News time

News time Help me
(1)

18/03/2024

പ്രിയമുള്ളവരെ ഇന്ന് രാവിലെ 11 മണിക്ക് കിഴക്കേ കോട്ടയിൽ നിന്നും കെഎസ്ആർടിസി ബസ്സിന് മൂവാറ്റുപുഴയ്ക്ക് യാത്രക്കിടയിൽ തുടർന്ന് മൂവാറ്റുപുഴയിൽ നിന്നും തുടർന്ന് കോതമംഗലത്തും നിന്ന് നെല്ലിമറ്റത്തിനും യാത്രയിൽ തൃപ്പൂണിത്തറ കണ്ടനാട് താമസിക്കുന്ന ലൂസി... എന്ന മാതാവിന്റെ വലിയ ഒരു തുക അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു വളരെ സങ്കടത്തിലാണ്. തൃപ്പൂണിത്തുറയിൽ നിന്നും നേര്യമംഗലത്തുള്ള സ്വന്തം വീട്ടിലേക്ക് പോകും വഴിയാണ് നെല്ലിമറ്റത്ത് ഇറങ്ങിയത് നേര്യമംഗലത്തുള്ള വീടിൻറെ കരം ഒടുക്കുവാനാണ് ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ താഴെ കൊടുക്കുന്ന ഫോൺ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുവാൻ താല്പര്യപ്പെടുന്നു അത്രയും പണമായി അവർ യാത്ര ചെയ്തത് കവളങ്ങാട് സർവീസ് സഹകരണ ബാങ്കിലെ ഒരു സ്വർണ്ണം പണയം എടുക്കുവാനാണ് മകൻ്റെ ഫോൺ നമ്പറും എൻ്റെ നമ്പറും ആണ് കൊടുത്തിരിക്കുന്നത് ഒപ്പം നമ്മുടെ ഒരു അമ്മയായി കണ്ടു എല്ലാവരും ഷെയർ ചെയ്ത് സഹായിക്കണം 9995442325,9847583345

18/03/2024

അസ്സലാമുഅലൈക്കും

27/01/2023

Unni Mukundan അന്തസുള്ള തെറി പറഞ്ഞത് കേട്ട് വ്ലോഗർ കണ്ടംവഴി ഓടി..

27/01/2023

മോദിയുടെ അദാനി തകരുന്നുവോ??.. തകർച്ച ബിജെപി യെ ബാധിക്കുമോ?? അദാനി ഓഹരികൾ രണ്ടുലക്ഷം കൊടിയോളം കൂപ്പുകുത്തിയതയാണ് കണക്കുകൾ പുറത്ത് വരുന്നത്... (ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും കുത്തനെ ഇടിയുകയാണ)

Address

Kottayam

Website

Alerts

Be the first to know and let us send you an email when News time posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies