലിയ വാഹനങ്ങൾ അനധികൃതമായി കടന്നുപോകുമ്പോൾ (കടത്തിവിടുമ്പാേൾ) ജീവൻ പണയം വെച്ചാണ് കാൽനടയായി നടന്ന് കുമരകം ബസ് ബേയിലെത്തി അടുത്ത ബസിൽ കയറി യാത്ര തുടരുന്നത്. കഠിനമായ ചൂടു കൂടി ആയപ്പോൾ കുമരകംവഴിയുള്ള ബസ് യാത്ര സാധരക്കാർക്ക് ഏറെ ക്ലേശകരമായി മാറിയിരിക്കുകയാണ്. അട്ടിപ്പിടിക, കൊഞ്ചുമട എന്നിവിടങ്ങളിലേക്കുള്ള ഏതാനും ബസുകൾ ഇതിലെ സർവീസ് നടത്തുന്നതിന് അനുവാദം നൽകിയിരിക്കുന്നത് ആശ്വാസകരമാണ്. എന്നാൽ ടൂറിസ്റ്റു ബസുകൾ രാപകൽ വ്യത്യാസമില്ലാതെ ഇതിലെ യാത്ര ചെയ്യുന്നുത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

6 മാസം കൊണ്ട് പൂർത്തിയാക്കും എന്ന വാഗ്ദാനത്തോടെ ആരംഭിച്ച പാലം പണി ഒരു വർഷത്തിന് ശേഷം പൂർത്തിയായി. എന്നാൽ പ്രവേശന പാതയുടെ നിർമ്മാണം തുടങ്ങാൻ പോലും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇനിയെന്നു തീരും സാധാരണ ജനത്തിൻ്റെ യാത്രാക്ലേശം ?

പ്രവേശന പാതയുടെ നിർമ്മാണ മെല്ലേ പോക്ക് അവസാനിപ്പിച്ച് നിർമ്മാണം പൂർത്തിയാക്കി എത്രയും പെട്ടെന്ന് പാലത്തിൻ്റെ ഉദ്ഘാടനം നടത്തി കുമരകത്തെ ഗതാഗതക്കുരുക്ക് പരിഹരിച്ചെങ്കിൽ.....
________________________

*കുമരകം ടുഡേയിലേയ്ക്ക് വാര്‍ത്തകളും വിവരങ്ങളും അറിയിക്കുന്നതിനായി ബന്ധപ്പെടുക*

📱🪀+91 8891050839
📱🪀+91 9446664938

🟥 *കുമരകം ടുഡേ വാട്സ് അപ് ഗ്രൂപ്പിൽ അംഗമാകാം WhatsApp Link👇🏻*

https://chat.whatsapp.com/IvELrDN8iuwFsR9RbxgSya

🟪 *കുമരകം ടുഡേ ഇൻസ്റ്റഗ്രാം അക്കൗണ്ട് follow ചെയ്യുവാൻ:*
https://instagram.com/kumarakom_today?igshid=NzZlODBkYWE4Ng==

🔴കുമരകംടുഡേ: ഒരു ഗ്രാമസംസ്കൃതിയുടെ കയ്യൊപ്പ് 🔴

🌀🌀കുമരകം ടുഡേ🌀🌀*⚫നിര്യാതയായി⚫*കുമരകം വാർഡ് - 11കാലുതറ പരേതനായ സദാനന്ദൻ്റെ ഭാര്യ *ആനന്ദവല്ലി (65)* നിര്യാതയായിപരേത ആർപ്പു...
12/02/2024

🌀🌀കുമരകം ടുഡേ🌀🌀

*⚫നിര്യാതയായി⚫*

കുമരകം വാർഡ് - 11
കാലുതറ പരേതനായ സദാനന്ദൻ്റെ ഭാര്യ *ആനന്ദവല്ലി (65)* നിര്യാതയായി

പരേത ആർപ്പുക്കര ചിറയിൽ കുടുംബാംഗമാണ്

മക്കൾ: സദേഷ്, സൗമ്യ, സജിത്ത്

മരുമക്കൾ: രേഷ്മ (കുമരകം), ദിനേശ് (കുടയമ്പടി), സഞ്ചു( മിത്രക്കരി)

പരേത സി.പി.ഐ.എം കോട്ടയം ജില്ലാകമ്മറ്റി ഓഫീസ് ജീവനക്കാരിയാണ്.

*സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ*

*🌹🌹കുമരകം ടുഡേയുടെ ആദരാഞ്ജലികൾ🌹🌹*

🌀🌀കുമരകം ടുഡേ🌀🌀*⚫നിര്യാതനായി⚫* കുമരകം (വാർഡ് -8) പൊങ്ങലക്കരിയിൽ മാലീത്ര വിട്ടിൽ *എം.എം പീറ്റർ (കുഞ്ഞുകുഞ്ഞ്-74)* നിര്യാത...
10/02/2024

🌀🌀കുമരകം ടുഡേ🌀🌀

*⚫നിര്യാതനായി⚫*

കുമരകം (വാർഡ് -8) പൊങ്ങലക്കരിയിൽ മാലീത്ര വിട്ടിൽ *എം.എം പീറ്റർ (കുഞ്ഞുകുഞ്ഞ്-74)* നിര്യാതനായി.

ഭാര്യ: സാറാമ്മ നീലംപേരൂർ കരുന്നാട്ടുകവല കോയിപ്പള്ളി കുടുംബാംഗമാണ്.

മക്കൾ: പരേതനായ സിറിൾ (മോൻസി), ലിറിൽ (സിൻസി), മെറിൻ (ബിൻസി).

മരുമക്കൾ:മനീഷ്, ദീപ

*സംസ്കാരം പിന്നീട്*

*🌹കുമരകം ടുഡേയുടെ ആദരാഞ്ജലികൾ🌹*

🌀🌀കുമരകം ടുഡേ🌀🌀⚫ *നിര്യാതനായി* ⚫കുമരകം : വാർഡ് (1)*പുത്തൻപുരയിൽ ബിജോ കുര്യന്റേയും സ്റ്റെഫി ബിജോയുടെയും മകൻ ജോഫിൻ ബിജോ (ജ...
10/02/2024

🌀🌀കുമരകം ടുഡേ🌀🌀

⚫ *നിര്യാതനായി* ⚫

കുമരകം : വാർഡ് (1)
*പുത്തൻപുരയിൽ ബിജോ കുര്യന്റേയും സ്റ്റെഫി ബിജോയുടെയും മകൻ ജോഫിൻ ബിജോ (ജോക്കുട്ടൻ -2) നിര്യാതനായി*

സഹോദരൻ : ആൽഫി ബിജോ

*സംസ്‌ക്കാരം:* ഇന്ന് ഉച്ചയ്ക്ക് 1.30 ന് കുമരകം സെന്റ്.ജോൺസ് നെപുംസ്യാനോസ്
വടക്കുംകര പള്ളിയിൽ

*കുമരകം ടുഡേയുടെ ആദരാഞ്ജലികൾ🌹🌹*

നൃത്തച്ചുവടുകൾ കൊണ്ട്  പ്രായത്തെ  വെറും സംഖ്യകളാക്കിയ മികച്ച കലാകാരിയെയാണ് കലാ കേരളത്തിന് നഷ്ടമായത്;  നർത്തകി ഭവാനി ചെല്...
09/02/2024

നൃത്തച്ചുവടുകൾ കൊണ്ട് പ്രായത്തെ വെറും സംഖ്യകളാക്കിയ മികച്ച കലാകാരിയെയാണ് കലാ കേരളത്തിന് നഷ്ടമായത്; നർത്തകി ഭവാനി ചെല്ലപ്പന്റെ വേർപാട് തീരാ നഷ്ടം : മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.

കോട്ടയം : കേരള നടനത്തിന്റെ തനതു ശൈലി ആയിരങ്ങൾക്ക് പകർന്ന് നൽകിയും,
ചടുലമായ ചുവടുകളും വടിവൊത്ത മുദ്രകളും, മിന്നിമറിയുന്ന നവരസങ്ങളും പകർന്നാടിയ നർത്തകി ഭവാനി ചെല്ലപ്പന്റെ വേർപാട് കലാ കേരളത്തിന് നികത്താനാകാത്തതെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനക്കുറിപ്പിൽ വ്യകതമാക്കി. നൃത്തച്ചുവടുകൾ കൊണ്ട് പ്രായത്തെ വെറും സംഖ്യകളാക്കിയ മികച്ച കലാകാരിയെയാണ് കേരളത്തിന് നഷ്ടമായത് - അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.

അക്ഷരനഗരിയുടെ ഭാഗമായ കുമരകത്ത് ജനിച്ചു വളർന്ന ഭവാനി ചെല്ലപ്പന്റെ വേർപാട് കലാകേരളത്തിന് തീരാ നഷ്ടമാണ് സംഭവിച്ചതെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രസിഡന്റ് എ കെ ശ്രീകുമാർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കൂടാതെ കേരളത്തിലെ ബാലേ സംഘത്തിന്റെ ഏറ്റവും വലിയ വഴികാട്ടിയായിരുന്നു അവർ.ലോകത്തോട് വിടപറഞ്ഞെങ്കിലും പഠിപ്പിച്ച ശിഷ്യരിലൂടെയും ബാക്കിവച്ച നൃത്തച്ചുവടുകളിലൂടെയും എന്നും ഭവാനി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്ന് എ കെ ശ്രീകുമാർ പറഞ്ഞു.

പുത്തൻ തലമുറയിലേക്ക് കലയെ തന്മയത്വത്തോടെ എത്തിച്ച ഭവാനിയുടെ നൃത്തജീവിതം ആർക്കും പകർത്തിയെഴുതാവുന്നതാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സെക്രട്ടറി ഉമേഷ് കുമാർ കഴക്കൂട്ടം അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.ജീവിതത്തിന്റെ അവസാന നാളുകളിലും ചടുലമായ നൃത്തച്ചുവടുകളിലൂടെയും മുഖത്തു മിന്നിമറയുന്ന ഭാവപ്രകടനങ്ങൽ കൊണ്ടും മലയാളികളെ അമ്പരപ്പിച്ച നർത്തകിയായിരുന്നു ഭവാനി ചെല്ലപ്പൻ.നൃത്തത്തിന്റെ സൗന്ദര്യത്തിന് മുന്നിൽ ഒരു കോടി പ്രണാമം,കുടുംബത്തോടൊപ്പം മലയാളം ഓൺലൈൻ മീഡിയ അസോസിയേഷനും ദുഃഖത്തിൽ പങ്ക് ചേരുന്നതായി സംസ്ഥാന സെക്രട്ടറി ഉമേഷ് കുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.

Address

Kumarakom
Kottayam
686563

Website

Alerts

Be the first to know and let us send you an email when Kumarakom TODAY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kumarakom TODAY:

Videos

Share